Question Pool ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ

ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Chemistry ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ

BrainsPrep Logo


Qn 1.

a. A എന്ന സംയുക്തം ഏതാണെന്ന് എഴുതുക.

b. ഈ രാസപ്രവര്‍ത്തനം താഴെ പറയുന്നതില്‍ ഏതു വിഭാഗത്തില്‍പെടുന്നു?

(അഡിഷന്‍ പ്രവര്‍ത്തനം, ആദേശരാസപ്രവര്‍ത്തനം, ജ്വലനം, പോളിമറൈസേഷന്‍)

 

  • Answer)

    a. CH3Cl

    b. ആദേശരാസപ്രവര്‍ത്തനം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

താഴെ നല്‍കിയിരിക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഉത്തരങ്ങൾ എഴ‍ുത‍ുക.

  1. CH4 + Cl2 → A + HCl

  2. CH4 + 2O2 → B + C+ താപം

  3. nCH2=CH2 → D

എ)A, B, C, D ഇവ കണ്ടെത്തുക.

ബി)മൂന്നാമത്തെ സമവാക്യത്തില്‍ ലഭിച്ച ഉല്‍പ്പന്നത്തിന്റെ(D) പേരെന്ത്?

സി)ഒന്നാമത്തെ രാസപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു.?

 

  • Answer)

    a) A – CH3Cl

    B – CO2

    C - H2O

    D –[CH2– CH2]n-

    b. പോളിത്തീന്‍.

    c. ആദേശ രാസപ്രവർത്തനം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

A. CH3–COOH

B. CH3–CH2–OH

C. പെട്രോള്‍

ഈ പദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക

a)ഇവയില്‍ എസ്റ്റര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പദാര്‍ത്ഥങ്ങള്‍ ഏവ?

b)ഇവയില്‍ നിന്ന് പവര്‍ ആല്‍ക്കഹോള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍

തെരഞ്ഞെടുത്ത് എഴുത‍ുക.

 

 

  • Answer)

    a)CH3-COOH, CH3-CH2OH

    b)  CH3-CH2OH, പെട്രോള്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ചുവടെ നല്‍കിയിരിക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കാന്‍ ഏറ്റവും അനുയോജ്യമായ സംയുക്തം ബോക്സില്‍ എന്ന തെരഞ്ഞെടുത്തെഴുതുക.

CH4, C2H4, C8H18 , CH3Cl

 

  1. താപീയ വിഘടനം

  2. പോളിമറൈസേഷന്‍

 

  • Answer)
    1. C8H18

    2. C2 H4

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഹൈഡ്രോകാര്‍ബണുകള്‍ ഇന്ധനമായി ഉപയോഗിക്കുന്നു. എന്തുകൊണ്ട്?

  • Answer)

    ഹൈഡ്രോകാര്‍ബണുകള്‍ ജ്വലിക്കുമ്പോള്‍ ധാരാളം താപം പുറത്തു വിടുന്നതുകൊണ്ടാണ്/ ഹൈഡ്രോ കാര്‍ബണുകളുടെ ജ്വലനം ഒരു താപമോചക പ്രക്രിയ ആയതിനാല്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ചുവടെ നല്‍കിയിരിക്ക‍ുന്ന ഉപയോഗങ്ങൾ ഓരോന്നും  ബ്രാക്കറ്റിൽ നൽകിയിരിക്ക‍ുന്ന ഏ‍ത് ഓർഗാനിക് സംയുക്തവുമായി  ബന്ധപ്പെട്ടതാണെന്ന് ‍ തെരഞ്ഞെടുത്ത് എഴുതുക.

(ടെഫ്ളോണ്‍, എസ്റ്റര്‍, എതനോയിക് ആസിഡ്, എതനോള്‍, പവര്‍ ആല്‍ക്കഹോള്‍)

  1. വിവിധ ഓര്‍ഗാനിക് സംയുക്തങ്ങള്‍, പെയിന്റ് എന്നിവയുടെ നിര്‍മ്മാണത്തിലും ഓര്‍ഗാനിക് ലായകമായും ഉപയോഗിക്കുന്നു.

  2. കൃത്രിമ സുഗന്ധദ്രവ്യ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു.

  3. വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

  4. നോണ്‍സ്റ്റിക് പാചകപ്പാത്രങ്ങളില്‍ ഉപയോഗിക്കുന്നു.

 

  • Answer)
    1. എതനോള്‍

    2. എസ്റ്റര്‍

    3. പവര്‍ ആല്‍ക്കഹോള്‍

    4. ടെഫ്ളോണ്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

എ)എന്താണ് പവര്‍ ആല്‍ക്കഹോള്‍ ?

ബി)ഇതിന്റെ ഉപയോഗമെന്ത്?

 

  • Answer)

    എ)അബ്‍സല്യൂട്ട് ആല്‍ക്കഹോളും പെട്രോളും ചേര്‍ന്ന മിശ്രിതം

    ബി)വാഹനങ്ങളില്‍ ഇന്ധനമായി

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

  1. A, B ഇവയുടെ ഘടന എഴുതുക.

  2. B എന്ന സംയുക്തം ഏതു വിഭാഗത്തില്‍പെടുന്നു?

 

  • Answer)
    1. A       CH3 COOH

      B        CH3 COOCH2 - CH3

    2. എസ്റ്റര്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

 

  1. A, B ഇവ കണ്ടെത്തുക 2

  2. ഈ മിശ്രിതത്തില്‍ നിന്ന് എങ്ങനെ റക്ടിഫൈഡ് സ്പിരിറ്റ് നിര്‍മ്മിക്കാം ?

 

  • Answer)

     

    • A – ഇന്‍വര്‍ടേസ്, B – C2H5-OH

    • അംശിക സ്വേദനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

നേര്‍പ്പിച്ച മൊളാസസ്സിനെ ഫെര്‍മെന്റേഷന്‍ നടത്തിയാണ് എതനോള്‍ നിര്‍മ്മിക്കുന്നത്.

മൊളാസസ് എന്താണെന്നു വ്യക്തമാക്കുക.

 

  • Answer)

    പഞ്ചസാര നിര്‍മ്മാണ സമയത്ത് പഞ്ചസാര വേർതിരിച്ച ശേഷം അവശേഷിക്കുന്ന ഘനീഭവിച്ച പഞ്ചസാര അടങ്ങിയ ലായനിയാണ് മൊളാസസ്.‌‌

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

C3H8 → CH4 + A

  1. A എന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.

  2. A എന്ന സംയുക്തം താഴെ തന്നിരിക്കുന്നവയില്‍ ഏതു വിഭാഗത്തില്‍പെടുന്നു.

(ആല്‍ക്കെയ്ന്‍, ആല്‍ക്കീന്‍, ആല്‍ക്കൈന്‍)

 

  • Answer)
    1. C2H4

    2. ആല്‍ക്കീന്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

1 .ബ്യൂട്ടെയ്ന്‍ വായുവില്‍ പ‍ൂർണ്ണമായി കത്ത‍ുന്നതിന്റെ    ഫലമായ‍ുണ്ടാക‍ുന്ന ഉൽപ്പന്നങ്ങൾ ഏവ?

2 .ഈ പ്രവർത്തനത്തിന്റെ പേര് എഴുതുക

 

  • Answer)
    1. CO2 , H2O (കാര്‍ബണ്‍ഡയോക്സൈഡ്, ജലം)

    2. ജ്വലനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ചുവടെ തന്നിരിക്കുന്നവയില്‍ അഡീഷന്‍ പ്രവര്‍ത്തനത്തിന് വിധേയമാകുന്ന സംയുക്തം ഏത്?

(C3H8 , C2H4 , CH4 , C4H10 )

 

  • Answer)

    C2 H4

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ചേരുംപടി ചേര്‍ക്കുക.

അഭികാരകം

ഉല്പന്നം

രാസപ്രവര്‍ത്തനത്തിന്റെ പേര്

  1. CH3–CH3 + Cl2

  2. 2CH3–CH3 + 7O2

  3. CH2=CH2 + H2

  4. CH3–CH2–CH3

CH2=CH​ + CH4

CH3–CH3

4CO2 + 6H2O

CH3–CH2–Cl + HCl

അഡീഷന്‍ രാസപ്രവര്‍ത്തനം

ആദേശ രാസപ്രവര്‍ത്തനം

താപീയവിഘടനം

ജ്വലനം.

 

  • Answer)

    അഭികാരകം

    ഉല്പന്നം

    രാസപ്രവര്‍ത്തനത്തിന്റെ പേര്

    1. CH3–CH3 + Cl2

    2. 2CH3–CH3 + 7O2

    3. CH2=CH2 + H2

    4. CH3–CH2–CH3

    CH3-CH2Cl + HCl

    4CO2 + 6H2O

    CH3–CH3

    CH2=CH2 + CH4

    ആദേശ രാസപ്രവര്‍ത്തനം

    ജ്വലനം.

    അഡീഷന്‍ രാസപ്രവര്‍ത്തനം

    താപീയവിഘടനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

താഴെപറയുന്ന അഡീഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉല്‍പന്നങ്ങൾ എഴുതുക

  1. CH2=CH2 + HCl → -------

  2. CH≡CH + 2H2 → ---------

 

  • Answer)

    a) CH3-CH2Cl

    b) CH3-CH3

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ഒരു ഓര്‍ഗാനിക് രാസപ്രവര്‍ത്തനം തന്നിരിക്കുന്നു.

CH2=CH2 + A → CH3-CH2Cl

  1. A എന്ന സംയുക്തം ഏത്?

  2. ഈ രാസപ്രവര്‍ത്തനം ഏതു പേരില്‍ അറിയപ്പെടുന്നു.

 

  • Answer)
    1. HCl

    2. അഡീഷന്‍ പ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ഒരു ഓര്‍ഗാനിക് രാസപ്രവര്‍ത്തനം തന്നിരിക്കുന്നു.

A + Cl2 → CH3Cl + HCl

  1. A എന്ന സംയുക്തം ഏത്?

  2. ഈ രാസപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു?

 

  • Answer)
    1. CH4

    2. ആദേശരാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഒരു പോളിമെറൈസേഷന്‍ പ്രവര്‍ത്തനത്തിന്റെ പ‍ൂർണ്ണമാകാത്ത സമവാക്യം നൽകിയിരിക്ക‍ുന്ന‍ു.

nCH2=CHCl → -----------

  1. ഉല്‍പന്നത്തിന്റെ ഘടന വരയ്ക്കുക.

  2. ഉൽപന്നത്തിന്റെ ഒരു ഉപയോഗം എഴുതുക.

 

  • Answer)
    1. PVC (ഘടന.)

    2. പൈപ്പുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു.(മറ്റേതെങ്കിലും ഉപയോഗം)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു പോളിമെറൈസേഷന്‍ പ്രവര്‍ത്തനം തന്നിരിക്കുന്നു

n CF2 = CF2 → -- [CF2- CF2 --]-- n

എ)ഈ രാസപ്രവര്‍ത്തനത്തിലെ മോണോമറിന്റെ പേരെന്ത്?

ബി)പോളിമറിന്റെ പേരെന്ത്?

സി)ഈ പോളിമറിന്റെ ഒരുപയോഗം എഴുതുക

 

  • Answer)

    എ)ടെട്രാഫ്ളൂറോ ഈതീന്‍

    ബി)ടെഫ്ളോണ്‍/ PTFE

    സി)നോണ്‍സ്റ്റിക് പാചകപാത്രങ്ങളുടെ ഉള്‍പ്രതലത്തില്‍ ആവരണമുണ്ടാക്കാന്‍ ഇതുപയോഗിക്കുന്നു. (മറ്റേതെങ്കിലും ഉപയോഗം)

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

തന്നിരിക്കുന്ന രാസസമവാക്യം പരിശോധിക്കുക

CH2=CH–CH3 + H2 → CH3–CH2–CH3

a) ഈ രാസപ്രവര്‍ത്തനത്തിലെ പൂരിത ഹൈഡ്രോകാര്‍ബണ്‍, അപൂരിത ഹൈഡ്രോകാര്‍ബണ്‍ ഇവ എടുത്തെഴുതുക.

b) ഇത്തരം രാസപ്രവര്‍ത്തനം ഏതു പേരില്‍ അറിയപ്പെടുന്നു?

 

 

  • Answer)

    എ)അപൂരിത ഹൈഡ്രോകാര്‍ബണ്‍ CH2=CH–CH3

    പൂരിത ഹൈഡ്രോകാര്‍ബണ്‍ CH3–CH2–CH3

    ബി)അഡീഷന്‍ രാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

CH3–COOH + CH3–OH → A + H2O

എ) Aയ‍ുടെ രാസസ‍ൂത്രം എഴ‍ുതി സമവാക്യം പൂര്‍ത്തിയാക്കുക

ബി) A ഏത് വിഭാഗത്തില്‍ പെടുന്ന സംയുക്തമാണ് ?

 

  • Answer)

    എ) CH3-COO-CH3

    ബി) എസ്റ്ററുകള്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

എ)എതനോളിനെ ഡീനേച്ചേര്‍ഡ് സ്പിരിറ്റ് ആക്കി മാറ്റുന്നതെങ്ങനെ?

ബി) ഇങ്ങനെ ചെയ്യുന്നതിന്റെ ആവശ്യകത എന്തെന്നു വ്യക്തമാക്കുക.

 

  • Answer)

    എ) എതനോളില്‍ മെതനോൾ പോല‍ുള്ള വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത്.

    ബി ) വ്യാവസായിക ആവശ്യത്തിനുള്ള എതനോള്‍ മദ്യപാനത്തിനായി ദുരുപയോഗപ്പെടുത്താതിരിക്കാന്‍.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

അനേകം വിനൈല്‍ ക്ലോറൈഡ് തന്മാത്രകള്‍ ചേര്‍ന്ന് ഉണ്ടാക‍ുന്ന പോളിമർ ഏത്?

  • Answer)

    പോളിവിനൈല്‍ ക്ലോറൈഡ് /PVC

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ചില സംയുക്തങ്ങളുടെ ഘടനാവാക്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  1. CH3–CH2–COO–CH3

  2. CH3–CH2–COOH

  3. CH3–CH2–CO-CH3

  4. CH3–OH

a)ഇവയില്‍ എസ്റ്റര്‍ ഏത്?

b)ഈ എസ്റ്റര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സംയുക്തങ്ങള്‍ ഏതെല്ലാം

c)പ്രവര്‍ത്തനത്തിന്റെ രാസസമവാക്യം എഴുതുക

d)എസ്റ്ററിന്റെ ഒരു ഉപയോഗം എഴുതുക

 

  • Answer)

    a)CH3–CH2–COO–CH3

    b)മെതനോള്‍, പ്രൊപനോയിക് ആസിഡ് or (CH3–OH, CH3–CH2–COOH )

    c)CH3–CH2–COOH + CH3–OH → CH3-CH2-COO-CH3 + H2O

    d)പഴങ്ങളുടെ പൂക്കളുടെയും സുഗന്ധം കൃത്രിമമായി ഉണ്ടാക്കാന്‍.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ചില സമവാക്യങ്ങള്‍ നല്‍കിയിരിക്കുന്നു.

CH2 = CH2 + A → CH3 – CH3

CH3 – CH3 + Cl2 → B + HCl

  1. A, B ഇവ കണ്ടെത്തുക

  2. രണ്ടാമത്തെ രാസപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു.

 

  • Answer)
    1. A = HB = CH3–CH2-Cl

    2. ആദേശരാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

പൈപ്പുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു പോളിമെറാണ് PVC. ഇതിന്റെ മോണോമെറിന്റെ പേരെന്ത്?

  • Answer)

    വിനൈല്‍ ക്ലോറൈഡ് / CH2 = CHCl

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

CH3–CH2–CH3 എന്ന സംയുക്തത്തിന് താപീയവിഘടനം നടന്നാല്‍ ഉണ്ടാവുന്ന രണ്ടു സംയുക്തങ്ങള്‍ ബോക്സില്‍ നിന്നും എടുത്തെഴുതുക.

 

CH4                              CH3–CH2–CH=CH2

CH2=CH2                                      CH3–CH2-CH3

 

  • Answer)

    CH4 , CH2=CH2

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

താഴെ കൊടുത്തവയില്‍ നിന്നും ഗ്രേയ്പ് സ്പിരിറ്റ്, വുഡ്സ്പിരിറ്റ് ഇവ കണ്ടെത്തുക

(CH3-CH2-OH, CH3-COOH, CH3-OH, )

 

  • Answer)

    ഗ്രേയ്പ് സ്പിരിറ്റ് - CH3-CH2-OH

    വുഡ് സ്പിരിറ്റ് - CH3-OH

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ഒരു സംയുക്തത്തിന്റെ രാസസൂത്രം നല്‍കിയിരിക്കുന്നു.

CH3–OH

  1. ഈ സംയുക്തത്തിന്റെ IUPAC നാമം എന്ത്?

  2. ഈ സംയുക്തത്തിന്റെ 2 ഉപയോഗങ്ങള്‍ എഴുതുക

 

  • Answer)
    1. മെതനോള്‍

    2. ഡീനേച്ചേർഡ് സ്പിരിറ്റ് നിർമ്മിക്കാൻ, ഫോര്‍മലിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍  (ഏതെങ്കിലും 2 എണ്ണം)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.
  1. താഴെ കൊടുത്തിരിക്കുന്ന രാസപ്രവര്‍ത്തനം പൂര്‍ത്തിയാക്കുക.
    nCH2=CHCl → ------

  2. ഈ രാസപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു

 

  • Answer)

    a)

    b) പോളിമെറൈസേഷ‍ന്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ചില സംയുക്തങ്ങള്‍ തന്നിരിക്കുന്നു.

A. CH2 = CH – CH2 – CH3

B. CH3 – CH2 – CH3

C. CH3 – CH = CH2

D. CH4

E. CH3 – CH2 – CH2 – CH3

  1. ഇവയില്‍ പോളിമെര്‍ ഉണ്ടാക്കാന്‍ കഴിവുള്ള തന്‍മാത്രകള്‍ ഏവ?

  2. B യെ താപീയ വിഘടനത്തിനു വിധേയമാക്കിയാല്‍ ഉണ്ടാകുന്ന ഉല്‍പന്നങ്ങള്‍ ഏവ?

 

  • Answer)
    1. CH2=CH–CH2-CH3 , CH3-CH=CH2

    2. CH2=CH2 , CH4

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

a) എതനോയിക് ആസിഡ് വ്യാവസായികമായി നിര്‍മ്മിക്കുന്നതെങ്ങനെ?

b)എഥനോയിക് ആസിഡിന്റെ 2 ഉപയോഗങ്ങള്‍ എഴുതുക.

 

  • Answer)

    a )മെതനോളിനെ ഉല്‍പ്രേരകത്തിന്റെ സാന്നിദ്ധ്യത്തില്‍ കാര്‍ബണ്‍ മോണോക്സൈഡുമായി പ്രവര്‍ത്തിപ്പിച്ച് .

    CH3-OH + CO → CH3 - COOH

    b) റയോണ്‍, റബ്ബര്‍, സില്‍ക്ക് വ്യവസായങ്ങളില്‍,വിനാഗിരി നിര്‍മ്മിക്കുന്നതിന് etc

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

പഞ്ചസാരലായനിയില്‍ യീസ്റ്റ് ചേര്‍ത്താണ് എതനോള്‍ നിര്‍മ്മിക്കുന്നത്.

a) ഇങ്ങനെ എതനോള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം ഏതു പേരില്‍ അറിയപ്പെടുന്നു.

b) യീസ്റ്റിലെ ഏതൊക്കെ എന്‍സൈമുകള്‍ ആണ് ഈ പ്രവര്‍ത്തനത്തിന് സഹയിക്കുന്നത്?

 

  • Answer)
    1. ഫെര്‍മെന്റേഷന്‍

    2. ഇന്‍വര്‍ടേസ്, സൈമേസ്

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

താഴെ പറയുന്നവ  വിശദീകരിക്കുക

  1. വാ‍ഷ്

  2. റെക്ടിഫൈഡ് സ്പിരിറ്റ്

  3. അബ്സല്യൂട്ട് ആല്‍ക്കഹോള്‍

 

  • Answer)

    വാഷ് : മൊളാസസ്സിന്റെ ഫെര്‍മെന്റേഷന്റെ ഫലമായി ലഭിക്കുന്ന 8-10% വരെ ഗാഢതയുള്ള എതനോള്‍.

    റെക്ടിഫൈഡ് സ്പിരിറ്റ് : വാഷിനെ അംശികസ്വേദനം നടത്തിയാല്‍ ലഭിക്കുന്ന 95.6% എതനോള്‍

    അബ്‍സല്യൂട്ട് ആല്‍ക്കഹോള്‍ : 100% ശുദ്ധമായ എതനോള്‍.

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

എതനോളിന്റെ 2 ഉപയോഗങ്ങള്‍ എഴുതുക

  • Answer)
    1. പ്രിസര്‍വേറ്റീവ്

    2. ഇന്ധനം ..... etc

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

A  കോളത്തിന് അനുയോജ്യമായവ B കോളത്തില്‍ നിന്നും തെരെഞ്ഞെടുത്ത് യോജിപ്പിച്ചെഴുതുക

A

B

  1. CH2 = CH2 + H2 → CH3 – CH3

  2. CH3 – CH2 – CH3 → CH2 = CH2 + CH4

  3. CH4 + Cl2 → CH3Cl + HCl

  4. n CH2 = CH2 → [CH2 – CH2]n

  1. പോളിമറൈസേഷന്‍

  2. ആതേധസരാസപ്രവര്‍ത്തനം

  3. അഡിഷന്‍ പ്രവര്‍ത്തനം

  4. താപീയ വിഘടനം

 

  • Answer)
    1. അഡിഷന്‍ പ്രവര്‍ത്തനം

    2. താപീയ വിഘടനം

    3. ആദേശരാസപ്രവര്‍ത്തനം

    4. പോളിമറൈസേഷന്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

a. A എന്ന സംയുക്തം ഏതാണെന്ന് എഴുതുക.

b. ഈ രാസപ്രവര്‍ത്തനം താഴെ പറയുന്നതില്‍ ഏതു വിഭാഗത്തില്‍പെടുന്നു?

(അഡിഷന്‍ പ്രവര്‍ത്തനം, ആദേശരാസപ്രവര്‍ത്തനം, ജ്വലനം, പോളിമറൈസേഷന്‍)

 

  • Answer)

    a. CH3Cl

    b. ആദേശരാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

CH3 -CH = CH2 + Cl2  →A

 

a അഭികാരകമായ ഹൈഡ്രോകാര്‍ബണ്‍ ഏത്?

b. ഉല്‍പന്നം (A) ഏതു സംയുക്തമാണെന്ന് എഴുതുക

c. ഇത്തരം രാസപ്രവര്‍ത്തനങ്ങള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?

 

  • Answer)

    a. CH3 – CH = CH2 / പ്രൊപ്പീന്‍

    b. CH3 – CHCl– CH2Cl

    c. അഡീഷന്‍ രാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 39.

A  CH ≡ CH + H →X

B   X + H2 →Y

C   Y + Cl2 →Z + HCl

a. X, Y, Z എന്നീ സംയുക്തങ്ങളുടെ രാസസൂത്രം എഴുതുക

b. B എന്ന രാസപ്രവര്‍ത്തനം ഏതു പേരില്‍ അറിയപ്പെടുന്നു.

 

  • Answer)

    a ) X. CH2 = CH2

    Y. CH3 – CH3

    Z. CH3 – CH2Cl

    b) അഡീഷന്‍ രാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 40.

വിവിധതരം രാസപ്രവര്‍ത്തനങ്ങള്‍ ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു.

(ആദേശരാസപ്രവര്‍ത്തനം, അഡിഷന്‍ പ്രവര്‍ത്തനം, ജ്വലനം, പോളിമറൈസേഷന്‍)

 

a. CH4 + 202  →CO2 + 2 H2O

b. CH3 – CH3 + Cl2 →CH3 – CH2 – Cl + HCl

c. n CH2 = CH2  → - -[- CH2-CH2--]-n

d. CH2 = CH2 + H2 →CH3 – CH3

മുകളില്‍ നല്‍കിയ രാസപ്രവര്‍ത്തനങ്ങളോരോന്നും ഏതുതരം രാസപ്രവര്‍ത്തനമാണെന്ന് കണ്ടെത്തി എഴുതുക.

 

 

  • Answer)

    a.ജ്വലനം

    b. ആദേശരാസപ്രവര്‍ത്തനം

    c. പോളിമറൈസേഷന്‍

    d. അഡിഷന്‍രാസപ്രവര്‍ത്തനം

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 41.

CH2 = CH2 + HCl  →X

a. പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന ഉല്‍പന്നം X ന്റെ രാസസൂത്രമെഴുതുക.

b. ഈ ഉല്‍പന്നത്തിന്റെ IUPAC നാമം എഴുതുക.

 

  • Answer)

    a. CH3-CH2Cl

    b. ക്ലോറോഈതെയ്ന്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 42.

a. ഈ പ്രവര്‍ത്തനത്തിലെ മോണോമെര്‍ ഏത്?

b. ഇതിലെ പോളിമെറിന്റെ പേരെഴുതുക

c. ഇത് ഏതുതരം രാസപ്രവര്‍ത്തനമാണ്?

 

  • Answer)

    a. ഈതീന്‍/ CH2 =CH2

    b. പോളിത്തീന്‍

    c. പോളിമെറൈസേഷന്‍

     

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition