Question Pool സ്വാതന്ത്ര്യാനന്തര ഇന്ത്യ

സ്വാതന്ത്ര്യാനന്തര ഇന്ത്യ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium History സ്വാതന്ത്ര്യാനന്തര ഇന്ത്യ

BrainsPrep Logo

Qn 1.

വൈക്കം സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നടത്തിയ സവര്‍ണജാഥക്ക് നേതൃത്വം കൊടുത്തതാര്?

 • Answer)

  മന്നത്തു പത്മനാഭന്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 2.

കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?

 • Answer)
  • ജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു

  • ഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി

  • കോടതികള്‍ സ്ഥാപിച്ചു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 3.

കേരളത്തിലെ വിദ്യാഭ്യാസ വ്യാപനത്തിന് പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷനറി വിഭാഗങ്ങള്‍ ഏതെല്ലാം ?  അവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച മേഖലകള്‍ എഴുതുക.

 • Answer)
  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍-തിരുവിതാംകൂർ
  • ചര്‍ച്ച് മിഷന്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍-തിരുവിതാംകൂർ ,കൊച്ചി
  • ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍- മലബാർDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 4.

തിരുവിതാംകൂറില്‍ നടന്ന പ്രധാന പ്രക്ഷോഭങ്ങളെ ചുവടെ നല്‍കിയിട്ടുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിശദമാക്കുക.

സൂചകങ്ങള്‍

 • മലയാളി മെമ്മോറിയല്‍

 • ഈഴവ മെമ്മോറിയല്‍

 • വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍

 • നിവര്‍ത്തനപ്രക്ഷോഭം

 • പുന്നപ്രവയലാര്‍ സമരം

 • Answer)
  • മലയാളി മെമ്മോറിയല്‍ - സര്‍ക്കാര്‍ ജോലി തിരുവിതാംകൂറുകാര്‍ക്ക്

  • ഈഴവ മെമ്മോറിയല്‍ - ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവരുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി

  • വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ - സ്വേദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍

  • നിവര്‍ത്തനപ്രക്ഷോഭം - സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായി സംവരണം

  • പുന്നപ്രവയലാര്‍ സമരം - സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരെയുള്ള സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 5.

വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക.

 • Answer)
  • ടി. കെ. മാധവന്റെ നേതൃത്വം

  • മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ

  • ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തില്‍ യാത്ര ചെയ്യുവാന്‍ അവര്‍ണര്‍ക്ക് അനുവാദം ലഭിച്ചു.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 6.

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കേരളത്തില്‍ പിന്തുടര്‍ച്ചാവകാശ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

 • Answer)
  • മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായത്തിലേക്ക്

  • കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വത്തവകാശം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 7.

കീഴരിയൂര്‍ ബോംബ് കേസ് താഴെ പറയുന്നവയില്‍ ഏതു സംഭവുമായി ബന്ധപ്പെട്ടതാണ് ?

(a. പുന്നപ്ര വയലാര്‍ സമരം, b. ക്വിറ്റ് ഇന്ത്യാ സമരം, c. മലബാര്‍ കലാപം, d. പൂക്കോട്ടൂര്‍ യുദ്ധം)

 • Answer)

  b. ക്വിറ്റ് ഇന്ത്യാ സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 8.

1946-ല്‍ നടന്ന പുന്നപ്ര വയലാ‍ര്‍ സമരത്തിന്റെ പ്രധാന കാരണം എന്തായിരുന്നു?

 • Answer)
  • ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഭരണനടപടികള്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 9.

മനുഷ്യസ്നേഹത്തിലും സര്‍വമതസഹോദര്യത്തിലും അധിഷ്ഠിതമായിരുന്നു ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും. സമര്‍ഥിക്കുക.

 • Answer)
  • അരുവിപ്പുറം പ്രതിഷ്ഠ

  • വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു, വിജ്ഞാന വികസനത്തിന് പ്രാധാന്യം

  • ആലുവ സര്‍വമത സമ്മേളനം

  • സന്ദേശങ്ങള്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 10.

സംസ്ഥാന പുനസ്സംഘടനയെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം പ്രദേശങ്ങ ളാണ് മദിരാശി സംസ്ഥാനത്തിനു വിട്ടുകൊടുത്തത്?

 • Answer)
  • തോവാള

  • അഗസ്തീശ്വരം

  • കല്‍ക്കുളം

  • വിളവന്‍കോട്
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 11.

തിരുവിതാംകൂറില്‍ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ആര്?

 • Answer)

  ഗൗരി പാര്‍വതി ഭായി
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 12.

കേരളത്തില്‍ വളര്‍ന്നുവന്ന ആദ്യകാല ബാങ്കുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ പേര് എഴുതുക

 • Answer)
  • നെടുങ്ങാടി ബാങ്ക്

  • ഇംപീരിയല്‍ ബാങ്ക്

  • ഇന്ത്യന്‍ നാഷണല്‍ ബാങ്ക്

  • ചാര്‍ട്ടേഡ് ബാങ്ക്
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 13.

കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ ബ്രിട്ടീഷ് ഭരണം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

 • Answer)
  • അച്ചടിയുടെ ആരംഭവും ഗ്രന്ഥങ്ങളുടെ പ്രകാശനവും
  • മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
  • നീതിന്യായ വ്യവസ്ഥയുടെ പരി‍ഷ്കരണം
  • കേരളീയ സമൂഹത്തിന്റെ ആധുനീകരണം
  • ചികിത്സാരംഗത്തും കുടുംബഘടനയിലും ഉണ്ടായ മാറ്റങ്ങള്‍Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 14.

19-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികാവസ്ഥയെക്കുറിച്ച് കുറിപ്പ് തയാറാക്കുക.

 • Answer)
  • ജാതി വ്യവസ്ഥ

  • സാമൂഹിക അസമത്വം

  • അനാചാരങ്ങള്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 15.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികളുടെ ഇടപെടല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?

 • Answer)
  • സ്കൂളുകളും കോളേജേുകളും സ്ഥാപിച്ചു

  • പ്രൈമറി വിദ്യാഭ്യാസം സൗജ്യന്യമാക്കികൊണ്ട് തിരുവിതാംകൂറിലെ ഭരണാധികാരി യായിരുന്ന ഗൗരി പാര്‍വ്വതിഭായിയുടെ വിളംബരം.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 16.

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തുവാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?

 • Answer)
  • തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബ്രിട്ടീഷുകാരുടെ അനിയന്ത്രിതമായ ഇടപെടല്‍

  • കുണ്ടറ വിളംബരം -ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തു പോരാടാന്‍ ആഹ്വാനം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 17.

മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ പ്രദേശങ്ങള്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ വന്നതെങ്ങനെ?

 • Answer)
  • 1792-ലെ ശ്രീരംഗപട്ടണം സന്ധി
  • 1792-ല്‍ കൊച്ചി രാജാവ് ബ്രിട്ടീഷ് മേല്‍കോയ്മ അംഗീകരിച്ചു
  • 1795-ലെ ഉടമ്പടിപ്രകാരം തിരുവിതാംകൂര്‍ ബ്രിട്ടീഷ് മേല്‍കോയ്മ അംഗീകരിച്ചുDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 18.

മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷന്റെ പേര് എഴുതുക.

 • Answer)
  • ലോഗന്‍ കമ്മീഷന്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 19.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന നിയമലംഘനസമരങ്ങളെക്കുറിച്ച് കുറിപ്പ് എഴുതുക.

 • Answer)
  • 1930 - ഉപ്പുസത്യഗ്രഹം

                          പയ്യന്നൂര്‍ - കെ. കേളപ്പന്‍

                          കോഴിക്കോട് - മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്

  • വിദേശവസ്തു ബഹിഷ്കരണം

  • ഖാദി പ്രചാരണം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 20.

ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാം?

 • Answer)
  • കണ്ണന്‍ ദേവന്‍ കമ്പനി
  • മര്‍ഡോക്ക് ബ്രൗണ്‍
  • മലയാളം പ്ളാന്റേഷന്‍Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 21.

തിരുവിതാംകൂറിലെ ഭരണാധികാരികള്‍ സ്ഥാപിച്ച ഏതെങ്കിലും രണ്ടു വ്യവസായങ്ങളുടെ പേര് എഴുതുക.

 • Answer)
  • പുനലൂര്‍ പേപ്പര്‍ മില്‍
  • FACT
  • കുണ്ടറ സിറാമിക്സ്
  • തിരുവനന്തപുരത്തെ റബ്ബര്‍ വര്‍ക്സ്Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 22.

 • Answer)
  • ഇം. എം. എസ്.നമ്പൂതിരിപ്പാട് - ഒന്നേകാല്‍കോടി മലയാളികള്‍ - കേരള രൂപീകരണം
  • ടി. പ്രകാശം - ആന്ധ്രകേസരി - ഒറ്റപ്പാലം സമ്മേളനം
  • കെ. കേളപ്പന്‍ - ഉപ്പുനിയമം - പയ്യന്നൂര്‍
  • ജി. പി. പിള്ള - മലയാളി മെമ്മോറിയല്‍ - തിരുവിതാംകൂര്‍Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 23.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?

 • Answer)
  • ബ്രിട്ടീഷുകാരുടെ നികുതി നയം
  • വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 24.

വ്യാപാരക്കുത്തക നേടിയെടുക്കുന്നതിന് വേണ്ടിയുള്ള മത്സരം കേരളത്തിൽ യുറോപ്യന്മാർ തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിവെച്ചു. പ്രസ്താവന സമർത്ഥിക്കുക.

 • Answer)
  • പോര്‍ട്ടുഗീസ് - ഡച്ച് - ഇംഗ്ലീഷ് - പരസ്പര മത്സരം
  • കര്‍ണാട്ടിക് യുദ്ധങ്ങള്‍Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 25.

ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തുണ്ടായ പുരോഗതിയെക്കുറിച്ച് വിശദമാക്കുക.

 • Answer)
  • എണ്ണയാട്ടു മില്ലുകള്‍ സ്ഥാപിച്ചു

  • കയര്‍ ഫാക്ടറി സ്ഥാപിച്ചു

  • കൊല്ലത്ത് കശുവണ്ടി ഫാക്ടറി സ്ഥാപിച്ചു

  • കണ്ണൂരില്‍ ബീഡി കമ്പനി സ്ഥാപിച്ചു

  • ഓട്ടുകമ്പനികൾ (ഫറോക്ക്,കൊല്ലം ,ഒല്ലൂർ ) സ്ഥാപിച്ചു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 26.

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

 • Answer)
  • വ്യാപാരനിയമ ഭേദഗതി
  • ഏകീകരിച്ച നാണയ വ്യവസ്ഥ
  • അളവ് തൂക്ക സമ്പ്രദായം
  • ഗതാഗത സൗകര്യം മെച്ചപ്പെടുത്തി
  • തുറമുഖങ്ങള്‍ വികസിപ്പിച്ചുDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 27.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മലബാറില്‍ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ ഏതെല്ലാം?വിവരിക്കുക.

 • Answer)
  • ഖിലാഫത്തു പ്രസ്ഥാനം
  • മലബാര്‍ കലാപം
  • നിയമലംഘന സമരങ്ങള്‍ - ഉപ്പു സത്യാഗ്രഹം, വിദേശ വസ്ത്രങ്ങളുടെ ബഹിഷ്കരണം
  • കര്‍ഷക സമരങ്ങള്‍
  • ക്വിറ്റിന്ത്യാ സമരംDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 28.

ചാന്നാര്‍ ലഹളയെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.

 • Answer)
  • 1859

  • തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടം

  • ജാക്കറ്റും മേൽമുണ്ടുംധരിക്കാനുള്ള അവകാശം ലഭിച്ചു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 29.

കേരളത്തിലെ സാമൂഹിക മാറ്റങ്ങള്‍ക്ക് ശ്രീനാരായണഗുരു വഹിച്ച പങ്ക് വിശദീകരിക്കുക

 • Answer)
  • അരുവിപ്പുറം പ്രതിഷ്ഠ

  • ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.

  • വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടനകൾ കൊണ്ട് ശക്തരാകാനും ഉദ് ബോധിപ്പിച്ചു

  • ശ്രീനാരായണ ധർമ്മപരിപാലനയോഗം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 30.

സഞ്ചാര സ്വാതന്ത്ര്യത്തിനായി തിരുവിതാംകൂറില്‍ നടന്ന പ്രധാന പ്രക്ഷോഭം ഏത്?

 • Answer)

  വൈക്കം സത്യഗ്രഹം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 31.

താഴെ കൊടുത്തിരിക്കുന്നവ തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളാണ്. ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് ലഘുകുറിപ്പുകള്‍ തയ്യാറാക്കുക.

 • മലയാളി മെമ്മോറിയല്‍

 • ഈഴവ മെമ്മോറിയല്‍

 • നിവര്‍ത്തന പ്രക്ഷോഭം

 • Answer)
  • മലയാളി മെമ്മോറിയല്‍ -സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂറുകാര്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യം ,മെമ്മോറാണ്ടം . ബാരിസ്റ്റ൪ ജി.പി.പിള്ള

  • ഈഴവ മെമ്മോറിയല്‍ -ഈഴവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുക – ഡോ. പല്‍പ്പു.

  • നിവര്‍ത്തന പ്രക്ഷോഭം - സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും നിയമസഭയിലും ജനസംഖ്യാനുപാതികമായ സംവരണം, ക്രിസ്റ്റ്യന്‍ -ഈഴവ- മുസ്ലിം പ്രക്ഷോഭം, എന്‍.പി.ജോസഫ്,പി.കെ.കുഞ്ഞ്, സി.കേശവന്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 32.

ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരെ മലബാറില്‍ നടന്ന രണ്ടു കലാപങ്ങളുടെ പേര് എഴുതുക.

 • Answer)
  • മലബാര്‍ കലാപം

  • പഴശ്ശി കലാപം

  • മാപ്പിള കലാപങ്ങള്‍

  • കുറിച്യ കലാപം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 33.

 • Answer)
  • a സഹോദരപ്രസ്ഥാനം

  • b പണ്ഡിറ്റ് കെ. പി. കറുപ്പന്‍

  • c സമത്വസമാജം

  • d വി. ടി. ഭട്ടതിരിപ്പാട്
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 34.

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക

 • ഗുരുവായൂര്‍ സത്യഗ്രഹം
 • ചാന്നാര്‍ ലഹള
 • മലയാളി മെമ്മോറിയല്‍
 • നിവര്‍ത്തന പ്രക്ഷോഭം
 • Answer)
  • ചാന്നാര്‍ ലഹള

  • മലയാളി മെമ്മോറിയല്‍

  • ഗുരുവായൂര്‍ സത്യാഗ്രഹം

  • നിവര്‍ത്തന പ്രക്ഷോഭം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 35.

ഐക്യകേരളത്തിന്റെ രൂപീകരണത്തിലേയ്ക്കു നയിച്ച സാഹചര്യങ്ങള്‍ വിശദമാക്കുക.

 • Answer)
  • നാഗ് പൂര്‍ കോൺഗ്രസ്സ് സമ്മേളനം

  • കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനം- ഒറ്റപ്പാലം

  • പയ്യനൂര്‍ കോണ്‍ഗ്രസ് സമ്മേളനം

  • കെ. കേളപ്പന്‍ - ഐക്യകേരള കണ്‍വെന്‍ഷന്‍

  • തിരു-കൊച്ചി സംയോജനം

  • ഇ എം എസ് - ഒന്നേകാൽ കോടി മലയാളികൾ

  • സംസ്ഥാന പുനസംഘടന കമ്മീഷന്റെ ശുപാര്‍ശ

  • കേരളാ സംസ്ഥാനം രൂപപ്പെട്ടു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 36.

ബ്രിട്ടീഷ് ഭരണകാലത്ത് മിഷനറി സംഘങ്ങളുടെയും നാട്ടുരാജാക്കന്മാരുടെയും ഇടപെടല്‍  കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ വ്യക്തമാക്കുക

 • Answer)
  • മിഷനറി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ - മാറ്റങ്ങള്‍

  • നാട്ടുരാജക്കന്മാരുടെ ഇടപെടല്‍ - മാറ്റങ്ങള്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 37.

കൃഷിയുടെ വാണിജ്യവല്‍ക്കരണം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ വിശദമാക്കുക.

 • Answer)
  • കമ്പോളം ലക്ഷ്യമാക്കിയുള്ള കൃഷി

  • നെല്ലിനുപകരം തെങ്ങുകൃഷി

  • ഭക്ഷ്യവിളകള്‍ക്കുപകരം വാണിജ്യവിളകള്‍

  • തോട്ടം മേഖലയുടെ വള൪ച്ച.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 38.

ബ്രിട്ടീഷ് ഭരണം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളില്‍ ഭൂവുടമാബന്ധങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എന്തെല്ലാം?

 • Answer)
  • മലബാ൪ - 1929-ലെ മലബാര്‍ കുടിയായ്മ നിയമം - ക൪ഷക൪ക്ക് ഭൂമിയുടെ മേല്‍ നാമമാത്ര അവകാശം
  • തിരുവിതാംകൂര്‍ - 1865-ലെ പണ്ടാരപാട്ട വിളംബരം-പണ്ടാര വക ഭൂമിയില്‍ കുുടിയാന്‍മാ൪ക്ക് അവകാശം
  • തിരുവിതാംകൂര്‍ - 1896-ലെ ജന്മി-കുടിയാന്‍ നിയമം -കുടിയാന് ഭൂമിയുടെ മേല്‍ ഉടമാവകാശം
  • കോച്ചി- 1914-ലെ കൊച്ചിയിലെ കുടിയായ്മ നിയമംDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 39.

തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണത്തിനായി നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഏതെല്ലാം? വിശദമാക്കുക

 • Answer)
  • മലയാളി മെമ്മോറിയല്‍ - സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂര്‍കാര്‍ക്ക്മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് നല്കിയ നിവേദനം

  • ഈഴവ മെമ്മോറിയല്‍ - ഇൗഴവ സമുദായം അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച നിവേദനം

  • നിവര്‍ത്തനപ്രക്ഷോഭം - ജനസംഖ്യാനുപാതികമായി ഉദ്യോഗങ്ങളില്‍ സംവരണം ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം

  • പുന്നപ്രവയലാര്‍ സമരം - സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ നടന്ന സമരം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 40.

കേരളത്തില്‍ വിദേശവ്യാപാരം മെച്ചപ്പെടുത്തുവാന്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം‍?

 • Answer)
  • തങ്ങള്‍ക്കനുകൂലമായ വ്യാപാരനിയമം രൂപപ്പെടുത്തി

  • ഏകീകൃത നാണയവ്യവസ്ഥ

  • ഏകീകൃത അളവുതൂക്ക സമ്പ്രദായം

  • ഗതാഗതസൗകര്യം മെച്ചപ്പെടുത്തല്‍

  • തുറമുഖങ്ങള്‍ വികസിപ്പിക്കല്‍
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 41.

ബ്രിട്ടീഷുകാരുടെ വരവോടെ കേരളത്തിലെ പിന്തുടര്‍ച്ചക്രമത്തിലുണ്ടായ മാറ്റങ്ങള്‍ വിശദമാക്കുക.

 • Answer)
  • മരുമക്കത്തായത്തിനെതിരായ നിയമങ്ങള്‍ നിലവില്‍ വന്നു

  • തറവാട്ടിലെ എല്ലാ അംഗങ്ങള്‍ക്കും സ്വത്തിന്മേല്‍ അവകാശം ലഭിച്ചു.

  • തറവാട്, കൂട്ടുകുടുംബം എന്നിവ തകര്‍ന്നു
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 42.

കൊച്ചിയില്‍ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുവാനുള്ള സാഹചര്യം വിശദമാക്കുക.

 • Answer)
  • ഇലക്ട്രിസിറ്റി സമരം

  • കൊച്ചി രാജ്യപ്രജാമണ്ഡല രൂപീകരണം
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 43.

 • Answer)
  • അര്‍ണോസ് പാതിരി - മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു

  • ബെഞ്ചമിന്‍ ബെയ് ലി - ഇംഗ്ലീഷ് -മലയാളം നിഘണ്ടു

  • ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് - രാജ്യസമാചാരം,മലയാളം ഇംഗ്ലീഷ് നിഘണ്ടു ,പശ്ചിമോദയം.
Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Qn 44.

കേരളത്തിലെ ദേശീയപ്രസ്ഥാനത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് വിശദമാക്കുക.

 • Answer)
  • 1931-ലെ കോണ്‍ഗ്രസിന്റെ വടകര സമ്മേളനത്തിന്റെ ഭാഗമായി മഹിളാസമ്മേളനം
  • മലബാര്‍ - എ. വി. കുട്ടിമാളു അമ്മ
  • തിരുവിതാംകൂര്‍ - അക്കാമ്മ ചെറിയാന്‍, ആനി മസ്ക്രീന്‍.Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition

BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here

Join BrainsPrep

Get BrainsPrep on android and stay updated via Facebook.

Responsive image Google Play   Responsive image FacebookDownload BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition