Question Pool ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Chemistry ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

BrainsPrep Logo


Qn 1.

 ആദേശ രാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് പരീക്ഷണങ്ങളാണ് താഴെ തന്നിരിക്കുന്നത്.

1) CuSO4 ലായനിയില്‍ സില്‍വര്‍ ദണ്ഡ് താഴ്ത്തി വയ്ക്കുന്നു.

2) CuSO4 ലായനിയില്‍ സിങ്ക് ദണ്ഡ് താഴ്ത്തി വയ്ക്കുന്നു.

ഇവയില്‍ ഏതു പരീക്ഷണത്തിലാണ് ആദേശ രാസപ്രവര്‍ത്തനം നടക്കുന്നത്  കാരണം വ്യക്തമാക്കുക.

 

  • Answer)

    പരീക്ഷണം 2)

    സിങ്കിന് കോപ്പറിനേക്കാള്‍ ക്രിയാശീലം കൂടുതലാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ഉരുകിയ സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം ചെയ്താല്‍ ആനോഡില്‍ ക്ലോറിനും കാഥോഡില്‍ സോഡിയവും ലഭിക്കുന്നു.

എ) ആനോഡിലും കാഥോഡിലും നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ സമവാക്യം എഴുതുക.

ബി) NaCl ലായനിയെയാണ് വൈദ്യുത വിശ്ലേഷണം ചെയ്തതെങ്കില്‍ കാഥോഡില്‍ ഉണ്ടാകുന്ന ഉല്പന്നം ഏത്?

 

  • Answer)

    എ) കാഥോഡില്‍ Na+ + 1 → Na

    ആനോഡില്‍- 2Cl-    → Cl2 + 2

    ബി) H2

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഒരു ഗാല്‍വാനിക് സെല്ലിന്റെ ചിത്രമാണ് ചുവടെ നല്‍കിയിരിക്കുന്നത്.

എ) ഈ സെല്ലില്‍ ആനോഡായി പ്രവര്‍ത്തിക്കുന്ന ലോഹമേത്?

ബി) കാഥോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ സമവാക്യമെഴുതുക

(ലോഹ സംയോജകത - 2)

 

  • Answer)

    എ) A

    ബി) B2+ + 2 → B

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ചുവടെ കൊടുത്തിരിക്കുന്ന രാസസമവാക്യം പരിശോധിച്ച് ചോദ്യങ്ങള്‍ക്കുത്തരമെഴുതുക.

ZnO + Cu2+SO42- →Zn2+SO42- + CuO

എ) ഓക്സീകരണം സംഭവിക്കുന്ന ലോഹമേത്?

ബി) മുകളില്‍ നല്‍കിയിരിക്കുന്ന രാസപ്രവര്‍ത്തനം റീഡോക്സ് പ്രവര്‍ത്തനമാണോ? കാരണം വിശദമാക്കുക?

 

  • Answer)

    എ) Zn

    ബി) അതെ

    സിങ്കിന് ഓക്സീകരണവും ,Cu2+ അയോണിന് നിരോക്സീകരണവും സംഭവിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

Al,Na,Fe,Cu എന്നീ ലോഹങ്ങൾ ജലവുമായി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ചില നിരീക്ഷണങ്ങൾ ചുവടെ ചേര്‍ക്കുന്നു.

1. ഒരു ലോഹം തണുത്ത ജലവുമായി പ്രവര്‍ത്തിച്ചപ്പോള്‍ ആല്‍ക്കലി സ്വഭാവമുള്ള പദാര്‍ത്ഥവും ഒരു വാതകവും ഉണ്ടായി.

2. മറ്റൊരു ലോഹം നീരാവിയുമായി മാത്രം പ്രവര്‍ത്തിച്ച് ഒരു വാതകം ഉണ്ടായി.

എ) ലോഹങ്ങള്‍ ജലവുമായി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വാതകം ഏത്?

ബി) 1,2 നിരീക്ഷണങ്ങള്‍ നല്‍കിയ ലോഹങ്ങള്‍ ഏതൊക്കെ?

സി) ഒന്നാമത്തെ നിരീക്ഷണവുമായി ബന്ധപ്പെട്ട രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക.

 

  • Answer)

    എ) H2

    ബി) നിരീക്ഷണം(1) Na

    നിരീക്ഷ‍ണം (2) Fe

    സി) 2Na + 2H2O →2NaOH + H2

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

 ഏതാനും ലോഹങ്ങളുടെ രാസപ്രവര്‍ത്തനശേഷി കുറഞ്ഞു വരുന്ന ക്രമമാണ് ചുവടെ നല്‍കിയിരിക്കുന്നത്.

Mg>Al>Zn>Fe>Cu>Au

 

എ) നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യാത്ത ഏതെങ്കിലും ഒരു ലോഹത്തിന്റെ പേരെഴുതുക?

ബി) നീരാവിയുമായി മാത്രം പ്രവര്‍ത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്ന ലോഹമേത്?

സി) എല്ലാ ലോഹങ്ങളേയും അവയുടെ ലവണ ലായനികളില്‍ നിന്നും ആദേശം ചെയ്യാന്‍ കഴിയുന്ന ലോഹമേത്?

 

  • Answer)

    എ) Cu (or) Au

    ബി) Fe

    സി) Mg

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

സോഡിയം ലോഹത്തെ കത്തി കൊണ്ട് മുറിച്ചപ്പോഴും സിങ്ക് തകിടിനെ സാന്‍ഡ് പേപ്പര്‍ കൊണ്ട് ഉരസ്സിയപ്പോഴും ലോഹ ഭാഗങ്ങള്‍ നല്ല തിളക്കമുള്ളതായി കാണപ്പെടുന്നു.

എ) ഇവയില്‍ ഏതിന്റെ തിളക്കമാണ് വേഗത്തില്‍ നഷ്ടപ്പെടാന്‍ സാധ്യത?

ബി) തിളക്കം നഷ്ടപ്പെടാനിടയാക്കിയ രാസപ്രവര്‍ത്തനത്തിന്റെ ഏതെങ്കിലും ഒരു സമീകൃത
രാസസമവാക്യം എഴുതുക.

സി)  രണ്ടു ലോഹങ്ങളുടെയും ക്രിയാശീലം താരതമ്യം ചെയ്യുക.

 

  • Answer)

    എ) Na

    ബി) 4Na + O2 →2Na2O (or)

    2Na + 2H2O →2NaOH + H2 (or)

    2NaOH + CO2 →Na2CO3 + H2O

    സി) സോഡിയത്തിന് സിങ്കിനേക്കാള്‍ ക്രിയാശീലം കൂടുതലാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

സെല്‍

പോസിറ്റീവ് ഇലക്ട്രോഡ്

നെഗറ്റീവ് ഇലക്ട്രോഡ്

ഗാല്‍വാനിക് സെല്‍

കാഥോഡ്

(a)

...............................

വൈദ്യുതവിശ്ലേഷണസെല്‍

(b)

................................

(c)

................................

 

 

  • Answer)

    എ) ആനോഡ്

    ബി) ആനോഡ്

    സി) കാഥോഡ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

Zn + CuSO4 → ZnSO4 + Cu

എ) ഇവിടെ നടക്കുന്ന ഓക്സീകരണ പ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക

ബി) ഇത് ഒരു റിഡോക്സ് പ്രവര്‍ത്തനമാണോ? എന്തുകൊണ്ട്?

 

  • Answer)

    എ) Zn0 + →Zn2+ + 2 (ഓക്സീകരണം)

    ബി) അതെ. ഇവിടെ സിങ്ക് ഒാക്സീകരിക്കപ്പെട‍ുകയ‍ും,കോപ്പർ നിരോക്സീകരിക്കപ്പെട‍ു

    കയ‍ും ചെയ്യ‍ുന്ന‍ു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

കോപ്പര്‍ സള്‍ഫേറ്റ് ലായനിയില്‍ സിങ്ക് ദണ്ഡ് താഴ്ത്തി വച്ചിരിക്കുന്നു. ലായനിയുടെ നിറത്തിന് എന്തു മാറ്റമുണ്ടാകുന്നു? അവിടെ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതി വിശദമാക്കുക.

  • Answer)

    Zn + CuSO4 → ZnSO4 + Cu

    CuSO4 ലായനിയുടെ നീല നിറത്തിനു കാരണം അതില്‍ അടങ്ങിയിരിക്കുന്ന Cu2+ അയോണുകളുടെ സാന്നിദ്ധ്യമാണ്. സിങ്ക്, ലായനിയില്‍ നിന്നും കോപ്പറിനെ ആദേശം ചെയ്യുന്നതിനാല്‍ ലായനിയിലെ Cu2+ അയോണുകളുടെ ഗാഢത കുറയുന്നു. തത്ഫലമായി CuSO4 ലായനിയുടെ നീല നിറം കുറയുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

 

 

a) ചിത്രം A, B ഇവ രണ്ടുതരം വൈദ്യുത രാസസെല്ലുകളെ സൂചിപ്പിക്കുന്നു. ഇവ ഏതൊക്കെ ?

b) ചിത്രം B ലെ സെല്ലില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം എഴുതുക.

c) ചിത്രം Bലെ പോസിറ്റീവ് ഇലക്ട്രോഡ് ഏതാണ്.

 

  • Answer)

    a) ചിത്രം A വൈദ്യുതവിശ്ലേഷണ സെല്‍

    ചിത്രം B ഗാല്‍വാനിക് സെല്‍ (വോള്‍ട്ടായിക് സെല്‍)

    ബി) രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു.

    സി) Cu ഇലക്ട്രോഡ്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

കറിയുപ്പിന്റെ (NaCl) പരലുകള്‍, പഞ്ചസാര, ഉരുകിയ NaCl, NaCl ന്റെ ജലീയ ലായനി എന്നിവ നല്‍കിയിരിക്കുന്നു.

ഇവയില്‍ വൈദ്യുതി കടത്തി വിടുന്നവ ഏതൊക്കെ? കാരണം വിശദമാക്കുക.

 

  • Answer)

    ഉരുകിയ NaCl, NaCl ന്റെ ജലീയ ലായനി

    ഇവയില്‍ ചലന സ്വാതന്ത്ര്യമുള്ള അയോണുകള്‍ ഉള്ളതിനാല്‍ വൈദ്യുതി കടത്തി വിടുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.
  • ഉരുകിയ സോഡിയം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ് ലായനി എന്നിവയിലൂടെ വൈദ്യുതി കടത്തി വിടുന്നു.

    i) രണ്ടു സന്ദര്‍ഭങ്ങളിലും ഇലക്ട്രോഡുകളില്‍ നടക്കുന്ന പ്രവര്‍ത്തനം താരതമ്യം ചെയ്ത് പട്ടിക പൂര്‍ത്തിയാക്കുക.

ഇലക്ട്രൊലൈറ്റ്

പോസിറ്റീവ് ഇലക്ട്രോഡില്‍

നെഗറ്റീവ് ഇലക്ട്രോഡില്‍

ഉരുകിയ സോഡിയം ക്ലോറൈഡ്

Cl2

(a)

...............................

സോഡിയം ക്ലോറൈഡ് ലായനി

(b)

................................

H2

 

ii) ഉരുകിയ NaCl നു പകരം ഉരുകിയ KCl ഉപയോഗിക്കുകയാണെങ്കില്‍ പോസിറ്റീവ് ഇലക്ട്രോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനമേത്?

 

  • Answer)

    i) (a) Na (b) Cl2

    ii) 2Cl- → Cl2 + 2e-

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.
  • ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായവ കണ്ടെത്തി തിരുത്തി എഴുതുക.

    എ) ഗാല്‍വാനിക് സെല്ലിലെ ഊര്‍ജ്ജമാറ്റം വൈദ്യുതോര്‍ജ്ജം രാസോര്‍ജ്ജമായി മാറുന്നതാണ്.

    ബി) ഒര‍ു ഗാൽവനിക് സെല്ലിലെ കാഥോഡിന്റെ ക്രീയാശീലം ആനോഡിന്റേതിനേക്കാൾ ക‍ുറവായിരിക്ക‍ും.

    സി) ഗാല്‍വാനിക് സെല്ലിലെ ഇലക്ട്രോണ്‍ പ്രവാഹദിശ കാഥോഡില്‍ നിന്നും ആനോഡിലേക്കായിരിക്കും.

    ഡി) ആനോഡില്‍ ഓക്സീകരണം സംഭവിക്കുന്നു.

 

  • Answer)

    എ), (സി ) തെറ്റായ പ്രസ്താവനകള്‍

    എ) ഗാല്‍വാനിക് സെല്ലിലെ ഊര്‍ജ്ജമാറ്റം രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നതാണ്.

    സി) ഗാല്‍വാനിക് സെല്ലിലെ ഇലക്ട്രോണ്‍ പ്രവാഹദിശ ആനോഡില്‍ നിന്ന് കാഥോഡിലേക്കാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

മ‍ൂന്ന് ടെസ്റ്റ് ട്യ‍ൂബിലെട‍ുത്ത ഫിനോഫ്തലീൻ ചോർത്ത ജലത്തിൽ ഓരോ ലോഹകഷ്ണം ഇട്ടിരിക്ക‍ുന്നത് ചിത്രീകരിച്ചിരിക്ക‍ുന്ന‍ു.

എ) തണുത്ത ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ പിങ്ക് നിറം ഉണ്ടാക്കുന്നത് ഏത് ലോഹമാണ്?

ബി) ചൂടാക്കിയപ്പോള്‍ മാത്രം പിങ്ക് നിറമുണ്ടായത് ഏത് ടെസ്റ്റ് ട്യൂബിലാണ്?

സി) നിറം മാറ്റം ഉണ്ടായ ഏതെങ്കിലും ഒരു ടെസ്റ്റ് ട്യൂബിലെ പ്രവര്‍ത്തനം കാണിക്കുന്ന സമീകൃതസമവാക്യം എഴുതുക.

 

  • Answer)

    എ) Na

    ബി) ടെസ്റ്റ് ട്യൂബ് B

    സി) 2Na + 2H2O →2NaOH + H2 /

    Mg + 2H2O →Mg(OH)2 + H2

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ഉരുകിയ KClനെ വൈദ്യുതവിശ്ലേഷണത്തിനു വിധേയമാക്കുമ്പോള്‍ കാഥോഡില്‍ ലഭിക്കുന്ന ഉല്പന്നമേത്?

  • Answer)

    K (പൊട്ടാസ്യം)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ഒരു മൂലകത്തിന്റെ ആറ്റത്തില്‍ ആദ്യ മൂന്ന് ഷ‍െല്ലുകളില്‍ ഇലക്ട്രോണുകൾ ഉണ്ട്.  ഇത് സാധാരണയായി +1 ഓക്സീകരണാവസ്ഥ പ്രദര്‍ശിപ്പിക്കുന്നു. ഈ മൂലകത്തിന്റെ ക്ലോറൈഡ് ഉര‍ുകിയ അവസ്ഥയിൽ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാക്കുന്നു.

 

എ) വൈദ്യുത വിശ്ലേഷണ സെല്ലില്‍ സംഭവിക്കുന്ന ഊര്‍ജ്ജമാറ്റം എന്ത്?

ബി) ഈ സെല്ലിന്റെ പോസിറ്റീവ് ഇലക്ട്രോഡില്‍ ലഭിക്കുന്ന ഉല്പന്നമെന്ത്?

സി) ഈ സെല്ലില്‍ നടക്കുന്ന നിരോക്സീകരണ പ്രവര്‍ത്തന സമവാക്യം എഴുതുക.

 

  • Answer)

    എ) വൈദ്യുതോര്‍ജ്ജം രാസോര്‍ജ്ജമായി മാറുന്നു.

    ബി) Cl2

    സി) Na+ + 2e →Na

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഒര‍ു കഷ്‍ണം Mg റിബൺ CuSO4ലായനിയിൽ

മ‍ുക്കിവെച്ചിരിക്ക‍ുന്ന‍ു.അല്പസമയത്തിന് ശേഷം നോക്കിയപ്പോൾ റിബ്ബണിൽ കോപ്പർ പറ്റിപ്പിടിച്ചിരിക്ക‍ുന്നതായി കണ്ട‍ു.

എ) ഇവിടെ നടക്ക‍ുന്ന റിഡോക്സ് പ്രവർത്തനത്തെ കാണിക്ക‍ുന്ന സമവാക്യം

എഴ‍ുത‍ുക.

ബി) ഇവിടെ നടക്കുന്ന ഓക്സീകരണ പ്രവര്‍ത്തന സമവാക്യം എഴുതുക.

സി) Mg യ്ക്കു പകരം Ag ഉപയോഗിച്ചാല്‍ ലായനിക്ക് നിറം മാറ്റം ഉണ്ടാകുമോ? എന്തുകൊണ്ട്?

 

  • Answer)

    എ))Mg → Mg2+ + 2

    ബി)Mg + Cu2+→Mg2+ + Cu / Mg + CuSO4→ MgSO4 + Cu

    സി) നടക്കുന്നില്ല. Ag യ്ക് Cu വിനേക്കാള്‍ ക്രിയാശീലം കുറവാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു വൈദ്യുതവിശ്ലേഷണ സെല്ലിന്റെ ചിത്രം നല്‍കിയിരിക്കുന്നു.

എ) ഈ സെല്ലിന്റെ കാഥോഡില്‍ ലഭിക്കുന്ന ഉല്പന്നം ഏത്?

ബി) ആനോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തന സമവാക്യമെഴുതുക.

സി) വൈദ്യുത വിശ്ലേഷണം ഉപയോഗപ്പെടുത്തുന്ന 2 സന്ദര്‍ഭങ്ങളെഴുതുക?

 

 

  • Answer)

    എ) Na

    ബി) 2Cl- → Cl2 + 2

    സി) വൈദ്യുത ലേപനം, ലോഹശുദ്ധീകരണം,  ........

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഒരു ഗാല്‍വാനിക് സെല്ലിന്റെ ചിത്രം ചുവടെ നല്‍കിയിരിക്കുന്നു.

എ) ഈ സെല്ലില്‍ നടക്കുന്ന നിരോക്സീകരണ പ്രവര്‍ത്തന സമവാക്യം എഴുതുക.

ബി) Zn – Mg സെല്ലിലെ ഇലക്ട്രോണ്‍ പ്രവാഹ ദിശ, മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിലുള്ളതിന്റെ എതിര്‍ ദിശയിലാണെങ്കില്‍ Zn, Mg, Fe എന്നീ മൂന്നു ലോഹങ്ങളെ ക്രിയാശീലത്തിന്റെ ആരോഹണ ക്രമത്തില്‍ എഴുതുക.

 

  • Answer)

    എ) Fe2+ + 2 → Fe

    ബി) Fe<Zn<Mg

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.
  • CuSO4 ലായനിയും ഇരുമ്പ് ആണിയും തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം ചുവടെ കൊടുത്തിരിക്കുന്നു.

    CuSO4 + Fe →FeSO4 + Cu

    എ) ഇവിടെ നടക്കുന്ന നിരോക്സീകരണ പ്രവര്‍ത്തന സമവാക്യം എഴുതുക.

    ബി) CuSO4 നുപകരം ZnSO4 ഉപയോഗിച്ചാല്‍ ആദേശ രാസപ്രവര്‍ത്തനം നടക്കുമോ? കാരണം വ്യക്തമാക്കുക.

 

  • Answer)

    എ) Cu2+ + 2 → Cu

    ബി) നടക്കുന്നില്ല. Zn ന് Fe യേക്കാള്‍ ക്രിയാശീലം കൂടുതലാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.
  • ക്രിയാശീലത കുറയുന്ന മുറയ്ക്ക് ചില മൂലകങ്ങള്‍ എഴുതിയിരിക്കുന്ന ക്രമം ശ്രദ്ധിക്കുക.

      • Mg>Zn>Pb>Cu>Ag

    എ) Zn-Cu സെല്ലിലെ ആനോഡ് ഏതാണ്?

    ബി) മുകളില്‍ പറഞ്ഞ സെല്ലില്‍ നടക്കുന്ന റിഡോക്സ് പ്രവര്‍ത്തന സമവാക്യം എഴുതുക?

 

  • Answer)

    എ) Zn

    ബി) Zn + Cu2+ → Zn2+ + Cu

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ഉരുകിയ NaCl ന്റെ വൈദ്യുതവിശ്ലേഷണ ഫലമായി കാഥോഡില്‍ ലഭിക്കുന്ന മൂലകം ഏത്?

  • Answer)

    സോഡിയം(Na)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.
  • ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്കുത്തരം എഴുതുക.

    (സൂചന : ക്രിയാശീലക്രമം Mg>Zn>Fe>Cu)

    പ്രവര്‍ത്തനം 1 : FeSO4 ലായനിയില്‍ Cuദണ്ഡ് താഴ്ത്തുന്നു.

പ്രവര്‍ത്തനം 2 : FeSO4 ലായനിയില്‍ Znദണ്ഡ് താഴ്ത്തുന്നു.

 

എ) ഇതില്‍ ഏത് ടെസ്റ്റ് ട്യൂബിലാണ് ആദേശ രാസപ്രവര്‍ത്തനം നടക്കുന്നത് ?

ബി) ഇവിടെ നടക്കുന്ന റിഡോക്സ് പ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക.

 

  • Answer)

    എ) പ്രവര്‍ത്തനം 2

    ബി) Zn + Fe2+ →Zn2+ + Fe

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഒരു ഗാല്‍വാനിക് സെല്ലില്‍ നടക്കുന്ന റിഡോക്സ് പ്രവര്‍ത്തന സമവാക്യം ചുവടെ നല്‍കിയിരിക്കുന്നു

Cu + 2Ag+ →Cu2+ + 2Ag

എ) നിരോക്സീകരണ പ്രവര്‍ത്തനം സൂചിപ്പിക്കുന്ന രാസസമവാക്യം എഴുതുക.

ബി) ഈ ഗാല്‍വാനിക് സെല്‍ ചിത്രീകരിക്കുക

 

  • Answer)

    എ) 2Ag+ + 2e- → 2Ag

    ബി)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ചിത്രം നിരീക്ഷിക്കുക

(സൂചന : ക്രിയാശീലത്തിന്റെക്രമം Mg>Zn>Fe>Cu)

എ) ഏതു ബീക്കറില്‍ താഴ്ത്തി വച്ച അയൺ ദണ്ഡില്‍ ആണ് നിറവ്യത്യാസം ഉണ്ടായത്?

ബി) ഇവിടെ നടക്കുന്ന ഓക്സീകരണ പ്രവര്‍ത്തന സമവാക്യം എഴുതുക.

 

  • Answer)

    എ) ബീക്കര്‍ ബി

    ബി) Fe → Fe2+ + 2e-

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.
  • Zn ദണ്ഡ്, Cu ദണ്ഡ്,Ag ദണ്ഡ്, AgNO3 ലായനി, CuSO4 ലായനി, ZnSO4 ലായനി, MgSO4 ലായനി എന്നിവ തന്നിരിക്കുന്നു. ഇവ ഉപയോഗിച്ച് എത്രതരം ഗാല്‍വാനിക് സെല്ലുകള്‍ നിര്‍മ്മിക്കാം? പട്ടിക പൂര്‍ത്തീകരിക്കുക.

    (Mg>Zn>Fe>Cu)

    സെല്‍

    ആനോഡ്

    കാഥോഡ്

    Zn-Cu

    Zn

    Cu

     

     

     

     

     

     

     

 

  • Answer)

    മൂന്ന് തരം

     

    സെല്‍

    ആനോഡ്

    കാഥോഡ്

    Zn-Cu

    Zn

    Cu

    Zn-Ag

    Zn

    Ag

    Cu-Ag

    Cu

    Ag

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ഏതാനും ഇലക്ട്രോഡുകള്‍ ലവണ ലായനികളുമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.

എ) ഇവയില്‍ നിന്ന് നിര്‍മ്മിക്കാന്‍ സാധ്യമായ ഗാല്‍വാനിക് സെല്‍ ഏതാണ്?

ബി) ഈ സെല്ലിലെ ആനോഡ്, കാഥോഡ് എന്നിവ ഏതാണ്?

സി) ആനോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തന സമവാക്യം എഴുതുക?

 

  • Answer)

    എ) Mg – Ag സെല്‍

    ബി) ആനോഡ് Mg, കാഥോഡ് Ag

    സി) Mg →Mg2+ + 2e

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ഒരു ഗാല്‍വനിക് സെല്ലിന്റെ ചിത്രം നല്‍കിയിരിക്കുന്നു.

IMAGE

എ) ഈ സെല്ലിലെ ആനോഡ്, കാഥോഡ് എന്നിവ ഏതെന്നു കണ്ടെത്തുക

ബി) കാഥോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക.

സി) ഈ സെല്ലില്‍ നടക്കുന്ന റിഡോക്സ് പ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക.

 

  • Answer)

    എ) ആനോഡ് Zn , കാഥോഡ് Cu

    ബി) Cu2+ + 2 → Cu

    സി) Zn + Cu2+ → Zn2+ + Cu

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

പട്ടികയില്‍ നല്‍കിയിരിക്കുന്ന (പ്രതീകങ്ങള്‍ യഥാര്‍ത്ഥമല്ല)

ലോഹം

ജലവുമായുള്ള പ്രവര്‍ത്തനം

A

നീരാവിയുമായി പ്രവര്‍ത്തിക്കുന്നു

B

പ്രവര്‍ത്തനമില്ല

C

തണുത്ത ജലത്തിലും തീവ്രമായി പ്രവര്‍ത്തിക്കുന്നു

D

ചൂടുള്ള ജലവുമായി പ്രവര്‍ത്തിക്കുന്നു

 

എ) ജലവുമായുള്ള പ്രവര്‍ത്തനത്തിന്റെഅടിസ്ഥാനത്തില്‍ തന്നിരിക്കുന്ന ലോഹങ്ങളെ

ക്രിയാശീലം കുറഞ്ഞുവരുന്ന ക്രമത്തില്‍ എഴുതുക.

ബി) A, B എന്നീ ലോഹങ്ങളെ ഇലക്ട്രോഡുകള്‍ ആയി ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന

ഗാല്‍വാനിക് സെല്ലിലെ ആനോഡ് ഏത്?

സി) ഈ സെല്ലില്‍ B യുടെ സംയോജത 2 ആണെങ്കില്‍ ഇലക്ട്രോഡ് Bല്‍ നടക്കുന്ന
പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം എഴുതുക.

 

 

  • Answer)

    എ) C>D>A>B

    ബി) A

    സി) B2+ + 2 → B

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

സോഡിയം തണുത്ത ജലവുമായി തീവ്രമായി പ്രവര്‍ത്തിക്കുന്നു.

എ) ഈ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന വാതകമേത്?

ബി) ഈ രാസപ്രവര്‍ത്തനത്തിന്റെ സമീകരിച്ച രാസസമവാക്യം എഴുതുക.

സി) സോഡിയം ജലവുമായുള്ള ഈ പ്രവര്‍ത്തനത്തില്‍ 2 തുള്ളി ഫിനോള്‍ഫ് ത്തലിന്‍ ജലത്തില്‍ ചേര്‍ത്താല്‍ എന്തു നിരീക്ഷിക്കുന്നു?

 

  • Answer)

    എ) ഹൈഡ്രജന്‍

    ബി) 2Na + 2H2O → 2NaOH + H2

    സി) ലായനി പിങ്ക് നിറമാകുന്നു

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.
  • താഴെക്കൊടുത്തിരിക്കുന്നവയില്‍ നേര്‍പ്പിച്ച ആസിഡുമായി പ്രവര്‍ത്തിക്കാത്ത ലോഹമേത്?

    (സോഡിയം, കോപ്പര്‍, മഗ്നീഷ്യം, ലെഡ്)

 

  • Answer)

    കോപ്പര്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.
  • ഒരു ബീക്കറിലെടുത്ത സോഡിയം ക്ലോറൈഡ് ലായനിയെ വൈദ്യുത വിശ്ലേഷണം ചെയ്യുന്നു.

    എ) കാഥോഡില്‍ സ്വതന്ത്രമാകുന്ന പദാര്‍ത്ഥം എന്ത്?

    ബി) ആനോഡില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന പദാ‍‍ര്‍ത്ഥം  ഏത്?

        സി) ഒരു ഇലക്ട്രോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനമാണ്
                       2H2O + 2 → H2 + 2OH-
           ഏത് ഇലക്ട്രോഡിലാണ് ഈ പ്രവർത്തനം നടക്കുന്നത്

          ഡി) വൈദ്യുത വിശ്ലേഷണത്തിന് ശേഷം ലായനിയുടെ സ്വഭാവമെന്തായിരിക്കും?

                      (അസിഡിക് / ന്യൂട്രല്‍ / ആല്‍ക്കലൈന്‍)

 

  • Answer)

    എ) H2

    ബി) Cl-

    സി) കാഥോഡില്‍

    ഡി) ആല്‍ക്കലൈന്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

ച‍ുവടെ ഒര‍ു സെല്ലിന്റെ ചിത്രം നൽകിയിരിക്ക‍ുന്ന‍ു.


എ) ഈ സെല്ലില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റമെന്ത്?

ബി) ഈ സെല്ലിലെ കാഥോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തന സമവാക്യം എഴുതുക.

സി) വൈദ്യുത വിശ്ലേഷണത്തിന്റെ ഏതെങ്കിലും രണ്ട് പ്രായോഗിക ഉപയോഗങ്ങള്‍ എഴുതുക.

 

  • Answer)

    എ) വൈദ്യുതോര്‍ജ്ജം രാസോര്‍ജമായി മാറുന്നു.

    ബി)M n+ + n →M

    സി) ഏതെങ്കിലും രണ്ട് ഉപയോഗങ്ങള്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

എ) ഈ സെല്ലിന്റെ ആനോഡ്, കാഥോഡ് ഇവ ഏവ?

ബി) കാഥോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തന സമവാക്യം എഴുതുക

സി) ഈ സെല്ലില്‍ നടക്കുന്ന റിഡോക്സ് പ്രവര്‍ത്തന സമവാക്യം എഴുതുക.

 

  • Answer)

    എ) Anode – Mg , Cathode - Ni

    ബി) Ni2+ + 2 → Ni

    സി) Ni2+ + Mg → Ni + Mg2+

    (NiSO4 + Mg → MgSO4 + Ni)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

ഒരു റിഡോക്സ് പ്രവര്‍ത്തനം നല്‍കിയിരിക്കുന്നു.

FeCl2 + Mg → MgCl2 + Fe

ഈ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഒരു ഗാല്‍വാനിക് സെല്‍ നിര്‍മ്മിക്കുകയാണെങ്കില്‍

എ) നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഇലക്ട്രൊലൈറ്റുകള്‍ ഏവ?

ബി) നിര്‍മ്മിക്കാവുന്ന സെല്ലിന്റെചിത്രം വരക്കുക.

സി) ഈ സെല്ലിന്റെ നെഗറ്റീവ് ഇലക്ട്രോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക?

 

  • Answer)

    എ) FeCl2 , MgCl2

    ബി) സെല്ലിന്റെ ശരിയായ ചിത്രം (ചിത്രം സാള്‍ട്ട് ബ്രിഡ്ജ് , ഇലക്ട്രോണ്‍ പ്രവാഹദിശ)

    സി) Mg → Mg2+ + 2e-

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

ഒരു കുട്ടി വരച്ച ഗാല്‍വാനിക് സെല്ലിന്റെ ചിത്രം തന്നിരിക്കുന്നു.

 

  • Answer)

    എ) ശരിയായ ചിത്രം (ഇലക്ട്രോണ്‍ പ്രവാഹദിശ – 1, സാള്‍ട്ട് ബ്രിഡ്ജ് ഉള്‍പ്പെടുത്തിയിട്ടുണ്ട് - 1)

    ബി) ഓക്സീകരണം

    സി) Cu → Cu2+ +2e-

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

ലാബില്‍ ലഭ്യമായ ഏതാനും വസ്തുക്കളാണ് ബോക്സില്‍ തന്നിരിക്കുന്നത്.

 

എ) ബോക്സില്‍ തന്നിരിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് എത്ര ഗാല്‍വാനിക് സെല്ലുകള്‍

നിര്‍മിക്കാം ? അവ ഏതെല്ലാം ?

ബി)  ഗാല്‍വനിക് സെല്ലുകളില്‍ എപ്പോഴും ആനോഡായി മാത്രം പ്രവര്‍ത്തിക്കുന്ന ലോഹം ഏത് ?

 

  • Answer)

    എ) 3 സെല്ലുകള്‍ Mg – Fe / Fe-Cu / Mg-Cu

    ബി) Mg

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 39.

ച‍ുവടെ നൽകിയിരിക്ക‍ുന്ന ചിത്ര‍ങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം

എഴ‍ുത‍ുക

എ) അല്‍പസമയത്തിന് ശേഷം നിരീക്ഷിച്ചാല്‍ ലായനിക്ക് നിറം മാറ്റം സംഭവിക്കുന്നത് ഏത് ടെസ്റ്റ് ട്യൂബിലായിരിക്കും?

ബി) നിറം മാറ‍ുന്നതിന് കാരണമായ പ്രവര്‍ത്തനം കാണിക്കുന്ന സമവാക്യം എഴുതുക?

സി) തന്നിരിക്കുന്ന ലോഹദണ്ഡുകളില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ച് ഒരു സെല്‍ നിര്‍മിക്കുകയാണെങ്കില്‍ കാഥോഡായി മാത്രം പ്രവര്‍ത്തിക്കുന്ന ലോഹം ഏത്? കാഥോഡിലെ പ്രവര്‍ത്തന സമവാക്യം എന്തായിരിക്കും?

 

  • Answer)

    എ) B

    ബി) Fe + CuSO4 →FeSO4 + Cu

    സി) Ag

    2Ag+ + 2e- →2Ag

    (Ag++1e- →Ag)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 40.
  • ബോക്സില്‍ ഏതാനും ലോഹങ്ങള്‍ നല്‍കിയിരിക്കുന്നു.

    Ag, Au, Zn, Mg

    (സ‍ൂചന:ക്രിയാശീലത്തിന്റെക്രമം Mg>Zn>Ag>Au)

    എ) CuSO4 ലായനിയില്‍ നിന്നും Cu വിനെ ആദേശം ചെയ്യാന്‍ കഴിയുന്ന ലോഹങ്ങള്‍ ഏവ?

    ബി)ഇൗ ലോഹങ്ങള‍ുടെ ലവണലായനികൾ തന്നാൽ അവയിൽ‍ നിന്ന് ലോഹത്തെ ആദേശം ചെയ്യാന്‍ കഴിയാത്ത ലോഹമേത്?

 

  • Answer)

    എ) Zn, Mg

    ബി) Au

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 41.

എ) ടെസ്റ്റ്ട്യൂബില്‍ രൂപപ്പെട്ട കുമിളകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ ഉണ്ടായ വാതകം ഏത്?

 

ബി) B എന്ന ലോഹവും നേര്‍ത്ത HCl ഉം തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക          (B യുടെ സംയോജത=2)

സി) ഈ ലോഹങ്ങളെ ക്രിയാശീലശ്രേണിയില്‍ കാണപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുക?

ഡി) ഇവയില്‍ ഏതെങ്കിലും രണ്ടു ദണ്ഡുകള്‍ ഉപയോഗിച്ച് ഒരു ഗാല്‍വനിക് സെല്‍

നിര്‍മ്മിക്കുകയാണെങ്കില്‍ എപ്പോഴും കാഥോഡായി മാത്രം പ്രവര്‍ത്തിക്കുന്ന ലോഹമേത്?


 

  • Answer)

    എ) ഹൈഡ്രജന്‍

    ബി) B+2HCl →BCl2+H2

    സി) B , A,D,C

    ഡി) C

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 42.

Fe, Mg, Cu എന്നീ ലോഹ ദണ്ഡുകള്‍ തന്നിരിക്കുന്നു. ഇവയെ ടെസ്റ്റ് ട്യൂബിലെ ചൂടു വെള്ളത്തില്‍ മുക്കി വെക്കുന്നു.

എ) ഇവയില്‍ ഏതു ലോഹദണ്ഡില്‍ നിന്നാണ് എളുപ്പത്തിൽ വാതകം പുറത്തു വരുന്നത് ? ഉണ്ടായ വാതകം ഏത് ?

ബി) ഇവയില്‍ ജലവുമായി ഒരു സാഹചര്യത്തിലും പ്രവര്‍ത്തിക്കാത്ത ലോഹം ഏത്?

സി) തന്നിരിക്കുന്ന ലോഹങ്ങളെ ക്രിയാശീലം കൂടിവരുന്ന രീതിയില്‍ ക്രമീകരിക്കുക?

 

  • Answer)

    എ) Mg, ഹൈഡ്രജന്‍

    ബി) Cu

    സി) Cu, Fe , Mg

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 43.

A,B,C എന്നീ ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ടു സെല്ലുകളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

എ) A,C എന്നീ ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന സെല്ലിന്റെ ചിത്രം വരച്ച് ഇലക്ട്രോണ്‍ പ്രവാഹദിശ അടയാളപ്പെടുത്തുക

ബി) ഈ സെല്ലിലെ കാഥോഡ് ഏതായിരിക്കും?

സി) ഈ സെല്ലിന്റെ കാഥോഡില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തെ കാണിക്കുന്ന സമവാക്യം എഴുതുക. (ലോഹത്തിന്റെ സംയോജകത - 2)

 

  • Answer)

    എ) ശരിയായ ചിത്രം / പ്രവാഹദിശ

    ബി) കാഥോഡ് - A

    സി) A2+ + 2 → A

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 44.

ഗാൽവനിക് സെല്ല‍ും,വൈദ്യ‍ുതവിശ്ലേഷണ സെല്ല‍ും തമ്മില‍ുളള 2 വ്യത്യാസങ്ങൾ എഴ‍ുത‍ുക.

 

  • Answer)
    • ഗാൽവനിക് സെല്ലിൽ രാസോർജ്ജം വൈദ്യ‍ുതോർജ്ജമായി മാറ‍ുന്ന‍ു.

      വൈദ്യ‍ുതവിശ്ലേഷണ സെല്ലിൽ വൈദ്യ‍ുതോർജ്ജം രാസോർജ്ജമായി മാറ‍ുന്ന‍ു.

    • ഗാൽവനിക് സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആനോ‍ഡ‍ും പോസിറ്റീവ് ഇലക്ട്രോഡ് കാഥോഡ‍ുമാണ്.എന്നാൽ വൈദ്യ‍ുതവിശ്ലേഷണ സെല്ല‍ിൽ പോസിറ്റീവ് ഇലക്ട്രോഡ് ആനോ‍ഡ‍ും,നെഗറ്റീവ് ഇലക്ട്രോഡ് കാഥോഡ‍ുമാണ്.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 45.

a)വൈദ്യ‍ുതി ഉപയോഗിച്ച്  സിൽവർ സ്‍പ‍ൂണിൽ സ്വർണ്ണം പ‍ൂശ‍ുന്ന രീതി ഏത് പേരിൽ

അറിയപ്പെട‍ുന്ന‍ു?

b)പ്രസ്ത‍ുത പ്രക്രിയയ‍ുടെ രണ്ട് ഉപയോഗങ്ങൾ എഴ‍ുത‍ുക.

 

  • Answer)

    a)ഇലക്ട്രോപ്ലേറ്റിംഗ്.

    b) ലോഹത്തിന്റെ ഭംഗി വർദ്ധിപ്പിക്ക‍ുന്നതിന്.

    ലോഹനാശനം തടയ‍ുന്നതിന്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 46.

വെളളി സ്‍പ‍ൂണിൽ സ്വർണ്ണം പ‍ൂശ‍ുന്ന‍ു.

a) ഇവിടെ കാഥോഡായി ഉപയോഗിക്കേണ്ട വസ്തു ഏത്?

b)ഇവിടെ  ഉപയോഗിക്കേുന്ന ഇലക്ട്രോലൈറ്റ് ഏത്?

 

  • Answer)

    a)കാഥോഡ്-വെളളി സ്‍പ‍ൂൺ

    b)ഇലക്ട്രോലൈറ്റ്-സോഡിയം സയനൈ‍ഡിന്റെയ‍ും ഗോൾഡ് സയനൈഡിന്റെയ‍ും മിശ്രിതം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 47.

a)ഇര‍ുമ്പാണിയിൽ വെളളിപ‍ൂശ‍ുന്നതിനായി ഉപയോഗിക്ക‍ുന്ന ഇലക്ട്രോലൈറ്റ് ഏത്?

b) പ്രസ്ത‍ുത വൈദ്യ‍ുതവിശ്ലേഷണ സെല്ലിന്റെ ആനോഡിൽ നടക്ക‍ുന്ന പ്രവർത്തനം എന്ത്?

c)ഇൗ സെല്ലിന്റെ കാഥോഡിൽ നടക്ക‍ുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം എഴ‍ുത‍ുക.

 

  • Answer)

    a) സിൽവർ നൈട്രേറ്റ് ലായനി / സോഡിയം സയനൈ‍ഡ്+സിൽവർ സയനൈ‍ഡ് ലായനി.

    b) Ag →Ag+ + 1e-

    c) Ag+ + 1e- →Ag

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition