Question Pool ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ

ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Biology ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ

BrainsPrep Logo


Qn 0.

ഉയരം കൂടിയ, ചാരനിറമുള്ള വിത്തുള്ള ചെടിയില്‍നിന്നും (TtGg)  രൂപപ്പെടുന്ന ബീജകോശങ്ങള്‍ ഏതെല്ലാം?

  • Answer)

    ‌TG, Tg, tG, tg




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 1.

ചിത്രീകരണം സൂചകങ്ങളുടെ സഹായത്താല്‍ വിലയിരുത്തി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) X, Y എന്നിവ ഏതൊക്കെ തന്‍മാത്രകളെയാണ് സൂചിപ്പിക്കുന്നത്?

b) Y തന്‍മാത്ര രൂപപ്പെടുത്തുന്നതില്‍ റൈബോസോമിന്റെ പങ്കെന്ത്?

c) Y എന്ന തന്‍മാത്ര രൂപപ്പെടുത്തുന്നതിനാവശ്യമായ അമിനോആസിഡുകള്‍ എത്തിക്കുന്ന തന്‍മാത്രയേത്?

 

  • Answer)

    a) X-mRNA , Y-പ്രോട്ടീന്‍

    b) റൈബോസോമിലാണ് പ്രോട്ടീന്‍ നിര്‍മ്മാണം നടക്കുന്നത്.

    c) tRNA

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

സൂചകങ്ങള്‍ക്കനുസരിച്ച് മാംസ്യസംശ്ലേഷണവുമായി ബന്ധപ്പെട്ട ചിത്രീകരണം ഉചിതമായി പൂര്‍ത്തീകരിക്കുക.

‌‌a) tRNA റൈബോസോമിലെത്തിക്കുന്ന തന്‍മാത്രകള്‍

b) റൈബോസോമിന്റെ ഭാഗമായ RNA.

c) റൈബോസോമിലേയ്ക്ക് സന്ദേശമെത്തിക്കുന്ന RNA.

 

  • Answer)

    a) അമിനോആസിഡുകള്‍

    b) rRNA.

    c) mRNA.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഉയരം കൂടിയ ചുളുങ്ങിയ വിത്തുള്ള ചെടിയില്‍ നിന്നും ലിംഗകോശങ്ങള്‍ രൂപപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്നു. ചിത്രീകരണത്തില്‍ പിശകുണ്ടെങ്കില്‍ തിരുത്തിവരയ്ക്കുക. അതിനുള്ള ന്യായീകരണമെഴുതുക

 

  • Answer)

    ലിംഗകോശങ്ങള്‍ Tr, tr

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ഒരു വര്‍ഗ്ഗസങ്കരണ പരീക്ഷണത്തില്‍ ഒന്നാം തലമുറയില്‍ രൂപപ്പെട്ട ഉയരം കൂടിയ ഫലത്തിന്റെ നിറം മഞ്ഞയായ സസ്യത്തെ (TtYy) സ്വപരാഗണത്തിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച വ്യത്യസ്തതരം സസ്യങ്ങളില്‍ ചിലതിന്റെ ജനിതകഘടന നല്‍കിയിരിക്കുന്നു. ഇവയില്‍ ഉയരം കൂടിയ, ഫലത്തിന്റെ നിറം മഞ്ഞയായ സസ്യങ്ങളെ മാത്രം വേര്‍തിരിച്ചെഴുതുക.

 

 

  • Answer)

    TTYy, TtYy, TtYY

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഒരു പെണ്‍കുഞ്ഞിന്റെ ജനിതകഘടന രൂപപ്പെടുത്തുന്ന ക്രോമസോം സംയോജനം ചിത്രീകരിച്ചിരിക്കുന്നു. ഇതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിവരയ്ക്കുക.

 

  • Answer)

    22+X x 22+X

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ചുവട‌െ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിച്ച് ചോദ്യത്തിന് ഉത്തരമെഴുതുക.

ഇവയില്‍ നിന്ന് ഉചിതമായ പ്രസ്താവനകള്‍ തെരഞ്ഞെടുത്ത് ജീന്‍ എന്നതിന്  ഒരു നിര്‍വ്വചനം എഴുതുക.

  • Answer)

    പാരമ്പര്യസ്വഭാവങ്ങളുടെ വാഹകരായ DNAയിലെ നിശ്ചിതഭാഗങ്ങളാണ് ജീനുകള്‍.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഉയരത്തോടൊപ്പം ബീജപത്രത്തിന്റെ നിറവും (ഉയരക്കൂടുതല്‍, മഞ്ഞ-പ്രകടഗുണം,ഉയരക്കുറവ്, പച്ച-ഗുപ്തഗുണം) പരിഗണിച്ച് നടത്തിയ വര്‍ഗ്ഗസങ്കരണപ്രക്രിയ ചുവടെ തന്നിരിക്കുന്നു.

‌a) “TTYY” ഏതുസ്വഭാവത്തെ സൂചിപ്പിക്കുന്നു?

b) “TY”, “ty” എന്നിവ എന്തിനെ സൂചിപ്പിക്കുന്നു?

c) “TtYy” സൂചിപ്പിക്കുന്ന സ്വഭാവമെന്ത്? ഇതിലെ ഗുപ്തഗുണങ്ങളേതെല്ലാം?

 

  • Answer)

    ‌a) “TTYY”- ഉയരം കൂടിയ, ബീജപത്രത്തിന്റെ നിറം മഞ്ഞയായ സസ്യം

    b) “TY”, “ty” ലിംഗകോശങ്ങള്‍

    c) “TtYy” ഉയരം കൂടിയ, ബീജപത്രത്തിന്റെ നിറം മഞ്ഞയായ സസ്യം, ഉയരക്കുറവ്, ബീജപത്രത്തിന്റെ നിറം പച്ച

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ചുവടെ നല്‍കിയ വര്‍ഗ്ഗസങ്കരണത്തിന്റെ ചിത്രീകരണം ഉചിതമായി പൂര്‍ത്തിയാക്കുക.

  • Answer)

    i- T, ii-t

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ചിത്രം/ ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു?

b) ഇതിന്റെ വിവിധനിര്‍മ്മാണഘടകങ്ങള്‍ ഏതെല്ലാം?

c) DNA യിലെ “X” എന്ന സവിശേഷ‍ തന്‍മാത്രകള്‍ ഏതെല്ലാം?

 

  • Answer)

    ‌a) ന്യൂക്ലിയോടൈഡ്

    b) ഫോസ്ഫേറ്റ് തന്‍മാത്ര, പഞ്ചസാര തന്‍മാത്ര, നൈട്രജന്‍ ബേസ്

    c) “X” - അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഉരുണ്ട വിത്തുള്ള പയര്‍ചെടിയെ (Rr) സ്വപരാഗണത്തിന് വിധേയമാക്കി രണ്ടാം തലമുറ ഉത്പാദിപ്പിച്ചപ്പോള്‍ ലഭിച്ച സന്താനങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു.

സ്വഭാവസവിശേഷത

എണ്ണം

ഉരുണ്ട‌ വിത്തുള്ള സസ്യങ്ങള്‍

303

ചുളുങ്ങിയ വിത്തുള്ള സസ്യങ്ങള്‍

101

 

a) രണ്ടാം തലമുറയിലെ സന്താനങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുള്ള അനുപാതം എത്ര?

b) ഒന്നാം തലമുറ രൂപപ്പെടുന്ന വര്‍ഗ്ഗസങ്കരണം ചിത്രീകരിക്കുക.

c) ഒന്നാം തലമുറയില്‍ മറ‍ഞ്ഞിരിക്കുന്ന ഗുണം എതാണ്? രണ്ടാം തലമുറയില്‍ ഈ ഗുണം പ്രകടമാകുന്നതെന്തുകൊണ്ട്?

 

  • Answer)

    a) 3:1

    b)

    c) ചുളുങ്ങിയ വിത്തുള്ള സസ്യങ്ങള്‍, രണ്ടാം തലമുറയിലെ ചില സസ്യത്തില്‍ രണ്ട് ഘടകങ്ങളും ഗുപ്തഗുണത്തിന്റേതാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

പ്രോട്ടീന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫ്ലോചാര്‍ട്ട് ശരിയായി ക്രമപ്പെടുത്തി എഴുതുക.

പ്രോട്ടീന്‍ നിര്‍മ്മിക്കപ്പെടുന്നു -----> mRNA റൈബോസോമിലെത്തുന്നു. -----> DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു. -----> വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു. -----> mRNAയിലെ സന്ദേശങ്ങള്‍ക്കനുസരിച്ച് അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. -----> mRNA ന്യൂക്ലിയസിന് പുറത്തെത്തുന്നു.

 

  • Answer)

    DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു. -----> mRNA ന്യൂക്ലിയസിന് പുറത്തെത്തുന്നു. -----> mRNA റൈബോസോമിലെത്തുന്നു. -----> വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു. -----> mRNAയിലെ സന്ദേശങ്ങള്‍ക്കനുസരിച്ച് അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. -----> പ്രോട്ടീന്‍ നിര്‍മ്മിക്കപ്പെടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ചുവടെ തന്നിരിക്കുന്നവയില്‍ RNAയുടെ ഇഴയാകാന്‍ സാധ്യതയുള്ളതേത്?

a) ATGCCCAT

b) ATCGTCAG

c) AGATAGAC

d) AUGGCCAG

 

  • Answer)

    d) AUGGCCAG




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ജീന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയ പ്രസ്താവനകളെ ഫ്ലോചാര്‍ട്ടായി എഴുതുക.

-mRNA റൈബോസോമിലെത്തുന്നു.

-mRNAന്യൂക്ലിയസിന് പുറത്തെത്തുന്നു.

-അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു.

-വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു.

-DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു.

 

  • Answer)

    DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു ------- mRNAന്യൂക്ലിയസിന് പുറത്തെത്തുന്നു ------ mRNA റൈബോസോമിലെത്തുന്നു -------- വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു -------- അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ചുവടെ നല്‍കിയ പ്രസ്താവനകള്‍ ഓരോന്നിനും യുക്തിസഹമായ കാരണമെഴുതുക.

‌a) mRNA തന്‍മാത്ര DNA യുടെ സന്ദേശവാഹകന്‍ എന്നറിയപ്പെടുന്നു.

b) tRNA യെക്കൂടാതെ മാംസ്യനിര്‍മ്മാണം സാധ്യമാകില്ല.

 

  • Answer)

    ‌a) DNA യില്‍ നിന്ന് പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള സന്ദേശങ്ങള്‍ റൈബോസോമില്‍ എത്തിക്കുന്നത് mRNA തന്‍മാത്രയാണ്.

    b) വ്യത്യസ്ത അമിനോആസിഡുകളെ പ്രോട്ടീന്‍ നിര്‍മാണത്തിനായി റൈബോസോമില്‍ എത്തിക്കുന്നത് tRNAയാണ്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

തന്നിരിക്കുന്ന നൈട്രജന്‍ ബേസുകളെ ഉപയോഗിച്ച്  ഉചിതമായ ജോഡികള്‍ നിര്‍മ്മിക്കുക.

അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍

 

  • Answer)

    അഡിനിന്‍- തൈമിന്‍,

    ഗ്വാനിന്‍-സൈറ്റോസിന്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

DNA തന്‍മാത്രയുടെ ചുറ്റുഗോവണി മാതൃക പ്രകാരം ചുവടെ നല്‍കിയ പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തി എഴുതുക.

‌a) DNA തന്‍മാത്രയില്‍ നൈട്രജന്‍ ബേസുകള്‍ അടങ്ങിയിട്ടുണ്ട്.

b) DNA യില്‍ മൂന്നിനം നൈട്രജന്‍ ബേസുകള്‍ കാണപ്പെടുന്നു.

c) DNA യില്‍ കാണപ്പെടുന്ന എല്ലാ നൈട്രജന്‍ ബേസുകളും RNA യിലും കാണപ്പെടുന്നു.

d) നൈട്രജന്‍ ബേസുകള്‍ കൊണ്ടാണ് DNA യുടെ പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

  • Answer)

    ‌a) DNA തന്‍മാത്രയില്‍ നൈട്രജന്‍ ബേസുകള്‍ അടങ്ങിയിട്ടുണ്ട്.

    d) നൈട്രജന്‍ ബേസുകള്‍ കൊണ്ടാണ് DNA യുടെ പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

സന്താനങ്ങളില്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായ മുഖ്യപ്രക്രിയയാണ് ബീജസംയോഗം. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ഏറ്റവും യോജിച്ച കാരണങ്ങള്‍ കണ്ടെത്തി എഴുതുക.

‌a) ബീജസംയോഗം ഉല്‍പരിവര്‍ത്തനത്തിന് കാരണമാകുന്നു.

b) ബീജസംയോഗം ക്രോമസോമുകളുടെ മുറിഞ്ഞുമാറലിന് കാരണമാകുന്നു.

c) ബീജസംയോഗം അലീല്‍ ചേര്‍ച്ചയില്‍ മാറ്റമുണ്ടാക്കുന്നു.

 

  • Answer)

    c) ബീജസംയോഗം അലീല്‍ ചേര്‍ച്ചയില്‍ മാറ്റമുണ്ടാക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഒരു ശാസ്ത്രജ്ഞന്‍ പയര്‍ ചെടികളില്‍ നടത്തിയ വര്‍ഗ്ഗസങ്കരണ പരീക്ഷണങ്ങളാണ് മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയ ഒരു ശാസ്ത്രശാഖയ്ക്ക് അടിത്തറയിട്ടത്.

a) ഈ ശാസ്ത്രജ്ഞന്‍ ആര്?

b) ഈ ശാസ്ത്രശാഖയുടെ പേരെന്ത്?

c) ഈ ശാസ്ത്രശാഖ മാനവരാശിയ്ക്ക് നല്‍കിയ ഏതെങ്കിലും രണ്ട് സംഭാവനകള്‍ എഴുതുക.

 

  • Answer)

    a) ഗ്രിഗര്‍ മെന്‍ഡല്‍

    b) ജനിതകശാസ്ത്രം

    c) രോഗനിര്‍ണയം, ഔഷധനിര്‍മ്മാണം, ഭക്ഷ്യോല്‍പാദനം (ഇതുമായി ബന്ധപ്പെട്ട സംഭാവനകള്‍ ഏതെങ്കിലും രണ്ട് സംഭാവനകള്‍)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്‍ഡലിന് സഹായകമായ വസ്തുതകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.

a) വര്‍ഗസങ്കരണപരീക്ഷണങ്ങള്‍

b) ഡി.എന്‍.എയുട‌െ ഘടന കണ്ടെത്തല്‍

c) പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍

d) ക്രോമസോമുകളുടെ ഘടന കണ്ടെത്തല്‍

 

  • Answer)

    a) വര്‍ഗസങ്കരണപരീക്ഷണങ്ങള്‍

    c) പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?

b) ജീനുകളുമായി ഇതിനുള്ള ബന്ധമെന്ത്?

 

  • Answer)

    a) ക്രോമസോം

    b) ക്രോമസോമിലെ ഡി.എന്‍.എ യിലെ നിശ്ചിതഭാഗങ്ങളാണ് ജീനുകള്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ജീവികളുടെ ജനിതകഘടനയില്‍ പെട്ടെന്നുണ്ടാകുന്നതും അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങള്‍ സ്വഭാവവ്യതിയാനങ്ങളിലേയ്ക്ക് നയിക്കും.

a) ഇത്തരം മാറ്റങ്ങള്‍ എന്തുപേരില്‍ അറിയപ്പെടുന്നു?

b) ഇത്തരം മാറ്റങ്ങള്‍ക്കിടയാക്കുന്ന ഏതെങ്കിലും രണ്ട് കാരണങ്ങള്‍ എഴുതുക?

 

  • Answer)

    a) ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍)

    b) ഡി.എന്‍.എ യുടെ ഇരട്ടിക്കലില്‍ ഉണ്ടാകുന്ന തകരാറ്, ചില പ്രത്യേക രാസവസ്തുക്കള്‍, വികിരണങ്ങള്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ചുവടെ നല്‍കിയ ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?

b) ഈ പ്രക്രിയയുടെ പ്രാധാന്യം എന്ത്?

  • Answer)

    a) ക്രോമസോമിന്റെ മുറിഞ്ഞുമാറല്‍

    b) ഊനഭംഗത്തില്‍ ക്രോമസോമിന്റെ മുറിഞ്ഞുമാറല്‍ എന്ന ഘട്ടത്തില്‍ ഡി.എന്‍.എ. യുടെ ഒരു ഭാഗം മുറിഞ്ഞ് മറ്റൊരു ഡി.എന്‍.എ യുടെ ഭാഗമാകുന്നു. ഇത് ജീനുകളുടെ വിന്യാസത്തില്‍ വ്യത്യാസമുണ്ടാക്കുകയും അടുത്ത തലമുറയിലെ സന്താനങ്ങളില്‍ പുതിയ സ്വഭാവങ്ങള്‍ പ്രകടമാവുന്നതിന് കാരണമാവുകയും ചെയ്യുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്.

a) മനുഷ്യരിലെ ക്രോമസോം സംഖ്യ എത്രയാണ്?

b) മനുഷ്യരില്‍ കാണപ്പെടുന്ന രണ്ടുതരം ക്രോമസോമുകള്‍ ഏതെല്ലാം?

c) സ്ത്രീയുടെ ജനിതകഘടന പുരുഷന്റെ ജനിതകഘടനയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

 

  • Answer)

    a) 46

    b) സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും

    c) സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്. സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

A യിലെ ബന്ധം മനസിലാക്കി B പൂരിപ്പിക്കുക.

A. മാതാപിതാക്കളുടെ സവിശേഷതകള്‍ സന്താനങ്ങളിലേയ്ക്ക് : പാരമ്പര്യം

B. മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തമായ സവിശേഷതകള്‍ സന്താനങ്ങളിലേയ്ക്ക് : .................

 

  • Answer)

    വ്യതിയാനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഒറ്റപ്പെട്ടത് ഏത്? മറ്റുള്ളവയുടെ പൊതുസ്വഭാവമെഴുതുക.

അഡിനിന്‍, തൈമിന്‍, യുറാസില്‍, സൈറ്റോസിന്‍

 

  • Answer)

    യുറാസില്‍, മറ്റുള്ളവ ഡി.എന്‍.എയിലെ നൈട്രജന്‍ ബേസുകള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

‌a) മനുഷ്യന്റെ സ്വരൂപക്രോമസോമുകളുടെ എണ്ണം 22 ആണ്.

b) RNA യില്‍ തൈമിന്‍ ന്യൂക്ലിയോടൈഡ് കാണപ്പെടുന്നുണ്ട്.

c) ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ജീനുകളാണ്.

d) പ്രോട്ടീന്‍ നിര്‍മ്മിക്കപ്പെടുന്നത് RNA യില്‍വച്ചാണ്.

 

  • Answer)

    c) ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ജീനുകളാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ കണ്ടെത്തുക.

A) RNA യില്‍ തൈമിന്‍ എന്ന നൈട്രജന്‍ ബേസ് കാണപ്പെടുന്നില്ല.

B) DNA യില്‍ യുറാസില്‍ എന്ന നൈട്രജന്‍ ബേസ് കാണപ്പെടുന്നു.

C) DNA യില്‍ ഗ്വാനിന്‍ എന്ന നൈട്രജന്‍ ബേസ് കാണപ്പെടുന്നു.

a) Aയും Bയും ശരി b) Bയും Cയും ശരി c) Aയും C യും ശരി d) C മാത്രം ശരി

 

  • Answer)

    d) C മാത്രം ശരി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

പട്ടിക പൂര്‍ത്തിയാക്കുക.

 

  • Answer)

    A) DNA, B) ഡീഓക്സീറൈബോസ് പഞ്ചസാര C) തൈമിന്‍ D) ഒന്ന് E) റൈബോസ് പഞ്ചസാര




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

വിവിധതരം RNA കളുടെ കൂട്ടായ പ്രവര്‍ത്തനഫലമായാണ് പ്രോട്ടീന്‍ തന്‍മാത്രകള്‍ നിര്‍മ്മിക്കപ്പെടുന്നത്.

‌a) പ്രോട്ടീന്‍ നിര്‍മ്മാണത്തിന് സഹായിക്കുന്ന വിവിധതരം RNAകള്‍ ഏതെല്ലാം?

b) ഇവയില്‍ ഏതെങ്കിലും ഒരു RNA യുടെ പ്രവര്‍ത്തനം എഴുതുക.

c) പ്രോട്ടീന്‍ തന്‍മാത്രകള്‍ നിര്‍മ്മിക്കപ്പെടുന്നത് ഏത് കോശാംഗത്തില്‍വച്ചാണ്?

 

  • Answer)

    a)mRNA, tRNA, rRNA

    b) അമിനോആസിഡുകള്‍ റൈബോസോമിലേയ്ക്ക് എത്തിക്കുന്ന tRNA, റൈബോസോമിന്റെ ഭാഗമായിക്കാണപ്പെടുന്ന rRNA, DNA യില്‍ നിന്ന് പ്രോട്ടീന്‍സ നിര്‍മ്മാണത്തിനുള്ള സന്ദേശം റൈബോസോമിലെത്തിക്കുന്ന mRNA.

    c) റൈബോസോമില്‍ വച്ച്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

ചുവടെ നല്‍കിയ ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

‌a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?

b) ഇതിലെ നെടിയ ഇഴകള്‍ ഏതെല്ലാം തന്‍മാത്രകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു?

c) പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്തുപയോഗിച്ചാണ്?

 

  • Answer)

    a) DNA

    b) ഡിഓക്സിറൈബോസ് പഞ്ചസാരയും ഫോസ്ഫേറ്റ് തന്‍മാത്രയും.

    c) നൈട്രജന്‍ ബേസുകള്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ചാരനിറമുള്ള വിത്ത് ഉത്പാദിപ്പിക്കുന്ന പയര്‍ചെടിയേയും വെള്ള നിറമുള്ള വിത്ത് ഉത്പാദിപ്പിക്കുന്ന പയര്‍ചെടിയേയും വര്‍ഗ്ഗസങ്കരണം നടത്തിയപ്പോള്‍ ഒന്നാം തലമുറയിലെ എല്ലാ ചെടികളും ചാരനിറമുള്ള വിത്ത് ഉത്പാദിപ്പിക്കുന്നവയായിരുന്നു.

a) ഈ പരീക്ഷണത്തിലെ ചാരനിറം ഏത് ഗുണത്തെ സൂചിപ്പിക്കുന്നു?

b) വെള്ളനിറത്തിലുള്ള വിത്തുകള്‍ ഉണ്ടാകാതിരിക്കാനുള്ള കാരണമെന്ത്?

c) ഒന്നാം തലമുറയെ സ്വപരാഗണം നടത്തിയാല്‍ രണ്ടാം തലമുറയില്‍ ലഭിക്കുന്ന സന്താനങ്ങളുടെ അനുപാതം അത്രയായിരിക്കും?

d) രണ്ടാം തലമുറയെ നിരീക്ഷിക്കുന്നതിലൂടെ എത്തിച്ചേരാവുന്ന നിഗമനം എന്ത്?

 

  • Answer)

    a) പ്രകടഗുണം

    b) ഒന്നാം തലമുറയിലെ സന്താനങ്ങളില്‍ ഒരുഗുണം പ്രകടമാവുകയും മറ്റൊന്ന് മറഞ്ഞിരിക്കുകയും ചെയ്യുന്നു.

    c) 3:1

    d) ഒന്നാം തലമുറയില്‍ മറഞ്ഞിരിക്കുന്ന ഗുണങ്ങള്‍ രണ്ടാം തലമുറയില്‍ പ്രകടമാവുന്നുണ്ട്. രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 3:1 ആണ്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

ഉയരം കൂടിയ, ഉരുണ്ട വിത്തുള്ള (TtRr) പയര്‍ചെടിയുടെ സ്വപരാഗണം ചിത്രീകരിച്ചിരിക്കുന്നു.

ഗുപ്തഗുണം - ഉയരം കുറവ്, ചുളുങ്ങിയ വിത്ത്

 

‌a) A, B എന്നീ ബീജകോശങ്ങള്‍ എഴുതുക.

b) C, D, E, Fഎന്നീ അലീല്‍ചേര്‍ച്ചകള്‍ കണ്ടെത്തി എഴുതുക.

c) മാതൃസസ്യത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ട‌ാം തലമുറയില്‍ കാണപ്പെട്ട സ്വഭാവസവിശേഷതകള്‍ ഏതെല്ലാം?

 

 

  • Answer)

    ‌a) A- tR, B- tr

    b) C-TTrr, D-TtRR, E-ttRR, F-TtRr

    c) ഉയരം കൂടുതല്‍ ചുളുങ്ങിയ വിത്ത്, ഉയരംകുറവ് ഉരുണ്ട വിത്ത്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണമായ പ്രസ്താവനകള്‍ തെരഞ്ഞെടുത്ത് എഴുതുക.

A) ജീനുകളുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസം

B) വര്‍ഗ്ഗവ്യത്യാസം

C) സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍

D) മെലാനിന്‍ എന്ന വര്‍ണ്ണകപ്രോട്ടീനിന്റെ സാന്നിദ്ധ്യം

‌a)Aയും B യും b) Bയും C യും c) Bയും D യും d) Aയും D യും

 

  • Answer)

    d) Aയും D യും




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ അടിവരയിട്ട ഭാഗങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക.

‌a) DNAയില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസാണ് തൈമിന്‍

b) RNA യില്‍ കാണപ്പെടുന്ന നൈട്രജന്‍ ബേസാണ് അഡിനിന്‍

c) റൈബോസോമിന്റെ ഭാഗമായി rRNA കാണപ്പെടുന്നു.

d) അമിനോആസിഡുകളെ റൈബോസോമിലെത്തിക്കുന്നത് mRNA ആണ്.

 

  • Answer)

    a) DNAയില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസാണ് യുറാസില്‍

    d) അമിനോആസിഡുകളെ റൈബോസോമിലെത്തിക്കുന്നത് tRNA ആണ്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ നിന്ന് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തി എഴുതുക.

‌a) മാതാപിതാക്കളില്‍ പ്രകടമാകാത്ത സ്വഭാവങ്ങള്‍ സന്താനങ്ങളില്‍ പ്രകടമാകുന്നില്ല.

b) പാരമ്പര്യഘടകങ്ങളുടെ വാഹകര്‍ DNA യില്‍ കാണപ്പെടുന്ന ജീനുകള്‍ ആണ്.

c) ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളെ അലീലുകള്‍ എന്നുവിളിക്കുന്നു.

d) രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 1: 3 ആണ്.

 

  • Answer)

    b) പാരമ്പര്യഘടകങ്ങളുടെ വാഹകര്‍ DNA യില്‍ കാണപ്പെടുന്ന ജീനുകള്‍ ആണ്.

    c) ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളെ അലീലുകള്‍ എന്നുവിളിക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

“പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്ന അമ്മമാരെ കുറ്റപ്പെടുത്തുന്നതില്‍ ശാസ്ത്രീയതയില്ല.”

ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?

 

  • Answer)

    അതെ,

    അമ്മയുടെ ജനിതകഘടന 44 + XX ഉം പിതാവിന്റെ 44 + XY ഉം ആണ്. കുട്ടിയുടെ ലിംഗനിർണ്ണയത്തിൽ പിതാവിൽ നിന്നുള്ള പുംബീജങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പിതാവിന്റെ XY ക്രോമസോമുകൾ കുട്ടി ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നു. അമ്മയ്ക്ക് ഒരു തരം അണ്ഡം മാത്രമേയുള്ളൂ, അതായത് എക്സ് ക്രോമസോമുകള്‍ മാത്രം ഉള്ളവ.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

താഴെത്തന്നിരിക്കുന്ന ന്യൂക്ലിയോ‌ടൈഡിലെ നൈട്രജന്‍ ബേസിന് അനുപൂരകമായ നൈട്രജന്‍ ബേസ് ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ്?

a) യുറാസില്‍ b) സൈറ്റോസിന്‍ c) ഗ്വാനിന്‍ d) അഡിനിന്‍

  • Answer)

    d) അഡിനിന്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

തന്നിരിക്കുന്ന ക്രോമസോം ഘടനകളില്‍നിന്നും യഥാക്രമം പുരുഷന്റേയും സ്ത്രീയുടേയും ജനിതകഘടന കണ്ടെത്തി എഴുതുക.

a) 22+XY, 22+ XX

b) 22+X, 22+XX

c) 44+XY, 44+XX

d) 44+XX, 44+XY

 

  • Answer)

    c) 44+XY, 44+XX




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 39.

ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങളാണ് അലീലുകള്‍. എങ്കില്‍ ചുവടെ നല്‍കിയിരിക്കുന്ന സ്വഭാവ സവിശേഷതകള്‍ക്ക് കാരണമായ അലീലുകള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് എഴുതുക.

സ്വഭാവം

ജനിതകഘടന

അലീലുകള്‍

ഉയരം കൂടിയവ ഉരുണ്ട വിത്തുള്ളവ

TTRR

A).................. , .............................

ഉയരം കുറഞ്ഞവ ചുളുങ്ങിയ വിത്തുള്ളവ

B)........................

C) ................. , ...........................

 

  • Answer)

    A- T, R

    B- ttrr

    C- t, r

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 40.

ഉയരം കൂടിയതും ഉയരം കുറ‍ഞ്ഞതുമായ പയര്‍ചെടികളെ വര്‍ഗ്ഗസങ്കരണം നടത്തിയപ്പോള്‍  ഉണ്ടായ രണ്ടാം തലമുറയിലെ ചെടികളുടെ എണ്ണം ചുവടെ നല്‍കിയിരിക്കുന്നു.

ഉയരം കൂടിയവ - 787

ഉയരം കുറഞ്ഞവ - 277

‌a) ഒന്നാം തലമുറയിലെ സന്താനങ്ങളുടെ സ്വഭാവസവിശേഷത എന്തായിരിക്കും?

b) ഇവയിലെ പ്രകടസ്വഭാവവും ഗുപ്തസ്വഭാവും ഏതെല്ലാം?

c) ഒന്നാം തലമുറയുടെ സ്വപരാഗണത്തിലൂടെ രണ്ടാം തലമുറയില്‍ രൂപപ്പെട്ട സവിശേഷതകളുടെ അനുപാതമെന്ത്?

 

  • Answer)

    ‌a) ഉയരം കൂടുതല്‍

    b) പ്രകടസ്വഭാവം  - ഉയരക്കൂടുതല്‍, ഗുപ്തസ്വഭാവം - ഉയരക്കുറവ്

    c) 3:1

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 41.

ചിത്രീകരണം പൂര്‍ത്തിയാക്കുക.

 

  • Answer)

    A: ലിംഗനിര്‍ണയക്രോമസോമുകള്‍, B: 22 ജോടി (44 എണ്ണം)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 42.

ഉയരം കൂടിയ, ചാരനിറമുള്ള വിത്തുള്ള ചെടിയില്‍നിന്നും (TtGg)  രൂപപ്പെടുന്ന ബീജകോശങ്ങള്‍ ഏതെല്ലാം?

  • Answer)

    ‌TG, Tg, tG, tg




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 43.

മനുഷ്യന്റെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട ചിത്രീകരണം ഉചിതമായി പൂര്‍ത്തിയാക്കുക.

 

  • Answer)

    A) 44+XY B) 22+X C) 22+Y D) 44+XY E) 44+XX




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 44.

ചിത്രീകരണം നിരീക്ഷിച്ച് ചുവടെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a) A, B എന്നിവ പൂര്‍ത്തിയാക്കുക.

b) ഉയരം കൂടിയ മാതൃസസ്യത്തിലെ അലീലുകള്‍ ഏതെല്ലാം?

c) ഒന്നാം തലമുറയിലെ സസ്യങ്ങളിലെ അലീലുകള്‍ ഏതെല്ലാം?

d) അലീലുകള്‍ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

 

  • Answer)

    a) A=t, B=Tt

    b) TT

    c) Tt

    d) ഒരു ജീനിന്റെ വ്യത്യസ്ത തരങ്ങള്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 45.

ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

‌a) തന്നിരിക്കുന്ന വര്‍ഗ്ഗസങ്കരണപരീക്ഷണത്തില്‍ ഒന്നാം തലമുറയില്‍ പ്രകടഗുണത്തെ സൂചിപ്പിക്കുന്ന അലീല്‍ ഏത്?

b) സസ്യത്തിന്റെ ഉയരവുമായി ബന്ധപ്പെട്ട് ചിത്രീകരണത്തില്‍ എത്ര അലീലുകള്‍ കാണപ്പെടുന്നു?ഏതെല്ലാം?

 

  • Answer)

    a) T

    b) രണ്ട്, Tയും t യും.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 46.

ചിത്രീകരണം നിരീക്ഷിക്കുക.

a) ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു?

b) A, B എന്നിവ ഏതെല്ലാം തന്‍മാത്രകളാണ്?

c) DNA തന്‍മാത്രയില്‍ ഉള്ള നാലിനം നൈട്രജന്‍ ബേസുകള്‍ ഏതെല്ലാം?

 

  • Answer)

    a) ന്യൂക്ലിയോടൈഡ്

    b) A= ഫോസ്ഫേറ്റ് ഗ്രൂപ്പ്, B പ‍ഞ്ചസാര

    c) അ‍ഡിനിന്‍, തൈമിന്‍, സൈറ്റോസിന്‍, ഗ്വാനിന്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 47.

തന്നിരിക്കുന്ന DNA യിലെ വിട്ടഭാഗം കൂട്ടിച്ചേര്‍ത്ത് ചിത്രീകരണം പൂര്‍ത്തിയാക്കുക.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition