Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Maths സാധ്യതകളുടെ ഗണിതം
ഒരു സ്കൂളിലെ10 Aഡിവിഷനില്‍ 20 ആണ്‍കുട്ടികളും15പെണ്‍കുട്ടികളുമുണ്ട്. 10 Bഡിവിഷനില്‍ 15 ആണ്‍കുട്ടികളും25പെണ്‍കുട്ടികളുമുണ്ട്. ഒരു മത്സരത്തിന് ഓരോ ക്ലാസ്സില്‍ നിന്നും ഓരോ കുട്ടികളെ തെരഞ്ഞെടുത്താല്‍
a)രണ്ടും ആണ്‍കുട്ടികളാകാനുള്ള സാധ്യത എത്ര?
b)ഒരു പെണ്‍കുട്ടിയെങ്കിലും തെരഞ്ഞടുക്കപ്പെടാനുള്ള സാധ്യത എത്ര?
ആകെ ജോടികളുടെ എണ്ണം =35 X 40
രണ്ടും ആണ്‍കുട്ടികളാകാനുള്ള സാധ്യത = =
ഒരു പെണ്‍കുട്ടിയെങ്കിലും തെരഞ്ഞടുക്കപ്പെടാനുള്ള സാധ്യത =
കണ്ണടച്ച് ചിത്രത്തില്‍ ഒരു കുത്തിട്ടാല്‍ അത് ഷെയ്ഡ് ചെയ്ത ഭാഗത്താകുന്നതിനുള്ള
സാധ്യത എത്ര?
16 ചെറിയ സമചതുരങ്ങുളുണ്ടെന്ന്
സാധ്യത = =
ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാന്‍ ആവശ്യപ്പെടുന്നു.
a) അയാള്‍ പറയുന്ന സംഖ്യ 10 ആകാനുള്ള സാധ്യത എന്ത്?
a) അയാള്‍ പറയുന്ന സംഖ്യ ഒരു പൂര്‍ണ്ണ വര്‍ഗ്ഗം ആകാനുള്ള സാധ്യത എന്ത്?
a) ആകെ രണ്ടക്ക സംഖ്യകള്‍ = 90
പറയുന്ന സംഖ്യ 10 ആകാനുള്ള സാധ്യത =
b) രണ്ടക്ക പൂര്‍ണ്ണ വര്‍ഗങ്ങള്‍ 16, 25, 36, 49, 64, 81
പറയുന്ന സംഖ്യ ഒരു പൂര്‍ണ്ണ വര്‍ഗ്ഗം ആകാനുള്ള സാധ്യത =
ഒരു പെട്ടിയില്‍ കുറെ വെളുത്ത മുത്തുകളും 12 കറുത്ത മുത്തുകളും ഉണ്ട്. അതില്‍നിന്നൊരു മുത്തെടുത്താല് അത് വെളുത്തതാകാനുള്ള സാധ്യത 1/3 ആണ് എങ്കില്‍
കറുത്ത മുത്ത് കിട്ടാനുള്ള സാധ്യത എന്ത്?
ആകെ മുത്തുകളുടെ എണ്ണം എത്ര?
കറുത്ത മുത്ത് കിട്ടാനുള്ള സാധ്യത = =
= 12
= 18
ഒരു സഞ്ചിയില്‍ 6ചുവന്ന പന്തുകളും 4 വെളുത്ത പന്തുകളുമുണ്ട്.മറ്റൊരു സഞ്ചിയില്‍ 5ചുവന്ന പന്തുകളും 6 വെളുത്ത പന്തുകളുമുണ്ട്.
a )ഒന്നാമത്തെ സഞ്ചിയില്‍ നിന്നും നോക്കാതെ ഒരു പന്തെടുത്താല്‍ അത് വെളുത്തതാകാനുള്ള സാധ്യത എത്ര?
b) ചുവന്ന പന്ത് കിട്ടുവാനുള്ള സാധ്യത കൂടുതലുള്ളത് ഏത് സഞ്ചിയില്‍ നിന്നെടുക്കുന്നതിനാണ്?
ഒന്നാമത്തെ സഞ്ചിയില്‍ നിന്നും വെളുത്ത പന്ത് കിട്ടുവാനുള്ള സാധ്യത = 1
ഒന്നാമത്തെ സഞ്ചിയില്‍ നിന്നും ചുവന്ന പന്ത് കിട്ടുവാനുള്ള സാധ്യത =
രണ്ടാമത്തെ സഞ്ചിയില്‍ നിന്നും ചുവന്ന പന്ത് കിട്ടുവാനുള്ള സാധ്യത =
>
ചുവന്ന പന്ത് കിട്ടുവാനുള്ള സാധ്യത കൂടുതല്‍ ഒന്നാമത്തെ സഞ്ചിയില്‍ 1
ചിത്രത്തില്‍ ABCD ഒരു സമചതുരവും P,Q,R,S എന്നിവ അതിന്റെ വശങ്ങളുടെ മധ്യബിന്ദുക്കളുമാണ്. കണ്ണടച്ച് ചിത്രത്തിലേക്ക് ഒരു കുത്തിട്ടാല്‍ അത് ഷെയ്ഡ് ചെയ്ത ഭാഗത്താകുന്നതിനുള്ള സാധ്യതയെന്ത്?
ഷെയ്ഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് =വലിയസമചതുരത്തിന്റെ പരപ്പളവിന്റെ പകുതി സാധ്യത = = |
ഒരു പെട്ടിയില്‍ 12വെളുത്തമുത്തുകളും 10 ചുവന്നമുത്തുകളും 8 നീലമുത്തുകളും ഉണ്ട്.ഇതില്‍ നിന്നും നോക്കാതെ ഒരു മുത്തെടുത്താല് അത്
a)ചുവന്ന മുത്താകാനുള്ള സാധ്യത എത്ര?
b) നീലയോ വെള്ളയോ ആകുന്നതിനുള്ള സാധ്യത എത്ര?
സാധ്യത =
a)
b)
ഒരു പെട്ടിയില്‍ 20 ചുവന്ന മഷിപ്പേനകളും 50 നീല മഷിപ്പേനകളും 30 കറുപ്പ് മഷിപ്പേനകളും ഉണ്ട്. അതില്‍നിന്നൊരു പേന എടുത്താല്‍
a) കറുപ്പ് മഷിപ്പേനയാകാനുള്ള സാധ്യത എന്ത്?
b) നീല മഷിപ്പേനയോ കറുപ്പ് മഷിപ്പേനയോ ആകാനുള്ള സാധ്യത എന്ത്?
c) ചുവപ്പ് മഷിപ്പേനയാകാതിരിക്കാനുള്ള സാധ്യത എന്ത്?
a)
b)
c)
ഒരു സമ ഷഡ്ഭുജത്തിന്റെ വശങ്ങളില് സമഭുജത്രികോണങ്ങള്‍ വരച്ചിരിയ്കുന്നു. കണ്ണടച്ചൊരു കുത്തിട്ടാല്‍ അത് ഷെയ്ഡ് ചെയ്ത ഭാഗത്താകുന്നതിനുള്ള സാധ്യത എത്ര?
ആകെ സമഭുജ ത്രികോണങ്ങള്‍ = 12
ഷെയ്ഡ് ചെയ്ത സമഭുജ ത്രികോണങ്ങള്‍ = 6
സാധ്യത = =
ഒരു സഞ്ചിയില്‍ 1 മുതല്‍ 10വരെയുള്ള സംഖ്യകളെഴുതിയ കടലാസ് കഷണങ്ങളും മറ്റൊരു സഞ്ചിയില്‍ 5 ,10, 15 എന്നീ സംഖ്യകളെഴുതിയ 3കടലാസ് കഷണങ്ങളുമുണ്ട്. കണ്ണടച്ച് ഓരോ സഞ്ചിയില്‍ നിന്നും ഒരോ കടലാസ് കഷണങ്ങളെടുത്താല്
a ) രണ്ടും ഇരട്ട സംഖ്യകളായി വരുന്ന ജോടികളെഴുതുക?
b)ഏതെങ്കിലുമൊരെണ്ണം ഒറ്റ സംഖ്യയാകുന്നതിനുള്ള സാധ്യതയെത്ര?
(2,10) (4,10) (6,10) (8,10) (10,10)
ഒന്നെങ്കിലും ഒറ്റയാകാന്നത് = 30 – 5 = 25
ഏതെങ്കിലുമൊരെണ്ണം ഒറ്റ സംഖ്യയാകുന്നതിനുള്ള സാധ്യത = =
ഒരു പെട്ടിയില്‍ 1, 2, 3, 4 എന്നീ സംഖ്യകളില്‍ ഓരോന്നു വീതം എഴുതിയ 4 കാര്‍ഡുകളും മറ്റൊരു പെട്ടിയില്‍ 1, 2, 3 എന്നീ സംഖ്യകളില്‍ ഓരോന്നു വീതം എഴുതിയ 3 കാര്‍ഡുകളും ഇട്ടിരിക്കുന്നു. രണ്ട് പെട്ടിയില്‍ നിന്നും ഓരോ കാര്‍ഡെടുക്കുന്നു എങ്കില്‍
a) കിട്ടിയ കാര്‍ഡുകളിലെ സംഖ്യകളുടെ തുക ഏറ്റവും കുറഞ്ഞത് എത്രയാകാം?
b) കാര്‍ഡുകളിലെ സംഖ്യകളുടെ തുക 6 ആകാനുള്ള സാധ്യത എന്ത്?
ഏറ്റവും കുറഞ്ഞ തുക= 2
തുക 6 കിട്ടുന്ന ജോടികള്‍
(3, 3), (4, 2)
സാധ്യത =
ഒരു പെട്ടിയില്‍ 25 പഴുത്ത മാങ്ങകളും 15 പഴുക്കാത്ത മാങ്ങകളും ഉണ്ട്. ആദ്യം രാജു ഒരു മാങ്ങ എടുക്കുന്നു. അതിനു ശേഷം ഫാസില്‍ ഒരു മാങ്ങ എടുക്കുന്നു.
a) രാജു എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത എത്ര?
b) ഫാസില്‍ എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത എത്ര?
a) രാജു എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത =
രാജു എടുത്ത മാങ്ങ പഴുത്തതാണെങ്കില്‍
b) ഫാസില്‍ എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത =
രാജു എടുത്ത മാങ്ങ പഴുക്കാത്തതാണെങ്കില്‍
ഫാസില്‍ എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത =
ഒരു പെട്ടിയില്‍ കുറെ കറുത്ത മുത്തുകളും കുറെ വെളുത്ത മുത്തുകളും ഉണ്ട്. ആകെ മുത്തുകളുടെ എണ്ണം 36 ആണ്. അതില്‍നിന്നൊരു മുത്തെടുത്താല് അത് വെളുത്തതാകാനുള്ള സാധ്യത ആണ് എങ്കില്‍
a) കറുത്ത മുത്ത് കിട്ടാനുള്ള സാധ്യത എന്ത്?
b) ആകെ കറുത്ത മുത്തുകളുടെ എണ്ണം എത്ര?
a) കറുത്ത മുത്ത് കിട്ടാനുള്ള സാധ്യത
b) കറുത്ത മുത്തുകളുടെ എണ്ണം = = 27
MATHEMATICS എന്ന വാക്കിലെ 11 അക്ഷരങ്ങളില്‍ ഓരോന്ന് ഓരോ കാര്‍ഡില്‍ എഴുതി ഒരു പെട്ടിയിലിട്ടിരിക്കുന്നു. അതില്‍ നിന്നും ഒരു കാര്‍ഡെടുത്താല്‍
a) M എന്ന അക്ഷരം കിട്ടാനുള്ള സാധ്യത എത്ര?
b) ഒരു സ്വരാക്ഷരം കിട്ടാനുള്ള സാധ്യത എത്ര?
a) M എന്ന അക്ഷരം കിട്ടാനുള്ള സാധ്യത =
b) സ്വരാക്ഷരങ്ങള്‍ A, E, A, I
സ്വരാക്ഷരം കിട്ടാനുള്ള സാധ്യത =
ഒരു പെട്ടിയില്‍ 20 പഴുത്തമാങ്ങകളും കുറച്ച് പച്ച മാങ്ങകളും ഉണ്ട്. ഇതില്‍ നിന്നും നോക്കാതെ ഒരെണ്ണം എടുത്താല്‍ പച്ച മാങ്ങ കിട്ടുവാനുള്ള സാധ്യത പഴുത്തത് കിട്ടുവാനുള്ള സാധ്യതയുടെ ഇരട്ടിയാണ്. എങ്കില്‍ പച്ചമാങ്ങകളുടെ എണ്ണമെത്ര?
പച്ച മാങ്ങ കിട്ടുവനുള്ള സാധ്യത പഴുത്തമാങ്ങ കിട്ടുവാനുള്ള സാധ്യതയുടെ ഇരട്ടിയാണ്.
അതുകൊണ്ട് പച്ചമാങ്ങകളുടെ എണ്ണം= 2 X പഴുത്ത മാങ്ങകളുടെ എണ്ണം
= 2 x 20 = 40
ഒരു സഞ്ചിയില്‍ 21നീല ബട്ടണുകളും 29 വെള്ള ബട്ടണുകളും ഇട്ടിരിക്കുന്നു.സഞ്ചിയില്‍ നോക്കാതെ ഒരു ബട്ടണെടുത്താല്
a) നീല ബട്ടണുകള്‍ കിട്ടുവാനുള്ള സാധ്യത എത്ര?
b)വെള്ള ബട്ടണുകള്‍ കിട്ടുവാനുള്ള സാധ്യത എത്ര?
c ) ഏത് ബട്ടണുകള്‍ കിട്ടുവാനാണ് സാധ്യത കൂടുതല്‍?
നീല ബട്ടണുകള്‍ കിട്ടുവാനുള്ള സാധ്യത =
വെള്ള ബട്ടണുകള്‍ കിട്ടുവാനുള്ള സാധ്യത =
വെള്ള ബട്ടണുകള്‍ കിട്ടുവാനാണ് സാധ്യത കൂടുതല്‍
അധിവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തില്‍ 5 ശനിയാഴ്ചകള് വരുവാനുള്ള സാധ്യത എന്ത്?
ഫെബ്രുവരി മാസത്തില്‍ 28 ദിവസമാകുമ്പോള്‍ 4ശനിയാഴ്ചകളുണ്ടാകും.
29 ാം ദിവസം ആഴ്ചയിലെ 7 ദിവസങ്ങളിലൊന്നാകാം.
അത് ശനിയാഴ്ച യാകുന്നതിനുള്ള സാധ്യത =