Question Pool ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും

ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium History ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും

BrainsPrep Logo

Qn 1.

ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത്? ഇത് എന്തിന്റെ പ്രതീകമായിരുന്നു?

 • Answer)

  ചര്‍ക്ക – ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 2.

സ്വദേശി സമരകാലത്ത് ആദ്യമായി രൂപം നല്‍കിയ ത്രിവര്‍ണ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ എട്ട് താമരകളും ഒരു അര്‍ധ ചന്ദ്രനുമായിരുന്നു. ഇവ എന്തിന്റെ പ്രതീകമായിരുന്നു.

 • Answer)
  • എട്ട് താമരകള്‍ - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു

  • അര്‍ധ ചന്ദ്രന്‍ - ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ പ്രതീകം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 3.

എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക

ബി

ജി. ജി. അഗാര്‍ക്കര്‍

വിശ്വഭാരതി സര്‍വകലാശാല

ഡി. കെ. കാര്‍വെ

ജാമിഅ മില്ലിയ ഇസ്ലാമിയ

രവീന്ദ്രനാഥ ടാഗോര്‍

ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി

ഡോ. സാക്കീര്‍ ഹുസൈന്‍

വനിതാ സര്‍വകലാശാല

 • Answer)
  • ജി. ജി. അഗാര്‍ക്കര്‍ - ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി

  • ഡി. കെ. കാര്‍വെ - വനിതാ സര്‍വകലാശാല

  • രവീന്ദ്രനാഥ ടാഗോര്‍ - വിശ്വഭാരതി സര്‍വകലാശാല

  • ഡോ. സാക്കീര്‍ ഹുസൈന്‍ - ജാമിഅ മില്ലിയ ഇസ്ലാമിയ
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 4.

ബ്രാക്കറ്റില്‍നിന്ന് ഉചിതമായവ തെരഞ്ഞെടുത്ത് പൂരിപ്പിക്കുക.

(ദാദാഭായ് നവ്റോജി, അബനീന്ദ്രനാഥ ടാഗോര്‍, ആനിബസന്റ്,
വില്യം ജോണ്‍സ്, മഹാദേവ ഗോവിന്ദ റാനഡെ)

i ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്ട്സ്

a. ..............................................................................

ii ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി

b. ..............................................................................

iii വോയ്സ് ഓഫ് ഇന്ത്യ

c. ..............................................................................

 • Answer)
  • a അബനീന്ദ്രനാഥ ടാഗോര്‍

  • b മഹാദേവ ഗോവിന്ദ റാനഡെ

  • c ദാദാ ഭായ് നവ്റോജി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 5.

ലിട്ടണ്‍ പ്രഭു നടപ്പാക്കിയ പ്രാദേശിക ഭാഷാപത്ര നിയമത്തിന്റെ (Vernacular Press Act) ലക്ഷ്യം എന്തായിരുന്നു?.

 • Answer)

  പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 6.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയ ഘടകങ്ങള്‍ ഏതെല്ലാം?

 • Answer)
  • ഇന്ത്യന്‍ ജനങ്ങളില്‍ വളര്‍ന്നുവന്ന സ്വതന്ത്രചിന്ത

  • ആധുനികവല്‍ക്കരണത്തോടുള്ള താല്‍പര്യം

  • യുക്തിചിന്ത
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 7.

 • Answer)
  • തുല്യനീതി

  • ശാസ്ത്രബോധം

  • സോഷ്യലിസം

  • പൗരാവകാശങ്ങള്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 8.

വിശ്വഭാരതി സര്‍വ്വകലാശാല  സ്ഥാപിച്ചതിന്റെ  ലക്ഷ്യങ്ങള്‍ എഴുതുക.

 • Answer)
  • പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങള്‍ യോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതി

  • അന്തര്‍ദേശീയ സാഹോദര്യം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 9.

എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി , സി കോളങ്ങൾ ക്രമീകരിക്കുക (4)

ബി

ഗീതാഞ്ജലി

വള്ളത്തോള്‍ നാരായണ മേനോന്‍

നിബന്തമാല

വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍

പാഞ്ചാലിശപഥം

സുബ്രഹ്മണ്യ ഭാരതി

എന്റെ ഗുരുനാഥന്‍

രവീന്ദ്രനാഥ ടാഗോര്‍

 • Answer)
  • ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍

  • നിബന്തമാല - വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍

  • പാഞ്ചാലിശപഥം - സുബ്രഹ്മണ്യ ഭാരതി

  • എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണ മേനോന്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 10.

ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഒന്നാണ് ജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുകയെന്നത് . മറ്റേതെങ്കിലും രണ്ട് ആവശ്യങ്ങൾ എഴുതുക.

 • Answer)
  • വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക

  • സ്ത്രീവിവേചനം അവസാനിപ്പിക്കുക

  • പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക

  • എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 11.

ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് വ്യക്തമാക്കുക.

 • Answer)
  • ഇന്ത്യന്‍ സമുഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രവ൪ത്തിച്ചു.

  • ജാതിവ്യവസ്ഥയെയും സതി എന്ന ദുരാചാരത്തെയും ശക്തമായി എതിര്‍ത്തു

  • ബ്രഹ്മസമാജം സ്ഥാപിച്ചു.

  • ഒരൊറ്റ ഇന്ത്യന്‍ സമുഹം എന്ന ആശയം പ്രചരിപ്പിച്ചു

  • രാഷ്ട്രത്തിന്റെ ഐക്യം സാമുഹികപരിഷ്കരണത്തിന്റെ ലക്ഷ്യമാക്കി.

  • സ്ത്രീകളുടെ പദവി ഉയ൪ത്തുന്നതിനായി പ്രവ൪ത്തിച്ചു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 12.

ദേശീയ സമരകാലത്തെ പത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏതെല്ലാം ലക്ഷ്യങ്ങളോടെയാണ്?

 • Answer)
  • ഇന്ത്യയിലെ ജനങ്ങള്‍ നേരിട്ടിരുന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക

  • ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുക

  • ഇന്ത്യയുടെ ഏതു ഭാഗത്തും ഏതൊരാളിനേയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യക്കാരുടെ പ്രശ്നമായി കണക്കാക്കുക.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 13.

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്?

 • Answer)
  • ദേശീയത

  • ജനാധിപത്യം

  • സാമൂഹിക പരിഷ്കരണം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here

Join BrainsPrep

Get BrainsPrep on android and stay updated via Facebook.

Responsive image Google Play   Responsive image FacebookDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition