Question Pool അറിവിന്റെ വാതായനങ്ങൾ

അറിവിന്റെ വാതായനങ്ങൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology അറിവിന്റെ വാതായനങ്ങൾ

BrainsPrep Logo

Qn 1.

താഴെത്തന്നിരിക്കുന്നവയില്‍ നിന്നും ഉചിതമായവ തെരഞ്ഞെടുത്ത് തന്നിരിക്കുന്ന ബോക്സുകളില്‍ രേഖപ്പെടുത്തുക.

  1. നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.

  2. നിശ്നാന്ധത

  3. റൊഡോപ്സിന്‍

  4. തീവ്രപ്രകാശത്തില്‍ കാണാന്‍ സഹായിക്കുന്നു.

  5. ഫോട്ടോപ്സിന്‍

  6. മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്നു.

  • Answer)
    റോഡ് കോശങ്ങള്‍ കോണ്‍ കോശങ്ങള്‍
    നിശാന്ധത നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
    റോഡോപ്സിന്‍ തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു
    മങ്ങിയ വെളിച്ചത്തില്‍ ാകഴ്ച നല്‍കാന്‍ സഹായിക്കുന്നു. ഫോട്ടോപ്സിന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 2.
A B C
പ്രസ്ബയോപ്പിയ ലെന്‍സ് അതാര്യമാകുന്നു ലേസര്‍ ശസ്ത്രക്രിയ
ഗ്ലോക്കോമ ലെന്‍സിന്റെ വക്രത ക്രമീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു ലെന്‍സ് മാറ്റിവയ്ക്കല്‍
തിമിരം കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നു കോണ്‍വെക്സ് ലെന്‍സുള്ള കണ്ണട ഉപയോഗിക്കുന്നു.

  • Answer)
    A B C
    പ്രസ്ബയോപ്പിയ ലെന്‍സിന്റെ വക്രത ക്രമീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. കോണ്‍വെക്സ് ലെന്‍സുള്ള കണ്ണട ഉപയോഗിക്കുന്നു.
    ഗ്ലോക്കോമ കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ലേസര്‍ ശസ്ത്രക്രിയ
    തിമിരം ലെന്‍സ് അതാര്യമാകുന്നു. ലെന്‍സ് മാറ്റിവയ്ക്കല്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 3.

ഫ്ലോചാര്‍ട്ട് ശരിയായ രീതിയില്‍ ക്രമീകരിക്കുക.

സൂചന- പ്രകാശം- -------------------------------- കാഴ്ച എന്ന അനുഭവം

  • Answer)

    a-c-d-b-e-g-h-f-j-i

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 4.

പദജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.

അസ്ഥിശൃംഖല : കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ ആന്തരകര്‍ണ്ണത്തിലെത്തിക്കുന്നു.

യൂസ്റ്റേഷ്യൻ  നാളി : ..............................................

  • Answer)

    കര്‍ണ്ണപടത്തിനിരുവശത്തുമുള്ള മര്‍ദ്ദം ക്രമീകരിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 5.

നമുക്ക് അടുത്തുള്ള വസ്തുവിനെയും അകലെയുള്ള വസ്തുവിനെയും വ്യക്തമായി കാണാൻ കഴിയും. 

എ) ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ -------        എന്ന് വിളിക്കുന്നു. 

ബി) അടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ ലെൻസിന്റെ വക്രതയ്ക്കു എന്ത് മാറ്റം സംഭവിക്കുന്നു? 

സി) ലെൻസിന്റെ ഈ മാറ്റം എങ്ങനെ കൈവരിക്കുന്നു? 

  • Answer)

    എ) കണ്ണിന്റെ സമ​ഴ്ജനക്ഷമത.

    ബി) ലെൻസിന്റെ വക്രത കൂടുന്നു. 

    സി) സീലിയറി പേശികൾ സങ്കോചിക്കുകയും സ്നായുക്കൾ അയയുകയും ചെയുന്നു. 

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 6.

ചുവടെ നല്‍കിയ പ്രസ്താവനകളില്‍ നിന്നും ശരിയായവ മാത്രം തിരഞ്ഞെടുത്തെഴുതുക.

  1. ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.

  2. ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളില്‍ പെരിലിംഫ് സ്ഥിതിചെയ്യുന്നു.

  3. ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.

  4. അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.

  • Answer)

    1) ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.

    4) അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 7.

മാതൃകയ്ക്കനുസരിച്ച് A കോളത്തിന് അനുയോജ്യമായി B കോളം പൂര്‍ത്തീകരിക്കുക.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 8.

രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.

a) ആവേഗങ്ങള്‍ രൂപപ്പെടുന്നു.

b) സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

c) ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

d) രുചി എന്ന അനുഭവം രൂപപ്പെടുന്നു.

e) പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.

  • Answer)

    1.പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.

    2.സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

    3.ആവേഗങ്ങള്‍ രൂപപ്പെടുന്നു.

    4.ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

    5.രുചി എന്ന അനുഭവം രൂപപ്പെടുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 9.

രുചി അനുഭവവേദ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

  1. രുചിയറിയിക്കുന്ന രാസഗ്രാഹികള്‍ എവിടെയെല്ലാം കാണപ്പെടുന്നു?

  2. സ്വാദ്മുകുളങ്ങളുടെ പ്രാധാന്യമെന്ത്?

  3. സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ ഏതെല്ലാം രുചികള്‍ തിരിച്ചറിയിക്കുന്നു?

  • Answer)
    1. വായ്ക്കുള്ളിലും നാക്കിലുമാണ് രാസഗ്രാഹികള്‍ കാണപ്പെടുന്നത്.

    2. രുചി തിരിച്ചറിയുന്ന രാസഗ്രാഹികള്‍ കാണപ്പെടുന്നത് സ്വാദുമുകുളങ്ങളിലാണ്.

    3. സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി എന്നീ രുചികള്‍ തിരിച്ചറിയിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 10.

ചുവടെ നല്‍കിയ ബോക്സില്‍ നിന്നും ദൃഢപടലം, രക്തപടലം, ദൃഷ്ടിപടലം എന്നിവയില്‍ക്കാണപ്പെടുന്ന ഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് പട്ടികപ്പെടുത്തുക.

കണ്‍ജങ്റ്റൈവ, അന്ധബിന്ദു, കോര്‍ണിയ, പീതബിന്ദു, ഐറിസ്, പ്യൂപ്പിള്‍

  • Answer)

    ദൃഢപടലം- കണ്‍ജങ്റ്റൈവ, കോര്‍ണിയ

    രക്തപടലം- ഐറിസ്, പ്യൂപ്പിള്‍

    ദൃഷ്ടിപടലം- അന്ധബിന്ദു, പീതബിന്ദു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 11.

വിറ്റാമിന്‍ A യുടെ കുറവുള്ള കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ചുവടെ നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) വിറ്റാമിന്‍ A നിശാന്ധതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

b) വിറ്റാമിന്‍ A യുടെ അഭാവം മൂലം ഉണ്ടാകുന്ന മറ്റൊരു രോഗത്തിന്റെ പേരെഴുതുക.

  • Answer)

    a) വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.

    b) സീറോഫ്താല്‍മിയ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 12.

ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ഏതെല്ലാം ഭാഗങ്ങളില്‍ നിന്നും വെസ്റ്റിബ്യുലാര്‍ നാഡി ആവേഗങ്ങള്‍ സ്വീകരിക്കും?

b) ശ്രവണനാഡിയിലേയ്ക്ക് ആവേഗങ്ങള്‍ രൂപപ്പെടുത്തുന്ന ഗ്രാഹികള്‍ എവിടെ സ്ഥിതിചെയ്യുന്നു?

  • Answer)

    a) അര്‍ദ്ധവൃത്താരാകാര കുഴലുകള്‍, വെസ്റ്റിബ്യൂള്‍ (യൂട്രിക്കിളും സാക്യൂളും)

    b) ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി/ കോക്ലിയ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 13.

ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.

a) സ്റ്റേപ്പിസിന്റെ കമ്പനം : കോക്ലിയയിലെ ദ്രവത്തിന്റെ ചലനം

b) ബേസിലാര്‍ സ്തരത്തിലെ രോമകോശങ്ങള്‍ : ശരീരതുലനനിലപാലനം

  • Answer)

    a) സ്റ്റേപ്പിസിന്റെ കമ്പനം : കോക്ലിയയിലെ ദ്രവത്തിന്റെ ചലനം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 14.

ചുവടെ നല്‍കിയ പട്ടിക വിലയിരുത്തി, ഭാഗങ്ങളും ധര്‍മ്മങ്ങളും ഉചിതമായി ജോഡിചേര്‍ത്തെഴുതുക.

ഭാഗം

ധര്‍മ്മം

1

നേത്രനാഡി

1

പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.

2

പ്യൂപ്പിള്‍

2

പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

3

കണ്‍ജങ്റ്റൈവ

3

പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.

4

പീതബിന്ദു

4

ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.

5

സീലിയറി പേശികള്‍

5

കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.

6

കോര്‍ണിയ

6

ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.

  • Answer)

    ഭാഗം

    ധര്‍മ്മം

    1

    നേത്രനാഡി

    1

    ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.

    2

    പ്യൂപ്പിള്‍

    2

    പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.

    3

    കണ്‍ജങ്റ്റൈവ

    3

    കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.

    4

    പീതബിന്ദു

    4

    പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

    5

    സീലിയറി പേശികള്‍

    5

    ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.

    6

    കോര്‍ണിയ

    6

    പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 15.

രുചി, ഗന്ധം എന്നിവ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തി പട്ടിക പൂര്‍ത്തിയാക്കുക.

  • Answer)

    a) ഗന്ധകണികകള്‍ b) സ്വാദുഗ്രാഹികള്‍ c) ഘ്രാണനാഡി d) സെറിബ്രം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 16.

കേള്‍വിയുമായി ബന്ധപ്പെട്ട മുഖ്യഭാഗങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവയില്‍ നിന്നും ഓവല്‍ വിന്‍ഡോ മുതല്‍ സെറിബ്രം വരെയുള്ള ഭാഗങ്ങള്‍ ക്രമപ്പെടുത്തി എഴുതി ഫ്ളോചാര്‍ട്ട് നിര്‍മ്മിക്കുക.

a) ശ്രവണനാഡി b) എന്‍ഡോലിംഫ് c) രോമകോശങ്ങള്‍ d) ഓവല്‍ വിന്‍ഡോ e) സെറിബ്രം f) ബേസിലാര്‍ സ്തരം

  • Answer)

    ഓവല്‍ വിന്‍ഡോ- എന്‍ഡോലിംഫ് - ബേസിലാര്‍ സ്തരം- രോമകോശങ്ങള്‍- ശ്രവണനാഡി- സെറിബ്രം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 17.

ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.

a) പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.

b) അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്

c) അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

d) വിട്രിയസ് ദ്രവത്തിന്റെ ആധിക്യം

  • Answer)

    c) അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 18.

കേള്‍വിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ചുവടെ തന്നിരിക്കുന്നു. ഓരോ ഭാഗത്തിന്റേയും മുഖ്യധര്‍മ്മമെഴുതുക.

a) അസ്ഥിശൃംഖല

b) യൂസ്റ്റേഷ്യന്‍ നാളി

c) റൗണ്ട് വിന്‍ഡോ

  • Answer)

    a) ചെവിയിലെ അസ്ഥിശൃംഖല- കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ വര്‍ദ്ധിപ്പിച്ച് ആന്തരകര്‍ണത്തിലേയ്ക്ക് എത്തിക്കുന്നു.

    b) യൂസ്റ്റേഷ്യന്‍ നാളി- കര്‍ണ്ണപടത്തിനിരുവശത്തും മര്‍ദ്ദം തുല്യമാക്കി കര്‍ണ്ണപടത്തെ സംരക്ഷിക്കുന്നു.

    c) റൗണ്ട് വിന്‍ഡോ- കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തെ സഹായിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 19.

ചുവടെ നല്‍കിയ പ്രസ്താവനകള്‍ ഓരോന്നിനുമുള്ള കാരണങ്ങള്‍ എഴുതുക.

  1. വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണുന്നതിന് നമുക്ക് കഴിവുണ്ട്.

  2. റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്.

  3. ഗ്ലോക്കോമ എന്ന രോഗം ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

  • Answer)
    1. ഒരു വസ്തുവിന്റെ രണ്ട് ദിശയില്‍ നിന്നുള്ള പ്രതിബിംബങ്ങളാണ് ഓരോ കണ്ണിലും പതിക്കുന്നത്. ഈ രണ്ട് ദൃശ്യങ്ങളും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്നത്.

    2. കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ എ യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്.

    3. അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുവഴി കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ലേസര്‍ ശസ്ത്രക്രിയയിലൂടെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണം സാധാരണ ഗതിയിലാക്കാന്‍ കഴിയും. അതിനാല്‍ ഗ്ലോക്കോമ ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 20.

വര്‍ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന ഫ്ളോചാര്‍ട്ട് ഉചിതമായി ക്രമപ്പെടുത്തി പൂര്‍ത്തിയാക്കുക.

  • ഫോട്ടോപ്സിനുകള്‍ വിഘടിപ്പിക്കപ്പെടുന്നു.

  • പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍ കോശങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

  • ആവേഗങ്ങള്‍ രൂപപ്പെടുന്നു.

  • റെറ്റിനാലും ഓപ്സിനും രൂപപ്പെടുന്നു.

  • കാഴ്ച എന്ന അനുഭവം രൂപപ്പെടുന്നു.

  • ആവേഗങ്ങള്‍ നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുന്നു.

  • Answer)
    • പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍ കോശങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

    • ഫോട്ടോപ്സിനുകള്‍ വിഘടിപ്പിക്കപ്പെടുന്നു.

    • റെറ്റിനാലും ഓപ്സിനും രൂപപ്പെടുന്നു.

    • ആവേഗങ്ങള്‍ രൂപപ്പെടുന്നു.

    • ആവേഗങ്ങള്‍ നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുന്നു.

    • കാഴ്ച എന്ന അനുഭവം രൂപപ്പെടുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 21.

പ്രകാശഗ്രാഹീകോശങ്ങളുമായി ബന്ധപ്പെട്ട് ചൂവടെ നല്‍കിയ പട്ടിക ഉചിതമായി പൂര്‍ത്തിയാക്കുക.

സവിശേഷത

റോഡ് കോശങ്ങള്‍

കോണ്‍ കോശങ്ങള്‍

ആകൃതി

……………………………..

……………………………..

വര്‍ണകം

……………………………..

……………………………..

ധര്‍മ്മം

……………………………..

……………………………..

  • Answer)

    സവിശേഷത

    റോഡ് കോശങ്ങള്‍

    കോണ്‍ കോശങ്ങള്‍

    ആകൃതി

    റോഡ് അഥവാ ദണ്ഡാകൃതി

    കോണ്‍ ആകൃതി

    വര്‍ണകം

    റോഡോപ്സിന്‍

    ഫോട്ടോപ്സിന്‍

    ധര്‍മ്മം

    വസ്തുക്കളെ മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്നു.

    വര്‍ണ്ണക്കാഴ്ച സാധ്യമാക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 22.

ചിത്രം പകര്‍ത്തിവരച്ച് താഴെത്തന്നിരിക്കുന്ന ഭാഗങ്ങള്‍ പേരെഴുതി അടയാളപ്പെടുത്തുക.

a) പ്രകാശഗ്രാഹികള്‍ കാണപ്പെടുന്ന ഭാഗം.

b) ഐറിസിന്റെ മധ്യാഭാഗത്തുള്ള സുഷിരം.

c) പ്രകാശരശ്മികളെ റെറ്റിനയില്‍ കേന്ദ്രികരിക്കാന്‍ സഹായിക്കുന്ന ഭാഗം.

  • Answer)

    a) റെറ്റിന b) പ്യൂപ്പിള്‍ c) ലെന്‍സ്

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 23.

തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചുവടെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) തന്നിരിക്കുന്നത് ഏതുകോശമാണെന്ന് തിരിച്ചറിഞ്ഞെഴുതുക.

b) ഈ കോശത്തിലെ വര്‍ണ്ണകത്തിനാവശ്യമായ വിറ്റാമിന്‍ ഏത്?

  • Answer)

    a) റോഡ് കോശം

    b) വിറ്റാമിന്‍ A

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 24.

പദബന്ധം മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.

ലെന്‍സ് അതാര്യമാകല്‍ : തിമിരം

.................................... : സിറോഫ്താല്‍മിയ‍

  • Answer)

    കോര്‍ണിയ അതാര്യമാകുന്നു/ കോര്‍ണിയ വരളുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 25.

തന്നിരിക്കുന്ന ചിത്രീകരണം പൂര്‍ത്തിയാക്കുക.

  • Answer)

    A- ഒമാറ്റീഡിയം

    B- പ്ലനേറിയ

    C- ജേക്കബ്സന്‍സ് ഓര്‍ഗന്‍

    D- പാര്‍ശ്വവര

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 26.

രുചിയറിയുന്ന വിധം ക്രമപ്പെടുത്തി എഴുതുന്നതില്‍ വന്ന തെറ്റുകള്‍ തിരുത്തി എഴുതുക.

  1. ആഹാരപദാര്‍ത്ഥങ്ങള്‍ ഉമിനീരില്‍ കലരുന്നു.

  2. ആവേഗങ്ങള്‍ സെറിബ്രത്തിലെത്തുന്നു.

  3. രുചി അനുഭവപ്പെടുന്നു.

  4. ആവേഗങ്ങള്‍ ഉണ്ടാകുന്നു.

  5. രാസഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

  • Answer)
    1. ആഹാരപദാര്‍ത്ഥങ്ങള്‍ ഉമിനീരില്‍ കലരുന്നു.
    2. രാസഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.
    3. ആവേഗങ്ങള്‍ ഉണ്ടാകുന്നു.
    4. ആവേഗങ്ങള്‍ സെറിബ്രത്തിലെത്തുന്നു.
    5. രുചി അനുഭവപ്പെടുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 27.

ശരീരതുലനനിലയുമായി ബന്ധപ്പെട്ട ഫ്ലോചാര്‍ട്ടില്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തി ക്രമമായി എഴുതുക.

  1. ആവേഗം ഉണ്ടാകുന്നു.

  2. തുലനനില പാലിക്കപ്പെടുന്നു.

  3. വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസിലെ ദ്രാവകത്തിന്റെ ചലനം.

  4. ആവേഗങ്ങള്‍ വെസ്റ്റിബ്യുലാര്‍ നാഡി വഴി സെറിബെല്ലത്തിലെത്തുന്നു.

  5. ശരീരചലനങ്ങള്‍

  6. രോമകോശങ്ങളുടെ ചലനം.

  • Answer)
    1. ശരീരചലനങ്ങള്‍

    2. വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസിലെ ദ്രാവകത്തിന്റെ ചലനം.

    3. രോമകോശങ്ങളുടെ ചലനം.

    4. ആവേഗം ഉണ്ടാകുന്നു.

    5. ആവേഗങ്ങള്‍ വെസ്റ്റിബ്യുലാര്‍ നാഡി വഴി സെറിബെല്ലത്തിലെത്തുന്നു.

    6. തുലനനില പാലിക്കപ്പെടുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 28.

ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക

a) ഇതില്‍ തുലനനില പാലിക്കുന്ന ഭാഗങ്ങള്‍ ഏവ? ഇവയെ പൊതുവായി പറയുന്ന പേരെന്ത്?‍

b) “C” ആവേഗങ്ങളെ വഹിക്കുന്നത് തലച്ചോറിന്റെ ഏതുഭാഗത്തേക്കാണ്?

  • Answer)

    a) വെസ്റ്റിബ്യൂള്‍, അര്‍ദ്ധവൃത്താകാരക്കുഴലുകള്‍, വെസ്റ്റിബ്യൂലാര്‍ നാഡി

    വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസ്

    b) സെറിബെല്ലം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 29.

രുചി, ഗന്ധം എന്നിവ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തി പട്ടിക പൂര്‍ത്തിയാക്കുക.

  • Answer)

    a) ഗന്ധകണികകള്‍ b) സ്വാദുഗ്രാഹികള്‍ c) ഘ്രാണനാഡി d) സെറിബ്രം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 30.

കണ്ണിന്റെ ഘടനയുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയ പട്ടിക പൂര്‍ത്തീകരിക്കുക.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 31.

ചുവടെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ശബ്ദഗ്രാഹികള്‍ കാണപ്പെടുന്ന ഭാഗം.

b) കര്‍ണ്ണപടത്തിന് ഇരുവശത്തുമുള്ള മര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള ഭാഗം.

c) ശബ്ദതരംഗങ്ങളെ കര്‍ണ്ണനാളത്തിലേയ്ക്ക് നയിക്കുന്ന ഭാഗം.

  • Answer)

    a) കോക്ലിയ

    b) യൂസ്റ്റേക്യന്‍നാളി

    c) ചെവിക്കുട

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 32.

ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ചിത്രം തിരിച്ചറിഞ്ഞ് A ഏത് അസ്ഥിയാണ് എന്ന് തിരിച്ചറിഞ്ഞെഴുതുക.

b) B യോട് ചേര്‍ന്ന് കാണപ്പെടുന്ന സ്തരമേത്?

  • Answer)

    a) മാലിയസ്

    b) ഓവല്‍ വിന്‍ഡോ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 33.

താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ കണ്ടെത്തി എഴുതുക.

a) നീണ്ടുനില്‍ക്കുന്ന നിശാന്ധത സീറോഫ്താല്‍മിയയിലേയ്ക്ക് നയിക്കും.

b) റെറ്റിനയില്‍ ധാരാളം രക്തക്കുഴലുകള്‍ കാണപ്പെടുന്നു.

c) ശബ്ദഗ്രാഹികള്‍ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയില്‍ സ്ഥിതി ചെയ്യുന്നു.

d) ജേക്കബ്സന്‍സ് ഓര്‍ഗന്‍ പാമ്പിന്റെ നാക്കില്‍ സ്ഥിതിചെയ്യുന്നു.

  • Answer)

    a) നീണ്ടുനില്‍ക്കുന്ന നിശാന്ധത സീറോഫ്താല്‍മിയയിലേയ്ക്ക് നയിക്കും.

    c) ശബ്ദഗ്രാഹികള്‍ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയില്‍ സ്ഥിതി ചെയ്യുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 34.

തന്നിരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഫ്ലോചാര്‍ട്ട് ചിത്രീകരിക്കുക.

a) ആവേഗം ഗന്ധനാഡി വഴി സെറിബ്രത്തിലെത്തുന്നു.

b) ഗന്ധകണികകള്‍ ശ്ലേഷ്മത്തില്‍ കലരുന്നു.

c) ഗന്ധഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

d) ഗന്ധകണികകള്‍ വായുവില്‍ കലരുന്നു.

e) ഉച്ഛ്വാസവായു വഴി നാസാഗഹ്വരത്തിലെത്തുന്നു.

f) ആവേഗം ഉണ്ടാകുന്നു.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 35.

ആന്തരകര്‍ണ്ണത്തില്‍ രോമകോശങ്ങള്‍ കാണപ്പെടുന്നത്:

a) കോക്ലിയയില്‍ മാത്രം

b) വെസ്റ്റിബ്യൂളില്‍ മാത്രം

c) അര്‍ദ്ധവൃത്താകാരക്കുഴലില്‍ മാത്രം‌

d) വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസിലും കോക്ലിയയിലും.

  • Answer)

    d) വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസിലും കോക്ലിയയിലും.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 36.

ചെവിയുടെ ഘടനയിലെ ഭാഗങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതില്‍ വിട്ടുപോയ ഭാഗങ്ങള്‍ കണ്ടെത്തി എഴുതുക.

  • Answer)

    A- കര്‍ണനാളം, B- അസ്ഥിശൃംഖല, C- കോക്ലിയ, D- വെസ്റ്റിബ്യൂള്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 37.

A കോളത്തിനുയോജിച്ചവ B, C കോളങ്ങളില്‍ ക്രമീകരിക്കുക.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 38.

താഴെത്തന്നിരിക്കുന്നവയില്‍ നിന്നും ശരിയായ പ്രസ്താവനകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.

a) മനുഷ്യരിലെ മൂന്നുതരം കോണ്‍ കോശങ്ങളിലെ ഓപ്സിന്‍ തന്‍മാത്രകളിലെ അമിനോആസിഡുകളില്‍ വ്യത്യാസമുണ്ട്.

b) കോര്‍ണിയ അതാര്യമാകല്‍ തിമിരത്തിന്റെ ലക്ഷണമാണ്.

c) യൂസ്റ്റേഷ്യന്‍ നാളി കര്‍ണപടത്തെ സംരക്ഷിക്കുന്നു.

d) ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളിലെ ദ്രാവകമാണ് പെരിലിംഫ്.

e) ശബ്ദഗ്രാഹികള്‍ സ്ഥിതിചെയ്യുന്നത് “ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി” യിലാണ്.

Qn 39.

ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക.

  1. നിശാന്ധത- നിറങ്ങള്‍ തിരിച്ചറിയാത്ത അവസ്ഥ

  2. ഗ്ലോക്കോമ- കണ്ണില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദം

  3. ‌ചെങ്കണ്ണ്- കണ്ണിലെ ലെന്‍സിന്റെ അതാര്യത

  4. സീറോഫ്താല്‍മിയ- മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തിയില്ല.

  • Answer)

    2) ഗ്ലോക്കോമ- കണ്ണില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 40.

ഫ്ലോചാര്‍ട്ട് പൂര്‍ത്തിയാക്കുക.

  • Answer)

    A- ഫോട്ടോപ്സിന്‍, B- ഓപ്സിന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 41.

ബോക്സില്‍ നല്‍കിയിരിക്കുന്നവയെ മാതൃക അടിസ്ഥാനമാക്കി ജോഡികളാക്കി തിരിക്കുക.

മാതൃക: സ്രാവ്- പാര്‍ശ്വവര

പ്ലനേറിയ, ഒമാറ്റിഡിയം, ഐ സ്പോട്ട്, ജേക്കബ്സണ്‍സ് ഓര്‍ഗന്‍, സ്രാവ്, ഈച്ച, പാമ്പ്, പാര്‍ശ്വവര

  • Answer)

    പ്ലനേറിയ- ഐ സ്പോട്ട്

    പാമ്പ്- ജേക്കബ്സണ്‍സ് ഓര്‍ഗന്‍

    സ്രാവ് -പാര്‍ശ്വവര

    ഈച്ച – ഒമാറ്റിഡിയം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 42.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ പ്രസ്താവനകള്‍ കണ്ടെത്തി എഴുതുക.

i) ത്വക്കില്‍ സ്പര്‍ശഗ്രാഹികള്‍ എല്ലായിടത്തും ഒരുപോലെ കാണപ്പെടുന്നില്ല.

ii) ഗന്ധഗ്രാഹികളില്‍ നിന്നുള്ള ആവേഗങ്ങള്‍ സെറിബെല്ലത്തിലെത്തുമ്പോഴാണ് ഗന്ധം അറിയുന്നത്.

‌iii) മധുരം, ഉപ്പ്, പുളിപ്പ്, കയ്പ്, ഉമാമി എന്നീ രുചികള്‍ അറിയാനുള്ള സ്വാദുമുകുളങ്ങള്‍ നാവിലുണ്ട്.

iv) കേള്‍വിയുടെ ആവേഗങ്ങളെ വെസ്റ്റിബ്യുലാര്‍ നാഡി ആവേഗങ്ങളെ സെറിബ്രത്തില്‍ എത്തിക്കുന്നു.

a) i, ii എന്നിവ ശരി b) i, iii എന്നിവ ശരി c) i, iv എന്നിവ ശരി d) ii, ivഎന്നിവ ശരി

  • Answer)

    b) i, iii എന്നിവ ശരി.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 43.

കേള്‍വിയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ഫ്ലോചാര്‍ട്ട് പൂര്‍ത്തീകരിക്കുക.

  • Answer)

    a) കര്‍ണ്ണനാളം, b) അസ്ഥിശൃംഖല, c) കോക്ലിയ, d) ശ്രവണനാഡി

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 44.

കണ്ണിലെ ലെന്‍സിന്റെ വക്രതയുടെ അടിസ്ഥാനത്തില്‍ അടുത്തും അകലെയുമുള്ള വസ്തുക്കളെ നിരീക്ഷിക്കുമ്പോഴുള്ള മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് എഴുതുക.

  • Answer)

    അടുത്തുള്ള വസ്തുവിനെ നിരീക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്ന ചിത്രം - ചിത്രം B

    അകലെയുള്ള വസ്തുവിനെ നിരീക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്ന ചിത്രം - ചിത്രം A

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 45.

ഒരാള്‍ ക്രിക്കറ്റ് കളി കണ്ട‍ുകൊണ്ടിരിക്ക‍ുന്നതിനിടയ്ക്ക് മൊബൈലില്‍ റിംഗ്ടോണ്‍ കേട്ട‍ു.അയാള്‍ പെട്ടന്ന് മൊബൈലിലേക്ക് നോക്കി.ഈ ഘട്ടത്തില്‍ നേത്രലെന്‍സിന‍ും അന‍ുബന്ധപേശികള്‍ക്ക‍ും സ്നായ‍ുക്കള്‍ക്ക‍ും സംഭവിക്ക‍ുന്ന ഘടനാപരമായ മാറ്റം എന്ത്?

  • Answer)

    സീലിയറി പേശികള്‍ സങ്കോചിക്ക‍ുന്ന‍ു

    സ്നായ‍ുക്കള്‍ വിശ്രമാവസ്ഥയിലാക‍ുന്ന‍ു

    ലെന്‍സിന്റെ വക്രത ക‍ൂട‍ുന്ന‍ു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 46.

ആദ്യ പദജോഡിയിലെ പദങ്ങള്‍ തമ്മില‍ുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിട്ട‍ുപോയ ഭാഗം പ‍ൂരിപ്പിക്ക‍ുക

a) നേത്രലെന്‍സ് അതാര്യമാക‍ുന്ന‍ു : തിമിരം

കോര്‍ണിയ അതാര്യമാക‍ുന്ന‍ു : .............

b) സെറിബ്രോസൈനല്‍ ദ്രവം : തലച്ചോറിലെ കലകള്‍

...................................... : കണ്ണിലെ കലകള്‍

c) ശ്രവണനാഡി : കേള്‍വി

.................... : ശരീരത‍ുലനം

  • Answer)

    a) സീറോഫ്‍താല്‍മിയ

    b) അക്വസ് ദ്രവം

    c) വെസ്റ്റിബ‍ുലാര്‍ നാഡി

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 47.

റൊഡോപ്സിന്റെ ക‍ുറവ് നിശാന്ധതയിലേയ്ക്ക‍ും ഫോട്ടോപ്സിന്റെ ക‍ുറവ് വര്‍ണാന്ധതയിലേക്ക‍ും നയിക്ക‍ുന്ന‍ു. പ്രസ്താവന വിലയിര‍ുത്തി നിങ്ങള‍ുടെ അഭിപ്രായം സാധ‍ൂകരിക്ക‍ുക

  • Answer)

    ഭാഗീകമായി ശരി.റൊഡോപ്സിന്റെ ക‍ുറവ് നിശാന്ധതയിലേയ്ക്ക‍് നയിക്ക‍ുന്ന‍ു.രണ്ടാമത്തെ ഭാഗം തെറ്റാണ്.ച‍ുവപ്പും പച്ചയ‍ും നീലയ‍ും തിരിച്ചറിയാന്‍ സഹായിക്ക‍ുന്ന വ്യത്യസ്ത കോണ്‍കോശങ്ങള്‍ റെറ്റിനയില്‍ ഉണ്ട്.നിര്‍ദ്ദിഷ്ട കോണ്‍കോശങ്ങള‍ുടെ തകരാറ‍ുമ‍ൂലം ചിലര്‍ക്ക് ച‍ുവപ്പും പച്ചയ‍ും കഴിയാത്ത അവസ്ഥയാണ് വര്‍ണാന്ധത.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 48.

ഒര‍ു വ്യക്തി വരണ്ട കോര്‍ണിയ കൊണ്ട് വിഷമിക്ക‍ുന്ന‍ു.അതിലേക്ക് നയിച്ച കാരണത്തെ അടിസ്ഥാനമാക്കി 3 പരികല്‍പനകള്‍ ര‍ൂപീകരിക്ക‍ുക

  • Answer)

    വിറ്റാമിന്‍ A യ‍ുടെ ക‍ുറവ് ആകാം.

    ശ്ലേഷ്മം ഉല്‍പാദിപ്പിക്കാന‍ുള്ള കണ്‍ജങ്റ്റൈവയ‍ുടെ കഴിവ് നഷ്ടപ്പെട്ടതാകാം.

    കണ്ണ‍ുനീരിന്റെ ഉല്‍പാദനം തടയപ്പെട്ടതാകാം.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 49.

ചിത്രങ്ങള്‍ നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

‌a) ചിത്രം A, B എന്നിവ തിരിച്ചറിയുക.

b) നിശാന്ധതയ്ക്ക് കാരണം ഏതു കോശത്തിലെ വര്‍ണകത്തിന്റെ കുറവാണ്?

c) വര്‍ണാന്ധതയ്ക്ക് കാരണം ഏതു കോശവുമായി ബന്ധപ്പെട്ട തകരാറാണ്?

  • Answer)

    ‌a) ചിത്രം A- റോഡ് കോശം, B- കോണ്‍ കോശം

    b) ചിത്രം A യിലെ (റോഡ് കോശത്തിലെ) വര്‍ണകത്തിന്റെ കുറവ്.

    c) ചിത്രം B യിലെ (കോണ്‍ കോശത്തിലെ) കോശത്തിന്റെ തകരാറ്.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 50.

ഒറ്റപ്പെട്ടതേത്,സാധ‍ൂകരിക്ക‍‍ുക.

a.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി, b.മാലിയസ്, c.ഉമാമി, d.ഇന്‍കസ്

  • Answer)

    c.ഉമാമി-ര‍ുചി

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 51.

കേള്‍വിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ചുവടെ തന്നിരിക്കുന്നു. ഓരോഭാഗത്തിന്റേയും മുഖ്യധര്‍മ്മമെഴുതുക.

a) അസ്ഥിശൃംഖല

b) യൂസ്റ്റേഷ്യന്‍ നാളി

c) റൗണ്ട് വിന്‍ഡോ

  • Answer)

    a) ചെവിയിലെ അസ്ഥിശൃംഖല- കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ വര്‍ദ്ധിപ്പിച്ച് ആന്തരകര്‍ണത്തിലേയ്ക്ക് എത്തിക്കുന്നു.

    b) യൂസ്റ്റേഷ്യന്‍ നാളി- കര്‍ണ്ണപടത്തിനിരുവശത്തും മര്‍ദ്ദം തുല്യമാക്കി കര്‍ണ്ണപടത്തെ സംരക്ഷിക്കുന്നു.

    c) റൗണ്ട് വിന്‍ഡോ- കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തെ സഹായിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 52.

ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.

a) പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.

b) അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്

c) അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

d) വിട്രിയസ് ദ്രവത്തിന്റെ ആധിക്യം

  • Answer)

    c) അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 53.

കേള്‍വിയുമായി ബന്ധപ്പെട്ട മുഖ്യഭാഗങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവയില്‍ നിന്നും ഓവല്‍ വിന്‍ഡോ മുതല്‍ സെറിബ്രം വരെയുള്ള ഭാഗങ്ങള്‍ ക്രമപ്പെടുത്തി എഴുതി ഫ്ളോചാര്‍ട്ട് നിര്‍മ്മിക്കുക.

a) ശ്രവണനാഡി      b) എന്‍ഡോലിംഫ്         c) രോമകോശങ്ങള്‍       d) ഓവല്‍ വിന്‍ഡോ      e)സെറിബ്രം       f) ബേസിലാര്‍ സ്തരം

  • Answer)

    ഓവല്‍ വിന്‍ഡോ- എന്‍ഡോലിംഫ് - ബേസിലാര്‍ സ്തരം- രോമകോശങ്ങള്‍- ശ്രവണനാഡി- സെറിബ്രം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 54.

രുചി, ഗന്ധം എന്നിവ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തി പട്ടിക പൂര്‍ത്തിയാക്കുക.

  • Answer)

    a) ഗന്ധകണികകള്‍ b) സ്വാദുഗ്രാഹികള്‍ c) ഘ്രാണനാഡി d) സെറിബ്രം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 55.

ചുവടെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

എ) വർണ്ണക്കാഴ്ച സാധ്യമാക്കുന്ന പ്രകാശഗ്രാഹികോശം ഏത്? 

ബി) ഓപ്സിൻ പ്രോട്ടീനിലെ അമിനോആസിഡുകൾ വ്യത്യസ്തമാകുന്നത് വർണ്ണക്കാഴ്ച സാധ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. സമർത്ഥിക്കുക.

  • Answer)

    എ) കോൺകോശങ്ങൾ 

    ബി) പ്രകാശത്തിലെ പ്രാഥമിക വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന 3 തരം കോൺകോശങ്ങളുണ്ട് . ഓപ്സിൻ തന്മാത്രയിലെ അമിനോആസിഡുകൾ വ്യത്യസ്തമായതാണ് ഈ വൈവിധ്യത്തിന് കാരണം.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 56.

ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.

a) കോക്ലിയയിലെ ദ്രവത്തിന്റെ ചലനം : സ്റ്റേപ്പിസിന്റെ കമ്പനം

b) ബേസിലാര്‍ സ്തരത്തിലെ രോമകോശങ്ങള്‍ : ശരീരതുലനനിലപാലനം

  • Answer)

    a) കോക്ലിയയിലെ ദ്രവത്തിന്റെ ചലനം : സ്റ്റേപ്പിസിന്റെ കമ്പനം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 57.

ശരിയായ പ്രസ്താവനകള്‍ കണ്ടെത്തി എഴുതുക.

i) ത്വക്കില്‍ സ്പര്‍ശഗ്രാഹികള്‍ എല്ലായിടത്തും ഒരുപോലെ കാണപ്പെടുന്നില്ല.

ii) ഗന്ധഗ്രാഹികളില്‍ നിന്നുള്ള ആവേഗങ്ങള്‍ സെറിബെല്ലത്തിലെത്തുമ്പോഴാണ് ഗന്ധം അറിയുന്നത്.

‌iii) മധുരം, ഉപ്പ്, പുളിപ്പ്, കയ്പ് എന്നീ രുചികള്‍ അറിയാനുള്ള സ്വാദുമുകുളങ്ങള്‍ നാവിലുണ്ട്.

iv) കേള്‍വിയുടെ ആവേഗങ്ങളെ വെസ്റ്റിബ്യുലാര്‍ നാഡി ആവേഗങ്ങളെ സെറിബ്രത്തില്‍ എത്തിക്കുന്നു.

a) i, ii എന്നിവ ശരി b) i, iii എന്നിവ ശരി c) i, iv എന്നിവ ശരി d) ii, ivഎന്നിവ ശരി

  • Answer)

    b) i, iii എന്നിവ ശരി

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 58.

ഫ്ലോചാര്‍ട്ട് പൂര്‍ത്തിയാക്കുക.

  • Answer)

    A- ഫോട്ടോപ്സിന്‍, B- ഓപ്സിന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 59.

ചുവടെ നല്‍കിയ പ്രസ്താവനകളില്‍ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക.

a) അക്വസ് ദ്രവം രക്തത്തില്‍ നിന്നും രൂപപ്പെടുന്നു.

b) വിട്രിയസ് ദ്രവം കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയിലുള്ള അറയില്‍ കാണപ്പെടുന്നു.

c) ദൃഢപടലത്തിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ ഭാഗമാണ് കോര്‍ണിയ.

d) ദൃഢപടലം രക്തക്കുഴലുകള്‍ കാണപ്പെടുന്ന പാളിയാണ്.

  • Answer)

    b) അക്വസ് ദ്രവം കോര്‍ണിയയ്ക്കും ലെന്‍സിനും ഇടയിലുള്ള അറയില്‍ കാണപ്പെടുന്നു.

    d) രക്തപടലം രക്തക്കുഴലുകള്‍ കാണപ്പെടുന്ന പാളിയാണ്.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 60.

A കോളത്തിന് യോജിച്ച രീതിയില്‍ Bകോളത്തിലെ വിവരങ്ങള്‍ ക്രമപ്പെടുത്തി എഴുതുക.‌

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 61.

ചെവിയുടെ ധര്‍മ്മവുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന ഭാഗങ്ങളെ ഉചിതമായ തലക്കെട്ടുകള്‍ നല്‍കി തരംതിരിക്കുക.

കോക്ലിയ, അര്‍ദ്ധവൃത്താകാരക്കുഴലുകള്‍, അസ്ഥിശൃംഖല, വെസ്റ്റിബ്യൂള്‍, കര്‍ണ്ണനാളം, യൂട്രിക്കിള്‍

  • Answer)

    കേള്‍വിയുമായി ബന്ധപ്പെട്ടവ

    തുലനനിലപാലനവുമായി ബന്ധപ്പെട്ടവ

    കോക്ലിയ

    അസ്ഥിശൃംഖല

    കര്‍ണ്ണനാളം

    അര്‍ദ്ധവൃത്താകാരക്കുഴലുകള്‍

    വെസ്റ്റിബ്യൂള്‍

    യൂട്രിക്കിള്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 62.

ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ചിത്രത്തില്‍ B, D എന്നീ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞെഴുതുക.

b) A, Cഎന്നീ ഭാഗങ്ങളുടെ ധര്‍മ്മം എഴുതുക.

  • Answer)

    a) B- വെസ്റ്റിബ്യുലാര്‍ നാഡി, D- കോക്ലിയ

    b) A- അര്‍ദ്ധവൃത്താകാരക്കുഴലുകള്‍- ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു. C- ശ്രവണനാഡി- കേള്‍വിയുടെ ആവേഗങ്ങളെ സെറിബ്രത്തിലെത്തിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 63.

കേള്‍വിയുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന ഭാഗങ്ങള്‍ നിര്‍വഹിക്കുന്ന മുഖ്യധര്‍മ്മങ്ങളെന്തെന്നെഴുതുക.

A) സ്തരനിര്‍മ്മിത അറ

B) ബേസിലാര്‍ സ്തരം

C) ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍

  • Answer)

    A) സ്തരനിര്‍മ്മിത അറ- എന്‍ഡോലിംഫിനെ ഉള്‍ക്കൊള്ളുന്നു.

    B) ബേസിലാര്‍ സ്തരം- ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയേയും രോമകോശങ്ങളേയും ഉള്‍ക്കൊള്ളുന്നു.

    C) ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍- കേള്‍വിയുമായി ബന്ധപ്പെട്ട ആവേഗങ്ങളെ രൂപപ്പെടുത്തുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 64.

ബോക്സില്‍ നല്‍കിയിരിക്കുന്നവയെ മാതൃക അടിസ്ഥാനമാക്കി ജോഡികളാക്കി തിരിക്കുക.

മാതൃക: സ്രാവ്- പാര്‍ശ്വവര

പ്ലനേറിയ, ഒമാറ്റിഡിയം, ഐ സ്പോട്ട്, ജേക്കബ്സണ്‍സ് ഓര്‍ഗന്‍, സ്രാവ്, ഈച്ച, പാമ്പ്, പാര്‍ശ്വവര

  • Answer)

    പ്ലനേറിയ- ഐ സ്പോട്ട്

    പാമ്പ്- ജേക്കബ്സണ്‍സ് ഓര്‍ഗന്‍

    സ്രാവ് -പാര്‍ശ്വവര

    ഈച്ച – ഒമാറ്റിഡിയം

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 65.

പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെ- ക്കൂടുതലാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ചുവടെ നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) വിറ്റാമിന്‍ A നിശാന്ധതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

b) വിറ്റാമിന്‍ A യുടെ അഭാവം മൂലം ഉണ്ടാകുന്ന മറ്റൊരു രോഗത്തിന്റെ പേരെഴുതുക.

  • Answer)

    a) വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.

    b) സീറോഫ്താല്‍മിയ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 66.

രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.

a) ആവേഗങ്ങള്‍ രൂപപ്പെടുന്നു.

b) സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കുന്നു.

c) ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

d) പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.

e) രുചി എന്ന അനുഭവം രൂപപ്പെടുന്നു.

സൂചന- രുചി എന്ന അനുഭവം രൂപപ്പെടുന്നു.

  • Answer)

    d) പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.

    b) സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കുന്നു.

    a) ആവേഗങ്ങള്‍ രൂപപ്പെടുന്നു.

    c) ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

    e) രുചി എന്ന അനുഭവം രൂപപ്പെടുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 67.

മാതൃകയ്ക്കനുസരിച്ച് A കോളത്തിന് അനുയോജ്യമായി B കോളം പൂര്‍ത്തീകരിക്കുക.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 68.

വര്‍ണാന്ധതയുടെ കാരണം താഴെപ്പറയുന്നവയില്‍ ഏതാണ്?

i) കോണ്‍ കോശങ്ങള്‍ കുറവായതുകൊണ്ട്.

ii) കോണ്‍കോശങ്ങളുടെ തകരാറ്

iii) പ്രകാശഗ്രാഹകോശങ്ങളുടെ തകരാറ്

iv) റോഡ് കോശങ്ങളുടെ തകരാറ്

a) i ശരി b) ii ഉം iiiഉം ശരി c) ii ശരി d) iv ശരി

  • Answer)

    b) iiശരി

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 69.

താഴെത്തന്നിരിക്കുന്നവയില്‍ നിന്നും ശരിയായ പ്രസ്താവനകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.

a) മനുഷ്യരിലെ മൂന്നുതരം കോണ്‍ കോശങ്ങളിലെ ഓപ്സിന്‍ തന്‍മാത്രകളിലെ അമിനോആസിഡുകളില്‍ വ്യത്യാസമുണ്ട്.

b) കോര്‍ണിയ അതാര്യമാകല്‍ തിമിരത്തിന്റെ ലക്ഷണമാണ്.

c) യൂസ്റ്റേഷ്യന്‍ നാളി കര്‍ണപടത്തെ സംരക്ഷിക്കുന്നു.

d) ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളിലെ ദ്രാവകമാണ് പെരിലിംഫ്.

e) ശബ്ദഗ്രാഹികള്‍ സ്ഥിതിചെയ്യുന്നത് “ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി” യിലാണ്.

  • Answer)

    മിനോആസിഡുകളില്‍ വ്യത്യാസമുണ്ട്.

    e) ശബ്ദഗ്രാഹികള്‍ സ്ഥിതിചെയ്യുന്നത് “ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി” യിലാണ്.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 70.

A കോളത്തിനുയോജിച്ചവ B, C കോളങ്ങളില്‍ ക്രമീകരിക്കുക.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 71.

ആന്തരകര്‍ണ്ണത്തില്‍ രോമകോശങ്ങള്‍ കാണപ്പെടുന്നത്:

a) കോക്ലിയയില്‍ മാത്രം

b) വെസ്റ്റിബ്യൂളില്‍ മാത്രം

c) അര്‍ദ്ധവൃത്താകാരക്കുഴലില്‍ മാത്രം‌

d) വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസിലും കോക്ലിയയിലും.

  • Answer)

    d) വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസിലും കോക്ലിയയിലും.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 72.

താഴെത്തന്നിരിക്കുന്നവയില്‍ നിശാന്ധത എന്ന രോഗത്തിനുകാരണമായത് ഏത്?

i) വിറ്റാമിന്‍ എ യുടെ കുറവ്

ii) റെറ്റിനാലിന്റെ കുറവ്‌

iii) റോഡോപ്സിന്റെ കുറവ്

iv) റോഡോപ്സിന്റെ പുനര്‍നിര്‍മ്മാണം തടസ്സപ്പെടുന്നതുകൊണ്ട്.

a) i ശരി b) ii യും iii യും ശരി c) i യും iii യും ശരി d) എല്ലാം ശരി

  • Answer)

    d) എല്ലാം ശരി

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 73.

താഴെത്തന്നിരിക്കുന്നവയില്‍ നിന്നും ഉചിതമായവ തെരഞ്ഞെടുത്ത് തന്നിരിക്കുന്ന ബോക്സുകളില്‍ രേഖപ്പെടുത്തുക.

  1. നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.

  2. നിശ്നാന്ധത

  3. റൊഡോപ്സിന്‍

  4. തീവ്രപ്രകാശത്തില്‍ കാണാന്‍ സഹായിക്കുന്നു.

  5. ഫോട്ടോപ്സിന്‍

  6. മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്നു.

റോഡ് കോശങ്ങള്‍

കോണ്‍ കോശങ്ങള്‍

  • Answer)

    റോഡ് കോശങ്ങള്‍

    കോണ്‍ കോശങ്ങള്‍

    നിശാന്ധത

    നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.

    റോഡോപ്സിന്‍

    തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു

    മങ്ങിയ വെളിച്ചത്തില്‍  കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 74.

ചെവിയുടെ ധര്‍മ്മവുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന ഭാഗങ്ങളെ ഉചിതമായ തലക്കെട്ടുകള്‍ നല്‍കി തരംതിരിക്കുക.

കോക്ലിയ, അര്‍ദ്ധവൃത്താകാരക്കുഴലുകള്‍, അസ്ഥിശൃംഖല, വെസ്റ്റിബ്യൂള്‍, കര്‍ണ്ണനാളം, യൂട്രിക്കിള്‍

  • Answer)

    കേള്‍വിയുമായി ബന്ധപ്പെട്ടവ

    തുലനനിലപാലനവുമായി ബന്ധപ്പെട്ടവ

    കോക്ലിയ

    അസ്ഥിശൃംഖല

    കര്‍ണ്ണനാളം

    അര്‍ദ്ധവൃത്താകാരക്കുഴലുകള്‍

    വെസ്റ്റിബ്യൂള്‍

    യൂട്രിക്കിള്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 75.

ബോക്സില്‍ നല്‍കിയിട്ടുള്ള പദങ്ങള്‍ ചേര്‍ത്ത് ഉചിതമായ ജോഡികളാക്കുക.

ലേസര്‍ ശസ്ത്രക്രിയ, കോണ്‍കോശങ്ങള്‍, റോഡോപ്സിന്‍, വിറ്റാമിന്‍ എ, ഗ്ലോക്കോമ,

ലെന്‍സ് മാറ്റിവയ്ക്കല്‍, തിമിരം, വര്‍ണ്ണാന്ധത

  • Answer)
    • റോഡോപ്സിന്‍- വിറ്റാമിന്‍ എ

    • വര്‍ണ്ണാന്ധത- കോണ്‍കോശങ്ങള്‍

    • ഗ്ലോക്കോമ-ലേസര്‍ ശസ്ത്രക്രിയ

    • തിമിരം- ലെന്‍സ് മാറ്റിവയ്ക്കല്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here

Join BrainsPrep

Get BrainsPrep on android and stay updated via Facebook.

Responsive image Google Play   Responsive image Facebook

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition