Question Pool അലോഹസംയുക്തങ്ങൾ

അലോഹസംയുക്തങ്ങൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Chemistry അലോഹസംയുക്തങ്ങൾ

BrainsPrep Logo


Qn 1.

പൊട്ടാസ്യം നൈട്രേറ്റും ( KNO3 ) സള്‍ഫ്യൂരിക് ആസിഡും (H2SO4) തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ സമവാക്യം താഴെ നല്‍കിയിരിക്കുന്നു.

a) സമവാക്യത്തിലെ വിട്ടു പോയത് പൂരിപ്പിക്കുക.

b) താഴെ നല്‍കിയിരിക്കുന്ന ഏത് ലവണവുമായി H2SO4 പ്രവര്‍ത്തിക്കുമ്പോഴാണ് HCl ഉണ്ടാകുന്നത് ?

[ NaNO3 , Mg(OH)2 , CaSO4 , NaCl ]

c) ഈ പ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.

 

  • Answer)

    a) HNO3

    b) NaCl

    c)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ഗാഢ H2SO4 ഉം കാര്‍ബണും തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ രാസസമവക്യം ചുവടെ നല്‍കിയിരിക്കുന്നു.

        0   +1+6-2                         +4-2   +1 -2  +4-2

 

a) ഏത് പ്ദാര്‍ഥത്തിന്റെ ഓക്സീകരണാവസ്ഥയാണ് കൂടിയത് ?

b) നിരോക്സീകാരി ഏത് ?

c) നിരോക്സീകരണം സംഭവിക്കുന്നത് ഏതിനാണ് ?

 

  • Answer)

    a) C

    b) C

    c) H2SO4

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഒരു ആസിഡിന്റെ ഭൗതിക ഗുണങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

 

നീല കോപ്പര്‍ സള്‍ഫേറ്റില്‍ ഒരു ആസിഡിന്റെ ഏതാനും തുള്ളികള്‍ ചേര്‍ത്തപ്പോള്‍ നീല നിറം അപ്രത്യക്ഷമാകുന്നതു കണ്ടു.

a) മുകളില്‍ നല്‍കിയ പ്രവര്‍ത്തനം ഏത് ആസിഡുമായി ബന്ധപ്പെട്ടവയാണ്?

b) ഈ ആസിഡ് വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയുടെ പേര് എന്താണ്?

c) ഈ ആസിഡിന്റെ ഒരു ഉപയോഗം എഴുതുക.

 

  • Answer)

    a) H2SO4

    b) സമ്പര്‍ക്ക പ്രക്രിയ /Contact process

    c) ഫൈബര്‍ നിര്‍മ്മാണം /പെയിന്റ് നിര്‍മ്മാണം / രാസവള നിര്‍മ്മാണം /സ്ഫോടക വസ്തു നിര്‍മ്മാണം / നിര്‍ജലീകരണം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

എ) പരീക്ഷണശാലയില്‍ അമോണിയ വാതകം നിര്‍മ്മിക്കാനാവശ്യമായ രാസ വസ്തുക്കളെ

താഴെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുത്തെഴുതുക.

KNO3 , BaCl2 , NH4Cl , NaCl , Ca(OH)2, H2SO4

 

ബി) താഴെ തന്നിരിക്കുന്ന രാസസമവാക്യം പൂര്‍ത്തീകരിക്ക‍ുക.

c) ലിക്കര്‍ അമോണിയ : അമോണിയായുടെ ഗാഢ ജലീയ ലായനി

ലിക്വിഡ് അമോണിയ : . .............................................

 

  • Answer)

    എ) NH4Cl , Ca(OH)2

    ബി) NH4OH

    സി) ദ്രവീകരിച്ച അമോണിയ

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

അമോണിയം ക്ലോറൈഡും കാത്സ്യം ഹൈഡ്രോക്സൈഡും വാച്ച് ഗ്ലാസ്സിലെടുത്ത് ഇളക്കുമ്പോള്‍ ഗന്ധം അനുഭവപ്പെടുന്നു. ഈ പ്രവര്‍ത്തനത്തിന്റെ രാസ സമവാക്യം ചുവടെ നല്‍കിയിരിക്കുന്നു.

എ) ഇവിടെ ലഭിച്ച വാതകം ഏത് ?

ബി) ഈ വാതകത്തിന്റെ ഒരു ഭൗതിക ഗുണം എഴുതുക.

സി) ഈ വാതകത്തിന്റെ ഒരു ഉപയോഗം ഏഴുതുക.

 

 

  • Answer)

    എ) അമോണിയ

    ബി) രൂക്ഷ ഗന്ധം / ജലത്തില്‍ ലയിക്കുന്നു/ വായുവിനേക്കാള്‍ സാന്ദ്രത കുറവാണ്.

    സി) രാസവള നിര്‍മ്മാണം / ശീതീകാരിയായി

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ചിത്രം വിശകലനം ചെയ്ത് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

എ) സിറിഞ്ചിന്റെ പിസ്റ്റണ്‍ അമര്‍ത്തിയപ്പോൾ‍ ഫ്ലാസ്കിനകത്തേക്ക് ജലം കയറിയതിന്റെ കാരണമെന്താണ് ?

ബി) ഫ്ലാസ്കിനകത്ത് വീഴുന്ന ജലം പിങ്ക് നിറമായി മാറിയത് അമോണിയായുടെ ഏത് സ്വഭാവത്തെ കാണിക്കുന്നു ?

സി) താഴെ നല്‍കിയ സമവാക്യം പൂര്‍ത്തിയാക്കുക.

  • Answer)

    എ) ഫ്ലാസ്കിനകത്ത് മര്‍ദ്ദം കുറയുന്നതിനാല്‍

    ബി) ബേസിക് സ്വഭാവം

    സി)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

പരീക്ഷണ ശാലയില്‍ അമോണിയ വാതകം നിര്‍മിക്കുന്ന വിധം ചിത്രീകരിച്ചിരിക്കുന്നു.

എ) പ്രവര്‍ത്തന സമവാക്യം പൂര്‍ത്തീകരിക്കുക

എ) ഉണ്ടാകുന്ന വാതകത്തെ ശോഷക സ്തംഭത്തിലേക്ക് കടത്തിവിടുന്നത് എന്തിനാണ്?

ബി) ശോഷകാരകമായി H2SO4 ഉപയോഗിക്കാന്‍ സാധിക്കുമോ ? കാരണം വ്യക്തമാക്കുക

സി) അമോണിയ വാതകം ശേഖരിക്കുന്നത് തലകീഴായ ഗ്യാസ് ജാറിലാണ്. കാരണം എന്തായിരിക്കും?

 

 

  • Answer)

    എ)

    ബി) ഈര്‍പ്പരഹിതമാക്കുന്നതിനു വേണ്ടി.

    സി) NH3 ബേസിക് ആയതിനാൽ ശോഷകാരകമായി H2SO4 ഉപയോഗിക്കാന്‍ സാധിക്കില്ല.

    ഡി) NH3 ക്ക് വായുവിനേക്കാള്‍ സാന്ദ്രത കുറവായതിനാല്‍.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

അമോണിയ വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിന്റെ സമവാക്യം ചുവടെ നല്‍കിയിരിക്കുന്നു.

എ) ഈ പ്രക്രിയയുടെ പേര് എന്ത് ?

ബി) അമോണിയയുടെ ഒരു ഉപയോഗം എഴുതുക

സി) അമോണിയയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതെങ്ങനെ?

 

 

  • Answer)

    എ) ഹേബര്‍ പ്രക്രിയ

    ബി) രാസവളം നിര്‍മ്മിക്കുന്നതിന് / ശീതീകാരിയായി

    സി) HCl ൽ മുക്കിയ ഗ്ലാസ് റോഡ് അമോണിയയുടെ സമീപം കാണിക്കുമ്പോൾ വെളുത്ത പുക ഉണ്ടാകുന്നു

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

സള്‍ഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിര്‍മ്മാണത്തിന്റെ ഫ്ലോ ചാര്‍ട്ട് താഴെ നല്‍കിയിരിക്കുന്നു.

എ) A, B എഴുതുക.

ബി ) സള്‍ഫര്‍ ട്രൈ ഓക്സൈഡിനെ (SO3) ജലത്തില്‍ ലയിപ്പിച്ചാല്‍ H2SO4 ലഭിക്കുന്നു. ഈ രീതി സള്‍ഫ്യൂരിക്കാസിഡിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നില്ല. എന്ത് കൊണ്ട് ?

സി)  H2SO4 ന്റെ ഒരു ഉപയോഗം എഴുതുക?

 

  • Answer)

    എ) A - SO2

    B - H2S2O7

     

    ബി) SO3 ജലത്തില്‍ ലയിക്കുന്ന പ്രവര്‍ത്തനം താപ മോചകമാണ്. രാസപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഉണ്ടായ H2SO4മഞ്ഞു പോലുള്ള ചെറു കണങ്ങളായി മാറുകയും തുടര്‍ന്നുള്ള ലയനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.

    സി) രാസവള നിര്‍മ്മാണം /ഫൈബര്‍ നിര്‍മ്മാണം / പെയിന്റ് നിര്‍മ്മാണം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

സള്‍ഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിര്‍മ്മാണത്തിലെ വിവിധ ഘട്ടങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

a ) X, Y എഴുതുക

b) Y ല്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് നിര്‍മ്മിക്കുന്നതെങ്ങനെയാണ് ?

c) സള്‍ഫ്യൂരിക് ആസിഡ് വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയുടെ പേര് എന്താണ് ?

 

  • Answer)

    a ) X - V2O5

    Y - H2S2O7 ( ഒലിയം )

    b) ഒലിയത്തെ ജലത്തില്‍ ലയിപ്പിച്ചാണ് H2SO4 നിര്‍മ്മിക്കുന്നത്.

    c) സമ്പര്‍ക്ക പ്രക്രിയ ( Contact process )

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

താഴെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ H2SO4 ന്റെ ഏത് ഗുണത്തെ കാണിക്കുന്നതാണ്.

 

 

  • Answer)

    എ)ഓക്സീകരണ ഗുണം

    ബി)നിര്‍ജലീകരണ ഗുണം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

എ) വാച്ച് ഗ്ലാസിലെടുത്ത പഞ്ചസാരയിലേക്ക് അല്പം ഗാഢ H2SO4 ചേര്‍ത്തപ്പോള്‍ കറുത്ത ഒരു പദാര്‍ഥം ലഭിച്ചു. ലഭിച്ച പദാര്‍ഥം ഏത് ?

ബി) H2SO4 ന്റെ ഏത് ഗുണം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇത് ?

സി) താഴെ നല്‍കിയ സമവാക്യം പൂര്‍ത്തിയാക്കുക

 

  • Answer)

    എ) കാര്‍ബണ്‍ / C

    ബി) നിര്‍ജലീകരണ ഗുണം

    സി) 11 H2O

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ഗാഢ H2SO4 ഉം Cu ഉം തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം ചുവടെ നല്‍കിയിരിക്കുന്നു.

a)  ഈ രാസപ്രവര്‍ത്തനത്തില്‍ ഓക്സിഡേഷന്‍ നമ്പര്‍ കൂടിയത് ഏതിനാണ് ?

b) നിരോക്സീകരണം സംഭവിക്കുന്നത്ഏതിനാണ്?

c)  നിരോക്സീകാരി ഏത് ?

 

  • Answer)

    a) Cu

    b) H2SO4

    c)  Cu

     

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

സള്‍ഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്നതിന‍ുളള പരീക്ഷണക്രമം എഴുത‍ുക.

  • Answer)

    പരീക്ഷണം

    നിരീക്ഷണം

    ഒരു ടെസ്റ്റ് ട്യൂബില്‍ സള്‍ഫേറ്റ് ലവണത്തിന്റെ ജലീയ ലായനി എടുക്കുക. അതിലേക്ക് അല്പം ബേറിയം ക്ലോറൈഡ് ലായനി ചേര്‍ക്കുക

    കട്ടിയുള്ള വെളുത്ത അവക്ഷിപ്തം ഉണ്ടാകുന്നു

    വെളുത്ത അവഷിപ്തത്തിലേക്ക് ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുക

    അവക്ഷിപ്തം അപ്രത്യക്ഷമാകുന്നില്ല.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

സമവാക്യം പൂര്‍ത്തിയാക്കുക

എ)

ബി) ഈ പ്രവര്‍ത്തനത്തിലെ ഓക്സീകാരി ഏത് ?

 

 

  • Answer)

    എ) SO2

    ബി) സള്‍ഫ്യൂരിക്കാസിഡ്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ഗാഢ H2SO4 ഉം Cu ഉം തമ്മിലുള്ള പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം ചുവടെ നല്‍കിയിരിക്കുന്നു.

a)  ഈ രാസപ്രവര്‍ത്തനത്തില്‍ ഓക്സിഡേഷന്‍ നമ്പര്‍ കൂടിയത് ഏതിനാണ് ?

b) നിരോക്സീകരണം സംഭവിക്കുന്നത്ഏതിനാണ്?

c)  നിരോക്സീകാരി ഏത് ?

 

  • Answer)

    a) Cu

    b) H2SO4

    c)  Cu

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

എ) മുകളില്‍ കൊടുത്ത പ്രവര്‍ത്തനത്തില്‍ സോഡിയം ക്ലോറൈഡ് സള്‍ഫ്യൂരിക്കാസിഡുമായി പ്രവര്‍ത്തിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാകുന്നു. ഇതേ പോലെ നൈട്രിക് ആസിഡ് നിര്‍മ്മിക്കാമെങ്കില്‍ ഉപയോഗിക്കേണ്ട ലവണം ഏത് ?

ബി) പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം എഴുതുക.

 

  • Answer)

    എ) KNO3 / ഏതെങ്കിലും ഒരു നൈട്രേറ്റ് ലവണം

    ബി) 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

a ) Cl2 , SO2 , HClഎന്നീ വാതകങ്ങളുടെ നിര്‍മ്മാണ വേളയില്‍ അവയെ ഗാഡ സള്‍ഫ്യൂരിക്കാസിഡില‍ൂടെ കടത്തിവിട‍ുന്ന‍ു. സള്‍ഫ്യൂരിക്കാസിഡിന്റെ ഏത് ഗുണമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത് ?

b ) ഇവയിൽ നിന്ന് വ്യത്യസ്തമായി അമോണിയയുടെ നിര്‍മ്മാണ വേളയില്‍ ഇതിനെ സള്‍ഫ്യൂരിക്കാസിഡിൽ ക‍ൂടി കടത്തിവിട‍ുന്നില്ല. കാരണമെന്ത് ?

 

  • Answer)

    a) ശോഷകാരക ഗുണം

    b) അമോണിയ ബേസിക സ്വഭാവവും സള്‍ഫ്യൂരിക്കാസിഡ് അസിഡിക് സ്വഭാവവും ആയതിനാല്‍ അവ തമ്മില്‍ രാസ പ്രവര്‍ത്തനത്തിന് വിധേയമാകുന്നതിനാല്‍ അമോണിയ വാതകം ശേഖരിക്കാന്‍ കഴിയുകയില്ല.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു വാച്ച്ഗ്ലാസ്സില്‍ അല്‍പം പഞ്ചസാരയെടുത്ത് അതിലേക്ക് ഏതാനും തുള്ളി ഗാഢ സള്‍ഫ്യൂരിക് ആസിഡ് ചേര്‍ക്കുക.

 

a) നിരീക്ഷണം രേഖപ്പെടുത്തുക.

b) പ്രവര്‍ത്തനത്തിന്റെ സമവാക്യം പരിശോധിച്ച് കാരണം വ്യക്തമാക്കുക

c) സള്‍ഫ്യൂരിക്കാസിഡിന്റെ ഏത് ഗുണമാണ് ഇവിടെ പ്രകടമാക്കുന്നത്?

  • Answer)

    a) കറുത്ത / ബ്രൗണ്‍ നിറം ഉണ്ടാകുന്നു.

    b) പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളായ ഹൈഡ്രജനെയും ഓക്സിജനെയും ജലത്തിന്റെ അംശബന്ധത്തില്‍ H2SO4 ആഗിരണം ചെയ്യുന്നതിനാല്‍ പഞ്ചസാര കരി ആയി മാറുന്നു.

    c) നിര്‍ജലീകരണ ഗുണം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

സള്‍ഫ്യൂരിക്കാസിഡിന്റെ വ്യവസായിക നിര്‍മ്മാണ വേളയില്‍ സള്‍ഫര്‍ ട്രൈ ഓക്സൈഡ് ജലത്തില്‍ ലയിപ്പിക്കാതെ സള്‍ഫ്യൂരിക്കാസിഡില്‍ ലയിപ്പിക്കുന്നു. കാരണം വ്യക്തമാക്കുക.

  • Answer)

    SO3 ജലത്തില്‍ ലയിക്കുന്ന പ്രവര്‍ത്തനം താപമോചകം ആണ്.

    അതിനാല്‍ രാസപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഉണ്ടായ H2SO4

    മഞ്ഞു പോലുള്ള ചെറു കണികകളായി മാറുകയും തുടര്‍ന്നുള്ള ലയനത്തെ തടസ്സപ്പെടുത്തുകയ‍ും

    ചെയ്യ‍‍ുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

എ) മുകളില്‍ കൊടുത്ത പ്രവര്‍ത്തനത്തില്‍ സോഡിയം ക്ലോറൈഡ് സള്‍ഫ്യൂരിക്കാസിഡുമായി പ്രവര്‍ത്തിച്ച് ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാകുന്നു. ഇതേ പോലെ നൈട്രിക് ആസിഡ് നിര്‍മ്മിക്കാമെങ്കില്‍ ഉപയോഗിക്കേണ്ട ലവണം ഏത് ?

ബി) പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം എഴുതുക.

 

  • Answer)

    എ) KNO3 / ഏതെങ്കിലും ഒരു നൈട്രേറ്റ് ലവണം

    ബി)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

സള്‍ഫ്യൂരിക്കാസിഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമവാക്യങ്ങള്‍

അപൂര്‍ണ്ണമായി നല്‍കിയിരിക്കുന്നു.

i) a, b, c, d ഇവ ഏതെന്ന് എഴുതുക

ii) ഒലിയത്തില്‍ നിന്ന് സള്‍ഫ്യൂരിക് ആസിഡ് നിര്‍മ്മിക്കുന്നതെങ്ങനെ?

 

  • Answer)

    i) a - SO2

    b - O2

    c - വനേഡിയം പെന്റോക്സൈഡ്/V2O5

    d - H2S2O7

     

    ii) ഒലിയം ജലത്തില്‍ ലയിപ്പിച്ചാണ് സള്‍ഫ്യൂരിക് ആസിഡ് നിര്‍മ്മിക്കുന്നത്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

a) സള്‍ഫ്യൂരിക് ആസിഡ് വ്യവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയുടെ പേരെന്ത് ?

b) ഈ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന ഉല്‍പ്രേരകം ഏന്ത് ?

 

  • Answer)

    a) സമ്പര്‍ക്ക പ്രക്രിയ

    b) വനേഡിയം പെന്റോക്സൈഡ് / V2O5

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

കാര്‍ബോക്സിലിക് ആസിഡ് + ആല്‍ക്കഹോള്‍ + താപം ⇋ എസ്റ്റര്‍ + ജലം

a. എസ്റ്റര്‍ ലഭിക്കുന്നതിനായി അഭികാരക മിശ്രിതത്തെ നന്നായി ചൂടാക്കേണ്ടതുണ്ട്. ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? ലെ‍ഷാറ്റലിയര്‍ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുക.

b. പ്രവര്‍ത്തനഫലമായുണ്ടായ ജലത്തെ നീക്കം ചെയ്യുകയാണെങ്കില്‍ പുരോപ്രവര്‍ത്തന വേഗതയ്ക്ക് എന്ത് മാറ്റം സംഭവിക്കും?

 

 

  • Answer)

    a. പുരോപ്രവര്‍ത്തനം താപശോഷകമായതുകൊണ്ട് ഉയര്‍ന്ന ഊഷ്മാവ് ഉപയോഗിച്ചാല്‍ മാത്രമേ എസ്റ്റര്‍ കൂടുതലായി ഉണ്ടാവുകയുയള്ളൂ.

    b. പുരോപ്രവര്‍ത്തന വേഗത കൂടുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

മുകളില്‍ തന്ന സംതുലനാവസ്ഥയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a. I2 വിന്റെ ഗാഢത വര്‍ദ്ധിപ്പിച്ചാല്‍ ഏതു പ്രവര്‍ത്തനത്തിന്റെ വേഗതയാണ് കൂട്ടുന്നത്?

b. ഈ സംതുലനാവസ്ഥയില്‍ മര്‍ദ്ദത്തിന്റെ സ്വാധീനമെന്ത്?

c. HI വിഘടിക്കാതിരിക്കാന്‍ അതിനെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട് ഈ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുക.

 

  • Answer)

    a. പുരോപ്രവര്‍ത്തന വേഗത

    b. മര്‍ദ്ദത്തിന് സ്വാധീനമില്ല

    c. ഉയര്‍ന്ന താപനിലയില്‍ താപശോഷക പ്രവര്‍ത്തനമായ HI യുടെ വിഘടന വേഗത കൂട്ടുന്നു. അതിനാല്‍ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിക്കണം.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ഈ സംതുലനാവസ്ഥയുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക.

പ്രവര്‍ത്തനം

പുരോപ്രവര്‍ത്തന വേഗതയിലുണ്ടാകുന്ന മാറ്റം

  • ചൂടാക്കുന്നു

  • മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

  • NO2നീക്കം ചെയ്യുന്നു

  •  

  •  

  •  

 

 

  • Answer)

    a. കൂടുന്നു

    b. കുറയുന്നു

    c. കൂടുന്നു

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

കാല്‍സ്യം കാര്‍ബണേറ്റിന്റെ വിഘടനത്തെ കാണിക്കുന്ന സമവാക്യം തന്നിരിക്കുന്നു.

പുരോപ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കാന്‍ ഉയര്‍ന്ന താപനിലയാണോ താഴ്ന്ന താപനിലയാണോ അഭികാമ്യം? എന്തുകൊണ്ട്?

  • Answer)

    ഉയര്‍ന്ന താപനില, പുരോപ്രവര്‍ത്തനം താപശോഷകമായതുകൊണ്ട് ഉയര്‍ന്ന താപനിലയാണ് അഭികാമ്യം .

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

അമോണിയ നിര്‍മാണവുമായി ബന്ധപ്പെട്ട സമവാക്യം തന്നിരിക്കുന്നു.

a. അമോണിയയുടെ വ്യാവസായികോല്‍പ്പാദനത്തിനുപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത്?

b. ഈ വ്യൂഹത്തില്‍ മര്‍ദത്തിന്റെ സ്വാധീനമെന്ത്?

c. പുരോപ്രവര്‍ത്തനം താപമോചകമാണെങ്കിലും ഈ പ്രക്രിയയില്‍ താരതമ്യേന ഉയര്‍ന്ന 4500Cആണ് ഉപയോഗിക്കുന്നത്. കാരണമെന്ത്?

 

  • Answer)

    a. ഹേബര്‍ പ്രക്രിയ

    b. മര്‍ദ്ദം കൂടുമ്പോള്‍ പുരോപ്രവര്‍ത്തന വേഗത കൂടുന്നു

    c. പുരോപ്രവര്‍ത്തനം താപമോചകമായതിനാല്‍ താഴ്ന്ന ഊഷ്മാവാണ് അഭികാമ്യം.

    താഴ്ന്ന ഊഷ്മാവില്‍ ത്രെഷോൾഡ് എനർജി കൈവരിച്ച തന്മാത്രകൾ ക‍ുറവായതിനാൽ രാസപ്രവര്‍ത്തനം സാവധാനം മാത്രമേ നടക്കുന്ന‍ുളള‍ു.അതിനാൽ‍ അനുകൂല താപനിലയായ 4500C ഉപയോഗിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ഒരു ഉഭയദിശാ പ്രവര്‍ത്തനത്തെ കാണിക്കുന്ന സമവാക്യം തന്നിരിക്കുന്നു.

താഴെ പറയുന്ന സാഹചര്യങ്ങള്‍ പുരോപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു.

a. താപനില കുറക്കുന്നു

b. മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

c. NO നീക്കം ചെയ്യുന്നു

 

  • Answer)

    a. പുരോപ്രവര്‍ത്തന വേഗത കുറയുന്നു

    b. പുരോപ്രവര്‍ത്തനവേഗത വ്യത്യാസപ്പെടുന്നില്ല (മര്‍ദ്ദത്തിന് സ്വാധീനമില്ല)

    c. പുരോപ്രവര്‍ത്തന വേഗത കൂടുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

ഒരു ഉഭയദിശാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഗ്രാഫ് തന്നിരിക്കുന്നു.

a. പശ്ചാത് പ്രവര്‍ത്തനത്തെ കാണിക്കുന്ന ഗ്രാഫിലെ ഭാഗം ഏത്?

b. ഏതു ബിന്ദുവിലെത്തിയപ്പോഴാണ് പ്രവര്‍ത്തനം സംതുലനാവസ്ഥ പ്രാപിച്ചത്?

c. സംതുലനാവസ്ഥയിലെത്തിച്ചേര്‍ന്നാല്‍ അഭികാരകങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ഗാഢത വ്യത്യാസപ്പെടുന്നില്ല. കാരണമെന്ത്?

 

 

  • Answer)

    a. AC

    b. A

    c. പുരോ-പശ്ചാത് പ്രവര്‍ത്തന വേഗത തുല്യമാവുന്നതു കൊണ്ട്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

താഴെ കൊടുത്തിരിക്കുന്ന മാറ്റങ്ങള്‍ സംതുലനാവസ്ഥ പ്രാപിച്ച ഈ വ്യൂഹത്തിലെ പുരോ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു?

 

a കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നു.

b. കൂടുതല്‍ കാര്‍ബണ്‍ മോണോക്സൈഡ് ചേര്‍ക്കുന്നു.

c ഹൈഡ്രജന്‍ കൂടുതല്‍ ചേര്‍ക്കുന്നു.

 

  • Answer)

    a. പുരോപ്രവര്‍ത്തനവേഗം കൂടുന്നു.

    b. പുരോപ്രവര്‍ത്തനവേഗം കൂടുന്നു.

    c പുരോപ്രവര്‍ത്തനവേഗം കുറയുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

a. ഉല്‍പന്നത്തിന്റെ അളവ് കൂട്ടാന്‍ രണ്ട് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക.

b. ഇവിടെ ഉപയോഗിക്കുന്ന ഉല്‍പ്രേരകം ഏതാണ്?

c. ഉദയദിശാ രാസപ്രവര്‍ത്തനങ്ങള്‍ ഉല്‍പ്രേരകത്തിന്റെ സ്വാധീനം വിശദമാക്കുക.

 

  • Answer)

    a. ഏതെങ്കിലും രണ്ട് മാര്‍ഗങ്ങള്‍ എഴുതുന്നതിന്

    b. ഇരുമ്പ്

    c. പുരോപശ്ചാത് പ്രവര്‍ത്തനങ്ങളുടെ വേഗം ഒരേ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നു. തത്ഫലമായി വ്യൂഹം വളരെ വേഗത്തില്‍ സംതുലനാവസ്ഥ പ്രാപിക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

എന്ന സംതുലനാവസ്ഥ പരിഗണിക്ക‍ുക.

a. വ്യൂഹത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് പുരോ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു?

b. മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ ഉല്‍പന്നം ഉണ്ടാകാന്‍ സഹായകമാകുമോ? കാരണമെന്ത്?

 

  • Answer)

    a. പുരോപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

    b. സഹായകമാകും. ലെ-ഷാറ്റ് ലിയര്‍ തത്ത്വപ്രകാരം, മര്‍ദ്ദം കുറയ്ക്കാനായി, തന്മാത്രകളുടെ എണ്ണം കുറയുന്ന പുരോപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

താഴെ തന്നിരിക്ക‍ുന്ന സംത‍ുലനാവസ്ഥ പരിഗണിക്ക‍ുക

a. ഈ രാസപ്രവര്‍ത്തനത്തിലെ അഭികാരകങ്ങള്‍ ഏവ?

b. വ്യൂഹത്തിലേക്ക് ഓക്സിജന്‍ കൂടുതലായി ചേര്‍ക്കുന്നത് സംതുലനാവസ്ഥക്ക് എന്തുമാറ്റം ഉണ്ടാക്കുന്നു? വിശദമാക്കുക.

c. മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് പുരോപ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു?

 

  • Answer)

    a. CO, O2

    b. ഓക്സിജന്‍ എന്ന അഭികാരകത്തിന്റെ ഗാഢത കൂടുന്നു. ലെ - ഷാറ്റ്ലിയര്‍ തത്ത്വപ്രകാരം വ്യൂഹം ഒരു പുനക്രമീകരണം നടത്തുന്നു. തത്ഫലമായി പുരോപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

    c. പുരോപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

സംതുലനാവസ്ഥ പ്രാപിച്ച ഈ വ്യൂഹത്തില്‍ താഴെ കൊടുത്തിരിക്കുന്ന ഘടകങ്ങള്‍ എന്തുമാറ്റമാണ് ഉണ്ടാക്കുന്നത്?

a. അമോണിയയെ വ്യൂഹത്തില്‍ നിന്ന് ഇടയ്ക്കിടെ നീക്കം ചെയ്യുന്നു.

b. താപനില കുറയ്ക്കുന്നു.

c. മര്‍ദ്ദം കുറയ്ക്കുന്നു.

d. ഹൈഡ്രജന്‍ കൂടുതലായി ചേര്‍ക്കുന്നു.

 

  • Answer)

    a. പുരോപ്രവര്‍ത്തനം വേഗത്തില്‍ നടന്ന് ഉല്‍പന്നമായ അമോണിയ കൂടുതല്‍ ഉണ്ടാകുന്നു.

    b. പുരോപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

    c. പശ്ചാത് പ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

    d. പുരോപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

A, B, C എന്നിവ മൂന്ന് വാതകങ്ങളെ സൂചിപ്പിക്കുന്നു. (പ്രതീകങ്ങള്‍ യഥാര്‍ഥമല്ല)

1 മോള്‍ A യും 1 മോള്‍ B യും തമ്മില്‍ പ്രവര്‍ത്തിച്ച് 2 മോള്‍ C ഉണ്ടാകുന്നു എന്നിരിക്കട്ടെ.

ഈ പ്രവര്‍ത്തനം ഒരു ഉദയദിശാ രാസപ്രവര്‍ത്തനമാണ്.

a. മുകളില്‍ സൂചിപ്പിച്ച പ്രവര്‍ത്തനത്തിന്റെ രാസസമവാക്യമെഴുതുക.

b. ഈ വ്യൂഹം സംതുലനാവസ്ഥ പ്രാപിച്ചാല്‍ മര്‍ദ്ദത്തിന്‍റെ സ്വാധീനമെന്തായിരിക്കും?

c. ഈ സംതുലനവ്യൂഹത്തില്‍ Aഎന്ന വാതകം കൂടുതലായി ചേര്‍ത്താല്‍ എന്തു സംഭവിക്കുന്നു?

d. സംത‍ുലനാവസ്ഥയില‍ുള്ള ഈ വ്യ‍ൂഹത്തിൽ C യുടെ അളവ് വര്‍ദ്ധിപ്പിച്ചാല്‍ എന്ത് മാറ്റമാണുണ്ടാവുക?

 

  • Answer)

    a. A + B ⇋ 2C

    b. മര്‍ദ്ദത്തിന് സ്വാധീനമില്ല

    c. പുരോപ്രവര്‍ത്തനം വേഗത്തില്‍ നടന്ന് കൂടുതല്‍ ഉല്‍പ്പന്നം ഉണ്ടാകുന്നു.

    d. പശ്ചാത് പ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

ഈ ഉദയദിശാ രാസപ്രവര്‍ത്തനത്തില്‍, താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് ഘടകമാണ് സംതുലനാവസ്ഥയെ സ്വാധീനിക്കാത്തത്? കാരണം വിശദമാക്കുക.

i. അഭികാരകത്തിന്റെ ഗാഢത വര്‍ദ്ധിപ്പിച്ചു

ii. ഹൈഡ്രജന്‍ കൂടുതലായി ചേര്‍ത്തു

iii. താപനില വര്‍ദ്ധിപ്പിച്ചു

iv. മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു

 

  • Answer)

    d.മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. ഇവിടെ വാതകാവസ്ഥയില‍ുള്ള അഭികാരക തന്മാത്രകളുടേയും ഉല്‍പന്ന തന്മാത്രകളുടേയും എണ്ണം തുല്യമായതിനാല്‍ സംതുലനാവസ്ഥയെ സ്വാധീനിക്കാത്ത ഘടകം മര്‍ദ്ദം ആണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹം ചുവടെ നല്‍കുന്നു.

a) ഒര‍ു ഉഭയദിശാ പ്രവർത്തനം സംത‍ുലനാവസ്ഥ പ്രാപിക്ക‍ുന്നതെപ്പോൾ?

b)സംതുലനാവസ്ഥയില്‍ ഉള്ള ഈ വ്യൂഹത്തില്‍ അഭികാരകങ്ങളുടേയും ഉല്‍പന്നങ്ങളുടേയും ഗാഢതയ്ക്ക് എന്ത് മാറ്റമുണ്ടാക‍ും?

(അഭികാരകങ്ങള‍ുടെ ഗാഡതയ്ക്ക് ത‍ുല്യമായിരിക്ക‍ും ഉൽപന്നങ്ങള‍ുടെ ഗാഡത / നിലവില‍‍ുള്ള അഭികാരകങ്ങള‍ുടെയ‍ും ഉൽപ്പന്നങ്ങള‍ുടെയ‍ും ഗാഡത അതേപടി ത‍ുടര‍ും / ഉൽപ്പന്നങ്ങള‍ുടെ ഗാഡത ക‍ൂട‍ും)

 

  • Answer)

    a) പ‍ുരോ-പശ്ചാത് പ്രവർത്തനങ്ങള‍‍ുടെ നിരക്ക് ത‍ുല്യമാക‍ുമ്പോൾ.

    b) നിലവില‍‍ുള്ള അഭികാരകങ്ങള‍ുടെയ‍ും ഉൽപ്പന്നങ്ങള‍ുടെയ‍ും ഗാഡത അതേപടി ത‍ുടര‍ും.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 39.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ രാസപ്രവര്‍ത്തനവേഗത്തെ സ്വാധീനിക്കാത്ത ഘടകം

(താപനില, മര്‍ദ്ദം, അഭികാരകങ്ങളുടെ നിറം, ഗാഢത)

 

  • Answer)

    അഭികാരകങ്ങളുടെ നിറം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 40.

അമോണിയയുടെ വ്യാവസായിക നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ് ______

  • Answer)

    450oC




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 41.

സംതുലനാവസ്ഥയിലുള്ള ഈ വ്യൂഹത്തില്‍ ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഏതിനാണ് സ്വാധീനമില്ലാത്തത്?

( താപനില, മര്‍ദ്ദം, ഗാഢത)

 

  • Answer)

    മര്‍ദ്ദം,




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 42.

സംതുലനാവസ്ഥയിലുള്ള ഒരു രാസപ്രവര്‍ത്തനം ചുവടെ നല്‍കിയിരിക്കുന്നു.

ഈ വ്യൂഹത്തില്‍  NO2 ന്റെ വര്‍ദ്ധനവിന് സഹായകരമായ രണ്ട് സാഹചര്യങ്ങള്‍ എഴുതുക.

  • Answer)

    മര്‍ദ്ദം കുറയ്ക്കുക,

    താപനില വര്‍ധിപ്പിക്കുക

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 43.

താഴെ കൊടുത്തിരിക്കുന്ന ഉഭയദിശാപ്രവര്‍ത്തനങ്ങളില്‍ ഏതിലാണ് മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റം സംതുലനാവസ്ഥയെ സ്വാധീനിക്കാത്തത്? കാരണമെന്താണ്?

 

  • Answer)

    i.) ഇവിടെ വാതകാവസ്ഥയില‍ുള്ള അഭികാരകതന്മാത്രകളുടേയും ഉല്‍പന്ന തന്മാത്രകളുടേയും എണ്ണം തുല്യമാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 44.

ഒര‍ു ഗ്ലാസ് ട്യ‍ൂബിന്റെ രണ്ടഗ്രങ്ങളിലായി അമോണിയ ലായനി,ഗാഡ HClഎന്നിവയിൽ മ‍ുക്കിയ പഞ്ഞികൾ ചിത്രത്തിലേത‍ു പോലെ സജ്ജീകരിക്ക‍ുന്ന‍ു.

a. ഈ രാസപ്രവര്‍ത്തന ഫലമായുണ്ടാകുന്ന വെളുത്ത കട്ടിയുള്ള പുക ഏതു പദാര്‍ഥത്തിന്റേതാണ്?

b. വെളുത്ത കട്ടിയുള്ള പുക, ഹൈഡ്രജന്‍ ക്ലോറൈഡില്‍ മുക്കിയ പഞ്ഞിക്കു സമീപം ഉണ്ടാകാന്‍ കാരണമെന്ത്?

 

  • Answer)

    a. അമോണിയം ക്ലോറൈഡ്

    b. NH3 ക്ക് HCl നേക്കാള്‍ സാന്ദ്രത കുറവാണ്.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 45.

അമോണിയ വാതകം നിറച്ച ഗ്യാസ് ജാറിനുള്ളിലേക്ക് ഗാഢ ഹൈഡ്രോക്ലോറിക്കാസിഡില്‍ മുക്കിയ ഗ്ലാസ് റോഡ് കാണിക്കുക.

 

a) നിരീക്ഷണം രേഖപ്പെടുത്തുക.

 

  • Answer)

    a) കട്ടിയുള്ള വെളുത്ത പുക ഉണ്ടാകുന്നു.

    b) NH4Cl

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 46.

ലിക്കര്‍ അമോണിയയും ലിക്വിഡ് അമോണിയയും തമ്മിലുള്ള വ്യത്യാസമെന്ത്?

  • Answer)

    അമോണിയയുടെ ഗാഢ ജലീയ ലായനിയാണ് ലിക്കര്‍ അമോണിയ.

    മര്‍ദ്ദം ഉപയോഗിച്ച് അമോണിയാ വാതകം ദ്രവീകരിച്ചാല്‍ കിട്ടുന്നതാണ്

    ലിക്വിഡ് അമോണിയ.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 47.

പരീക്ഷണ ശാലയില്‍ അമോണിയ വാതകം നിര്‍മ്മിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക്

ഉത്തരമെഴുതുക

a) അമോണിയ വാതകം ഈര്‍പ്പരഹിതമാക്കാന്‍ ഏത് പദാര്‍ഥത്തിലൂടെ കടത്തിവിടുന്നു.

b) ഗ്യാസ് ജാര്‍ കമഴ്ത്തി വച്ചാണ് അമോണിയ വാതകം ശേഖരിക്കുന്നത്. കാരണം വ്യക്തമാക്കുക.

c) പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം പൂര്‍ത്തിയാക്കുക

 

 

  • Answer)

    a) കാല്‍സ്യം ഓക്സൈഡ്

    b) അമോണിയ വാതകത്തിന് വായുവിനേക്കാള്‍ സാന്ദത കുറവായതിനാല്‍

    c) CaCl2 , 2NH3

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition