Question Pool സൂചക സംഖ്യകൾ

സൂചക സംഖ്യകൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Maths സൂചക സംഖ്യകൾ

BrainsPrep Logo


Qn 1.

X, Y അക്ഷങ്ങള്‍ വരച്ച് (0, 0), (0, 5), (5, 5), (5, 0) എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. ബിന്ദുക്കള്‍ ക്രമമായി യോജിപ്പിക്കുക. കിട്ടിയ ചതുര്‍ഭുജത്തിന് എറ്റവും യോജിച്ച പേരെഴുതുക.

  • Answer)

    X, Y അക്ഷങ്ങള്‍ വരയ്ക്കുന്നു                                                                                                ബിന്ദുക്കള്‍ അടയാളപ്പെടുത്തി യോജിപ്പിക്കുന്നു                                                          സമചതുരം എന്നെഴുതുന്നു       




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ABCD ഒരു ചതുരമാണ്. AB എന്ന വര X അക്ഷത്തിന് സമാന്തരമാണ്. എങ്കില്‍ B, D ഇവയുടെ സൂചകസംഖ്യകള്‍ എഴുതുക

  • Answer)

    AD, BC ഇവ Y അക്ഷത്തിന് സമാന്തരമാണ് എന്ന് തിരിച്ചറിഞ്ഞ് സൂചകസംഖ്യകള്‍ എഴുതുന്നു                                                                                                       

    B (7, 5) , D (3, 8)   




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ചിത്രത്തിലെ ചതുരത്തിന്റെ മറ്റു മൂന്നു മൂലകളുടെ സൂചകസംഖ്യകള്‍ എഴുതുക

  • Answer)

    O (0, 0)                                                   

    A (5, 0)                                                   

    C (0, 3)  




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

X, Y അക്ഷങ്ങള്‍ വരച്ച് A (1, 1), B (4, 1), C (4, 4), D (1, 4) എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. ഈ ബിന്ദുക്കള്‍ ക്രമത്തില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന രൂപത്തിന് ഏറ്റവും അനുയോജ്യമായ പേരെന്ത് ?

  • Answer)

    അക്ഷങ്ങള്‍ വരയ്കക്കുന്നതിന്                                                             

    ബിന്ദുക്കള്‍ അടയാളപ്പെടുത്തി ചതുര്‍ഭുജം പൂര്‍ത്തിയാക്കുന്നതിന്           

    സമചതുരം                           




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഒരു വൃത്തത്തിന്റെ കേന്ദ്രം (2, 3) ആണ്. ആരം7 യൂണിറ്റ് ആയ ഈ വൃത്തത്തിലെ ഒരു ബിന്ദുവാണോ (8 , 2) എന്ന് പരിശോധിക്കുക.

  • Answer)

     =                                 

     < 7

    ബിന്ദു വൃത്തത്തിനകത്താണ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ചുവടെയുള്ള ബിന്ദുക്കളെ X അക്ഷത്തിലുള്ളവ Y അക്ഷത്തിലുള്ളവ, അക്ഷങ്ങളില്‍ അല്ലാത്തവ എന്നിങ്ങനെ തരം തിരിക്കുക

(4, 0), (0, 7), (3, 2), (1/2, 0), (0, 3/4), (-2, √2)

  • Answer)

    X അക്ഷത്തിലുള്ളവ (4, 0), (1/2, 0)                                            

    Y അക്ഷത്തിലുള്ളവ (0, 7), (0, 3/4)                                           

    അക്ഷങ്ങളില്‍ അല്ലാത്തവ (3, 2), (-2, √2) 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ചിത്രത്തില്‍ O വൃത്തകേന്ദ്രമാണ്. A (3, 0) ആയാല്‍ B, C, Dഎന്നീ ബിന്ദുക്കളുടെ സൂചകകസംഖ്യകള്‍ കണ്ടെത്തുക

  • Answer)

    B (0, 3)

    C (-3, 0)

    D (0, -3) 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

വശങ്ങള്‍ അക്ഷങ്ങള്‍ക്ക് സമാന്തരമായ ഒരു ചതുരത്തിന്റെ ഒരു ജോടി എതിര്‍മൂലകളാണ്  (-2, 3), (5, 6)

ഈ ചതുരത്തിന്റെ മറ്റു മൂലകളുടെ സൂചകകസംഖ്യകള്‍ എഴുതുക

  • Answer)

    i) (5, 3), (-2, 6)           




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

X, Y അക്ഷങ്ങള്‍ വരച്ച് (-3, -1), (2, -1), (3, 2), (-2, 2) എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക. ഈ ബിന്ദുക്കള്‍ ക്രമത്തില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന രൂപത്തിന് ഏറ്റവും അനുയോജ്യമായ പേരെന്ത് ?

  • Answer)

    അക്ഷങ്ങള്‍ വരയ്കക്കുന്നതിന്                                                           

    ബിന്ദുക്കള്‍ അടയാളപ്പെടുത്തി ചതുര്‍ഭുജം പൂര്‍ത്തിയാക്കുന്നതിന്          

    സാമാന്തരികം  




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

P (7, 3), Q (-5, 3) എന്നിവ ഒരു വരയിലെ രണ്ട് ബിന്ദുക്കളാണ് എങ്കില്‍

a) ഈ വരയിലെ മറ്റൊരു ബിന്ദുവിന്റെ സൂചകസംഖ്യ എഴുതുക

b) ഈ വരയ്ക്ക് സമാന്തരമായ ഒരു വരയിലെ രണ്ട് ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ എഴുതുക

  • Answer)

    (6, 3), (5, 3), (4, 3), .....                                                                                    

    PQ വിന് സമാന്തരമായ വര X അക്ഷത്തിന് സമാന്തരമാണ് എന്ന് തിരിച്ചറിയുന്നു.  

    Y സൂചകസംഖ്യകള്‍ തുല്യമായ രണ്ട് ബിന്ദുക്കള്‍ എഴുതുന്നു

    (6, 2), (5, 2), .... 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ചിത്രത്തില്‍ O ആധാരബിന്ദുവും P എന്ന ബിന്ദുവിന്റെ സൂചകസംഖ്യകള്‍ (-2, -1) ഉം ആണ്. PA എന്ന വര X അക്ഷത്തിനും AB എന്ന വര Y അക്ഷത്തിനും സമാന്തരമാണ്.    PA = 5 യൂണിറ്റ് ആയാല്‍ A, B ഇവയുടെ സൂചകകസംഖ്യകള്‍ എഴുതുക

  • Answer)

    A (3, -1)                             

    B (3, 0)     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

A (5, 2), B (5, 7) എന്നിവ ഒരു വരയിലെ രണ്ട് ബിന്ദുക്കളാണ് എങ്കില്‍

a) ഈ വരയിലെ മറ്റൊരു ബിന്ദുവിന്റെ സൂചകസംഖ്യ എഴുതുക

b) ഈ വരയ്ക്ക് ലംബമായ ഒരു വരയിലെ രണ്ട് ബിന്ദുക്കളുടെ സൂചകസംഖ്യകള്‍ എഴുതുക

  • Answer)

    (5, 3), (5, 1), (5, 0), .....                                                                         

    ABഎന്ന വര Y അക്ഷത്തിന് സമാന്തരമാണ്

    AB യ്ക്ക് ലംബമായ വര X അക്ഷത്തിന് സമാന്തരമാണ് എന്ന് തിരിച്ചറിയുന്നു   

    Y സൂചകസംഖ്യകള്‍ തുല്യമായ രണ്ട് ബിന്ദുക്കള്‍ എഴുതുന്നു

    (2, 3), (5, 3), ....    




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition