Question Pool സമരവും സ്വാതന്ത്ര്യവും

സമരവും സ്വാതന്ത്ര്യവും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium History സമരവും സ്വാതന്ത്ര്യവും

BrainsPrep Logo


Qn 1.

നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനായി ലയന കരാര്‍ തയാറാക്കിയവര്‍  ആരെല്ലാം?

  • Answer)

    സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, വി. പി. മേനോന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ഇന്ത്യക്കകത്തും പുറത്തും ഇന്ത്യന്‍ കലകളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലളിതകലാ അക്കാദമി. സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ഏതെങ്കിലും രണ്ട് സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുക.

  • Answer)
    • സംഗീത നാടക അക്കാദമി - സംഗീതം, നാടകം എന്നിവയുടെ പ്രോത്സാഹനം

    • സാഹിത്യ അക്കാദമി - ഇന്ത്യന്‍ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനം

    • നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ – നാടക മേളകള്‍ സംഘടിപ്പിക്കല്‍

    • നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ - വായന വളര്‍ത്തുക, ഇന്ത്യന്‍ പുസ്തകങ്ങള്‍ പ്രോത്സാഹിപ്പിക്കുക




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഇന്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തിയാക്കുക.

ഡോ. രാധാക‍ൃഷ്ണന്‍ കമ്മീഷന്‍

a

b

c

d

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിര്‍ദേശം

e

1952

f

  • Answer)
    • a 1948
    • b സര്‍വകലാശാല വിദ്യാഭ്യാസം

    • c ഡോ. ഡി. എസ്. കോത്താരി കമ്മീഷന്‍

    • d 1964

    • e ഡോ. ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍

    • f സെക്കന്‍ഡറി വിദ്യാഭ്യാസം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പിട്ട ചൈനീസ് പ്രധാനമന്ത്രി ആര്?

  • Answer)

    ചൗ എന്‍ ലായ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

പഞ്ചശീലതത്ത്വങ്ങള്‍ എന്താണ്? അതിന്റെ പ്രാധാന്യം എന്ത്?

  • Answer)
    • 1954-ല്‍ ചൈനയും ഇന്ത്യയും ഒപ്പിട്ട കരാര്‍. ചൗ എന്‍ ലായ്, ജവഹര്‍ലാല്‍ നെഹ്റു

    • ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാനം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്നാണല്ലോ ചേരിചേരായ്മ. മറ്റ് ഏതെങ്കിലും 4 എണ്ണം എഴുതുക.

  • Answer)
    • സാമ്രാജ്യത്വത്തോടും, കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്
    • വംശീയവാദത്തോടുള്ള വിദ്വേഷം
    • ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം
    • സമാധാനപരമായ സഹവര്‍ത്തിത്വം
    • പഞ്ചശീല തത്ത്വങ്ങള്‍
    • വിദേശ സഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നല്‍



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഇന്ത്യയില്‍ സാംസ്കാരികരംഗത്തെ മുന്നേറ്റം  ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളുടെ പേര് എഴുതുക.

  • Answer)
    • സംഗീത നാടക അക്കാദമി

    • ലളിത കലാ അക്കാദമി

    • സാഹിത്യ അക്കാദമി

    • നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ

    • നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

1986-ലെ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഈ പ്രസ്താവന സാധൂകരിക്കുക.

  • Answer)
    • പ്രാഥമിക വിദ്യാഭ്യാസത്തിനും തുടര്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണം

    • പ്രൈമറിതലത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് പദ്ധതി നടപ്പിലാക്കണം

    • ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണം

    • പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സഹാനം നല്‍കണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ഡോ. ഡി.എസ്. കോത്താരി കമ്മീഷന്റെ രണ്ട് ശുപാര്‍ശകള്‍ എഴുതുക.

  • Answer)
    • 10 + 2 + 3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കുക
    • സെക്കന്‍ഡറി തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
    • ധാര്‍മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഇന്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമായി ഗവണ്‍മെന്റ് നിയമിച്ച കമ്മിഷനുകളില്‍ ഒന്നാണ് ഡോ. രാധാകൃഷ്ണന്‍ കമ്മീഷന്‍. മറ്റ് രണ്ട് കമ്മീഷനുകളുടെ പേരെഴുതുക.

  • Answer)
    • ഡോ. ഡി.എസ്.കോത്താരി കമ്മീഷന്‍

    • ഡോ. ലക്ഷ്മണ സ്വാമി മുതലിയാര്‍ കമ്മീഷന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ആധുനിക ശാസ്ത്രത്തിന്റെ ആരാധകനായിരുന്ന നെഹ്റുവിന്റെ നേതൃത്വത്തില്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചു. ഈ പ്രസ്താവന സാധൂകരിക്കുക.

  • Answer)
    • ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍
    • ഐ.ഐ.ടി കള്‍
    • ബഹിരാകാശ ഗവേഷണം



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ബഹിരാകാശഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങള്‍ വിശദമാക്കുക.

  • Answer)
    • ഉപഗ്രഹ വിക്ഷേപണം

    • മിസൈലുകള്‍

    • ചന്ദ്രയാന്‍

    • മംഗള്‍യാന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഇന്ത്യയിലെ രണ്ട് ഏജന്‍സികളുടെ പേരെഴുതുക.

  • Answer)
    • നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് ഏജന്‍സി

    • ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിഷേപണകേന്ദ്രം ആരംഭിച്ചതെവിടെ?

  • Answer)

    തുമ്പ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന [ISRO] നിലവില്‍ വന്ന വര്‍ഷം ഏത്?

  • Answer)

    1969




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ശാസ്ത്രരംഗത്ത് ഹോമി ജഹാംഗിര്‍ ഭാഭയുടെ പങ്ക് വ്യക്തമാക്കുക.

  • Answer)
    • ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി

    • ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്

    • ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയ൪മാന്‍.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുക

  • Answer)

    മിശ്രസമ്പദ് വ്യവസ്ഥ

    ആസൂത്രണ കമ്മീഷന്‍

    പഞ്ചവത്സര പദ്ധതികള്‍

    വിദേശപങ്കാളിത്തം കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍

    വിവിധോദ്ദേശ്യ പദ്ധതികള്‍

    ദേശീയതലത്തില്‍ അന്‍പത്തിയഞ്ച് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ പ്രകടമായ മാറ്റം എന്താണ്?

  • Answer)

    പൊതുമേഖലയ്ക്കു പകരം സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഇന്ത്യയുടെ സാമ്പത്തിക ആധുനികവത്കരണത്തില്‍ വന്‍കിട അണക്കെട്ടുകള്‍ വഹിച്ച പങ്ക് എന്ത് ?

  • Answer)
    • വന്‍കിട അണക്കെട്ടുകള്‍ - കൃഷിക്ക് ജലം, വ്യവസായത്തിന് വൈദ്യുതോര്‍ജം

    • കാര്‍ഷിക – വ്യാവസായിക രംഗങ്ങള്‍ വികസിച്ചു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

സ്വാതന്ത്ര്യാനന്തരം സാമ്പത്തിക പുരോഗതിക്കായി വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇരുമ്പുരുക്ക് വ്യവസായശാലകളുടെ നിര്‍മാണവുമായി ബന്ധപ്പെടുത്തി ഉദാഹരണ സഹിതം ഈ പ്രസ്താവന സാധൂകരിക്കുക.

  • Answer)
    • ഭിലായി - സോവിയറ്റ് യൂണിയന്‍
    • ബൊക്കാറോ - സോവിയറ്റ് യൂണിയന്‍
    • റൂര്‍ക്കേല - ജര്‍മ്മനി
    • ദുര്‍ഗാപൂര്‍ - ബ്രിട്ടണ്‍

    പ്രസ്തുത ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നതിന്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

1947-ല്‍ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ വൈദേശിക ആധിപത്യം നിലനിന്നിരുന്നു. പിന്നീട് അവ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. ഈ പ്രസ്താവന സാധൂകരിക്കുക.

  • Answer)
    • പോണ്ടിച്ചേരി, കാരക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തില്‍

    • ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങള്‍ പോര്‍ട്ടൂഗീസ് നിയന്ത്രണത്തില്‍.

    • ജനകീയ പ്രക്ഷോഭങ്ങള്‍.

    • 1954 ഫ്രാന്‍സിന്റെ അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയോട് ചേര്‍ത്തു.

    • 1961-ല്‍ പോര്‍ട്ടുഗീസ് അധിനിവേശ പ്രദേശങ്ങള്‍ സൈനിക നടപടിയിലൂടെ ഇന്ത്യയില്‍ ചേര്‍ത്തു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി തയ്യാറാക്കിയ ലയനകരാറിന്റെ പ്രധാന നിര്‍ദ്ദേശം ഏന്തായിരുന്നു?

  • Answer)

    പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയുടെ നിയന്ത്രണം നാട്ടുരാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുക.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച മലയാളി ആര് ?

  • Answer)

    വി. പി. മേനോന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

സ്വതന്ത്ര ഇന്ത്യയില്‍ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ച സാഹചര്യം വിവരിക്കുക.

  • Answer)
    • ഒരു നാട്ടുരാജ്യത്ത് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍.

    • 1920 നാഗപൂര്‍ കോണ്‍ഗ്രസ് തീരുമാനപ്രകാരം ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍

    • ഭാഷാ സംസ്ഥാനങ്ങള്‍ക്കായി ജനകീയ പ്രക്ഷോഭങ്ങള്‍

    • പോട്ടി ശ്രീരാമലൂവിന്റെ സത്യഗ്രഹം - മരണം

    • സംസ്ഥാന പുനസംഘടനാ കമ്മീഷന്‍

    • 1956 ഇന്ത്യന്‍ സംസ്ഥാന പുനസംഘടനാ നിയമം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഇന്ത്യന്‍ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരായിരുന്നു?

  • Answer)

    ഡോ. ബി. ആര്‍. അംബേദ്കര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

സ്വതന്ത്ര ഇന്ത്യയിലെ പ്രസിദ്ധരായ ചില വ്യക്തികളുടെ പേരുകള്‍ ചുവടെ നല്‍കുന്നു. ഇവര്‍ വഹിച്ച പദവികള്‍ ബ്രാക്കറ്റില്‍ നിന്ന് കണ്ടെത്തി എഴുതുക.

  • ഡോ. രാജേന്ദ്രപ്രസാദ്

  • ഫസല്‍ അലി

  • ഡോ. ബി. ആര്‍. അംബേദ്കര്‍

  • ജവഹര്‍ലാല്‍ നെഹ്റു

(സംസ്ഥാന പുനസംഘടനാ കമ്മീഷന്‍ അധ്യക്ഷന്‍, ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷന്‍,

ആസൂത്രണ കമ്മീഷന്റെ അധ്യക്ഷന്‍, ഭരണഘടനാ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)

  • Answer)
    • ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷന്‍

    • ഫസല്‍ അലി - സംസ്ഥാന പുനസംഘടനാ കമ്മീഷന്‍ അധ്യക്ഷന്‍

    • ഡോ. ബി. ആര്‍. അംബേദ്കര്‍ - ഭരണഘടനാ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

    • ജവഹര്‍ലാല്‍ നെഹ്റു - ആസൂത്രണ കമ്മീഷന്റെ അധ്യക്ഷന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

സംസ്ഥാന പുനസംഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്‍കുന്നത്. തെറ്റായ പ്രസ്താവന കണ്ടെത്തുക.

- ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിച്ചു.

- 1956-ല്‍ ഇന്ത്യന്‍ സംസ്ഥാന പുനസംഘടനാ നിയമം പാസാക്കി.

- കെ.എം. പണിക്കരായിരുന്നു സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍.

- 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

  • Answer)

    കെ.എം. പണിക്കരായിരുന്നു സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ഇന്ത്യയില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത്?

  • Answer)

    1950




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

സാമ്പത്തിക ആസൂത്രണം എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്ത് നിന്നാണ്?

  • Answer)

    സോവിയറ്റ് യൂണിയന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

നാട്ടുരാജ്യങ്ങളുടെ  സംയോജനം എന്ന വെല്ലുവിളി സ്വതന്ത്ര ഇന്ത്യ പരിഹരിച്ചതെങ്ങനെയെന്ന് വിശദീകരിക്കുക.

  • Answer)
    • ഇന്ത്യയില്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള 600 നാട്ടുരാജ്യങ്ങള്‍

    • നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നില്‍ക്കാനോ ബ്രിട്ടണ്‍ അധികാരം നല്‍കി

    • സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ചുമതല ഏറ്റെടുത്തു

    • വി.പി മേനോനെ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ആക്കുന്നു

    • ലയനകരാര്‍ തയാറാക്കുന്നു

    • പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയുടെ നിയന്ത്രണം കേന്ദ്ര ഗവണ്‍മെന്റിന്

    • ഹൈദരാബാദ്, ജുനഗഡ്, കാശ്മീര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ വിട്ടു നിന്നു

    • സൈനിക ഇടപെടലിലൂടെയും, അനുരഞ്ജന ചര്‍ച്ചയിലൂടെയും ഇവയെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ത്തു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനം ഒരേ സമയം സന്തോഷത്തിനും ദുഃഖത്തിനും കാരണമായി. ഈ പ്രസ്താവന സാധൂകരിക്കുക.

  • Answer)
    • കൊളോണിയല്‍ ഭരണത്തില്‍നിന്നുള്ള മോചനം സന്തോഷം പകര്‍ന്നു.

    • വിഭജനവും വര്‍ഗീയകലാപങ്ങളും അഭയാര്‍ഥിപ്രവാഹവും ദുഖം സൃഷ്ടിച്ചു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition