Question Pool സംസ്കാരവും ദേശീയതയും

സംസ്കാരവും ദേശീയതയും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium History സംസ്കാരവും ദേശീയതയും

BrainsPrep Logo

Qn 1.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടനില്‍ അധികാരത്തിലിരുന്ന രാഷ്ട്രീയ പാര്‍ട്ടി ഏത്?

 • Answer)

  ലേബര്‍ പാര്‍ട്ടി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 2.

മൗണ്ട് ബാറ്റണ്‍ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?

 • Answer)
  • മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രത്യേക രാജ്യം

  • പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം

  • വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 3.

ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലെഴുതുക

 • ക്വിറ്റ് ഇന്ത്യാ സമരം

 • കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം

 • ഖേഡയിലെ കര്‍ഷക സമരം

 • ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം

 • Answer)
  • ഖേഡയിലെ കര്‍ഷക സമരം

  • ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം

  • സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം

  • ക്വിറ്റ് ഇന്ത്യ സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 4.

ബോംബെ സമ്മേളനത്തില്‍ അഖിലേന്ത്യ കിസാന്‍ സമിതി രൂപം നല്‍കിയ കിസാന്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഏവ?

 • Answer)
  • ഭൂനികുതിയും പാട്ടവും 50 ശതമാനം കുറയ്ക്കുക

  • കടങ്ങള്‍ മരവിപ്പിക്കുക

  • ഫ്യൂഡല്‍ നികുതികള്‍ റദ്ദാക്കുക

  • കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക

  • കര്‍ഷക യൂണിയനുകളെ അംഗീകരിക്കുക
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 5.

ചുവടെ നല്‍കിയിരിക്കുന്നതില്‍ കൂട്ടത്തില്‍പ്പെടാത്തത് ഏത്?

(തേഭാഗസമരം, തെലങ്കാനസമരം, ക്വിറ്റ് ഇന്ത്യാസമരം, നാവിക കലാപം)

 • Answer)

  ക്വിറ്റ് ഇന്ത്യാ സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 6.

നിസ്സഹരണ സമരം നിര്‍ത്തിവെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത് ? വിശദമാക്കുക.

 • Answer)
  • ചൗരി ചൗര സംഭവം

  • 1922ഫെബ്രുവരി 5-ന് ഉത്തര്‍പ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തില്‍വെച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പേലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 7.

1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാരാണ് ?

 • Answer)

  ജവഹര്‍ലാല്‍ നെഹ്റു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 8.

1920-ല്‍ അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയവര്‍ ആരെല്ലാം?

 • Answer)
  • എന്‍. എം. ജോഷി

  • ലാലാ ലജ്പത് റായ്
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 9.

ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ ആര്?

 • Answer)

  സുഭാഷ് ചന്ദ്രബോസ്
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 10.

നിയമലംഘന സമരത്തിന്റെ ഭാഗമായി ഗുജറാത്തിലെ ധരാസന ഉപ്പു നിര്‍മാണശാലയിലേക്ക് പുറപ്പെട്ട സത്യാഗ്രഹികളെ നയിച്ചതാര്?

 • Answer)

  സരോജിനി നായിഡു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 11.

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വനിതാ വിഭാഗമായിരുന്ന ഝാന്‍സി റാണി റജിമെന്റിന്റെ ചുമതല വഹിച്ച മലയാളി ആര്?

 • Answer)

  ക്യാപ്റ്റന്‍ ലക്ഷ്മി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 12.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ പങ്ക് വിവരിക്കുക

 • Answer)
  • ഫോര്‍വേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

  • ഐ. എന്‍. എ യുടെ നേതൃത്വം ഏറ്റെടുത്തു

  • ഇന്ത്യയ്ക്കായി സിംഗപ്പൂരില്‍വെച്ച് തല്‍കാലിക ഗവര്‍ണമെന്റ് രൂപീകരിച്ചു

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശംവരെ ബ്രിട്ടീഷ് കാര്‍ക്ക് എതിരെ മുന്നേറി.

  • ഇംഫാലില്‍ ദേശീയ പതാക ഉയര്‍ത്തി.

  • ഝാന്‍സി റാണി റജിമെന്റ് രൂപീകരിച്ചു.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 13.

എ കോളത്തിന് അനുയോജ്യമായവ ബി കോളത്തില്‍ ക്രമീകരിക്കുക.

ബി

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍

ജയപ്രകാശ് നാരായ‌ണ്‍

സ്വരാജ് പാര്‍ട്ടി

സുഭാഷ് ചന്ദ്രബോസ്

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി

സി. ആര്‍. ദാസ്

ഫോര്‍വേഡ് ബ്ലോക്ക്

ഭഗത് സിങ്

 • Answer)

  ബി

  ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍

  ഭഗത് സിങ്

  സ്വരാജ് പാര്‍ട്ടി

  സി. ആര്‍. ദാസ്

  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി

  ജയപ്രകാശ് നാരായണ്‍

  ഫോര്‍വേഡ് ബ്ലോക്ക്

  സുഭാഷ് ചന്ദ്രബോസ്
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 14.

പട്ടിക പൂര്‍ത്തിയാക്കുക.

                     എ

                   ബി

അഭിനവ് ഭാരത് സൊസൈറ്റി

(a)

(b)

ലാലാ ഹര്‍ദയാല്‍

ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി

(c)

(d)

പുലിന്‍ ബിഹാരി ദാസ്

 • Answer)
  • a. വി. ഡി. സവര്‍ക്കര്‍

  • b. ഗദ്ദര്‍ പാര്‍ട്ടി

  • c. സൂര്യസെന്‍

  • d. അനുശിലന്‍ സമിതി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 15.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരം ഏത്?

 • Answer)

  ക്വിറ്റ് ഇന്ത്യാ സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 16.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എഴുതുക.

 • Answer)
  • നാട്ടുരാജാക്കന്മാര്‍ സ്വന്തം ജനങ്ങളുടെ പരമാധികാരം അംഗീകരിക്കണം.

  • കര്‍ഷകര്‍ ഭൂനികുതി കൊടുക്കാന്‍ കൂട്ടാക്കരുത്.

  • സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയപ്രസ്ഥാനത്തോടുള്ള കൂറ് പരസ്യമാക്കണം.

  • പട്ടാളക്കാര്‍ സ്ഥാനങ്ങള്‍ വെടിയാതെ സ്വന്തം ആള്‍ക്കാര്‍ക്ക് നേരെ വെടി വയ്ക്കാന്‍ വിസ്സമ്മതിക്കണം

  • സ്വാതന്ത്ര്യപ്രാപ്തിവരെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കണം.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 17.

ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിക്കാന്‍ ഇടയാക്കിയ സാഹചര്യം വ്യക്തമാക്കുക.

 • Answer)
  • ഭരണഘടനാ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ബ്രിട്ടണ്‍ കാണിച്ച വൈമനസ്യം.

  • വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ച അതൃപ്തി.

  • രണ്ടാംലോക യുദ്ധത്തില്‍ ബ്രിട്ടണ്‍ പരാജയപ്പെടുമെന്ന തോന്നല്‍.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 18.

“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍
ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും”

ഈ പ്രസ്താവന ആരുടേതാണ്? ഏത് സാഹചര്യത്തിലാണ് ഈ പ്രസ്താവന നടത്തിയത്

 • Answer)
  • ഗാന്ധിജി
  • ഉപ്പുസത്യഗ്രഹം / നിയമലംഘന സമരംDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 19.

ഉപ്പുനിയമം ലംഘിക്കുന്നതിലൂടെ സിവില്‍ നിയമലംഘനം നടത്താനുള്ള ഗാന്ധിജിയുടെ ആഹ്വാനം ഇന്ത്യന്‍ ജനത ഏറ്റെടുത്തു. അനുയോജ്യമായ ഉദാഹരണങ്ങള്‍ നല്‍കി പ്രസ്താവന സമര്‍ഥിക്കുക.

 • Answer)
  • കേരളത്തിലെ പയ്യന്നൂര്‍, തമിഴ്‌നാട്ടിലെ വേദാരണ്യം, മഹാരാഷ്ട്രയിലെ ബോംബെ, ബംഗാളിലെ നവഖാലി, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ നിയമലംഘന സമരകേന്ദ്രങ്ങളായി.

  • സമരവോളന്റിയര്‍മാര്‍ ഉപ്പുണ്ടാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്തു.

  • ദേശീയ പതാക ഉയര്‍ത്തി ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം മുഴക്കി.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 20.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം വിവരിക്കുക.

 • Answer)
  • സിവില്‍ നിയമലംഘന സമരം - ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവില്‍ നിയമങ്ങളെ ലംഘിക്കുക.
  • ഉപ്പിനെ സമരായുധമായി ഗാന്ധിജി തിരഞ്ഞെടുത്തതിനുള്ള പ്രാധാന്യം എഴുതുന്നതിന്
  • ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപ്പ് കുറുക്കി നിയമലംഘനത്തില്‍ ജനങ്ങള്‍ പങ്കാളികളായി എന്നത് വിശദീകരിക്കുനന്നതിന്
  • ഉപ്പിനെ സമരായുധമാക്കി സ്വീകരിച്ചതിലൂടെ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 21.

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ഏതെങ്കിലും നാല് ആവശ്യങ്ങള്‍ എഴുതുക.

 • Answer)
  • ഉപ്പുനികുതി എടുത്തുകളയുക

  • കൃഷിക്കാര്‍ക്ക് 50% നികുതിയിളവ് നല്‍കുക.

  • വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി വര്‍ധിപ്പിക്കുക.

  • രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

  • ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചു വിടുക.

  • തീരദേശ കപ്പല്‍ ഗതാഗതം ആരംഭിക്കുക.

  • സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 22.

സിവില്‍ നിയമലംഘന സമരത്തിന് ഗാന്ധിജി തുടക്കം കുറിച്ച സത്യഗ്രഹം ഏതായിരുന്നു ?

 • Answer)

  ഉപ്പുസത്യഗ്രഹം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 23.

'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം'. വ്യക്തമാക്കകു.

 • Answer)
  • പൂര്‍ണസ്വരാജ് - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യമെന്ന് തീരുമാനിച്ചു.

  • ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 24.

ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സഹായിച്ചു?

 • Answer)
  • മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു.

  • ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു.

   ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 25.

പൗരാവകാശ ധ്വംസനത്തിനെതിരെ നടന്ന പ്രതിഷേധമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല യില്‍ കലാശിച്ചത്. പ്രസ്താവന സാധൂകരിക്കുക.

 • Answer)
  • റൗലറ്റ് നിയമം - ആരേയും വിചാരണകൂടാതെ തടങ്കലില്‍ വെയ്ക്കാം - 1919-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി.

  • പ്രതിധേഷങ്ങള്‍ - സത്യഗ്രഹം ആരംഭിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം.

  • ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 26.

ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ ഏവ?

 • Answer)
  • ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു

  • ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.

  • ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.

  • ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 27.

നിസ്സഹരണ സമരത്തിന്റെ ഏതെങ്കിലും നാല് സവിശേഷതകള്‍ എഴുതുക.

 • Answer)
  • വിദേശ വസ്തുക്കളുടെ ബഹിഷ്കരണം

  • വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക

  • ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുക

  • നികുതി നല്‍കാതിരിക്കുക

  • തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുക

  • ബ്രിട്ടീഷ് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുക
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 28.

ചർക്കയിൽ നൂൽനൂറ്റ് ഖാദിവസ്ത്രങ്ങള്‍ നെയ്തത് നിസ്സഹരണ സമരത്തിന്റെ ഒരു മാര്‍ഗമായിരുന്നു. സമര്‍ത്ഥിക്കുക

 • Answer)

  നിസ്സഹരണ സമരം - നിര്‍മാണ പ്രവര്‍ത്തനം

  തദ്ദേശീയമായ ഉല്‍പന്ന നിര്‍മാണം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 29.

ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഗാന്ധിജിക്ക് വളരെ വേഗത്തില്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതെങ്ങനെ ?  

 • Answer)
  • ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും, സമരങ്ങളും അദ്ദേഹത്തെ സുപരിചിതനാക്കി

  • സാധാരണ ജനങ്ങളുടെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.

  • തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 30.

പൊതുപ്രവര്‍ത്തനരംഗത്ത് ഗാന്ധിജിയ്ക് വളരെ വേഗത്തില്‍ ഇന്ത്യന്‍ ജനതയുടെ അംഗീകാരം നേടാന്‍ സാധിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുക

 • Answer)
  • ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും, സമരങ്ങളും അദ്ദേഹത്തെ സുപരിചിതനാക്കി

  • സാധാരണ ജനങ്ങളുടെ വസ്ത്രം ധരിക്കുകയും, ഭക്ഷണം കഴിക്കുകയും അവരുടെയ ഭാഷയില്‍ സംസാരി ക്കുകയും ചെയ്തു

  • തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 31.

എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി ,സി കോളങ്ങൾ ക്രമീകരിക്കുക

ബി

സി

ലാഹോര്‍ സമ്മേളനം

1918

രാജ്ഗുരു

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍

1919

ഗാന്ധിജി

റൗലറ്റ് നിയമം

1928

ജവഹര്‍ലാല്‍ നെഹ്റു

അഹമ്മദബാദിലെ തുണിമില്‍ സമരം

1929

സിഡ്നി റൗലറ്റ്

 • Answer)

  ബി

  സി

  ലാഹോര്‍ സമ്മേളനം

  1929

  ജവഹര്‍ലാല്‍ നെഹ്റു

  ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍

  1928

  രാജ്ഗുരു

  റൗലറ്റ് നിയമം

  1919

  സിഡ്നി റൗലറ്റ്

  അഹമ്മദബാദിലെ തുണിമില്‍ സമരം

  1918

  ഗാന്ധിജി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 32.

ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസ്സാക്കിയ വര്‍ഷം

 • Answer)

  1947
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 33.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഗാന്ധിയൻ സമരരീതിയിൽ നിന്നും ആശയങ്ങളിൽനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടോടെ രൂപം കൊണ്ട ഏതെങ്കിലും രണ്ട് സംഘടനകളുടെ പേരെഴുതുക.

 • Answer)
  • സ്വരാജ് പാര്‍ട്ടി

  • ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി

  • അഭിനവ്ഭാരത്

  • ഗദര്‍ പാര്‍ട്ടി

  • അനുശീലന്‍ സമിതി

  • ഐഎന്‍എ
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 34.

ഗാന്ധിജി ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്ത സമരങ്ങളാണ് താഴെ കൊടുത്തിരിക്കന്നത്. ഇവയെ പ്രദേശിക സമരങ്ങള്‍, ദേശീയ സമരങ്ങള്‍ എന്നിങ്ങനെ തരംതിരിക്കുക.

 • Answer)

                                             പ്രദേശിക സമരങ്ങള്‍                                   ദേശീയ സമരങ്ങള്‍

  •              ചമ്പാരന്‍ സമരം                                            നിസ്സഹരണ സമരം
  •              അഹമ്മദബാദിലെ തുണിമില്‍ സമരം                  ക്വിറ്റ് ഇന്ത്യ സമരം
  •              ഖേഡയിലെ കര്‍ഷക സമരം                            സിവില്‍ നിയമലംഘന സമരംDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 35.

ഉപ്പ് ഒരു സമരായുധമായി സ്വീകരിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏവ?

 • Answer)
  • ബ്രിട്ടീഷ് വരുമാനത്തിന്റെ 2/5 ഭാഗം ഉപ്പുനികുതിയായിരുന്നു.
  • ദരിദ്രര്‍ക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
  • തദ്ദേശീയരായ ചെറുകിട ഉപ്പ് ഉല്പാദകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
  • ഉപ്പിന്റെ വില മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്.
  • സാധാരണക്കാരെ ഉണര്‍ത്താന്‍ ഉതകുന്ന മുദ്രാവാക്യംDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 36.

നിസ്സഹകരണസമരം ഇന്ത്യയില്‍ വ്യാപകമായതിന്റെ ഒരു ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. മറ്റേതെങ്കിലും മൂന്ന് ഉദാഹരണങ്ങള്‍ എഴുതുക.

 • Answer)
  • അവധിലെ കര്‍ഷകര്‍ നികുതി നല്‍കാന്‍ വിസമ്മതിച്ചു.

  • ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ കോളനി ഉദ്യോഗസ്ഥരുടെ ചുമടുകള്‍ എടുക്കാന്‍ വിസമ്മതിച്ചു.

  • തൊഴിലാളികള്‍ പണിമുടക്കി.

  • വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിദ്യാലയങ്ങള്‍, കോളേജുകള്‍ എന്നിവ ബഹിഷ്കരിച്ചു.

  • വക്കീലന്മാര്‍ കോടതി ബഹിഷ്കരിച്ചു .

  • വിദേശവസ്ത്രങ്ങള്‍ പൊതുനിരത്തില്‍ കൂട്ടിയിട്ട് കത്തിച്ചു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 37.

നിസ്സഹരണ സമരത്തിന്റെ സവിശേഷതകള്‍ ഉള്‍പ്പെടുത്തി താഴെ കൊടുത്തിരിക്കുന്ന പദസൂര്യന്‍ പൂര്‍ത്തിയാക്കുക.

 • Answer)
  • വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കുക

  • വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുക

  • നികുതി നല്‍കാതിരിക്കുക

  • ബ്രിട്ടീഷ് പുരസ്കാരങ്ങള്‍ തിരികെ നല്‍കുക
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 38.

ബഹിഷ്കരണത്തോടൊപ്പം,നിര്‍മാണപ്രവര്‍ത്തനങ്ങളും (Constructive Programme) നിസ്സഹരണ സമരത്തിന്റെ ഭാഗമായിരുന്നു. ഈ പ്രസ്താവന സാധൂകരിക്കുക.

 • Answer)
  • ബഹിഷ്കരണം -

                          വിദേശ വസ്തുക്കള്‍

                          തെരഞ്ഞെടുപ്പുകള്‍

                          വക്കീലന്മാര്‍ കോടതികള്‍

                          വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് വിദ്യാലയങ്ങളും കോളേജുകളും

                            നികുതി നല്‍കാതിരിക്കല്‍

                           ബ്രിട്ടീഷ് പുരസ്കാരങ്ങള്‍                              (ഏതെങ്കിലും 2 എണ്ണം)

  • നിര്‍മാണ പ്രവര്‍ത്തനം -

                            ദേശീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുക

                           തദ്ദേശീയ ഉല്പന്നങ്ങള്‍ നിര്‍മിക്കുക

                            അയിത്തോച്ചാടനപ്രവര്‍ത്തനം

                            ഹിന്ദിയുടെ പ്രചാരണം

                                                                              (ഏതെങ്കിലും 2 എണ്ണം)
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 39.

റൗലറ്റ് നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ വര്‍ഷം ?

 • Answer)

  1919
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 40.

റൗലറ്റ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഏവ? അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സ്വാധീനിച്ചു?

 • Answer)
  • ഭീകരപ്രവര്‍ത്തങ്ങള്‍ തടയാനെന്നപ്പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി - പൗരാവകാശ നിയന്ത്രണം.

  • ഏതൊരാളെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാന്‍ നിയമം അനുവദിച്ചു.

  • പ്രതിഷേധങ്ങള്‍, സത്യഗ്രഹം ആരംഭിക്കാന്‍ ഗാന്ധിജിയുടെ ആഹ്വാനം.

  • ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തി.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 41.

ചമ്പാരനിലെ നിലം കര്‍ഷകരുടെ സമരം, അഹമ്മദബാദ് തുണിമില്‍ സമരം, ഖേഡയിലെ കര്‍ഷക സമരം എന്നിവ ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളാണ്.ഈ സമരങ്ങളുടെ പൊതുസ്വഭാവം സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുക.

- സമരങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍

- സമരരീതി

- സമരത്തിന്റെ സ്വീകാര്യത

 • Answer)
  • പ്രാദേശിക, സാമ്പത്തിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായവ.

  • നിയമലംഘനവും സഹനസമരവും ഉള്‍പ്പെട്ട സമരരീതി.

  • ജനങ്ങള്‍ സ്വീകരിച്ചു -  പൊതുജന പങ്കാളിത്തം.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 42.

ഗാന്ധിജി ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ഏത് സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്?

 • Answer)

  ചമ്പാരന്‍ സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 43.

ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സഹായിച്ചു?

 • Answer)
  • മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു

  • ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു

  • ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു 
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 44.

ഖേഡയിലെ കർഷക സമരം ,അഹമ്മദാബാദിലെ തുണിമിൽ സമരം എന്നിവയുടെ കാരണങ്ങളും ഫലങ്ങളും എന്തെല്ലാം?

 • Answer)
  • അഹമ്മദബാദിലെ തുണിമില്‍ സമരം- ഗുജറാത്തില്‍ പ്ലേഗ് ബോണസിനായി നടന്ന സമരം. ഗാന്ധിജി ഇടപെട്ടു - ഉപവാസം. ശമ്പളവര്‍ധനവ് പ്രഖ്യാപിച്ചു

  • ഖേഡയിലെ കര്‍ഷക സമരം- ഗുജറാത്തിലെ ഖേഡയിലെ കര്‍ഷകരില്‍നിന്ന് നികുതി പിരിക്കാന്‍ ശ്രമിച്ചത്. ഗാന്ധിജി നികുതി നിഷേധവും, സത്യഗ്രഹവും സമരായുധങ്ങളാക്കി. നികുതിയിളവ് പ്രഖ്യാപിച്ചു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here

Join BrainsPrep

Get BrainsPrep on android and stay updated via Facebook.

Responsive image Google Play   Responsive image FacebookDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition