Question Pool ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium History ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

BrainsPrep Logo


Qn 1.

ഫെബ്രുവരി വിപ്ലവാനന്തരം റഷ്യയില്‍ അധികാരത്തില്‍വന്ന താല്‍ക്കാലിക ഗവണ്‍മെന്റിനെ ബോള്‍ഷെവിക്കുകള്‍ എതിര്‍ത്തതെന്തുകൊണ്ട്?

  • Answer)
    • ഒന്നാം ലോകയുദ്ധത്തില്‍നിന്ന് പിന്‍മാറിയില്ല

    • റഷ്യയില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

യൂറോപ്യന്‍ രാജ്യങ്ങള്‍ നെപ്പോളിയനെതിരായി സംഘടിച്ചതെന്തുകൊണ്ട്?

  • Answer)

    ഫ്രഞ്ച് വിപ്ലവാശയങ്ങളിലധിഷ്ഠിതമായ നെപ്പോളിയന്റെ പരിഷ്കാരങ്ങള്‍ യൂറോപ്പിലാകമാനം വ്യാപിക്കുമോ എന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയപ്പെട്ടു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഏകാധിപത്യത്തിനെതിരായി വിപ്ലവം നടത്തിയ ഫ്രഞ്ച് ജനതയ്ക്ക് വീണ്ടും ഒരു ഏകാധിപത്യ ഭരണത്തിന് വിധേയരാകേണ്ടി വന്നതിന്റെ സാഹചര്യം വിശദമാക്കുക

  • Answer)

    ബാസ്റ്റില്‍ ജയിലിന്റെ തകര്‍ച്ച – ദേശീയ അസംബ്ലി - മനുഷ്യാവകാശ പ്രഖ്യാപനം - സ്ത്രീകളുടെ പ്രകടനം - ദേശീയ കണ്‍വെന്‍ഷന്‍ - റിപ്പബ്ലിക് - യൂറോപ്യന്‍ സംഖ്യം – നെപ്പോളിയന്റെ വരവ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

അമേരിക്കന്‍ സ്വാതന്ത്ര്യസമരം ഫ്രാന്‍സിന്റെ സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കിയതെങ്ങനെ?

  • Answer)

    ഫ്രാന്‍സിലെ ഭരണാധികാരികള്‍ അമേരിക്കന്‍ കോളനികളെ സമ്പത്തും സൈന്യവും നല്‍കി സഹായിച്ചത് പ്രതിസന്ധിയെ രൂക്ഷമാക്കി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ബ്രാക്കറ്റില്‍നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.

A) ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

(ഏകാധിപത്യം, ധൂര്‍ത്ത്, ജനാധിപത്യം, ആഡംബര ജീവിതം)

B) ഗവണ്‍മെന്റിനെ നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചതാര്?

(വോള്‍ട്ടയര്‍, റൂസ്സോ, മൊണ്ടസ്ക്യൂ, ലൂയി പതിനാറാമന്‍)

  • Answer)

    A) ജനാധിപത്യം

    B) മൊണ്ടസ്ക്യൂ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

1789-ല്‍ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചു ചേര്‍ത്തില്ലായിരുന്നുവെങ്കിലും ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. ഈ പ്രസ്താവന സമര്‍ത്ഥിക്കുക.

  • Answer)
    • ഏകാധിപത്യ ഭരണം

    • സാമൂഹിക സാമ്പത്തിക അസമത്വം

    • മൂന്ന് എസ്റ്റേറ്റുകള്‍

    • ചിന്തകന്മാരും അവരുടെ ആശയങ്ങളും

    • സാമ്പത്തിക പ്രതിസന്ധി

    • എസ്റ്റേറ്റ് ജനറലില്‍ നിലനിന്ന വോട്ടിംഗ് സമ്പ്രദായം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

1) i – c, ii – d, iii – a, iv – b

2) i – d, ii – a, iii – b, iv – c

3) i – d, ii – b, iii – c, iv – a

4) i – c, ii – a, iii – d, iv - b

  • Answer)

    2 )  i – d, ii – a, iii – b, iv – c




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ജോണ്‍ ലോക്ക്, തോമസ് പെയിന്‍ എന്നിവരുടെ ആശയങ്ങള്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് സഹായകമായത് എങ്ങനെ?

  • Answer)
    • ജോണ്‍ലോക്ക് - മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്, അതിനെ ഹനിക്കാന്‍ ഒരു ഗവണ്‍മെന്റിനും അവകാശമില്ല.

    • തോമസ് പെയിന്‍ - ഏതെങ്കിലും വിദേശ ശക്തിക്ക് (ഇംഗ്ലണ്ട്) ഈ വന്‍കര(വടക്കെഅമേരിക്ക) ദീര്‍ഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല - കോമണ്‍സെന്‍സ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

യൂറോപ്പില്‍ ജ്ഞാനോദയം രൂപപ്പെടാനിടയായ സാഹചര്യമെന്ത്? വിവിധ വിപ്ലവങ്ങള്‍ക്ക് ജ്ഞാനോദയം പ്രചോദനമായതെങ്ങനെ?

  • Answer)
    • നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്ര രംഗത്തുണ്ടായ പുരോഗതി.

    • സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിച്ചു - നിലവിലുള്ള വ്യവസ്ഥിതിയെ എതിര്‍ക്കാന്‍ പ്രചോദനമേകി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് വിശദമാക്കുക.

  • Answer)
    • ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

    • സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

    • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

    • യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.

    • വംശീയ വിവേചനം.

    • സ്പെയിനുമായല്ലാതെ മറ്റു രാജ്യങ്ങളുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിച്ചില്ല.

    • യൂറോപ്യരില്‍ നിന്നും പുതിയ രോഗങ്ങള്‍ പകര്‍ന്നു.

    • സ്പെയിനില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ കോളനികളില്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചില്ല.

    • ഖനികളില്‍ അപകടകരമായ സാഹചര്യത്തില്‍ പണിയെടുപ്പിച്ചു.

    • കോളനിക്കാരെ അടിമകളാക്കി . 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

കറുപ്പു വ്യാപാരത്തെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ മാര്‍ഗമായി ചൈനയില്‍ ഉപയോഗിച്ചത് എങ്ങനെ?

  • Answer)
    • ഇംഗ്ലീഷ് വ്യാപാരികള്‍ നഷ്ടം പരിഹരിക്കാന്‍ ചൈനയിലേക്ക് കറുപ്പ് ഇറക്കുമതി ചെയ്തു.

    • ഇത് ചൈനയുടെ വ്യാപാരത്തെയും ചൈനീസ് ജനതയുടെ മാനസിക നിലയെയും പ്രതികൂലമായി ബാധിച്ചു.

    • സാമ്പത്തികമായും മാനസികമായും ചൈനീസ് ജനത അടിമത്തത്തിലായി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ചൈനീസ് ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമായി കമ്മ്യൂണിസ്റ്റുകളും മാവോ സെ തുംഗും മാറിയതെങ്ങനെ?

  • Answer)
    • ലോങ് മാര്‍ച്ച്

    • ഗ്രാമങ്ങള്‍ പ്രഭുക്കന്മാരില്‍നിന്ന് പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

  • ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
  • ലോങ് മാര്‍ച്ച്
  • ബോക്സര്‍ കലാപം
  • സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം
  • Answer)
    • ബോക്സര്‍ കലാപം

    • സണ്‍യാത്സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം

    • ലോങ് മാര്‍ച്ച്

    • ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ചിയാങ്ങ് കൈഷക്കിന്റെ നയങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കാനുള്ള കാരണമെന്ത്?

  • Answer)
    • വിദേശ ശക്തികള്‍ക്ക് ചൈനയില്‍ ഇടപെടാന്‍ അവസരമൊരുക്കി

    • ചൈനയുടെ കല്‍ക്കരി, ഇരുമ്പു വ്യവസായങ്ങള്‍, ബാങ്കിങ്, വിദേശവ്യാപാരം എന്നിവയിലെ വിദേശ നിയന്ത്രണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ചൈനയില്‍ വ്യാപാര ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക പ്രഖ്യാപിച്ച നയം ഏത്? അതിന്റെ സവിശേഷതകള്‍ എന്തെല്ലാം?

  • Answer)
    • തുറന്ന വാതില്‍ നയം

    • ചൈനയുടെ കമ്പോളങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശവും അധികാരവും




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ റഷ്യയില്‍ രൂപീകരിക്കുകയും പില്‍ക്കാലത്ത് രണ്ട് വിഭാഗങ്ങളായി പിരിയുകയും ചെയ്ത പാര്‍ട്ടി ഏത്?

  • Answer)

    സോഷ്യല്‍ ഡെമൊക്രാറ്റിക് ലേബര്‍ പാര്‍ട്ടി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

റഷ്യയിലെ തൊഴിലാളികളെയും കര്‍ഷകരെയും വിപ്ലവത്തിലേക്ക് നയിച്ചതില്‍ സാഹിത്യകാരന്മാരും ചിന്തകന്മാരും വഹിച്ച പങ്ക് വിശദമാക്കുക.

  • Answer)
    • മാക്സിംഗോര്‍കി, ലിയോ ടോള്‍സ്റ്റോയി, ഇവാന്‍ തുര്‍ഗനേവ്, ആന്റണ്‍ ചെക്കോവ്- തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതജീവിതം ഉയര്‍ത്തിക്കാട്ടി.

    • കാള്‍ മാര്‍ക്സ്, ഫ്രെഡറിക് എംഗല്‍സ് -മുതലാളിമാര്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന വ്യവസ്ഥയ്ക്കു പകരം തൊഴിലാളികളുടെ ആധിപത്യം .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ആശയപരമായ വ്യാത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഫെബ്രുവരിവിപ്ലവവും ഒക്ടോബര്‍ വിപ്ലവവും നിലവിലുള്ള വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പ്രസ്താവനയുടെ സാധുത പരിശോധിക്കുക.

  • Answer)

    ഫെബ്രുവരി വിപ്ലവം

    • സര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യ ഭരണം

    • കര്‍ഷകരുടെയും തൊഴിലാളികളുടെയും ദുരിതങ്ങള്‍

    • എഴുത്തുകാരുടെ സ്വാധീനം

    • 1905-ലെ റഷ്യന്‍ വിപ്ലവം

    • ഒന്നാം ലോകയുദ്ധത്തിലെ പങ്കാളിത്തം

      ഒക്ടോബര്‍ വിപ്ലവം

    • ഒന്നാം ലോക യുദ്ധത്തില്‍നിന്ന് റഷ്യ പിന്മാറിയില്ല.

    • കെറന്‍സ്കി ഗവണ്‍മെന്റിന്റെ പരാജയം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പര്യാപ്തമായിരുന്നോ?  വിലയിരുത്തുക.

  • Answer)
    • ഒന്നാംലോക യുദ്ധത്തില്‍നിന്നും പിന്‍മാറി

    • ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

    • ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഫെബ്രുവരി വിപ്ലവത്തിനു ശേഷവും മറ്റൊരു വിപ്ലവത്തിന് റഷ്യന്‍ ജനത തയാറായതെന്തുകൊണ്ട്?

  • Answer)
    • ഒന്നാംലോക യുദ്ധത്തില്‍നിന്നും റഷ്യ പിന്‍മാറുക.

    • പ്രഭുക്കന്‍മാരുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുക.

    • ഫാക്ടറി പൊതുസ്വത്താക്കി മാറ്റുക‌.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ഒന്നാംലോക യുദ്ധത്തിലെ റഷ്യയുടെ പങ്കാളിത്തം 1917 ലെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?

  • Answer)
    • ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി

    • സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്തി

    • പട്ടണത്തില്‍ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

    • സൈനികരുടെ പിന്തുണ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

1905- ല്‍ ജപ്പാനുമായുള്ള യുദ്ധത്തിലെ പരാജയം റഷ്യയിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?

  • Answer)
    • രക്തരൂക്ഷിതമായ ഞായറാഴ്ച്ച

    • ദ്യൂമയുടെ രൂപീകരണം

    • റഷ്യന്‍ വിപ്ലവത്തിലേക്ക് നയിച്ചു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

പ്രക‍ൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കര്‍ഷകരും തൊഴിലാളികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടി വന്നു. എന്തുകൊണ്ട്?

  • Answer)
    • സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം.

    • കുറഞ്ഞ ഉല്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.

    • കര്‍ഷകരുടെ നികുതിഭാരം വര്‍ധിച്ചു.

    • വ്യവസായങ്ങള്‍ വിദേശികള്‍ നിയന്ത്രിച്ചു. (ഏതെങ്കിലും മൂന്നെണ്ണം)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

യൂറോപ്യന്‍ കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ ഏതെങ്കിലും നാല് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ പേരെഴുതുക.‌

  • Answer)

    മെക്സിക്കോ, കൊളംബിയ, ഇക്വഡോര്‍, പെറു, അര്‍ജന്റീന, ചിലി, ബൊളീവിയ, വെനസ്വേല, ബ്രസീല്‍ (ഏതെങ്കിലും നാലെണ്ണം)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച  ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളില്‍ ചെലുത്തിയ സ്വാധീനം വിശദമാക്കുക.

  • Answer)
    • മധ്യവര്‍ഗത്തിന്റെ  വളര്‍ച്ച , ഫ്യുഡലിസത്തിന്റെ അന്ത്യം , ദേശീയത

    • കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

    • സിങ്കിങ് ഫണ്ട്

    • റോഡുകള്‍ നിര്‍മ്മിച്ചുന്ത്യം

    • പുരോഹിതന്മാരുടെ മേല്‍ നിയന്ത്രണം

    • ബാങ്ക് ഓഫ് ഫ്രാന്‍സ്

    • നിയമസംഹിത




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രസ്താവന സാധൂകരിക്കുക.

  • Answer)
    • പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനവും ലക്ഷ്യബോധവും നല്‍കി.

    • മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി.

    • റിപ്പബ്ലിക്കന്‍ ഭരണഘടന

    • എഴതുപ്പെട്ട ഭരണഘടന

    • ഫെ‍ഡറല്‍ രാഷ്ട്രം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

ഫ്രാന്‍സില്‍ നിലനിന്ന‌ സാമൂഹിക സാമ്പത്തിക ക്രമം ഫ്രഞ്ച് വിപ്ലവത്തിന് കാരണമായതെങ്ങനെയെന്ന് വിശദമാക്കുക.

  • Answer)
    • ഒന്നാമത്തെ എസ്റ്റേറ്റ് - പുരോഹിതന്മാര്‍ - ഭൂമി കൈവശം വെച്ചു, നികുതി പിരിച്ചു, ഉയര്‍ന്ന പദവി വഹിച്ചു.

    • രണ്ടാമത്തെ എസ്റ്റേറ്റ് - സൈനിക സേവനം, നികുതി പിരിച്ചു, ആഡംബര ജീവിതം, ഭൂമി കൈവശം വച്ചു.

    • മൂന്നാമത്തെ എസ്റ്റേറ്റ് - മധ്യവര്‍ഗം, കര്‍ഷകര്‍, കൈത്തൊഴിലാളികള്‍, ഭരണത്തില്‍ അവകാശമില്ല, നികുതി നല്‍കണം, താഴ്ന്ന സാമൂഹിക പദവി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ഫ്രഞ്ച് വിപ്ലവത്തിന് ചിന്തകന്‍മാര്‍ നല്‍കിയ സംഭാവനകള്‍ വിശദീകരിക്കുക.

  • Answer)
    • വോള്‍ട്ടയര്‍ - പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു. യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു.

    • റൂസ്സോ - സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചു.

    • മൊണ്ടസ്ക്യൂ - ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു, ഗവണ്‍മെന്റെിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.

  • അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം

  • പാരീസ് ഉടമ്പടി

  • ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

  • ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം

  • Answer)
    • ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

    • അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം

    • ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം

    • പാരീസ് ഉടമ്പടി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ അമേരിക്കന്‍ ജനതയെ പ്രേരിപ്പിച്ച സാഹചര്യം വ്യക്തമാക്കുക.

  • Answer)
    • അമേരിക്ക ബ്രിട്ടന്റെ കോളനിയായിരുന്നു.

    • മെര്‍ക്കന്റലിസ്റ്റ് നിയമങ്ങള്‍ - (വാണിജ്യ നിയന്ത്രണം, സ്റ്റാമ്പ് പതിപ്പിക്കല്‍, നികുതികള്‍, സൈന്യത്തിന് സൗകര്യമൊരുക്കല്‍)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ഒന്നാംലോക യുദ്ധത്തിലെ റഷ്യയുടെ പങ്കാളിത്തം 1917 ലെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?

  • Answer)
    • ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി

    • സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്തി

    • പട്ടണത്തില്‍ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

    • സൈനികരുടെ പിന്തുണ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

1905- ല്‍ ജപ്പാനുമായുള്ള യുദ്ധത്തിലെ പരാജയം റഷ്യയിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?

  • Answer)
    • രക്തരൂക്ഷിതമായ ഞായറാഴ്ച്ച

    • ദ്യൂമയുടെ രൂപീകരണം

    • റഷ്യന്‍ വിപ്ലവത്തിലേക്ക് നയിച്ചു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

ആധുനിക ലോകത്തില്‍ നടന്ന ഒരു പ്രധാന വിപ്ലവവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ കുറിച്ചുള്ള സൂചകങ്ങളാണ് മുകളില്‍ തന്നിട്ടുള്ളത്. വിപ്ലവമേത്?ഓരോ സംഭവങ്ങളുടെയും പ്രാധാന്യം എഴുതുക.

  • Answer)
    • ഫ്രഞ്ചു വിപ്ലവം

    • ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ – കോമണ്‍സ് - ഭരണഘടനാ രൂപീകരണം

    • ബാസ്റ്റില്‍ ജയിലിന്റെ തകര്‍ച്ച – ബൂര്‍ബന്‍ രാജവാഴ്ചയുടെ പ്രതീകം - ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭം

    • ദേശീയ കണ്‍വെന്‍ഷന്‍ - ഫ്രാന്‍സിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

  • Answer)
    • ജനാധിപത്യം

    • സോഷ്യലിസം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?

  • Answer)
    • അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം

    • ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 36.

ഫ്രാന്‍സിലെ കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന  നികുതി പിരിച്ചിരുന്നത്  ഏത് എസ്റ്റേറ്റായിരുന്നു? ഈ എസ്റ്റേറ്റിന്റെ മറ്റ് അവകാശങ്ങള്‍ എന്തെല്ലാമായിരുന്നു?

  • Answer)
    • പുരോഹിതന്മാര്‍/ഒന്നാം എസ്റ്റേറ്റ്

    • ഭൂപ്രദേശം കൈവശം വച്ചു, നികുതികളില്‍നിന്ന് ഒഴിവാക്കപ്പെട്ടു, ഉയര്‍ന്ന പദവികള്‍ നിയന്ത്രിച്ചു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 37.

പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ കുടിയേറിയ ജനങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?

  • Answer)

    വിഭവങ്ങള്‍ കൈയടക്കുക.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 38.

എ കോളത്തിന് അനുയോജ്യമായത് ബി കോളം പൂര്‍ത്തിയാക്കുക

 

ബി

സണ്‍യാത് സെന്‍

ചൈന

ജെയിംസ് ഒാട്ടിസ്

?

ട്രോട്സ്കി

?

ചിയാങ് കൈഷക്ക്

?

  • Answer)
    • ജെയിംസ് ഒാട്ടിസ് - അമേരിക്ക

    • ട്രോട്സ്കി - റഷ്യ

    • ചിയാങ് കൈഷക്ക് - ചൈന




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 39.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം ബ്രാക്കറ്റില്‍ നിന്നും തിരഞ്ഞെടുത്ത് എഴുതുക.

             1) ലാറ്റിനമേരിക്കന്‍ വിപ്ലവുമായി ബന്ധപ്പെടാത്തത് ആര്?

   (ഫ്രാന്‍സിസ്കോ മിരാന്‍ഡ, സൈമണ്‍ ബോളിവര്‍, മാക്സിംഗോര്‍ക്കി, ജോസെ ഡി സാന്‍മാര്‍ട്ടിന്‍)

2) 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എവിടെയും ചങ്ങലയിലാണ്'.' ഈ പ്രസ്താവന ആരുടേതാണ്?

   (വോള്‍ട്ടയര്‍, റൂസ്സോ, മൊണ്ടസ്ക്യൂ, ലൂയി പതിനാലാമന്‍)

3) അമേരിക്കന്‍ ഭരണഘടന തയാറാക്കുന്നതിന് നേതൃത്വം നല്‍കിയത് ആര്?

   (തോമസ് പെയിന്‍, ജോണ്‍ലോക്ക്, ജെയിംസ് ഒാട്ടിസ്, ജെയിംസ് മാഡിസണ്‍)

            4) "രക്തരൂക്ഷിതമായ ഞായറാഴ്ച്ച" എന്ന സംഭവം നടന്ന രാജ്യം ഏത്?

                (അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ചൈന)

  • Answer)
    • മാക്സിംഗോര്‍ക്കി

    • റൂസ്സോ

    • ജയിംസ് മാഡിസണ്‍

    • റഷ്യ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 40.

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തില്‍ എഴുതുക.

  • റഷ്യന്‍ വിപ്ലവം
  • സോവിയറ്റ് യൂണിന്റെ രൂപീകരണം
  • രക്തരൂക്ഷിതമായ ഞായറാഴ്ച്ച
  • റഷ്യ – ജപ്പാന്‍ യുദ്ധം
  • Answer)
    • റഷ്യ – ജപ്പാന്‍ യുദ്ധം

    • രക്തരൂക്ഷിതമായ ഞായറാഴ്ച്ച

    • റഷ്യന്‍ വിപ്ലവം

    • സോവിയറ്റ് യൂണിയന്റെ രൂപീകരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 41.

'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ വിശദമാക്കുക.

  • Answer)
    • പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു

    • യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി

    • രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.

    • ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി

    • ദേശീയതയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കി

    • മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയെ സഹായിച്ചു

    • യൂറോപ്പില്‍ നിലനിന്ന സേച്ഛധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 42.

ഫ്രഞ്ചുവിപ്ലവത്തിന് ‌പില്‍ക്കാല ലോകചരിത്രത്തിലുള്ള സ്വാധീനം വിശദമാക്കുക?

  • Answer)
    • സേച്ഛാധിപത്യഭരണകൂടങ്ങള്‍ക്ക് ഭീഷണിയായി

    • പില്‍ക്കാല വിപ്ലവങ്ങള്‍ക്ക് ആവേശം പകര്‍ന്നു

    • ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യം

    • രാജ്യമെന്നാല്‍ ജനങ്ങളാണ്

    • ജനകീയ പരമാധികാരം

    • മധ്യവര്‍ഗത്തിന്റെ വളര്‍ച്ച

    • ദേശീയതയുടെ ആവിര്‍ഭാവം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 43.

വിപ്ലവം എന്നാല്‍ എന്ത്?

  • Answer)

    സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനുള്ള സമരങ്ങളാണ് വിപ്ലവങ്ങള്‍.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 44.

ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ച, ഫ്യൂഡലിസത്തിന്റെ അന്ത്യം, ദേശീയത എന്നീ ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളിലുള്ള സ്വാധീനം വിശദമാക്കുക.

  • Answer)
    • കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

    • സിങ്കിങ് ഫണ്ട്

    • റോഡുകള്‍ നിര്‍മ്മിച്ചു

    • പുരോഗിതന്മാരുടെ മേല്‍ നിയന്ത്രണം

    • ബാങ്ക് ഓഫ് ഫ്രാന്‍സ്

    • നിയമസംഹിത




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 45.

ചുവടെ തന്നിരിക്കുന്നതില്‍  'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.

1. a) സണ്‍യാത് സെന്‍ : കുമിന്താങ് പാര്‍ടി

    b) മാവോ സെ തുംഗ് : ...........................

2. a) ഒന്നാമത്തെ എസ്റ്റേറ്റ് : പുരോഹിതന്മാര്‍

    b) രണ്ടാമത്തെ എസ്റ്റേറ്റ് : ...........................

3. a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്

    b) നിക്കോളാസ് രണ്ടാമന്‍ : ...........................

  • Answer)
    1. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
    2. പ്രഭുക്കന്മാര്‍
    3. റഷ്യ



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 46.

ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക.

  • Answer)
    • a.തോമസ് പെയിന്‍

    • b.അമ്മ

    • c.മാവൊസെതുംഗ്

    • d.മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 47.

ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

  • Answer)
    • ട്രോട്സ്കി

    • നിയമനിര്‍മാണ സഭ

    • അലക്സാണ്ടര്‍ കെരന്‍സ്കി

    • സര്‍ ചക്രവര്‍ത്തി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition