Question Pool തൊടുവരകൾ

തൊടുവരകൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Maths തൊടുവരകൾ

BrainsPrep Logo


Qn 1.

ചിത്രത്തില്‍ PC തൊടുവരയാണ്. PC = 12 cm, PB = 8 cm, PQ = 2cmആയാല്‍

(a) AP എത്ര?

(b) Qല്‍നിന്നും Cയിലേക്ക് വരയ്ക്കുന്ന തൊടുവരയുടെ നീളം എത്ര?

  • Answer)

    PA X PB =PC2                                       

    PA =  = 18                                      

    QA = 20, QB = 10

    QC2= 20 x 10 = 200                                

    QC = 200   = 102       




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ഒരു മട്ടത്രികോണത്തിന്റെ പരപ്പളവ് 60 ചതുരശ്ര സെന്റീമീറ്ററും അന്തര്‍‌വൃത്ത ആരം 3 സെന്റീമീറ്ററും ആയാല്‍

(a) ത്രികോണത്തിന്റെ ചുറ്റളവ് എത്ര?

(b) ത്രികോണത്തിന്റെ കര്‍ണത്തിന്റെ നീളം എത്ര?

  • Answer)

    അര്‍ദ്ധചുറ്റളവ് =  = 20                                          

    ചുറ്റളവ് = 40                                                              

    കര്‍ണം =  s - r = 20 - 3 = 17 cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ചിത്രത്തില്‍ ABCഒരു മട്ടത്രികോണമാണ്. BP = 3 സെ.മീ, കര്‍ണ്ണം 15 സെ.മീ ആയാല്‍

(a) ത്രികോണത്തിന്റെ അന്തര്‍വൃത്ത ആരം എത്ര?

(b) ത്രികോണത്തിന്റെ ചുറ്റളവ് എത്ര?

(c) പരപ്പളവ് എത്ര?

  • Answer)

    r = 3 സെ.മീ                                                                           

    ചുറ്റളവ് = x + y + x + y + 3 + 3 = 15 + 15 + 6 = ച.സെ.മീ.             

    പരപ്പളവ് = 3 X 18 = 54 ച.സെ.മീ.  




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

3 സെ.മീ. ആരമുള്ള വൃത്തം വരച്ച് വശങ്ങളെല്ലാം ഈ വൃത്തത്തെ തൊടുന്ന രീതിയില്‍ ഒരു സമഭുജത്രികോണം നിര്‍മ്മിക്കുക.

  • Answer)

    3 സെ.മീ. ആരമുള്ള വൃത്തം വരയ്ക്കുന്നതിന്

    കേന്ദ്രകോണുകള്‍ 120º അടയാളപ്പെടുത്തി ആരം വരയ്ക്കുന്നതിന് 

    ആരങ്ങള്‍ക്ക് ലംബം വരയ്ക്കുന്നതിന് 

    ത്രികോണം പൂര്‍ത്തിയാക്കുന്നതിന് 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

വശങ്ങളുടെ നീളം 8 സെ.മീ., 7 സെ.മീ., 6 സെ.മീ. ആയ ത്രികോണം നിര്‍മ്മിച്ച് അതിന്റെ അന്തര്‍വൃത്തം വരയ്ക്കുക. ആരം അളന്നെഴുതുക

  • Answer)

    ത്രികോണം നിര്‍മ്മിക്കുന്നതിന് 

    കോണുകളുടെ സമഭാജി വരയ്ക്കുന്നതിന് 

    ആരം നിര്‍മ്മിക്കുന്നതിന്

    അന്തര്‍വൃത്തം വരയ്ക്കുന്നതിന് 

    ആരം അളന്നെഴുതുന്നതിന് 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ചതുര്‍ഭുജം ABCDയുടെ വശങ്ങള്‍ വൃത്തത്തെ P, Q, R, Sഎന്നീ ബിന്ദുക്കളില്‍ തൊടുന്നു.

(a) AS ന്റെ നീളം എന്ത്

(b) ചതുര്‍ഭുജം ABCDയുടെ വശങ്ങളുടെ നീളം കാണുക

  • Answer)

    AS = AP = 4 സെ.മീ.                                    

    AD, AB, BC, CD ഇവ കണക്കാക്കുന്നതിന്   




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളം 13 സെ.മീ., 14 സെ.മീ., 15 സെ.മീ. ആയാല്‍ അതിന്റെ

(a) ചുറ്റളവ് എത്ര?

(b) പരപ്പളവ് എത്ര?

(c) അന്തര്‍വൃത്ത ആരം എത്ര?

  • Answer)

    ചുറ്റളവ് = 13 + 14 + 15 = 42 സെ.മീ.                                       

    S =  = 21 സെ.മീ.                                                                  

    പരപ്പളവ് =                                                    

    = 84 ചതുരശ്ര സെ.മീ.                                                                             

    r  =  = 4 cm     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങള്‍ 9 സെ.മീ., 12 സെ.മീ. ആയാല്‍ അതിന്റെ

(a) ചുറ്റളവ് എത്ര?

(b) പരപ്പളവ് എത്ര?

(c) അന്തര്‍വൃത്ത ആരം എത്ര?

  • Answer)

    കര്‍ണം 15 സെ.മീ.                                                     

    ചുറ്റളവ് = 9 + 12 + 15 = 36                                    

    പരപ്പളവ് =  X 9 X 12 = 54                                

    r =  = = 3 സെ.മീ.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ത്രികോണം ABCയുടെ അന്തര്‍വൃത്തം വശങ്ങളെ P,Q,Rഎന്നീ ബിന്ദുക്കളില്‍ തൊടുന്നു. ത്രികോണം ABCയുടെ കോണുകളുടെ അളവുകള്‍ കണക്കാക്കുക

  • Answer)

    ∠POR = 2x800=1600                                  

    ∠ A = 200                                                           

    ∠C =  800                                                        

    ∠B = 80o       




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ചിത്രത്തില്‍ O വൃത്തകേന്ദ്രവും AB തൊടുവരയും ആണ്. BD = 3.6 cm, CD = 6.4 cm ആയാല്‍

a) ABയുടെ നീളം എത്ര?

b) വൃത്തത്തിന്റെ ആരം എത്ര?

  • Answer)

    BC = 10 സെ.മീ.                                        

    BD X BC =AB2 = 36   , AB = 6              

    AC = 8 സെ.മീ., ആരം = 4സെ.മീ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition