Question Pool ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം

ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Chemistry ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം

BrainsPrep Logo

Qn 1.

ഫ്ലോ ചാര്‍ട്ട് പൂര്‍ത്തിയാക്കുക

  • Answer)

    A - ആല്‍ക്കീന്‍

    B - CnH2n - 2

    C - CH4

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 2.

ഒരു വലയ സംയുക്തത്തെക്കുറിച്ചുള്ള സൂചനകള്‍ തന്നിരിക്കുന്നു.

6 കാര്‍ബണ്‍ ആറ്റങ്ങളുണ്ട്.

12ഹൈഡ്രജന്‍ ആറ്റങ്ങളുണ്ട്.

  1. ഈ സംയുക്തത്തിന്റെ ഘടന വരയ്ക്കുക.

  2. ഇത്രയും എണ്ണം കാര്‍ബണാറ്റങ്ങളടങ്ങിയ ആല്‍ക്കെയ് നിന്റെ തന്മാത്രാസൂത്രവും IUPAC നാമവും എഴുതുക.

  • Answer)

    1.

    2. C6 H14 ,ഹെക്സെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 3.

A കോളത്തിന് യോജിച്ചവ B ,C കോളത്തില്‍ നിന്നെടുത്ത് എഴുതുക.

A

B

C

പ്രൊപ്പൈന്‍

C3H8

പ്രൊപ്പെയ്ന്‍

C3H6

പ്രൊപ്പീന്‍

C3H4

  • Answer)

    പ്രൊപ്പീന്‍

    C3H6

    പ്രൊപ്പൈന്‍

    C3H4

    പ്രൊപ്പെയ്ന്‍

    C3H8

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 4.

ഒരു ഹൈഡ്രോകാര്‍ബണിനെക്കുറിച്ചുള്ള രണ്ട് സൂചനകള്‍ താഴെ നല്‍കിയിരിക്കുന്നു.

4 കാര്‍ബണ്‍ ആറ്റങ്ങളുണ്ട്.

ഇവ ഉള്‍പ്പെടുന്ന വിഭാഗത്തിലെ പൊതുവാക്യം CnH2n+2 ആണ്.

  1. ഈ സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

  2. ഈ സംയുക്തത്തിന്റെ ഘടന വരയ്ക്കുക

  3. ഇത്രയും കാര്‍ബണാറ്റങ്ങളടങ്ങിയ ദ്വിബന്ധനമുള്ള ഹൈഡ്രോകാര്‍ബണിന്റെ

    തന്മാത്രാ സൂത്രം എഴുതുക.

  4. ഇത്രയും കാര്‍ബണാറ്റങ്ങളടങ്ങിയ വലയ ഹൈഡ്രോകാര്‍ബണിന്റെ ഘടന വരയ്ക്കുക

  • Answer)

    1. C4H10

    2.

    3. C4H8

    4.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 5.

താഴെ നല്‍കിയിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്ത ഹൈഡ്രോകാര്‍ബണ്‍ ഏത് ? കാരണം വ്യക്തമാക്കുക.

(CH4 , C3H4 , C3H6, C2H2 , C2H4 )

  • Answer)

    CH4 .പൂരിത ഹൈഡ്രോകാര്‍ബണാണ്  CH4 ഒഴികെയുള്ളവ അപൂരിത ഹൈഡ്രോകാര്‍ബണാണ്.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 6.

ഒരു ഹൈഡ്രോകാര്‍ബണിന്റെ ഘടന ചുവടെ നല്‍കിയിരിക്കുന്നു.

1.ഈ സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

2.ഇതിന്റെ IUPAC നാമം എഴുതുക.

3.ഇതേ തന്മാത്രാ സൂത്രമുള്ള വലയസംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)
    1. C3H6

    2. പ്രൊപ്പീന്‍

    3. സൈക്ലോപ്രൊപ്പെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 7.

താഴെ നല്‍കിയിരിക്കുന്ന ശ്രേണികളിലെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കുക.

C2H4

C3H6

C4H8

............a...........

CH4

C2H6

...........b...........

C4H10

C2H2

........... c..........

C4H6

C5H8

  • Answer)

    a ) C5H10

    b ) C3H8

    c ) C3H4

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 8.

ചുവടെ തന്നിരിക്കുന്ന ഘടനാവാക്യം പരിശോധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

a.)ഈ സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

b.)ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക

c.)ഇതേ തന്മാത്രാസൂത്രം ഉള്ള ഒര‍ു അപൂരിത ഹൈഡ്രോകാര്‍ബണിന്റെ ഘടനാ വാക്യം എഴുതുക.

  • Answer)

    a.)C4H8

    b.)സൈക്ലോ ബ്യൂട്ടെയ്ന്‍

    c)   or

    CH3-CH=CH-CH3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 9.

ചുവടെ കൊടുത്തിരിക്കുന്ന ഹൈഡ്രോകാര്‍ബണിന്റെ ഘടനാവാക്യം പരിശോധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

a.)ഇത് ഹൈഡ്രോകാര്‍ബണ‍ുകള‍ുടെ ഏത് വിഭാഗത്തിൽ ഉൾപ്പെട‍ുന്ന‍ു?

b.)ഈ സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

c.)ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)

    a.)വലയ ഹൈഡ്രോകാര്‍ബൺ(Cyclic hydrocarbon)

    b.)C6H12

    c.)സൈക്ലോ ഹെക്സെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 10.

ഒരു സംയുക്തത്തിന്റെ ഘടനാവാക്യം നല്‍കിയിരിക്കുന്നു.

എ)സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

ബി)സംയുക്തത്തിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണത്തിനു യോജിച്ച പദമൂലം ഏത് ?

സി)സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)

    എ)C4H10

    ബി)ബ്യൂട്ട്

    സി)ബ്യൂട്ടെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 11.

ഒരു ഹൈഡ്രോകാര്‍ബണിന്റെ ഘടനാവാക്യം നല്‍കിയിരിക്കുന്നു.

a) സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

b) സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

c) ഈ സംയുക്തം ഏത് ഹോമലോഗസ് സീരീസിലെ അംഗമാണ്?

  • Answer)

    a) C3H4

    b)  പ്രൊപ്പൈന്‍

    c)  ആല്‍ക്കൈന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 12.

CH3-CH2-CH3 എന്ന സംയുക്തം ഏത് വിഭാഗത്തിൽപ്പെടുന്നു ?

( ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ , സൈക്ലോ ആൽക്കെയ്ൻ )

  • Answer)

    ആൽക്കെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 13.

C3H8 എന്ന തന്മാത്രവാക്യമുള്ള സംയുക്തത്തിന്റെ ഘടനവാക്യം എഴുതുക .

  • Answer)

    CH3-CH2-CH3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 14.

CH3-CH2-OH എന്ന സംയുക്തത്തിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത് ?

  • Answer)

    ഹൈഡ്രോക്സിൽ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 15.

ഒര‍ു സംയ‍ുക്തത്തിന്റെ ഘടനാവാക്യം നൽകിയിരിക്ക‍ുന്ന‍ു.

CH3-CH2-CH2-CH2-CH2-CH3

(a) ഈ സംയുക്തത്തിൽ കാർബൺ ആറ്റങ്ങള‍ുടെ എണ്ണത്തെ കാണിക്ക‍ുന്ന പദമ‍ൂലം എന്ത് ?

(b) ഇതിന്റെ IUPAC നാമം എഴുതുക

  • Answer)

    (a) ഹെക്സ്

    (b) ഹെക്‌സെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 16.

ഒരു വലയ സംയുക്തത്തിന്റെ ഘടന ചുവടെ നല്‍കിയിരിക്കുന്നു.

a) ഈ സംയുക്തത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

b)ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

c) ഇതേ തന്മാത്രാസൂത്രമുള്ള ഒാപ്പൺ ചെയിൻ  ഹൈഡ്രോകാര്‍ബണിന്റെ ഘടനാവാക്യം എഴുതുക.

  • Answer)

    a) C4H8

    b) സൈക്ലോ ബ്യൂട്ടെയ്ന്‍

    c) CH2 = CH- CH2-CH3 / CH3-CH = CH- CH3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 17.

ചില ഹൈഡ്രോകാര്‍ബണുകള്‍ ചുവടെ പട്ടികയില്‍ നല്‍കിയിരിക്കുന്നു.

C3H4 , C2H6 , C2H2 , C4H8 , C5H10, C3H8

  1. പൊതു സമവാക്യം CnH2n+2 ആയ സംയുക്തങ്ങള്‍ ഏതൊക്കെയാണ്?

  2. മുകളില്‍ കൊടുത്തവയില്‍ ത്രിബന്ധനം ഉള്ളവ കണ്ടെത്തി എഴുതുക.

  3. പട്ടികയില്‍ നിന്നും ആല്‍ക്കീനുകള്‍ തെരഞ്ഞെടുത്തെഴുതുക.

  • Answer)
    1. C2H6 , C3H8

    2. C3H4 , C2H2

    3. C4H8 , C5H10

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 18.

P എന്ന ഹൈഡ്രോകാര്‍ബണിന്റെ പ്രത്യേകതകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  1. മൂന്ന് കാര്‍ബണ്‍ ആറ്റങ്ങള്‍ ഉണ്ട്.

  2. P ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ പൊതുസമവാക്യം CnH2n ആണ്.

  3. P എന്ന ഹൈഡ്രോകാര്‍ബണിന്റെ IUPACനാമം പ്രൊപീന്‍ ആണ്.

  1. P എന്ന സംയുക്തത്തിന്റെ കണ്ടന്‍സ്ഡ് ഫോര്‍മുല എഴുതുക.

  2. P എന്ന ഹൈഡ്രോകാര്‍ബണിന്റെ തൊട്ടുമുന്നിലെ ഹോമോലോഗിന്റെ IUPAC

    നാമം എഴുതുക.

  3. P എന്ന ഹൈഡ്രോകാര്‍ബണിന്റെ ശേഷമുള്ള അംഗത്തിന്റെ തന്മാത്രാസൂത്രം എഴുതുക.

  • Answer)
    1. CH2 = CH- CH3

    2. ഈതീന്‍

    3. C4H8

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 19.

ചുവടെ നല്‍കിയിരിക്കുന്നത് ഹൈഡ്രോകാര്‍ബണുകളുടെ ഒരു ഹോമലോഗസ് സീരീസാണ്.

C2H2

....A....

C4H6

....B....

  1. A, B ഇവയുടെ തന്മാത്രാസൂത്രം എഴുതുക.

  2. ഇവ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

    ( ആല്‍ക്കെയ്ന്‍, ആല്‍ക്കീന്‍ , ആല്‍ക്കൈന്‍)

  3. A യുടെ IUPAC നാമം എഴുതുക.

  • Answer)
    1. A - C3H4

      B - C5H8

    2. ആല്‍ക്കൈന്‍

    3. പ്രൊപ്പൈന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 20.

Qn 21.

ഇവടെ നല്‍കിയിരിക്കുന്നത് ഹൈഡ്രോകാര്‍ബണുകളുടെ ഒരു ഹോമലോഗസ് സീരീസാണ്.

CH4

C2H6

C3H8

  1. ഇവ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. (1)

    ( ആല്‍ക്കെയ്ന്‍ , ആല്‍ക്കീന്‍ , ആല്‍ക്കൈന്‍ )

  2. ഈ വിഭാഗത്തിന്റെ പൊതു വാക്യം എഴുതുക.

  3. C2H6 ന്റെ ഘടന വരയ്ക്കുക

  4. CH4 ന്റെ IUPAC നാമം എഴുതുക.

  • Answer)

    • ആല്‍ക്കെയ്ന്‍

    • CnH2n +2

    • മീതെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 22.

ചില ഹൈഡ്രോകാര്‍ബണുകളുടെ തന്മാത്രാസൂത്രം താഴെ നല്‍കിയിരിക്കുന്നു.

C2H4 , C2H2 , C2H6 , C3H4 , C3H8

  1. ഇവയില്‍ ആല്‍ക്കീന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതേത് ?

  2. C2H2 ഏത് വിഭാഗത്തില്‍ പെടുന്നു ?

  3. പൊതുവാക്യം CnH2n+2 ആയ ഹൈഡ്രോകാര്‍ബണുകള്‍ ഏതെല്ലാം ?

  • Answer)
    1. C2H4

    2. ആല്‍ക്കൈന്‍

    3. C2H6 , C3H8

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 23.

കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ ................... എന്നു പറയുന്നു.

  • Answer)

    കാറ്റിനേഷന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 24.

ഒരു സംയുക്തത്തിന്റെ തന്മാത്രാ സൂത്രം C4H 8 ആണ് .

സൂചന :- ഇതൊരു വലയ സംയുക്തമാണ്

a) ഈ വലയ സംയുക്തത്തിന്റെ ഘടനാ വാക്യം വരയ്ക്കുക.

b) ഇതേ തന്മാത്രാ സൂത്രമുള്ള ഒാപ്പൺ ചെയിൻ ഹൈഡ്രോകാര്‍ബണിന്റെ ഘടനാ വാക്യം വരയ്ക്കുക.

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 25.

വലയ സംയുക്തങ്ങള്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണം എത്ര ?

( 4 , 3 , 2 , 5 )

  • Answer)

    3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 26.

ഇവടെ നല്‍കിയിരിക്കുന്നത് ഹൈഡ്രോകാര്‍ബണുകളുടെ ഒരു ഹോമലോഗസ് സീരീസാണ്.

CH4

C2H6

C3H8

  1. ഇവ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. (1)

    ( ആല്‍ക്കെയ്ന്‍ , ആല്‍ക്കീന്‍ , ആല്‍ക്കൈന്‍ )

  2. ഈ വിഭാഗത്തിന്റെ പൊതു വാക്യം എഴുതുക.

  3. C2H6 ന്റെ ഘടന വരയ്ക്കുക

  4. CH4 ന്റെ IUPAC നാമം എഴുതുക.

  • Answer)

    • ആല്‍ക്കെയ്ന്‍

    • CnH2n +2

    • മീതെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 27.

A കോളത്തില്‍ നല്‍കിയിരിക്കുന്നതിന് യോജിച്ചവ B, C എന്നീ കോളങ്ങളില്‍ നിന്ന് കണ്ടെത്തി എഴുതുക.

A

B

C

തന്മാത്രാ സൂത്രം

കണ്ടെന്‍സ്ഡ് ഫോര്‍മുല

IUPAC നാമം

C3H4

C4H 8

C3H8

CH3 -CH2 -CH3

           CH≡ C - CH3

CH2 = CH- CH2 - CH3

പ്രൊപ്പൈന്‍

ബ്യൂട്ടീന്‍
 
 പ്രൊപ്പെയ്ന്‍

  • Answer)

    A

    B

    C

    തന്മാത്രാ സൂത്രം

    കണ്ടെന്‍സ്ഡ് ഫോര്‍മുല

    IUPAC നാമം

    C3H4

    C4H 8

    C3H8

    CH≡ C - CH3

    CH2 = CH- CH3

    CH3 -CH2 -CH3

    പ്രൊപ്പൈന്‍

    ബ്യൂട്ടീന്‍

    പ്രൊപ്പെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 28.

ഒരു ഹൈഡ്രോ കാര്‍ബണിന്റെ തന്മാത്രാ സൂത്രം C2H4 ആണ്

എ)ഇത് ഉള്‍പ്പെടുന്ന ഹോമലോഗസ് സീരീസിന്റെ പേരെന്ത് ?

ബി)ഈ ഹോമലോഗസ് സീരീസിലെ 5 -ാമത്തെ അംഗത്തിന്റെ രാസസൂത്രം എഴുതുക.

സി) C2H4 ന്റെ ഘടനാവാക്യം വരച്ച് IUPAC നാമം എഴുതുക.

  • Answer)

    a) ആല്‍ക്കീന്‍

    b) C6H12

    c) CH2 = CH2 ; ഈതീന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 29.

Qn 30.

ചുവടെ കൊടുത്തിരിക്കുന്ന ഹൈഡ്രോ കാര്‍ബണുകളെ വിവിധ വിഭാഗങ്ങളെ വര്‍ഗ്ഗീകരിക്കുക

( C2H4 , C3H8 , C4H6 , CH4 , C5H10 , C6H10

സൂചന : - (ആല്‍ക്കെയ്ന്‍ , ആല്‍ക്കീന്‍ , ആല്‍ക്കൈന്‍ )

  • Answer)

    ആല്‍ക്കെയ്ന്‍ : CH4 , C3H8

    ആല്‍ക്കീന്‍ :     C2H4 , C5H10

    ആല്‍ക്കൈന്‍ :  C4H6 , C6H10

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 31.

ചില ഹൈഡ്രോ കാര്‍ബണുകളുടെ തന്മാത്രാ സൂത്രം നല്‍കിയിരിക്കുന്നു.

C3H6 , C4H8 , C5H10 , C6H12

എ) ഇവ ഏത് ഹോമലോഗസ് സീരീസിലെ അംഗങ്ങളാണ് ?

ബി) ഇവ വിശകലനം ചെയ്ത് നിങ്ങളുടെ ഉത്തരത്തിന് രണ്ട് ന്യായീകരണങ്ങള്‍ എഴുതുക.

  • Answer)

    എ) ആല്‍ക്കീന്‍

    ബി)  i. അടുത്ത അംഗങ്ങള്‍ തമ്മില്‍ ഒരു CH2 ഗ്രൂപ്പിന്റെ വ്യത്യാസം ഉണ്ട്

           ii. അംഗങ്ങളെ CnH2n എന്ന പൊതുസമവാക്യം കൊണ്ട് പ്രതിനിധീകരിക്കാന്‍ കഴിയുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 32.

ഒരു ഹൈഡ്രോകാര്‍ബണിന്റെ ഘടനാവാക്യം നല്‍കിയിരിക്കുന്നു.

എ) ഇതിന്റെ കണ്ടന്‍സ്ഡ് ഫോര്‍മുല എഴുതുക.

ബി) ഇതിന്റെ തന്മാത്രാ സൂത്രം എഴുതുക.

സി) ഈ ഹോമലോഗസ് സീരീസിലെ ആദ്യ അംഗത്തിന്റെ ഘടന വരച്ച്

IUPAC നാമം എഴുതുക.

  • Answer)

    എ)  CH3 - C ≡ CH

    ബി)  C3H4

    സി) CH ≡ CH  ഈതൈന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 33.

C2H6 , C3H8 , .......... , C5H12 എന്നിവ ഒരു ഹോമലോഗസ് സീരീസിലെ അംഗങ്ങളാണ്.

എ)വിട്ടുപോയ അംഗത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

ബി)ഇവ ഉള്‍പ്പെടുന്ന ഹോമലോഗസ് സീരീസിന്റെ പേരെന്ത് ?

സി)C2H6 ന്റെ ഘടനാ വാക്യം എഴുതുക.

  • Answer)

    എ)C4H10 

    ബി)ആല്‍ക്കെയ്ന്‍

    സി)CH3 - CH3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 34.

CH3-CH2-CH2-OH എന്ന സംയുക്തത്തിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത് ?

  • Answer)

    ഹൈഡ്രോക്സിൽ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 35.

രണ്ട് കുട്ടികൾ എഴുതിയ ഘടനാവാക്യങ്ങൾ ആണ് താഴെ തന്നിരിക്കുന്നത് .

കുട്ടി 1:               

കുട്ടി 2 :                  

ഇവയുടെ IUPAC നാമങ്ങൾ എഴുതി ഇവ ഐസോമെർ ജോഡിയാണോ എന്ന്

കണ്ടെത്തുക

  • Answer)

    കുട്ടി 1: ബ്യുട്ടൻ -2- ഓൾ.

    കുട്ടി 2: ബ്യുട്ടൻ -2- ഓൾ

    ഇവ ഒരേ സംയുക്തം ആയതുകൊണ്ട് ഐസോമെർ അല്ല .

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 36.

C3H6 , C3H4, C4H8, C4H10 എന്നീ സംയുക്തങ്ങളിൽ

ഐൻ ( - yne) എന്ന പിൻപ്രത്യയം എഴുതുന്ന സംയുക്തം ഏത് ?

  • Answer)

    C3H4

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 37.

C2H6 , C3H8 , .......... , C5H12 എന്നിവ ഒരു ഹോമലോഗസ് സീരീസിലെ അംഗങ്ങളാണ്.

എ)വിട്ടുപോയ അംഗത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

ബി)ഇവ ഉള്‍പ്പെടുന്ന ഹോമലോഗസ് സീരീസിന്റെ പേരെന്ത് ?

സി)C2H6 ന്റെ ഘടനാ വാക്യം എഴുതുക.

  • Answer)

    എ)C4H10 

    ബി)ആല്‍ക്കെയ്ന്‍

    സി)CH3 - CH3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 38.

ഏതാനും രാസവാക്യങ്ങൾ തന്നിരിക്കുന്നു .

(i) C5H12 (ii)C5H10 (iii) C5H8 (iv) C5H12O

a)ഇവയിൽ പെന്റ്-2-ഈനിന്റെ തന്‍മാത്രാവാക്യം ഏത് ?

b)പെന്റ്-2-ഈനിന്റെ ഘടന എഴുതുക.

c)പെന്റ്-3-ഈൻ എന്ന പേര‍ുളള സംയുക്തമുണ്ടാവുമോ ?

  • Answer)

    (a) C5H10

    (b)   ശരീയായ ഘടന

    (b) ഉണ്ടാവില്ല

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 39.

C2H6O എന്ന തന്മാത്രാവാക്യമുള്ള ഓര്‍ഗാനിക് സംയുക്തത്തിന് സാധ്യമായ രണ്ട് ഘടനകൾ വരച്ച് പേരുകൾ എഴുതുക .

  • Answer)

    (a) CH3-O-CH3 - മീതോക്സീ മീതെയ്ൻ

    (b) CH3-CH2-OH - എതനോൾ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 40.

വിനാഗിരി എന്നത് ഒരു കാർബോക്‌സിലിക്ക് ആസിഡാണ് .

ഇതിന്റെ തന്മാത്രാവാക്യം C2H4O2

(a) ഇതിന്റെ ഘടനാവാക്യം എഴുതുക .

(b) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)

    (a) CH3-COOH

    (b) എതനോയിക് ആസിഡ്

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 41.

ഒരു ഓപ്പൺ ചെയിൻ സംയുക്തത്തിന്റെ ഘടനവാക്യം നൽകിയിരിക്കുന്നു .

CH3-CH2-CH2-CH2-CH2-CH3

(a) ഇതിന്റെ IUPAC നാമം എഴുതുക

(b) ഇതേ എണ്ണം കാർബൺ ഉള്ള വലയ സംയുക്തത്തിന്റെ ഘടന ചിത്രീകരിക്കുക .

(c) ഈ വലയ സംയുക്തത്തിന്റെ IUPAC നാമം എഴുതുക

  • Answer)

    (a) ഹെക്‌സെയ്ൻ

    (b )

    (c) സൈക്ലോ ഹെക്‌സെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 42.

(a) 2,2-ഡൈമീതൈൽഹെക്‌സെയ്ൻ എന്ന സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക

(b) ഇതിന്റെ ഒരു ചെയിൻ ഐസോമെറിന്റെ ഘടനാവാക്യം എഴുതുക

  • Answer)

    (b)ഏതെങ്കിലും ശരിയായ ഒന്ന്

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 43.

ഈ സംയുക്തത്തിന്റെ പ്രധാന ചെയിനിൽ 10 കാർബൺ ആറ്റങ്ങൾ ഉണ്ടല്ലോ. ഇതിന്റെ പദമൂലം ഡെക് (Dec)എന്നാണ് .

(a) ശാഖകളുള്ള കാർബണ്‍ ആറ്റങ്ങളുടെ സ്ഥാനവിലകൾ എഴുതുക .

(b) ഇതിന്റെ IUPAC നാമം എഴുതുക

  • Answer)

    (a) 2,7,8

    (b) 2,7,8 - ട്രൈമീതൈൽഡെക്കെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 44.

(a) ഈ സംയുക്തത്തിന്റെ മുഖ്യ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട് ?

(b) ശാഖയുള്ള കാർബണിന്റെ സ്ഥാനസംഖ്യ എത്ര ?

(c) ശാഖയുടെ പേരെന്ത് ?

(d) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)

    (a) 4

    (b) 2

    (c) മീതൈൽ

    (d) 2- മീതൈൽബ്യുട്ടെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 45.

(a) ഈ സംയുക്തങ്ങളുടെ IUPAC നാമങ്ങൾ എഴുതുക.

(b) ഈ സംയുക്തങ്ങൾ ഏതുതരം ഐസോമെറുകൾക്ക് ഉദാഹരണങ്ങളാണ് ?

  • Answer)

    (a) i ).മീതോക്സിമീതെയ്‍ൻ

    ii ). എതനോൾ

    (b) ഫങ്ഷണൽ ഐസോമെറുകൾ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 46.

തന്നിരിക്കുന്ന ഘടന പരിശോധിക്കുക.

(a) ഇതിന്റെ IUPAC നാമംഎഴുതുക

(b) ഈ സംയുക്തത്തിന്റെ ഒരു പൊസിഷൻ ഐസോമെറിന്റെ പേര് എഴുതുക

(c) ഇതിന്റെ ഒരു ഫങ്ഷണൽ ഐസോമെറിന്റെ ഘടനവാക്യം എഴുതുക

  • Answer)

    (a)പ്രൊപ്പാൻ-1-ഓൾ

    (b) പ്രൊപ്പാൻ-2-ഓൾ

    (c)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 47.

അനുയോജ്യമായ വിധം ചേർത്തെഴുതുക .

CH3-CH2-CH2-CH2-CH3

2,2- ഡൈമീതൈൽ പ്രൊപ്പെയ്ൻ

പെന്റെയ്ൻ

2- മീതൈൽബ്യുട്ടെയ്ൻ

  • Answer)

    CH3-CH2-CH2-CH2-CH3

    പെന്റെയ്ൻ

    2- മീതൈൽബ്യുട്ടെയ്ൻ

    2,2- ഡൈമീതൈൽപ്രൊപ്പെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 48.

ഒര‍ു ഹൈഡ്രോകാർബണിന്റെ ചെയിൻ തന്നിരിക്ക‍ുന്ന‍ു.

(a)ഘടനാവാക്യം പൂർത്തീകരിക്കുക

(b)ഏറ്റവും നീളമുള്ള ചെയിനിലെ കാർബൺ ആറ്റങ്ങളുടെ ഏണ്ണം എഴുതുക .

(c)ശാഖകളുടെ സ്ഥാനവില എഴുതുക

(d)IUPAC നാമം എഴുതുക .

  • Answer)

    a)

    (b) 4

    (c) 2,3

    (d) 2,3-ഡൈമീതൈൽബ്യുട്ടെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 49.

ഒരു സംയുക്തത്തിന്റെ ഘടനാവാക്യം തന്നിരിക്കുന്നു.

(a) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക .

(b) ഇതിന്റെ ഒരു ഐസോമെറിന്റെ ഘടനവാക്യം എഴുതുക .

(c) ഈ എെസോമറിന്റെ IUPAC നാമം എഴുതുക.

(d) ഈരണ്ടുഓർഗാനിക് സംയുക്തങ്ങളും ഏത് ഐസോമെർ വിഭാഗത്തിൽഉൾപ്പെടുന്നു?

  • Answer)

    (a) മീതോക്സീമീതെയ്ൻ

    (b) CH3-CH2-OH

    (c) എതനോൾ

    (d) ഫങ്ഷണൽ ഐസോമെറുകൾ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 50.

(a) ഈ സംയുക്തത്തിന്റെ ഏറ്റവും നീളം കൂടിയ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട് ?

(b)ശാഖകളുള്ള കാർബൺ ആറ്റങ്ങളുടെ സ്ഥാന സംഖ്യകൾ ഏതെല്ലാം ?

(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)

    (a) 5

    (b) 2,2

    (c) 2,2-ഡൈമീതൈൽപെന്റെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 51.

തന്നിരിക്കുന്ന ഘടന പരിശോധിക്കുക.

(a) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക .

(b) ഇത്രയും എണ്ണം കാർബൺ ആറ്റങ്ങളുള്ള ആൽക്കീനിന്റെ തന്മാത്രവാക്യം എഴുതുക.

(c) ഇതിന്റെ പൊസിഷൻ ഐസോമറുകളായ ആൽക്കീന‍ുകള‍ുടെ ഘടനകൾ എഴുതുക.

  • Answer)

    (a) ബ്യുട്ടെയ്ൻ

    (b) C4H8

    (c)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 52.

താഴെക്കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്ന്  വ്യത്യസ്തതരം ഐസോമെർ ജോഡികൾ കണ്ടെത്തി എഴുതുക .

1. CH3-O-CH2-CH3

3. CH3-CH2-CH2- OH

4.

ഈ ഐസോമെർ ജോഡികൾ ഏതു തരം ഐസോമെറുകൾ ആണ് ?

  • Answer)

    1. CH3-O-CH2-CH3 / CH3-CH2-CH2- OH

                                                             │

                                           OH

    (b) 1. Functional isomers

    2. Position isomers

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 53.

(a) ഈ സംയുക്തത്തിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത് ?

(b) ഈ ഫങ്ഷണൽ ഗ്രൂപ്പുകളുള്ള സംയുക്തങ്ങൾ പൊതുവെ ഏതുപേരിലറിയപ്പെടുന്നു ?

(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക

  • Answer)

    (a)ആൽക്കോക്സി ഗ്രൂപ്പ് / ഈതോക്സി ഗ്രൂപ്പ്

    (b)ഈതറ‍ുകൾ

    (c)ഈതോക്സിഈതെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 54.

(a) ഈ സംയുക്തത്തിന്റെ മുഖ്യ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട് ?

(b) ശാഖയുള്ള കാർബണിന്റെ സ്ഥാനസംഖ്യ എത്ര ?

(c) ശാഖയുടെ പേരെന്ത് ?

(d) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക

  • Answer)

    (a) 8

    (b) 4

    (c) ഈതൈൽ

    (d) 4- ഈതൈൽഒക്റ്റെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 55.

CH3-CH=CH2 എന്ന സംയുക്തം താഴെ തന്നതിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

( ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ , സൈക്ലോ ആൽക്കെയ്ൻ

  • Answer)

    ആൽക്കീൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 56.

(a) ഈ സംയുക്തത്തിൽ എത്ര ശാഖകളുണ്ട് ?

(b)ശാഖകളുള്ള കാർബൺ ആറ്റങ്ങളുടെ സ്ഥാന സംഖ്യകൾ ഏതെല്ലാം ?

(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

  • Answer)

    (a) 3

    (b) 2,3,6

    (c)2,3,6- ട്രൈമീതൈൽഒക്ടെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 57.

താഴെ തന്നിരിക്കുന്ന സംയുക്തത്തിന്റെ ഘടനവാക്യം എഴുതുക .

ബ്യുട്ട് -2-ഈൻ

  • Answer)

    CH3-CH=CH-CH3

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 58.

CH≡CHഎന്ന സംയുക്തം താഴെ തന്നതിൽ ഏതുവിഭാഗത്തിൽപ്പെടുന്നു ?

( ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ , സൈക്ലോ ആൽക്കെയ്ൻ )

  • Answer)

    ആൽക്കൈൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 59.

(a) ഈ സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.

(b) ഈ സംയുക്തത്തിലെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ് ?

(c) ഇതിന്റെ IUPAC നാമം എഴുതുക.

(d) ഈ സംയുക്തത്തിന്റെ ഐസോമെറിന്റെ ഘടനവാക്യം എഴുതുക.

  • Answer)

    (a) C3H7Cl

    (b) ക്ലോറോ / -Cl

    (c) 2- ക്ലോറോപ്രൊപെയ്ൻ

    (d) CH3-CH2-CH2-Cl

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 60.

(a) ഇതിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത് ?

(b) ഈ ഫങ്ഷണൽ ഗ്രൂപ്പുകളുള്ളസംയുക്തങ്ങൾ പൊതുവെ ഏതുപേരിലറിയപ്പെടുന്നു ?

(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക

  • Answer)

    (a) ഹൈഡ്രോക്സിൽ

    (b) ആൽക്കഹോളുകൾ

    (c) പ്രൊപ്പാൻ -2-ഓൾ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 61.

ഒര‍ു സംയ‍ുക്തത്തിന്റെ IUPAC നാമം നൽകിയിരിക്ക‍ുന്ന‍ു.

പെന്റ് -2-ഐൻ

(a) ഈ സംയുക്തം ഹൈഡ്രോകാർബണുകളിൽ ഏതുവിഭാഗത്തിൽപ്പെടുന്നു ?

(ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ )

(b) ഈ സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക .

(c) ഇതിന്റെ തന്മാത്രാവാക്യമെന്ത് ?

  • Answer)

    (a) ആൽക്കൈൻ

    (b) CH3-C≡C-CH2 -CH3

    (c) C5H8

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 62.

 എന്ന സംയുക്തം ശ്രദ്ധിക്കുക

(a) ഇതിന്റെ തന്മാത്രവാക്യം എഴുതുക

(b) ഈ സംയുക്തം ഹൈഡ്രോകാർബണുകളിൽ ഏതുവിഭാഗത്തിൽപ്പെടുന്നു ?

(ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ )

(c) ഇതിന്റെ IUPAC നാമം എഴുതുക.

  • Answer)

    (a) C4H6

    (b) ആൽക്കൈൻ

    (c) ബ്യുട്ട് -2-ഐൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 63.

ഒര‍ു സംയ‍ുക്തത്തിന്റെ IUPAC നാമം നൽകിയിരിക്ക‍ുന്ന‍ു.

പെന്റ് -2-ഐൻ

(a) ഈ സംയുക്തം ഹൈഡ്രോകാർബണുകളിൽ ഏതുവിഭാഗത്തിൽപ്പെടുന്നു ?

(ആൽക്കെയ്ൻ ,ആൽക്കീൻ ,ആൽക്കൈൻ )

(b) ഈ സംയുക്തത്തിന്റെ ഘടനാവാക്യം എഴുതുക .

(c) ഇതിന്റെ തന്മാത്രാവാക്യമെന്ത് ?

  • Answer)

    (a) ആൽക്കൈൻ

    (b) CH3-C≡C-CH2 -CH3

    (c) C5H8

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 64.

താഴെ തന്നിരിക്കുന്ന സംയുക്തത്തിന്റെ ഘടനവാക്യം എഴുതുക .

3- ഈതൈൽഹെക്‌സെയ്ൻ

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 65.

(a) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക .

(b) ഈ സംയുക്തത്തിന്റെ ദ്വിബന്ധനം 2,3 കാർബൺ ആറ്റങ്ങൾക്കിടയിലേക്ക് മാറ്റിയാൽ IUPAC നാമം എന്തായിരിക്കും ?

  • Answer)

    (a)ബ്യുട്ട് -1-ഈൻ

    (b)ബ്യുട്ട് -2-ഈൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 66.

3,3 -ഡൈഈതൈൽ ഹെപ്റ്റെയ്ൻ എന്ന സംയുക്തത്തിന്റെ ഘടനവാക്യം എഴുതുക .

  • Answer)

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 67.

കാര്‍ബണടങ്ങിയ ഏതാനും സംയുക്തങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

iv)          CH3-CH2-CH3

a) മുകളില്‍ നല്‍കിയിരിക്കുന്ന സംയുക്തങ്ങളെ ആല്‍ക്കെയ്ന്‍ , ആല്‍ക്കീന്‍, ആല്‍ക്കൈന്‍, വലയ സംയുക്തങ്ങള്‍ എന്നിങ്ങനെ വര്‍ഗ്ഗീകരിക്കുക

b) പ്രകൃതിയിലെ ഭൂരിഭാഗം സംയുക്തങ്ങളിലും കാര്‍ബണ്‍ അടങ്ങിയിരിക്കുന്നു. ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ ? ഉത്തരം സാധൂകരിക്കുക.

  • Answer)

    i ) ആല്‍ക്കീന്‍

    ii ) വലയ സംയുക്തങ്ങള്‍

    iii ) ആല്‍ക്കൈന്‍ 

    iv ) ആല്‍ക്കെയ്ന്‍

    b) യോജിക്കുന്നുണ്ട്. വളരെയധികം സംയ‍ുക്തങ്ങൾ ഉണ്ടാക്കിയ മ‍ൂലകം കാർബൺ ആണ്. ഇതിന് ഏകബന്ധനം,ദ്വിബന്ധനം ,ത്രിബന്ധനം വഴി സംയുക്തങ്ങളെ ഉണ്ടാക്കാന്‍ കഴിയുന്നു.

    കാര്‍ബണാറ്റങ്ങള്‍ പരസ്പരം യോജിച്ച് ചെയിൻ, വലയ രൂപത്തിലുള്ള സംയുക്തങ്ങളെ

    ഉണ്ടാക്കാന്‍ കഴിയുന്നു.

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 68.

(a) ഈ സംയുക്തത്തിന്റെ മുഖ്യ ചെയിനിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട് ?

(b)ശാഖകളുള്ള കാർബൺ ആറ്റങ്ങളുടെ സ്ഥാന സംഖ്യകൾ ഏതെല്ലാം ?

(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക

  • Answer)

    (a) 5

    (b) 2,4

    (c)2,4- ഡൈമീതൈൽ പെന്റെയ്ൻ

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 69.

ചില സംയുക്തങ്ങളുടെ ഘടന താഴെ ചിത്രീകരിച്ചിരിക്കുന്നു.

എ) ഇത്തരം സംയുക്തങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു.

ബി) 5 കാര്‍ബണാറ്റങ്ങളടങ്ങിയ ഇത്തരം സംയുക്തങ്ങളിലെ ഹൈഡ്രജനാറ്റങ്ങളുടെ എണ്ണം എത്രയായിരിക്കും? ഘടന വരയ്ക്കുക. IUPAC നാമകരണം എഴുതുക.

  • Answer)

    എ) വലയ സംയുക്തങ്ങള്‍

    ബി) 10 ആറ്റങ്ങള്‍, സൈക്ലോപെന്റെയ്ന്‍

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 70.

ഒരു ഹൈഡ്രോകാര്‍ബണിന്റെ ഘടന ചുവടെ തന്നിരിക്കുന്നു.

1.ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക.

2.ഈ സംയുക്തം ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ പൊതുവാക്യം എഴുതുക.

(CnH2n+2 , CnH2n , CnH2n-2 )

3.ഈ സംയുക്തം ഉള്‍പ്പെടുന്ന ഹോമലോഗസ് സീരീസിലെ തൊട്ടടുത്ത അംഗത്തിന്റെ തന്മാത്രാ സൂത്രം എഴുതുക.

  • Answer)
    1. പ്രൊപ്പൈന്‍

    2. CnH2n-2

    3. C 4H6

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here

Join BrainsPrep

Get BrainsPrep on android and stay updated via Facebook.

Responsive image Google Play   Responsive image Facebook

Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition