Question Pool ഋതുഭേദങ്ങളും സമയവും

ഋതുഭേദങ്ങളും സമയവും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography ഋതുഭേദങ്ങളും സമയവും

BrainsPrep Logo


Qn 1.

സമയനിർണ്ണയത്തിനായി ഓരോ രാജ്യവും ഒരു നിശ്ചിതരേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു. എന്തുകൊണ്ട്?

 

  • Answer)

    ഓരോ രേഖാംശരേഖയിലും വ്യത്യസ്ത പ്രാദേശികസമയമായിരിക്കും ഉള്ളത്. ഒരു രാജ്യത്തിൽ തന്നെ വിവിധ സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമായാൽ അത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു. ഈ രേഖയിലെ പ്രാദേശികസമയം രാജ്യത്തെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

സമയനിർണ്ണയത്തിൽ ഗ്രീനിച്ച് രേഖ, അന്താരാഷ്ട്രദിനാങ്കരേഖ എന്നീ രേഖാംശരേഖകളുടെ പ്രാധാന്യം വിശദമാക്കുക.

  • Answer)

    ഗ്രീനിച്ച് രേഖ - ലോകസമയനിർണ്ണയത്തിനുള്ള അടിസ്ഥാനമായി കണക്കാക്കുന്നു. പൂജ്യം ഡിഗ്രി രേഖാംശരേഖ.

     അന്താരാഷ്ട്രദിനാങ്കരേഖ - 180 ഡിഗ്രി രേഖാംശരേഖ. കരഭാഗങ്ങൾ ഒഴിവാക്കി പൂർണമായും സമുദ്രത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഈ രേഖയുടെ ഇരുവശങ്ങളിൽ 24 മണിക്കൂറിന്റെ സമയവ്യത്യാസം രേഖപ്പെടുത്തുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഇന്ത്യയിലെ നാല് മെട്രോപോളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കട്ട, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളില്‍ ആരാണ് ആദ്യം ഉദയസൂര്യനെ കാണുക?

 

  • Answer)

    കൊല്‍ക്കത്ത




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

30   ഡിഗ്രി രേഖാംശ വ്യാപ്തിയുള്ള ഇന്ത്യന്‍ ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നുപോകാന്‍ എത്ര സമയം വേണം?

  • Answer)

    ഒരു ‍ഡിഗ്രി വ്യാപ്തിയുള്ള ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നുപോകാന്‍ ആവശ്യമായ സമയം 4 മിനിട്ട്. (1)

    30  ഡിഗ്രി ഭൂപ്രദേശം കടന്നുപോകാന്‍ വേണ്ട സമയം 30 x 4 = 120 മിനിട്ട് = 2 മണിക്കൂര്‍ (1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഗ്രീനിച്ച് രേഖയെ പ്രൈം മെറീഡിയന്‍ എന്നു വിളിക്കുന്നതെന്തുകൊണ്ട്?

 

  • Answer)

    ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്തെവിടെയുമുള്ള സമയം നിര്‍ണ്ണയിക്കുന്നത്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

  Aകോളത്തിന് അനുയോജ്യമായവ B  കോളത്തില്‍ നിന്നും തെരെഞ്ഞെടുത്ത് എഴുതുക.

                                 ഗ്രീനിച്ച് സമയം രാവിലെ 6 മണി - തിങ്കള്‍

  • Answer)

    1E , 2A, 3D, 4B,5C




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

 

 

  • Answer)

    (a) 6am (b) തിങ്കള്‍ (c) 45  ഡിഗ്രി (d) തിങ്കള്‍ (e) 11am 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

82½ ഡിഗ്രി പൂര്‍വ്വരേഖാംശത്തെ ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കുന്നത് എന്തുകൊണ്ട് ?

  • Answer)

    - ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി - 68 ഡിഗ്രി -97  ഡിഗ്രി കിഴക്ക്

    - മധ്യരേഖാംശം 82½  ഡിഗ്രി കിഴക്ക് (68  + 97 , 165/2 = 82½)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവനയേത്?

a. ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ്.

                                 b. ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ എടുക്കുന്നു.

                                                                      c. ഒരു മണിക്കൂറില്‍ ഭൂമിയുടെ 4ഡിഗ്രി  രേഖാംശരേഖാപ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നുപോകുന്നത്.

d. സൂര്യോദയം അനുഭവപ്പെടുന്നത് കിഴക്ക് ദിക്കിലാണ്.

  • Answer)

    c. ഒരു മണിക്കൂറില്‍ ഭൂമിയുടെ 4  ഡിഗ്രി രേഖാംശരേഖാ പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നുപോകുന്നത്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഋതു വ്യത്യാസങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ഏതു അക്ഷാംശീയ മേഖലയിലാണ്?

 

  • Answer)

    മീതോഷ്ണമേഖല




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ഉഷ്ണകാലത്തിനും ശൈത്യകാലത്തിനുമിടയിലെ രണ്ടു പരിവര്‍ത്തന കാലങ്ങള്‍ ഏതെല്ലാം?

  • Answer)

    വസന്തകാലം, ഹേമന്തകാലം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതു ഋതുവിലാണ്?

a. ശൈത്യം b. വസന്തം

c. ഗ്രീഷ്മം d. ഹേമന്തം

  • Answer)

    d. ഹേമന്തം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയില്‍ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാദ്ധഗോളത്തില്‍ അനുഭവപ്പെടുന്ന ഋതു ഏതാണ്?

a. വസന്തം b. ഗ്രീഷ്മം c. ഹേമന്തം d. ശൈത്യം

  • Answer)

    b. ഗ്രീഷ്മം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ സൂര്യന്റെ ആപേക്ഷിക സ്ഥാനം എവിടെയാണ്.

 a.സെപ്തബര്‍ 23

b.ജൂണ്‍ 21

  • Answer)

    a. ഭൂമധ്യരേഖ

    b. ഉത്തരായനരേഖ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?

a. സമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു.

b. സമയ മേഖലകളായി തിരിച്ചറിയുന്നു

c. വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.

  • Answer)

    c. വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

താഴെ തന്നിരിക്കുന്ന പട്ടിക പൂര്‍ത്തീയാക്കുക.

 

ഭൂമി                 
ആവശ്യമായ സമയം
15 ഡിഗ്രി ഭ്രമണം പൂര്‍ത്തിയാക്കുന്നു

a .....................

ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു b ....................
ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു c ...................

 

 
  • Answer)

    a = 1 മണിക്കൂര്‍

    b = 24 മണിക്കൂര്‍

    c = 365 ദിവസം 6 മണിക്കൂര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക.

  • Answer)
    • ഒരു ഡിഗ്രി രേഖാംശം = 4 മിനിട്ട്

    • 15  ഡിഗ്രി  = 1 മണിക്കൂര്‍

    • 15 x 7 = 105  ഡിഗ്രി കിഴക്ക്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

പൂജ്യം ഡിഗ്രി രേഖാംശരേഖയില്‍ നിന്നും ഗീതയും ഗോപുവും യഥാക്രമം കിഴക്കോട്ടും പടിഞ്ഞാറോട്ടും 10 ഡിഗ്രി വീതം സഞ്ചരിച്ചു. അവര്‍ നില്ക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസം എത്രയാണ്?

 

  • Answer)

    ഇവര്‍ തമ്മിലുള്ള രേഖാംശ വ്യത്യാസം 10 ഡിഗ്രി+10  ഡിഗ്രി = 20 ഡിഗ്രി ആകുന്നു.

     

    1º (ഡിഗ്രി)  രേഖാംശത്തിന് 4 മിനിട്ട് സമയം വ്യത്യാസം ഉണ്ട്.

      20 x 4 = 80 മിനിട്ട് ( 1 മണിക്കൂര്‍ 20 മിനിട്ട്)

    സമയ വ്യത്യാസം 1. 20 മിനുട്ട്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന ഏതെങ്കിലും ഒരു പ്രതിഭാസം എഴുതുക

  • Answer)

    അയനം/കാലാവസ്ഥാ വ്യതിയാനം/താപനിലയിലെ വ്യത്യാസം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

മണിപ്പൂരില്‍ ഓഫീസ്  സമയംആരംഭിക്കുന്നത്  രാവിലെ 8 മണിക്കാണ്. ഇതിന്റെ  ഭൂമിശാസ്ത്ര കാരണം എന്താാണ്?

  • Answer)

    - മണിപ്പൂര്‍ ഒരു കിഴക്കന്‍ സംസ്ഥാനമാണ്.

    - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പകല്‍ നേരത്തെ ആരംഭിക്കുന്നു നേരത്തെ ഇരുട്ടുന്നു.

    - പ്രാദേശികമായ ഈ സമയ വ്യത്യാസം പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

    ഭൂമിയുടെ ഭ്രമണം ,ഭ്രമണഫലങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ഇന്ത്യയില്‍ നിന്നും ഒരാള്‍ ബുധനാഴ്ച രാവിലെ 8 മണിക്ക് പടിഞ്ഞാറോട്ട് 10 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്ത് ന്യൂയോര്‍ക്കിലെത്തുന്നു. (74 ഡിഗ്രി പടിഞ്ഞാറ്) അപ്പോള്‍ അവിടെ സമയമെന്തായിരിക്കും?

  • Answer)

    ഇന്ത്യ – ന്യൂയോര്‍ക്ക് രേഖാംശീയ വ്യത്യാസം

    82½   ഡിഗ്രി+ 74 ഡിഗ്രി= 156½ ഡിഗ്രി

    സമയ വ്യത്യാസം = 156 x 4+2 = 626 മിനിട്ട്

    (10 മണിക്കൂര്‍ 26 മിനിട്ട്)

    അമേരിക്ക (ന്യൂയോര്‍ക്കിലെ സമയം)

    ബുധന്‍ രാവിലെ 7.34 am




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം?

 

a. സെപ്റ്റംബര്‍ 23, b. മാര്‍ച്ച് 21

c. ഡിസംബര്‍ 22, d. ജൂണ്‍ 21

  • Answer)

    c. ഡിസംബര്‍ 22




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതുക്കള്‍ ഏതൊക്കെയായിരിക്കും?

  • Answer)

    ഉത്തരായനരേഖ – ഗ്രീഷ്മം

    ദക്ഷിണായനരേഖ – ശൈത്യം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

  • Answer)

    - ഭൂമിയുടെ പരിക്രമണം

    - അച്ചുതണ്ടിന്റെ ചരിവ്

    - അച്ചുതണ്ടിന്റെ സമാന്തരത




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ സൂര്യോദയം ഉണ്ടായി ഏകദേശം 1½ മണിക്കൂര്‍ കഴിഞ്ഞാണ് കേരളത്തില്‍ സൂര്യോദയം ദൃശ്യമാകുന്നത്. എന്താണിതിനു കാരണം?

 

  • Answer)

    - ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

    - ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് രേഖാംശവ്യാപ്തി കൂടുതലാണ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

നല്‍കിയിട്ടുള്ള   രേഖാംശങ്ങള്‍  തമ്മിലുള്ള സമയ വ്യത്യാസം കണ്ടെത്തുക.

97  ഡിഗ്രി കിഴക്ക്  -   68  ഡിഗ്രി കിഴക്ക്

  • Answer)

    തന്നിരിക്കുന്ന രണ്ട് രേഖാംശങ്ങള്‍ തമ്മിലുള്ള വ്യത്യാസം = 29   ഡിഗ്രി

    (97-68 = 29)

    1  ഡിഗ്രി   രേഖാംശം = 4 മിനിട്ട്       (1)

    അപ്പോള്‍ = 29 ഡിഗ്രി x 4 = 116 മിനിട്ട്    (1)

    അതായത് 1 മണിക്കൂര്‍ 56 മിനിട്ട്      (1)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

ചെടികള്‍ തളിര്‍ക്കുന്നു. പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?

  • Answer)

    വസന്തകാലം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ഇംഗ്ലണ്ടില്‍ രാവിലെ 9ന് ആരംഭിക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകും? കാരണം വ്യക്തമാക്കുക.

  • Answer)
    ഇംഗ്ലണ്ടിന്റെ മാനകരേഖാംശം = 0 ഡിഗ്രി
    ഇന്ത്യയുടെ മാനകരേഖാംശം = 82½  ഡിഗ്രി കിഴക്ക്
    ഇവ തമ്മിലുള്ള വ്യത്യാസം = 82½  ഡിഗ്രി
    1  ഡിഗ്രിരേഖാംശം = 4 മിനിട്ട്
    - സമയവ്യത്യാസം = 5½ മണിക്കൂര്‍

    ഇന്ത്യയില്‍ ഉച്ചകഴിഞ്ഞ് 2.30ന് ലഭ്യമാകുും




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി എഴുതുക.
ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 21 വരെ ഉത്തരാര്‍ദ്ധഗോളത്തിലെ ഋതു വസന്തമാണ്

  • Answer)

    തെറ്റ് -ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 21 വരെ ഉത്തരാര്‍ദ്ധഗോളത്തിലെ ഋതു ശൈത്യകാലമാണ്

    മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 21 വരെ ഉത്തരാര്‍ദ്ധഗോളത്തിലെ ഋതു വസന്തമാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

വീണ, രവി എന്നീ കുട്ടികള്‍ തയ്യാറാക്കിയ അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതില്‍ ഏത് ചിത്രമാണ് ശരി? എന്തുകൊണ്ട്?

          1 .വീണ                                    2  രവി

  • Answer)

    - വീണ

    - അന്താരാഷ്ട്രദിനാങ്കരേഖ നേര്‍രേഖയല്ല

    ഈ രേഖ ഒരു രാജ്യത്തുകൂടി കടന്നുപോയാല്‍ രേഖയുടെ ഇരുവശങ്ങളിലും വ്യത്യസ്ത ദിവസങ്ങളായിരിക്കും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

അന്താരാഷ്ട്രദിനാങ്കരേഖ മുറിച്ച് കടന്ന് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരികള്‍ കലണ്ടറില്‍ എന്തു മാറ്റം വരുത്തും.

 

(a) ഒരു ദിവസം കൂട്ടും (b) ഒരു ദിവസം കുറയ്ക്കും

 

(c) 12 മണിക്കൂര്‍ കൂട്ടും (d)ഇവയില്‍ ഒന്നുമല്ല

  • Answer)

    (a) ഒരു ദിവസം കൂട്ടും




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

നാല് വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിന് ഇരുപത്തിഒമ്പത് ദിവസങ്ങളുണ്ടാകുന്നു. കാരണമെന്ത്?

  • Answer)

    ഒരു പരിക്രമണത്തിന് 365 ദിവസം 6 മണിക്കൂര്‍

    - ഒരു വര്‍ഷം 365 ദിവസങ്ങള്‍

    - ഓരോ വര്‍ഷത്തിലും അധികം വരുന്ന 6 മണിക്കൂര്‍ 4 വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസമായി കണക്കാക്കുന്നു,




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition