Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Maths സമാന്തര ശ്രേണി
a) 7 ന്റെ ഗുണിതങ്ങളോട് 3 കൂട്ടിക്കിട്ടുന്ന സംഖ്യകളുടെ ശ്രേണി എഴുതുക
b) ഈ ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക
c) 2000 ഈ ശ്രേണിയിലെ പദമാകുമോ?
a) 10, 17, 24 ....
b) 7n+3
c) എണ്ണല്‍ സംഖ്യയല്ല. അതുകൊണ്ട് 2000 പദമാകില്ല
പൊതുവ്യത്യാസം തുല്യമായ രണ്ട് സമാന്തരശ്രേണികളുടെ ആദ്യപദങ്ങള്‍ തമ്മിലുള്ള വ്യത്യാസം 10 ആണ്.
a) രണ്ടാം പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
b) n- ാം പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
c) n പദങ്ങളുടെ തുകകള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
a) 10
b) 10
c) 10 x n = 10n
ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം ആണ്
a) ശ്രേണിയുടെ ആദ്യപദം എഴുതുക
b) ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക.
c) ഇരുപതാം പദം കണക്കാക്കുക.
a) 3+4 = 7
b) 6n + (7-6) = 6n+1
d) 6 x 20 +1 = 121
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 4n+3 ആണ്. 44 ഈ ശ്രേണിയിലെ പദമാകുമോ? എന്തുകൊണ്ട്?
4 x 10 +3 = 43.
44 പദമാകില്ല
6,10,14,... എന്ന സമാന്തര ശ്രേണിയിലെ
a) പത്താം പദത്തേക്കാള്‍ എത്ര കൂടുതലാണ് 15ാം പദം ?
b) 20ാം പദത്തേക്കാള്‍ 32 കൂടുതലായ പദമേത്?
a) 5 x 4 = 20
b) ഇരുപത്തെട്ടാം പദം
പൊതുവ്യത്യാസം 6 ആയ ഒരു സമാന്തര ശ്രേണിയുടെ ഒമ്പതാം പദം പൂജ്യം ആണ്.
a) ശ്രേണിയുടെ എട്ടാം പദം, പത്താം പദം എന്നിവ എഴുതുക
b) ആദ്യത്തെ 17 പദങ്ങളുടെ തുക എത്ര?
a) -6, 6
b) 17 x 0 = ൦
ഒരു സമാന്തര ശ്രേണിയുടെ 16-ാം പദം 60 ഉം 26-ാം പദം 90ഉം ആണ്.
a) ഈ പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
b) ഈ ശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
c) ഈ ശ്രേണി എഴുതുക
a) 90-60 = 30
b) =3
c) ആദ്യപദം = 60 - (15 x 3) = 15
ശ്രേണി 15, 18, 21 ....
a) എണ്ണല്‍ സംഖ്യകളുടെ പകുതികളുടെ ശ്രേണി എഴുതുക
b) ഈ ശ്രേണിയിലെ പൂര്‍ണ്ണസംഖ്യകളുടെ ശ്രേണി എഴുതുക
c) ആദ്യശ്രേണിയിലെ എത്രാമത്തെ പദമായിരിക്കും 23?
d) ആദ്യശ്രേണിയിലെ ആദ്യ 50 പദങ്ങളുടെ തുകയെന്ത്?
a) ,
,
,
, ......
b) 1, 2, 3, ......
c) 46
d) =637. 5
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 8n +11 ആകുന്നു.
a)ഇതിന്റെ പൊതു വ്യത്യാസം എഴുതുക
b)ഈ ശ്രേണിയിലെ പദങ്ങളെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം എന്ത്?
c)11 ഈ ശ്രേണിയിലെ പദമാണോ? എന്തുകൊണ്ട്?
a) പൊതുവ്യത്യാസം = 8 1
b) ശിഷ്ടം =3 1
c)അല്ല. ആദ്യപദം 19 ഉം പൊതുവ്യത്യാസം 8 ഉം ആകുന്നു.
,
,
, ....... എന്ന സമാന്തരശ്രേണി പരിഗണിച്ചാല്‍
a) ഇതിന്റെ പൊതുവ്യത്യാസം എന്ത്?
b) ഇതിലെ ആദ്യത്തെ പൂര്‍ണസംഖ്യാ പദമേത്?
a)
b) =3
ഒരു സമാന്തര ശ്രേണി യുടെ ബീജഗണിത രൂപം 6n+1 ആകുന്നു.
a) ശ്രേണി എഴുതുക?
b)ഈ ശ്രേണിയിലെ പദങ്ങളെ 6കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം എത്ര?
c)6 കൊണ്ട് ഹരിച്ചാല്‍ 2 ശിഷ്ടം വരുന്ന എണ്ണല്‍ സംഖ്യകളുടെ ശ്രേണിയുടെ ബീജഗണിതരൂപമെഴുതുക?
a) 7,13,19,... 1
b) 1 1
c) 6n-4
ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 15 പദങ്ങളുടെ തുക 300 ആകുന്നു.
a) 8ാം പദം എത്ര?
b) ആദ്യപദം 6 ആയാല്‍ പൊതുവ്യത്യാസം എത്ര?
c) ശ്രേണിയുടെ ബീജഗണിത രൂപം എഴുതുക?
a) 20
b) 2
c) 2n+4
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 5n-3 ആകുന്നു.
a)ഈ ശ്രേണിയിലെ 20ാം പദം എഴുതുക?
b) ആദ്യത്തെ 39 പദങ്ങളുടെ തുക കാണുക?
a) 20 ാം പദം =100 – 3= 97
b) 39പദങ്ങളുടെ തുക =39 x 20ാം പദം =39 x97=3783
ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 5 പദങ്ങളുടെ തുക 60 ആയാല്‍ ശ്രേണി എഴുതുക?
മധ്യപദം =12
a )ആദ്യപദം 1ഉം പൊതുവ്യത്യാസം ½ യും ആയ സമാന്തരശ്രേണിയെഴുതുക?
b) ഈ ശ്രേണിയിലെ 31ാം പദമെഴുതുക?
c)ഈ ശ്രേണിയിലെ ആദ്യത്തെ 31പദങ്ങളുടെ തുക കാണുക?
a) 1, 1 ½,2 ,2 ½,...
b) 16
c) x17=263.5
ഒരു സമാന്തരശ്രേണിയിലെ 10ാം പദം 20 ഉം,20ാം പദം 10 ഉം ആകുന്നു.
a)പൊതുവ്യത്യാസം എത്ര?
b) 30ാം പദം എത്ര?
a) 10പൊതുവ്യത്യാസം = -10
പൊതുവ്യത്യാസം =-1
b) 30-ാം പദം =0
a. 20,16,12,...എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
b.ഇതില്‍ എത്ര അധിസംഖ്യാപദങ്ങളുണ്ട്?
c.ഇതിലെ ആദ്യത്തെ ന്യൂനസംഖ്യാ പദമേത്?
d. അത് എത്രാമത്തെ പദമാണ് ?
a. പൊതുവ്യത്യാസം= -4
b.അധിസംഖ്യകളുടെ എണ്ണം = 5
c.ആദ്യ ന്യൂന സംഖ്യ -4
d . 7 ാം പദം
a)-100,-96,-92,....എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
b) പൂജ്യം ഈ ശ്രേണിയിലെ ഒരു പദമാകുമോ എന്ന് പരിശോധിക്കുക?
c)ഇതിലെ ആദ്യത്തെ അധിസംഖ്യാ പദമേത്?
a)പൊതുവ്യത്യാസം =4
b) പൂജ്യം പദമാണ്
c) ആദ്യ അധിസംഖ്യാ പദം = 4
a) ആദ്യപദം 10 ഉം, പൊതുവ്യത്യാസം 4 ഉം ആയ സമാന്തരശ്രേണി എഴുതുക?
b)11,17,23,....എന്ന സമാന്തരശ്രേണിയിലേയും ആദ്യത്തെ ശ്രേണിയിലേയും ഒരേ സ്ഥാനത്തുള്ള പദങ്ങളുടെ വ്യത്യാസം ശ്രേണിയായി എഴുതുക?
c) ഈ ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക എഴുതുക?
a) 10,14,18,....
b)1,3,5,7,......
c)20²= 400
a) ഇരട്ട സംഖ്യകളായ പൂര്‍ണവര്‍ഗങ്ങളുടെ ശ്രേണി എഴുതുക.
b)ഇത് സമാന്തരശ്രേണിയാണോ?
a)4,16,36,64,...
b)ഇത് സമാന്തരശ്രേണിയല്ല
ഒരു സമാന്തരശ്രേണിയിലെ 9 പദങ്ങളുടെ തുക 360ആയാല്‍
a) 5ാം പദം ഏത്?
b) ഈ ശ്രേണിയിലെ ആദ്യത്തെ 5പദങ്ങളുടെ തുക 100 ആയാല്‍ 3ാം പദം എത്ര?
c)ഈ ശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
d)ശ്രേണി എഴുതുക?
a) 5- ാം പദം =
b)മൂന്നാം പദം =
c)പൊതുവ്യത്യാസം= 10
d)0,10,20,...
ആദ്യത്തെ 30 എണ്ണല്‍സംഖ്യകളുടെ തുക ആകുന്നു.
a) 6 ന്റെ ഗുണിതങ്ങളായ ആദ്യത്തെ 30 എണ്ണല്‍ സംഖ്യകളുടെ തുക കാണുക?
b) 6 ന്റെ ഗുണിതങ്ങളില്‍ നിന്ന് രണ്ട് കുറച്ചാല്‍ കിട്ടുന്ന സംഖ്യാശ്രേണിയുടെ ബീജഗണിതം എഴുതുക?
c )ഈ ശ്രേണിയുടെ ആദ്യത്തെ 30 പദങ്ങളുടെ തുക കാണുക?
a) x 6
= 2790
b) 6n-2
c )2790-60= 2730
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 8n+5 ആകുന്നു.
a) ഇതിന്റെ പൊതുവ്യത്യാസം എത്ര?
b)ഈ ശ്രേണിയിലെ ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
a) 8
b) 8
4,6,8,... എന്ന സമാന്തരശ്രേണി പരിഗണിക്കുക
a) ഈ ശ്രേണിയിലെ അഞ്ചാം പദമെത്ര?
b )ഒന്നാം പദവും മൂന്നാം പദവും തമ്മിലുള്ള അംശബന്ധമെന്ത്?
c)രണ്ടാം പദത്തിന്റേയും അഞ്ചാം പദത്തിന്റേയും അംശബന്ധം എന്ത്?
d) 10ാം പദവുമായി ഇതേ അംശബന്ധം പാലിക്കുന്ന പദമേത്?
a) 12
b) 1:2
c) 1:2
d) 21 ാം പദം
a)200നേക്കാള്‍ വലുതും 7കൊണ്ട് ഹരിച്ചാല്‍ 3 ശിഷ്ടം വരുന്നുതുമായ ആദ്യസംഖ്യയേത്?
b)200നും 400 നും ഇടയില്‍ ഇത്തരത്തില്‍ എത്ര സംഖ്യകളുണ്ട്?
c) ഇവയുടെ തുക കാണുക?
a) ആദ്യസംഖ്യ 206 എന്ന് കണ്ടെത്തുന്നതിന് 1
അവസാന സംഖ്യ- 395 എന്ന് കണ്ടെത്തുന്നതിന്
206,213, 220 ...395 എന്ന് കണ്ടെത്തുന്നതിന് ,പൊതുവ്യത്യാസം 7 എന്ന് തിരിച്ചറിയുന്നു
b) പദങ്ങളുടെ എണ്ണം = 28 എന്ന് കണ്ടെത്തുന്നതിന്
c) തുക 8414 എന്ന് കാണുന്നതിന്
a) 9ന്റെ ഗുണിതമായ ആദ്യത്തെ മൂന്നക്ക സംഖ്യയേത്?
b) 9ന്റെ ഗുണിതമായ മൂന്നക്കസംഖ്യകളുടെ ശ്രേണി എഴുതുക?
c) 9ന്റെ ഗുണിതമായ എത്ര മൂന്നക്കസംഖ്യകളുണ്ട്?
e) ഈ സംഖ്യകളുടെ തുക കാണുക
a) 108
b) 108, 117, 126 .......
c) + 1 = 100
d) = 55350
4
8 12
16 20 24
28 32 36 40
... ... ... ... ...
... ... ... ... ... ...
a) ഈ പാറ്റേണിലെ അടുത്ത രണ്ട് വരികള്‍ എഴുതുക
b) 11ാം വരിയിലെ ആദ്യത്തേയും അവസാനത്തേയും സംഖ്യകള്‍ കണ്ടെത്തുക
a) 44 48 52 56 60
64 68 72 76 80 84
c) [ + 1 ] x 4 = 56 x 4 = 224
2
4 6 8
10 12 14 16 18
. . . . . . . .
a) ഈ പാറ്റേണിലെ അടുത്ത വരി എഴുതുക.
b) 10ാം വരിയില്‍ എത്ര സംഖ്യകള്‍ ഉണ്ടായിരിക്കും?
c) 10ാം വരിയിലെ അവസാന സംഖ്യയും,ആദ്യസംഖ്യയും കാണുക?
a) 20,22,24,26,28,30, 32
b)20-1=19
c)അവസാന പദങ്ങള്‍ 2x1², 2x2², 2x3²,...എന്ന് തിരിച്ചറിയുന്നതിന്
10ാം വരിയിലെ അവസാന സംഖ്യ =2x10²=200
10 ാം വരിയിലെ ആദ്യസംഖ്യ =2x 9² + 2=164