Question Pool കാറ്റിന്റെ ഉറവിടം തേടി

കാറ്റിന്റെ ഉറവിടം തേടി - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography കാറ്റിന്റെ ഉറവിടം തേടി

BrainsPrep Logo


Qn 1.

മണ്‍സൂണ്‍ കാററുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഏവ?

  • Answer)

    സൂര്യന്‍റ അയനം

    കോറിയോലിസ് ബലം

    തപനത്തിലെ വ്യത്യാസങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ശരിയായ പ്രസ്താവന എടുത്തെഴുതുക

a. ഉയരം  കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു.

b. ഉയരം കൂടുമ്പോള്‍  മര്‍ദ്ദവും കുറയുന്നു.

  • Answer)

    b. ഉയരം കൂടുന്തോറും മര്‍ദ്ദം കുറഞ്ഞു വരുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

a. നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കൂടുതലായിരിക്കും

b. നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.

c. നിശ്ചിതവ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം വ്യത്യാസമില്ലാതെ തുടരും.

d. നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കുറവാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും

  • Answer)

    b. ഒരു നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ആഗോളമര്‍ദ്ദ മേഖലകള്‍ ഏതെല്ലാം? ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തെപ്പറ്റി വിവരിക്കുക.

  • Answer)

    0 ഡിഗ്രി   മധ്യരേഖാന്യൂനമര്‍ദ്ദ മേഖല

    30  ഡിഗ്രി ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല

    60  ഡിഗ്രി ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല

    90   ഡിഗ്രി ധ്രുവീയ ഉച്ചമര്‍ദ്ദമേഖല (½x 4 = 2)

    ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം വിവരിക്കുന്നതിന് (2x2= 4)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.
 ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഏതാണ്? ഈ മേഖലയിലേക്ക് വീശുന്ന കാറ്റുകളെക്കുറിച്ച് ഒരു കുറിപ്പു തയ്യാറാക്കുക.
  • Answer)

    ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല (1)

    പശ്ചിമവാതം, ധ്രുവീയവാതം ഇവയുടെ സവിശേഷത വിവരിക്കുന്നതിന് (2x2 = 4)

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

 30  ഡിഗ്രി അക്ഷാംശങ്ങളില്‍ ഉച്ചമര്‍ദ്ദം അനുഭവപ്പെടാനുള്ള കാരണം വിശദമാക്കുക.

  • Answer)



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

പ്രാദേശികവാതമായ ഹര്‍മാറ്റന്‍ ഡോ.ഹര്‍മാറ്റന്‍ എന്ന് അറിയപ്പെടുന്നതിന്റെ കാരണം

  • Answer)

    പടിഞ്ഞാറന്‍ ആഫ്രിക്കയുടെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

 വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ഏതാണ്? ഇവ കനേഡിയന്‍ സമതലത്തിലെ ഗോതമ്പുകൃഷിക്ക് എങ്ങിനെ പ്രയോജനപ്പെടുന്നു?

  • Answer)

    ചിനൂക്ക്

    ശൈത്യത്തിന്റെ കാഠിന്യം കുറയ്ക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

 വാണിജ്യവാതങ്ങള്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ വടക്ക് കിഴക്ക് ദിശയില്‍ നിന്നും ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ തെക്ക് കിഴക്ക് ദിശയില്‍ നിന്നും വീശുന്നതിനുള്ള കാരണം വിശദമാക്കുക.

  • Answer)

    കോറിയോലിസ് പ്രഭാവം

    കോറിയോലിസ് പ്രഭാവം വിശദമാക്കുന്നതിന്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ആഗോള മര്‍ദ്ദമേഖലകളെകുറിച്ച് വിവരിക്കുക

  • Answer)

    മധ്യരേഖാന്യൂനമര്‍ദ്ദമേഖല (0 ഡിഗ്രി)

    ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍(30 ഡിഗ്രി)

    ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍(60ഡിഗ്രി)

    ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍ (90ഡിഗ്രി) (4)

    ഇവ രൂപംകൊള്ളുന്നത് എങ്ങിനെയെന്ന് വിശദീകരിക്കുന്നതിന് (2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ചുവടെ നല്‍കിയിരിക്കുന്ന അക്ഷാംശം ഏതു മര്‍ദ്ദമേഖലയില്‍ ഉള്‍പ്പെടുന്നു.പട്ടിക പൂര്‍ത്തിയാക്കുക.

 

 

അക്ഷാംശം

മര്‍ദ്ദമേഖല

a. 0 ഡിഗ്രി

b. 30 ഡിഗ്രി

c. 60 ഡിഗ്രി

d. 90 ഡിഗ്രി

a. .....................................

b. .....................................

c. .....................................

d. .....................................

 

  • Answer)

    a. മധ്യരേഖാ ന്യൂനമര്‍ദ്ദമേഖല

    b. ഉപോഷ്ണ ഉച്ചമര്‍ദ്ദ മേഖല

    c. ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല

    d. ധ്രുവീയ ഉച്ചമര്‍ദ്ദമേഖല




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

കാറ്റിന്റെ വേഗതയെയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?

  • Answer)



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലെ സമമര്‍ദ്ദരേഖകളുടെ ക്രമമാണ്  A,B   ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഏത് ചിത്രത്തിലെ  മര്‍ദ്ദമേഖലയിലായിരിക്കും കാറ്റിന് വേഗത കൂടുതല്‍?എന്തുകൊണ്ട്?

 

  • Answer)

    ചിത്രം A.

    ചിത്രം 'A'യില്‍ മര്‍ദ്ദമേഖലകള്‍ അടുത്തു കാണപ്പെടുന്നതിനാല്‍ മര്‍ദ്ദചരിവു മാനബലം കൂടുതലായതിനാല്‍ കാറ്റിന്റെ ശക്തിയും കൂടുതലായിരിക്കും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

നല്‍കിയിരിക്കുന്ന ഫ്ളോചാര്‍ട്ട് പൂര്‍ത്തിയാക്കുക.

 

  • Answer)

    a. കാലികവാതങ്ങള്‍

    b.വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം (any one)

    c. ലൂ, ഫൊന്‍, ചിനൂക്, ഹാര്‍മാറ്റന്‍, മാംഗോഷവര്‍ (any on




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ഏതുതരം കാറ്റുകളെയാണ് ആഗോളവാതങ്ങള്‍ (Planetary winds) എന്നു വിളിയ്ക്കുന്നത്? ആഗോളവാതങ്ങള്‍ക്ക് രണ്ടുദാഹരണങ്ങള്‍ എഴുതുക.

  • Answer)

    ആഗോള മര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകള്‍

    വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം

    (ഏതെങ്കിലും രണ്ടെണ്ണം എഴുതുന്നതിന് ½x2 = 1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകമാണ് കോറിയോലിസ് പ്രഭാവം വിശദീകരിക്കുക.

  • Answer)

    ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഭ്രമണം നിമിത്തം ഉത്തരാര്‍ദ്ധഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാര്‍ദ്ധഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നു.

    ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ധ്രുവത്തിനോടടുത്ത് 60  ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടാനുള്ള കാരണമെന്ത്? ഈ മര്‍ദ്ദമേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?

 

  • Answer)

    ഭൂമിയുടെ ഭ്രമണം മൂലം വായു മുകളിലേക്ക് ശക്തമായി ചുഴറ്റി എറിയപ്പെടുന്നു. ഇതുമൂലം ഉപധ്രുവീയ മേഖലയിലുടനീളം ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നു.

    ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഭൂമിയിലെ മര്‍ദ്ദമേഖലകള്‍ രൂപം കൊള്ളുന്നതിന് കാരണമായ രണ്ട് അടിസ്ഥാന ഘടകങ്ങള്‍ ഏതെല്ലാം?

  • Answer)

    സൗരോര്‍ജ്ജലഭ്യതയിലെ ഏറ്റക്കുറച്ചിലുകളും ഭൂമിയുടെ ഭ്രമണവും




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

അന്തരീക്ഷമര്‍ദ്ദവും താപവും വിപരീത അനുപാതത്തിലാണ് സമര്‍ത്ഥിക്കുക.

  • Answer)

    വായു ചൂടുപിടിച്ച് വികസിക്കുമ്പോള്‍ സാന്ദ്രത കുറഞ്ഞ് മുകളിലേക്ക് പോകുന്നതുമൂലം വായു മര്‍ദ്ദം കുറയുന്നു. ഉയര്‍ന്നുപൊങ്ങുന്ന വായു വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ തണുക്കുന്നു. തണുത്ത സാന്ദ്രത കൂടിയ വായു താഴ്ന്നിറങ്ങുന്നത് അന്തരീക്ഷ മര്‍ദ്ദം കൂടുന്നതിന് കാരണമാകുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ രണ്ടു സാഹചര്യങ്ങള്‍ എഴുതുക.

  • Answer)

    കോറിയോലിസ് പ്രഭാവം. (1)

    ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നു. (1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ചുവടെ നല്‍കിയിരിക്കുന്നതില്‍ നിന്നും കണ്ടെത്തി എഴുതുക.

a. ലൂ

b. കാല്‍ബൈശാഖി

c. ചിനൂക്ക്

d. മാംഗോഷവര്‍

  • Answer)

    d. മാംഗോഷവര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ചുവടെ നല്‍കിയിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്?

a. ഏഷ്യാ വന്‍കരക്ക് മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.

b. ഏഷ്യാവന്‍കരക്ക് മുകളില്‍ ന്യൂനമര്‍ദ്ദവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ഉച്ചമര്‍ദ്ദവും രൂപംകൊള്ളുന്നത് വടക്ക് കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.

  • Answer)

    a. ഏഷ്യാ വന്‍കരയ്ക്കു മുകളില്‍ ഉച്ചമര്‍ദ്ദവും, ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നത് വടക്കു കിഴക്കന്‍ മണ്‍സൂണിനു കാരണമാകുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ഫെറല്‍ നിയമം (Ferrel's Law) പ്രസ്താവിക്കുക


 

  • Answer)

    ഭൂമിയുടെ ഭ്രമണം നിമിത്തം ഉത്തരാര്‍ദ്ധഗോളത്തില്‍ കാറ്റുകള്‍ സ‍ഞ്ചാരദിശയുടെ വലത്തേയ്കും, ദക്ഷിണാര്‍ദ്ധഗോളത്തില്‍ സഞ്ചാരദിശയുടെ ഇടതുവശത്തേക്കും വ്യതിചലിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

വാണിജ്യവാതങ്ങള്‍ സംഗമിക്കുന്ന മേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?

  • Answer)

    ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ് സോണ്‍ (ITCZ)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?

a. മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

b. മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.

  • Answer)

    a. മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

a. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറിയപങ്കും സമുദ്രമായതിനാല്‍ പശ്ചിമവാതങ്ങള്‍ക്ക് ശക്തി കൂടുതലാണ്.

b. വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ പശ്ചിമ വാതങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്.

  • Answer)

    a. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറിയപങ്കും സമുദ്രമായതിനാല്‍ പശ്ചിമവാതങ്ങള്‍ക്ക് ശക്തി കൂടുതലാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

മര്‍ദ്ദച്ചരിവ് മാനബലം കൊറിയോലിസ് പ്രഭാവം, ഘര്‍ഷണം എന്നിവ കാറ്റിന്റെ വേഗത, ദിശ എന്നിവയെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുവാന്‍ കഴിയുന്നു.

  • Answer)

    ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഭൂഖണ്ഡങ്ങള്‍ കുറവായതിനാല്‍ ഘര്‍ഷണം കുറവാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത്?

a. നീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്

b. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്

c. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്

d. നീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്.

  • Answer)

    c. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

 പട്ടിക പൂര്‍ത്തിയാക്കുക

 A B C
ഹര്‍മാറ്റന്‍    
ലൂ    
ഫൊന്‍    
ചിനൂക്ക്    

 

B വടക്കേ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, ആഫ്രിക്ക

C * ആല്‍പ്സ് പര്‍വതനിര കടന്ന് തെക്കന്‍ താഴ്വാരത്തേക്ക് വീശുന്ന കാറ്റ് അന്തരീക്ഷത്തിലെ തണുപ്പിന്റെ കാഠിന്യം കുറയ്ക്കുന്നു.

* റോക്കി പര്‍വത നിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുമ്പോള്‍ മഞ്ഞുരുക്കി മാറ്റുന്നു.

* പൊതുവെ ഈര്‍പ്പം നിറഞ്ഞ് അസുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനാല്‍ ഡോ.ഫര്‍മാറ്റന്‍ എന്നു വിളിയ്ക്കുന്നു.

* ഈ വരണ്ട കാറ്റ് വേനലിന്റെ തീഷ്ണത വര്‍ധിക്കാന്‍ കാരണമാകുന്നു.

  • Answer)
    • ഹര്‍മാറ്റന്‍ - ആഫ്രിക്ക -പൊതുവെ ഈര്‍പ്പം നിറഞ്ഞ് അസുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനാല്‍ ഡോ.ഫര്‍മാറ്റന്‍ എന്നു വിളിയ്ക്കുന്നു.

    • ലൂ - ഇന്ത്യ - ഈ വരണ്ട കാറ്റ് വേനലിന്റെ തീഷ്ണത കുറയ്ക്കുന്നു.

    • ഫൊന്‍ - യൂറോപ്പ് - ആല്‍പ്സ് പര്‍വതനിര കടന്ന് തെക്കന്‍ താഴ്വാരത്തേക്ക് വീശുന്ന കാറ്റ് അന്തരീക്ഷത്തിലെ തണുപ്പിന്റെ കാഠിന്യം കുറയ്ക്കുന്നു.

    • ചിനൂക്ക് - വടക്കേ അമേരിക്ക - റോക്കി പര്‍വത നിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുമ്പോള്‍ മഞ്ഞുരുക്കി മാറ്റുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

ചിത്രം നിരീക്ഷിച്ച് ചുവടെ നല്കിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക

 

 

 

 

 

 

 

 

 

 

 

a. 'A', 'B' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന മേഖലകളില്‍ വീശുന്ന കാറ്റുകള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?

b. ഈ കാറ്റുകള്‍ ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിണാര്‍ദ്ധഗോളത്തിലും ഏതൊക്കെ ദിശകളില്‍ നിന്നാണ് വീശുന്നത്?

  • Answer)

    'A' - വാണിജ്യവാതങ്ങള്‍

    'B' - പശ്ചിമവാതങ്ങള്‍

    ഉത്തരാര്‍ദ്ധഗോളത്തില്‍ A - വടക്ക് കിഴക്ക്

    B - തെക്ക് പടിഞ്ഞാറ്

    ദക്ഷിണാര്‍ദ്ധഗോളത്തില്‍ A – തെക്ക് കിഴക്ക്
    B – വടക്ക് പടിഞ്ഞാറ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ചിത്രം നിരീക്ഷിച്ചു താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരമെഴുതുക

 

 

 

 

  A

 

 

 

 

 

 

 

 

 

     B

 

1.ചിത്രം A, B എന്നിവയില്‍ ചിത്രീകരിച്ചിരിക്കുന്ന കാറ്റുകള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?

2. ഇവ എങ്ങനെ രുപംകൊള്ളുന്നു ?

  • Answer)

    A - തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് . B - വടക്കു കിഴക്കൻ മൺസൂൺ കാറ്റ് (2)

    ഇവ രൂപം കൊള്ളുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നതിന് (2) (അകെ സ്കോർ -4




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

 ആഗോളവാതങ്ങളെപ്പറ്റി ഒരു വിവരണം തയ്യാറാക്കുക.

  • Answer)

    വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം ഇവയുടെ സവിശേഷതകള്‍ വിവരിക്കുന്നതിന് (2x3=6)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍കാറ്റിനെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.

  • Answer)

    തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍കാറ്റ്  രൂപപ്പെടുന്ന സാഹചര്യം വിശദമാക്കുന്നതിന്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

ദക്ഷിണാര്‍ദ്ധഗോളത്തില്‍ മധ്യരേഖാ ന്യൂനമര്‍ദ്ദമേഖലയ്ക്കും ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഏതാണ്? ഈ മേഖലയില്‍ നിന്നും വീശുന്ന കാറ്റുകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

  • Answer)

    ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല (1)

    തെക്കു കിഴക്കന്‍ വാണിജ്യവാതം, പശ്ചിമവാതം ഇവയുടെ സവിശേഷതകള്‍ വിവരിക്കുന്നതിന്

    (2x2= 4)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

ശരിയായ പ്രസ്താവനകള്‍ കണ്ടെത്തി എഴുതുക.

a. താപം കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു.

b. ആര്‍ദ്രത കൂടുമ്പോള്‍ മര്‍ദ്ദം കുറയുന്നു.

c. താപം കൂടുമ്പോള്‍ മര്‍ദ്ദം കുറയുന്നു

d. ഉയരം കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു.

  • Answer)

    ഉത്തരം

    b, c (1x2 = 2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

ചിത്രം നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

                           ചിത്രം A

                         ചിത്രം B

a. ഈ കാറ്റുകള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?

b. ഇവ രൂപം കൊള്ളുന്ന സാഹചര്യം വിവരിക്കുക.

  • Answer)



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

ചിത്രങ്ങള്‍ നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

                                           ചിത്രം A

 

 

                                                 ചിത്രം B

1. ഈ കാറ്റുകള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?

2. ഇവ രൂപം കൊള്ളുന്ന സാഹചര്യം വിവരിക്കുക.

  • Answer)



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ നിരീക്ഷിച്ച് താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

                                ചിത്രം A ,B

a. ഏതു ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രദേശത്താണ് കാറ്റ് ശക്തമായി വീശുക.

b. ഇതിനുള്ള കാരണമെന്ത്?

  • Answer)

    a. കടലിനു മുകളില്‍  (ചിത്രം A )

    b. ഘര്‍ഷണം കുറഞ്ഞ നിരപ്പായ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത കൂടുതലായിരിക്കും. ദുര്‍ഘടമായ ഭൂപ്രകൃതി, മരങ്ങള്‍ നിറഞ്ഞ പ്രദേശം എന്നിവിടങ്ങളില്‍ ഘര്‍ഷണം കൂടുതലായതിനാല്‍ കാറ്റിനു വേഗത കുറവായിരിക്കും.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition