Question Pool ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ

ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ

BrainsPrep Logo


Qn 1.

താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ ജില്ലാ അതിര്‍ത്തിയെ സൂചിപ്പിക്കുന്ന ചിഹ്നമേതാണ്?

A -

 

B -

 

C -

D -

  • Answer)

    (c)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

മാതൃക ഗ്രിഡില്‍ നിന്നും , കുഴല്‍ക്കിണറിന്‍റെ സ്ഥാനം നാലക്ക റഫറന്‍സിലൂടെ കണ്ടെത്തി എഴുതുക

  • Answer)

    കുഴല്‍കിണര്‍ -1576




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

താഴെ തന്നിരിക്കുന്ന ഭൂതല സവിശേഷതകളെ ഉയരം,ജലാശയങ്ങള്‍, പാര്‍പ്പിടങ്ങള്‍, എന്നിങ്ങനെ പട്ടികപ്പെടുത്തുക.

  ABBCC

ഉയരം ജലാശയങ്ങള്‍ പാര്‍പ്പിടങ്ങള്‍

 

 

   
  • Answer)
    ഉയരം ജലാശയങ്ങള്‍ പാര്‍പ്പിടങ്ങള്‍

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

താഴെക്കൊടുത്തിരിക്കുന്ന മാതൃകാഗ്രിഡ് നോക്കി നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

 

 

(a) പാലത്തിന്റെ സ്ഥാനം നാലക്ക ഗ്രിഡ് റഫറന്‍സിലൂടെ കണ്ടെത്തുക.

(b) കുഴല്‍ കിണറിന്റെ ഏത് ദിക്കിലാണ് മുസ്ലിം പള്ളി?

(c) കിണറിന്റെ ഏത് ദിശയിലാണ് ശവപ്പറമ്പ്  ?

  • Answer)

    (a) 8236(b) കിഴക്ക്  (c) കിഴക്ക്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ധരാതലീയ ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രിഡുകളുടെ വലിപ്പം എത്രയാണ്. അവ ഭൗമോപരിതല ത്തില്‍ എത്ര പ്രദേശം പ്രതിനിധീകരിക്കുന്നു?

  • Answer)

    2cm നീളം, 2cm വീതി

    1 കിലോമീറ്റര്‍ നീളം, 1 കി.മീ. വീതി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ധരാതലീയ ഭൂപടങ്ങളുടെ നമ്പര്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

  • Answer)

    ഭൂപടം പ്രതിനിധാനം ചെയ്യുന്ന പ്രദേശം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

155766' എന്ന ആറക്ക ഗ്രിഡ് റഫറന്‍സ് വായിക്കുന്ന രീതി അക്ഷരത്തില്‍ എഴുതുക.

  • Answer)

    (155766 – പതിനഞ്ച് അഞ്ച് എഴുപത്തിആറ് ആറ്)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ധരാതലീയ ഭൂപട വായനയ്ക്ക് അനിവാര്യമായ അടിസ്ഥാന ധാരണകള്‍ എന്തെല്ലാമാണ്?

  • Answer)

    ഭൂപട നമ്പര്‍ ക്രമം, സ്ഥാനനിര്‍ണ്ണയ രീതികള്‍, അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും, ഭൂപ്രദേശത്തിന്റെ ഉയരവും ചരിവും ചിത്രീകരിക്കുന്ന രീതികള്‍ എന്നിവയില്‍ ധാരണ ഉണ്ടാവണം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ധരാതലീയ ഭൂപടങ്ങളിലെ ഏതെങ്കിലും നാല് പ്രാഥമിക വിവര സൂചനകള്‍ എഴുതുക.


 

  • Answer)

    ടോപ്പോഷീറ്റ് നമ്പര്‍, പ്രദേശത്തിന്റെ പേര്, അക്ഷാംശ സ്ഥാനം, രേഖാംശ സ്ഥാനം, ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ്, തോത്, കോണ്ടൂര്‍, സര്‍വേ വര്‍ഷം, പ്രസിദ്ധീകരിച്ച വര്‍ഷം, സര്‍വേ ചുമതല




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ധരാതലീയ ഭൂപടങ്ങളിലെ ഡിഗ്രി ഷീറ്റുകളുടെ അക്ഷാംശം രേഖാംശ വ്യാപ്തി എത്രയാണ്?

  • Answer)

    1  ഡിഗ്രി അക്ഷാംശ – രേഖാംശ വ്യാപ്തി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ചില ഭൂവിവരങ്ങളും അവയുടെ നാലക്ക ഗ്രിഡ് റഫറന്‍സും നല്‍കിയിട്ടുണ്ട്. ഇവ ചുവടെ ചേര്‍ത്തിട്ടുള്ള റഫറന്‍സ് ഗ്രിഡ് മാതൃക വരച്ച് അനുയോജ്യമായി അടയാളപ്പെടുത്തുക

(a) കിണര്‍ - 8435

(b) കുഴല്‍കിണര് - 8237

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ധരാതലീയ ഭൂപടങ്ങളിലെ കോണ്ടൂറുകളില്‍ നിന്നും നേര്‍ക്കാഴ്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഏതെങ്കിലും രണ്ട് സാധ്യതകള്‍ എഴുതുക.

  • Answer)

    വൈദ്യുതി പോസ്റ്റുകള്‍, മൊബൈല്‍ ടവറുകള്‍, വയര്‍ലെസ് ട്രാന്‍സ്മിഷന്‍ ടവറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് (ഏതെങ്കിലും 2)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ഒരു ധരാതലീയ ഭൂപടത്തില്‍ നിന്നും കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. അവയെ പ്രാഥമിക വിവരങ്ങള്‍, ഭൗതിക സവിശേഷതകള്‍, സാംസ്കാരിക സവിശേഷതകള്‍ എന്നിങ്ങനെ പട്ടികപ്പെടുത്തുക.

നദികള്‍, അരുവികള്‍, അക്ഷാംശം, രേഖാംശം, തടാകങ്ങള്‍, ആരാധനാലയങ്ങള്‍, കൃഷി സ്ഥലങ്ങള്‍, പാലങ്ങള്‍, കോണ്ടൂര്‍ ഇടവേള

പ്രാഥമിക വിവരങ്ങള്‍ ഭൗതിക സവിശേഷതകള്‍ സാംസ്കാരിക സവിശേഷതകള്‍
     
  • Answer)

    പ്രാഥമിക വിവരങ്ങള്‍

    ഭൗതിക സവിശേഷതകള്‍

    സാംസ്കാരിക സവിശേഷതകള്‍

    അക്ഷാംശം

    നദികള്‍

    ആരാധനാലയങ്ങള്‍

    രേഖാംശം

    അരുവികള്‍

    പാലങ്ങള്‍

    കോണ്ടൂര്‍ ഇടവേള

    തടാകങ്ങള്‍

    കൃഷി സ്ഥലങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

1 മുതല്‍ 105 വരെ നമ്പര്‍ നല്‍കി തയ്യാറാക്കിയിരിക്കുന്ന ധരാതലീയ ഭൂപടങ്ങളിലെ മില്യണ്‍ ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്രയാണ്?

  • Answer)

    4º അക്ഷാംശം 4º രേഖാംശം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ലോകത്തിലെ മുഴുവന്‍ വന്‍കരകളുടെയും ധരാതലീയ ഭൂപടങ്ങള്‍ ആകെ എത്ര ഷീറ്റുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്?

  • Answer)

    2222 ഷീറ്റുകള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ധരാതലീയ ഭൂപടങ്ങളുടെ ഏതെങ്കിലും രണ്ട് ഉപയോഗങ്ങള്‍ എഴുതുക.

  • Answer)

    * ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകള്‍ വിശകലനം ചെയ്യുന്നതിന്.

    * സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും സൈനിക ഭൂപട നിര്‍മ്മാണത്തിനും

    * ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യ നിര്‍മ്മിതവുമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിന്.

    * നഗരാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ധരാതലീയ ഭൂപടങ്ങളില്‍ തവിട്ട് നിറം നല്‍കി രേഖപ്പെടുത്തുന്ന ഏതെങ്കിലും രണ്ട് ഭൂസവിശേഷത എഴുതുക?

  • Answer)

    കോണ്ടൂര്‍ രേഖകള്‍

    മണല്‍ കൂനകള്‍

    മണല്‍ കുന്നുകള്‍

    ഫോം ലൈനുകള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഏജന്‍സി ഏതാണ്?

  • Answer)

    സര്‍വേ ഓഫ് ഇന്ത്യ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

താഴെക്കൊടുത്തിരിക്കുന്ന ഗ്രിഡ് റഫറന്‍സില്‍ നിന്നും ഈസ്റ്റിംഗിനെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ എഴുതുക.

 

826347

  • Answer)

    826




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

എന്താണ് ഒരു റഫറന്‍സ് ഗ്രിഡ്?

  • Answer)

    ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

തന്നിരിക്കുന്ന മാതൃക ഗ്രിഡുകള്‍ വിശകലനം ചെയ്ത് താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

(a) റയില്‍വേ ലൈന്‍ കോട്ടയുടെ ഏത് ദിശയിലൂടെ കടന്നുപോകുന്നു?

(b) തടാകത്തിന്റെ വടക്ക് ദിശയില്‍ ഏതെല്ലാം ഭൂസവിശേഷതകള്‍ ഉണ്ട്

(c) ലൈറ്റ് ഹൗസിന്റെ നാലക്ക റഫറന്‍സ് കണ്ടെത്തുക.

  • Answer)

    (a)പടിഞ്ഞാറ്

    (b) കുഴല്‍കിണര്‍,കിണര്‍,കോട്ട

    (c) 7540




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ധരാതലീയ ഭൂപടങ്ങളിലെ ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ് എന്നിവയുടെ രണ്ട് സവിശേഷതകള്‍ വീതം എഴുതുക.

  • Answer)

    ഈസ്റ്റിംഗ് സ്

    1. തെക്ക്-വടക്ക് ദിശയില്‍ വരയ്ക്കുന്നു

    2. കിഴക്കോട്ട് പോകുന്തോറും മൂല്യം കൂടുന്നു

    നോര്‍ത്തിംഗ്

    1. കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വരയ്ക്കന്നു

    2. വടക്കോട്ട് പോകുന്തോറും മൂല്യം കൂടിവരുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

കോണ്ടൂര്‍ രേഖകളില്‍ കണ്ടെത്താവുന്ന ഏതെങ്കിലും രണ്ട് സവിശേഷതകള്‍ എഴുതുക.

  • Answer)

    1. ഭൂപ്രദേശത്തിന്റെ ഉയരം

    2. ഭൂപ്രദേശത്തിന്റെ ചരിവ്

    3. ഭൂപ്രദേശത്തിന്റെ ആകൃതി (ഏതെങ്കിലും രണ്ട്)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ഒരു ധരാതലീയ ഭൂപടത്തിന്റെ ഭൂരിഭാഗവും വെളുത്ത നിറമാണ്. എങ്കില്‍ ആ പ്രദേശം എങ്ങനെയുള്ള സ്ഥലമായിരിക്കും?

  • Answer)

    തരിശുഭൂമി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങള്‍ ധരാതലീയ ഭൂപടങ്ങളില്‍ എന്തിനെ സൂചിപ്പിക്കുന്നു.

A

 

 

 

 

B

 

 

  • Answer)

    (A) കോണ്ടൂര്‍ രേഖകള്‍ (B) ഫോം ലൈന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

35 F/3 – ഇത് ഒരു ധരാതലീയ ഭൂപടത്തിന്റെ നമ്പറാണ്. ഇതിലെ 35, F, 3 എന്തിനെ സൂചിപ്പിക്കുന്നു.

  • Answer)

    35 – മില്യണ്‍ ഷീറ്റ്

    F – ഡിഗ്രി ഷീറ്റ്

    3  പതിനഞ്ച് മിനിട്സ് അക്ഷാംശ രേഖാംശ വ്യാപ്തിയുള്ള ഷീറ്റുകൾ (ഇഞ്ച് ഷീറ്റ്)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

മാതൃകാ ഗ്രിഡില്‍ നിന്നും നാലക്ക റഫറന്‍സ് നടത്തിയിരിക്കുന്ന ഭൂസവിശേഷത ഏതാണെന്ന് കണ്ടെത്തി എഴുതുക.

 

 

 

 

 

 

 

 

 

 

 

നാലക്ക റഫറന്‍സ് - 8537

  • Answer)

    ലൈറ്റ് ഹൗസ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

മാതൃക ഗ്രിഡില്‍ നിന്നും കിണര്‍, കുഴല്‍കിണര്‍ എന്നിവയുടെ സ്ഥാനം നാലക്ക റഫറന്‍സിലൂടെ കണ്ടെത്തുക.

 

 

 

 

 

 

 

 

 

 

 

 

  • Answer)

    കിണര്‍ - 8335, കുഴല്‍കിണര്‍ - 8334




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ധരാതലീയ ഭൂപടങ്ങളില്‍ താഴെക്കൊടുത്തിരിക്കുന്ന ഭൂസവിശേഷതകള്‍ ഏതേത് നിറങ്ങളിലാണ് ചിത്രീകരിക്കുന്നത്?

(a) ടാറിട്ട റോഡ് (c) സ്ഥിരവാസമുള്ള വീട്

(b) തരിശുനിലം (d) കുഴല്‍ കിണര്‍

  • Answer)

    (a) ചുവപ്പ് (c) ചുവപ്പ്

    (b) വെളുപ്പ് (d) നീല




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിന്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ്.

  • Answer)

    15 മിനിട്ട്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

താഴെക്കൊടുത്തിരിക്കുന്ന ഭൂസവിശേഷതകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക.

വനങ്ങള്‍, വരണ്ട ജലാശയങ്ങള്‍, മരങ്ങള്‍, അതിര്‍ത്തി രേഖകള്‍, പുല്‍മേടുകള്‍, റെയില്‍പ്പാത

 

പച്ചനിറം കറുപ്പ് നിറം
   
   
   
  • Answer)
    പച്ചനിറം കറുപ്പ് നിറം
    വനങ്ങള്‍ വരണ്ടജലാശയങ്ങള്‍
    പുല്‍മേടുകള്‍ റെയില്‍പ്പാത
    മരങ്ങള്‍ അതിര്‍ത്തിരേഖകള്‍



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

A കോളത്തിന് അനുയോജ്യമായ വിധം B, C കോളങ്ങള്‍ ക്രമപ്പെടുത്തുക.

A

B

C

റോഡ്

a.

1.

റയില്‍വേ

b.

2.

അതിരുകള്‍

c.

3.

  • Answer)

    റോഡ് c2

    റയില്‍വേ a3

    അതിരുകള്‍ b1




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition