Question Pool ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Geography ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

BrainsPrep Logo


Qn 1.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

  • Answer)
    • പര്‍വ്വതമണ്ണ്
    • തവിട്ട് നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള മണ്ണ്



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ശൈത്യകാലം, ഉഷ്ണകാലം എന്നീ ഋതുക്കളില്‍ ഇന്ത്യയുടെ വിവിധ മേഖലകളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സവിശേഷതകള്‍ വിശദമാക്കുക.


 

  • Answer)

    ശൈത്യകാലം -

    ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ (1) താപനില തെക്ക് നിന്നും വടക്കോട്ട് കുറഞ്ഞു വരുന്നു (1) ഉത്തരേന്ത്യയില്‍ പകല്‍സമയത്ത് മിതമായ ചൂടും രാത്രിയില്‍ കഠിനമായ തണുപ്പും (1) പശ്ചിമ അസ്വസ്ഥത - പഞ്ചാബില്‍ ലഭിക്കുന്ന ശൈത്യകാല മഴ (1) (ഏതെങ്കിലും മൂന്ന് വസ്തുതകള്‍ വിശദീകരിക്കുന്നതിന്)

    ഉഷ്ണകാലം -

    മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍ (1) സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതല്‍ (1) മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ (1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഹിമാലയപര്‍വ്വതനിരയുടെ നീളം, വീതി, വിസ്തൃതി എന്നിവ ഉള്‍പ്പെടുത്തി കുറിപ്പെഴുതുക

  • Answer)

    2400 കി.മീ. (1)

    പടിഞ്ഞാറ് 400 കി.മീ. കിഴക്ക് 150 കി.മീ. (1)

    5 ലക്ഷം ച.കി.മീ. (1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ഉത്തരമഹാസമതലം  ഇന്ത്യയുടെ ധാന്യപ്പുരയെന്നറിയപ്പെടാന്‍ കാരണമെന്ത്?

  • Answer)

    ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ഇന്ത്യയിലെ പ്രധാന മണ്ണിനങ്ങളെ ഭൂപ്രകൃതി വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്തു കുറിപ്പെഴുതുക.

  • Answer)

    ഉത്തര പര്‍വ്വതമേഖല - പര്‍വ്വതമണ്ണ് (1) ഉത്തരമഹാസമതലം - എക്കല്‍മണ്ണ്, മരുഭൂമി മണ്ണ് (1) ഉപദ്വീപിയ പീഠഭൂമി - ചെമ്മണ്ണ്, കറുത്തമണ്ണ് തീരസമതലങ്ങള്‍‌ - എക്കല്‍മണ്ണ്, ചെങ്കല്‍മണ്ണ് (ലാറ്ററൈറ്റ്) (1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഇന്ത്യയില്‍ അനുഭവപ്പെടുന്ന ചില കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ചുവടെ സൂചിപ്പിച്ചിട്ടുള്ളത്. ഇവ ഓരോന്നും അനുഭവപ്പെടുന്നത് ഏതൊക്കെ കാലങ്ങളിലാണ്? എ. പശ്ചിമഅസ്വസ്ഥത ബി. മാംഗോഷവേഴ്സ് സി. ഒക്ടോബര്‍ ചൂട്

  • Answer)

    എ. പശ്ചിമ അസ്വസ്ഥത -ശൈത്യകാലം ബി. മാംഗോഷവേഴ്സ് - വേനല്‍ക്കാലം സി. ഒക്ടോബര്‍ ചൂട് - വടക്ക്-കിഴക്കന്‍മണ്‍സൂണ്‍കാലം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

എ കോളത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങളനുസരിച്ച് ബി,സി കോളങ്ങളിലെ വിവരങ്ങളെ ശരിയായ വിധം ക്രമപ്പെടുത്തി എഴുതുക.

 

A

B

C

മഹാനദി

കബനി

മഹാബലേശ്വര്‍ കുന്നുകള്‍

ഗോദാവരി

ടെല്‍

ബ്രഹ്മഗിരിനിരകള്‍

കൃഷ്ണ

ശബരി

മൈക്കലാനിരകള്‍

കാവേരി

ഭീമ

നാസിക്

  • Answer)

    A

    B

    C

    മഹാനദി

    ടെല്‍

    മൈക്കലാനിരകള്‍

    ഗോദാവരി

    ശബരി

    നാസിക്

    കൃഷ്ണ

    ഭീമ

    മഹാബലേശ്വര്‍ കുന്നുകള്‍

    കാവേരി

    കബനി

    ബ്രഹ്മഗിരിനിരകള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

  

കിഴക്കന്‍ മലനിരകളില്‍ ഉള്‍പ്പെട്ട കുന്നുകള്‍ ഏതെല്ലാം? ഏതെങ്കിലും നാലെണ്ണത്തിന്റെ പേരെഴുതുക.

കിഴക്കന്‍ മലനിരകളില്‍ ഉള്‍പ്പെട്ട ഏതെങ്കിലും നാല് കുന്നുകളുടെ പേരെഴുതുന്നതിന് (1x4=4) പത്കായിബും , നാഗാ കുന്നുകള്‍, ഗാരോ, ഖാസി, ജയന്തിയ, മിസോ

  

  • Answer)

    കിഴക്കന്‍ മലനിരകളില്‍ ഉള്‍പ്പെട്ട ഏതെങ്കിലും നാല് കുന്നുകളുടെ പേരെഴുതുന്നതിന് (1x4=4) പത്കായിബും , നാഗാ കുന്നുകള്‍, ഗാരോ, ഖാസി, ജയന്തിയ, മിസോ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

സ്ഥാനം, ഉപവിഭാഗങ്ങള്‍, വീതി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരസമതലം, കിഴക്കന്‍ തീരസമതലം എന്നിവ താരതമ്യം ചെയ്തു കുറിപ്പെഴുതുക.

  • Answer)

    പടിഞ്ഞാറന്‍ തീരസമതലം

    സ്ഥാനം-അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍.

    ഉപവിഭാഗങ്ങള്‍ -

    ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.

    വീതി-താരതമ്യേന വീതി കുറവ്


     

    കിഴക്കന്‍ തീരസമതലം

    സ്ഥാനം-ബംഗാള്‍ ഉള്‍ക്കടലിനും പൂര്‍വഘട്ടത്തിനുമിടയില്‍

    ഉപവിഭാഗങ്ങള്‍ - കോറമണ്ഡല്‍ തീരസമതലം, വടക്കന്‍ സിര്‍ക്കാര്‍സ് തീരസമതലം

    വീതി-താരതമ്യേന വീതി കൂടുതല്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ചുവടെ നല്‍കിയിട്ടുള്ള സൂചകങ്ങള്‍ അടിസ്ഥാനമാക്കി ഹിമാലയന്‍ നദികളെക്കുറിച്ച് കുറിപ്പ് തയാറാക്കുക. വൃഷ്ടി പ്രദേശം, അപരദനതീവ്രത , ജലഗതാഗത സാധ്യത

  • Answer)

    അതിവിസ്തൃതമായ വൃഷ്ടിപ്രദേശം (1) അതിശക്തമായ അപരദനതീവ്രത (1) സമതലപ്രദേശങ്ങളില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത (1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ഉത്ഭവസ്ഥാനം, പോഷകനദികള്‍, നീളം എന്നിവ അടിസ്ഥാനമാക്കി സിന്ധു, ഗംഗാ നദികളെക്കുറിച്ച് ഒരു വിവരണം തയാറാക്കുക.

  • Answer)

    ഉത്ഭവസ്ഥാനം രേഖപ്പെടുത്തുന്നതിന് (2)

    സിന്ധു - മാനസസരോവര്‍

    ഗംഗ- ഗംഗോത്രി (ഗോമുഖ് ഗുഹ)

    സിന്ധു നദി - 2280 കി.മീ (ഇന്ത്യ - 709 കി.മീ)

    ഗംഗനദി - ഏകദേശം 2500 കി.മീ

    പോഷകനദികളുടെ രണ്ട് പേരെങ്കിലും എഴുതുന്നതിന് (2)

    സിന്ധു - പോഷകനദികള്‍ -ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ്

    ഗംഗനദി- പോഷകനദികള്‍- യമുന, ഗോമതി, ഘാഘ് ര, ഗണ്ഡക്, കോസി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി ഏതാണ്?

 

ഉപദ്വീപിയ നദി

പോഷകനദി

A

ഗോദാവരി

ഇന്ദ്രാവതി

B

കൃഷ്ണ

തുംഗഭദ്ര

C

കാവേരി

അമരാവതി

D

നര്‍മദ

ഇബ്

  • Answer)

    D നര്‍മദ - ഇബ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

  

ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.

A. പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുള്ള ഹിമാലയ നിരയുടെ പേരെന്ത്?

B. ഈ നിരയുടെ ശരാശരി ഉയരം എത്ര‍?

C. ഈ നിരയുടെ മറ്റൊരു സവിശേഷത എഴുതുക

  

  • Answer)

    A. സിവാലിക് മേഖല (1)

    B. ശരാശരി ഉയരം 1220 മീറ്റര്‍ (1)

    C. നീളമേറിയതും വിസ്തൃതവുമായ താഴ്വരകള്‍ (ഡൂണുകള്‍)(1)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മണ്ണിനം ഏതെന്ന് തെരഞ്ഞെടുത്ത് എഴുതുക.

(കറുത്ത മണ്ണ്, ചെമ്മണ്ണ്, ലാറ്ററൈറ്റ് മണ്ണ്, പര്‍വ്വതമണ്ണ്)

  • Answer)

    കറുത്തമണ്ണ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഉപദ്വീപിയ പീഠഭൂമിയില്‍ പ്രധാനമായും കാണപ്പെടുന്ന ശില?

  • Answer)

    ആഗ്നേയശില/ബസാള്‍ട്ട്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഏതൊക്കെ പര്‍വ്വത നിരകള്‍ ചേര്‍ന്നതാണ് ട്രാന്‍സ് ഹിമാലയം?

  • Answer)

    കാറകോറം, ലഡാക്ക്, സസ്കർ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ഉപദ്വീപിയ പീഠഭൂമിയെ ധാതുക്കളുടെ കലവറ എന്നു വിളിക്കുന്നു. എന്തുകൊണ്ട്?

  • Answer)

    വിവിധതരം ധാതുക്കളുടെ ഒട്ടനവധി നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ ഉള്ളതു കൊണ്ടാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ഉഷ്ണകാലത്ത് വീശുന്ന പ്രാദേശിക വാതങ്ങള്‍ക്ക് 2 ഉദാഹരണം എഴുതുക.

  • Answer)

    ലൂ, മാംഗോഷവര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മരുഭൂമിയാണ്. എന്തുകൊണ്ട്?

  • Answer)

    ഉത്തര മഹാസമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴ തീരെ കുറവാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ഏത്?

  • Answer)

    ഗോഡ് വിന്‍ ഓസ്റ്റിന്‍ (Mount K2.)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം ഏത്?

 

  • Answer)

    ഇന്ദിരാ പോയിന്റ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ലക്ഷദ്വീപിന്റെ തലസ്ഥാനം ഏതെന്ന് തെരഞ്ഞെടുത്ത് എഴുതുക.

കവരത്തി, പോര്‍ട്ട് ബ്ലയര്‍, അഗത്തി, മിനിക്കോയ്

  • Answer)

    കവരത്തി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

ഉപദ്വീപിയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ഏത്?

  • Answer)

    ഗോദാവരി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ഏത്‍?

 

  • Answer)

    ആനമുടി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition