Question Pool വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ

വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ

BrainsPrep Logo


Qn 1.

അനുയോജ്യമായ ആംപിയറേജിലുള്ള ഫ്യൂസ് വയര്‍ തിരഞ്ഞെടുക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? വിശദീകരിക്കുക

  • Answer)

    ഫ്യൂസ്‌വയറിന്റെ ആംപിയറേജ് വളരെ കൂടുതലെങ്കിൽ അമിതവൈദ്യുതപ്രവാഹമുണ്ടാകുമ്പോൾ വൈദ്യതബന്ധം വിച്ഛേദിക്കപ്പെടുന്നില്ല. ആംപിയറേജ് കുറവായാൽ വൈദ്യുതഉപകാരണങ്ങൾ ഓൺചെയ്യുമ്പോൾതന്നെ  വൈദ്യതപ്രവാഹം വിച്ഛേദിക്കപ്പെടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

230 V സപ്ലെയില്‍ പ്രവര്‍ത്തിക്കുന്ന 230ഓം പ്രതിരോധമുള്ള ഒരു ഹീറ്റര്‍ ഒരു സെക്കന്റില്‍ ഉല്പാദിപ്പിക്കുന്ന താപോര്‍ജം കണക്കാക്കുക.

  • Answer)

    H = V2/R xt = (230 x230 / 230 ) x 1 = 230 J




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

താഴെ തന്നിരിക്കുന്ന സെര്‍ക്കീട്ട് വിശകലനം ചെയ്ത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

  1. A എന്ന പ്രതിരോധകത്തിലൂടെയുള്ള വൈദ്യുത പ്രവാഹം എത്ര? 

  2. B എന്ന പ്രതിരോധകത്തിലൂടെയുള്ള വൈദ്യുത പ്രവാഹം എത്ര? 

  3. അമീറ്റര്‍ റീഡിംഗ് എത്രയായിരിക്കും? 

  4. അമീറ്റര്‍ റീഡിംഗ് കുറയ്ക്കാന്‍ പ്രതിരോധകങ്ങളെ എങ്ങിനെ ക്രമീകരിക്കണം?

  • Answer)
    1. A യിലൂടെയുള്ള വൈദ്യുത പ്രവാഹം I1 = V/R = 12/3 = 4A

    2. B യിലൂടെയുള്ള വൈദ്യുത പ്രവാഹം I2 = V/R = 12/6 = 2A

    3. അമീറ്റര്‍ റീഡിംഗ് = I1 + I2 = 4 + 2 = 6        or

      1/R = 1/R1 + 1/R2 = 1/3 + 1/6 = 3/6
    4.    1 X  R = 6/3 = 2 ohm

      I = V/R = 12/ 2 = 6 A

    4. പ്രതിരോധകങ്ങളെ ശ്രേണീ രീതിയില്‍ ഘടിപ്പിക്കണം .

    ശ്രേണീരീതിയില്‍ ഘടിപ്പിക്കുമ്പോള്‍ സഫലപ്രതിരോധം = 3 + 6 = 9 ഓം

    വൈദ്യുതപ്രവാഹതീവ്രത = 12 / 9 = 1.33 A




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ഫിലമെന്റ് ലാമ്പുകളില്‍ ഫിലമെന്റായി നിക്രോം ഉപയോഗിക്കാത്തത് എന്തുകൊണ്ട്?

  • Answer)

    നിക്രോം ചുട്ടുപഴുത്ത് ചുവന്ന് നില്‍ക്കുകമാത്രമേ ചെയ്യുന്നുള്ളൂ. വെളുത്ത പ്രകാശം ഉണ്ടാക്കുന്നില്ല.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഇലക്ട്രിക് ഹീറ്ററില്‍ ഹീറ്റിംഗ് കോയിലായി ടങ്സ്റ്റണ്‍ ഉപയോഗിക്കുകയാണെങ്കില്‍ താപത്തോടൊപ്പം പ്രകാശവും ലഭിക്കുമെന്ന് അജിത്ത് പറയുന്നു. അജിത്തിന്റെ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം എന്ത്?

  • Answer)

    സാധിക്കില്ല. ടങ്സ്റ്റണ്‍ വായുമായി പ്രവര്‍ത്തിച്ച് ഓക്സീകരിച്ച് എരിഞ്ഞുപോകുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

250 V ല്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു ഫിലമെന്റ് ലാമ്പിന്റെ പവര്‍ 100W ആണ്. ഇത് 100 V സപ്ലെയില്‍ ഘടിപ്പിച്ചാല്‍ പവര്‍ എത്രയായിരിക്കും?

 

  • Answer)

    P = V2/R എന്ന സമവാക്യം ഉപയോഗിക്കണം

    R = V2/P = 250 x 250 /100 = 625 W

    100 V സപ്ലെയില്‍ ഘടിപ്പിക്കുമ്പോള്‍

    പവര്‍ ,P = V2/R

    = 100 x 100 / 625 = 16 W




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

250 V ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹീറ്ററിന്റെ കോയിലിന്റെ പ്രതിരോധം1000Wആണ്.

  1. ഇതിലൂടെ ഒഴുകുന്ന കറണ്ട് എത്ര? 

  2. ഹീറ്ററിന്റെ പവര്‍ എത്ര? 

  3. ഹീറ്റിംഗ് കോയിലിന്റെ നീളം കുറച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉണ്ടാകുന്ന താപത്തില്‍ മാറ്റമുണ്ടാകുമോ? എന്തുകൊണ്ട്?

  • Answer)

    a) I = V/R = 250/1000 = 0.25 A

    b) P = V2 /R =250 x250 /1000 = 62.5 W

    c) ഉണ്ടാകും. നീളം കുറയുമ്പോള്‍ പ്രതിരോധം കുറയും അപ്പോള്‍ പവര്‍ കൂടുന്നതിനാല്‍ കൂടുതല്‍ താപം ഉണ്ടാകും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

LED ലാമ്പുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു.

(a) എല്‍ ഇ ഡി ലാമ്പിന്റെ ഏതെങ്കിലും രണ്ട് ഭാഗങ്ങളുടെ പേരും അവയുടെ പ്രവര്‍ത്തനവും എഴുതുക.

(b) എല്‍ ഇ ഡി ലാമ്പ് നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ഏതെങ്കിലും രണ്ട് ഉപകരണങ്ങളുടെ പേരെഴുതുക.

  • Answer)

    a) എല്‍ ഇ ഡി ചിപ്പ് ബോര്‍ഡ് - എല്‍ ഇ ഡി ഘടിപ്പിച്ചിരിക്കുന്നു

    ഹീറ്റ് സിങ്ക് - ബേസില്‍ നിന്ന് താപം ആഗിരണം ചെയ്യുന്നതിന്

    ഡിഫ്യൂസര്‍ കപ്പ് - പ്രകാശം പുറത്തേക്ക് നല്‍കുന്നു

    പവര്‍ സപ്ലൈ ബോര്‍ഡ് - എല്‍ ഇ ഡി ക്ക് അനുയോജ്യമായ ഡിസി നല്‍കുന്നു.

    ബേസ് യൂണിറ്റ് - ബള്‍ബിനെ ഹോള്‍ഡറുമായി ബന്ധിപ്പിക്കുന്നു ( ഏതെങ്കിലും രണ്ട്)

    b) സോള്‍ഡറിംഗ് അയേണ്‍ , പ്ലയര്‍, സോള്‍ഡര്‍ ലെഡ്...




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

A, B, C, D, E എന്നീ അഞ്ച് 10 ഓം റസിസ്റ്ററുകള്‍ താഴെ കൊടുത്തിരിക്കുന്നതുപോലെ സെര്‍ക്കീട്ടില്‍ ഘടിപ്പിച്ചിരിക്കുന്നു.

  1. സെര്‍ക്കീട്ടിലെ സഫലപ്രതിരോധം കണക്കാക്കുക                

  2. സെര്‍ക്കീട്ടിലെ കറണ്ട് എത്ര?      

  • Answer)

    a) A,B എന്നിവയിലൂടെയുള്ള സഫലപ്രതിരോധം R1 = A + B = 10 +10 = 20 ഓം

    C,D എന്നിവയിലൂടെയുള്ള സഫലപ്രതിരോധം R2 = C + D= 10 +10 = 20 ഓം

    സെര്‍ക്കീട്ടിലെ സഫലപ്രതിരോധം കാണുന്നതിന്

    1/R = 1/R1 + 1/R2 +1/E = 1/20 + 1/20 + 1/10

    =( 1 + 1 + 2 )/ 20 = 4 / 20

    സഫലപ്രതിരോധം R = 20 /4 = 5 ഓം

    b) വൈദ്യുത പ്രവാഹതീവ്രത, I= V/R = 12/5 = 2.4 A




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

20 cm നീളമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധം 20ഓം ആണ്. ഈ ചാലകം വളച്ച് വൃത്താക‍ൃതിയിലാക്കി താഴെ കാണുന്നരീതികളില്‍ സെര്‍ക്കീട്ടില്‍ ഘടിപ്പിക്കുന്നു. ഓരോ സന്ദര്‍ഭത്തിലെയും സഫലപ്രതിരോധം കണക്കാക്കുക.

  • Answer)

    Fig (i) സഫലപ്രതിരോധം = 20 ഓം

    Fig(ii) രണ്ട് 10ഓം പ്രതിരോധകങ്ങള്‍ സമാന്തരരീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതുപോലെയാണ്.

    സഫല പ്രതിരോധം കാണുന്നതിന് 1/R = 1/R1 + 1/R2 = 1/10 + 1/10

    =2/10 = 1/5

    സഫല പ്രതിരോധം R = 5 ഓം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

220 V സപ്ലൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബള്‍ബിന്റെ പവര്‍ 100 W ആണ്. സപ്ലൈയില്‍ വോള്‍ട്ടത താഴ്ന്നപ്പോള്‍ ആ ബള്‍ബ് ഉപയോഗിക്കുന്ന പവര്‍ 25 W ആയി മാറി. എങ്കില്‍ താഴ്ന്ന വോള്‍ട്ടത എത്രയാണ്?

  • Answer)

    P = V2/R

    R = V2/P = 220 x 220 / 100 = 484 ഓം

    താഴ്ന്ന വോള്‍ട്ടേജ് V2 = 25 x 484 = 12100

    V = 110 V




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

എല്‍ ഇ ഡി ലാമ്പുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയെ അനുയോജ്യമായി ചേര്‍ത്തെഴുതുക. (4)

A

B

  • ഹീറ്റ് സിങ്ക്

  • ഡിഫ്യൂസര്‍ കപ്പ്

  • പവര്‍ സപ്ലൈ ബോര്‍ഡ്

  • LED ചിപ്പ് ബോര്‍ഡ്

  • AC വൈദ്യുതിയെ DC ആക്കി മാറ്റി അനുയോജ്യമായ വോള്‍ട്ടേജ് നല്‍കുന്നു.

  • എല്‍ ഇ ഡി കള്‍ ഉറപ്പിച്ചിരിക്കുന്നു.

  • പ്രകാശം പുറത്തുവരുന്ന ഭാഗം

  • താപം ആഗിരണം ചെയ്യുന്നതിനുള്ള സംവിധാനം

 

  • Answer)

     

    A

    B

    • ഹീറ്റ് സിങ്ക്

    • താപം ആഗിരണം ചെയ്യുന്നതിനുള്ള സംവിധാനം

    • ഡിഫ്യൂസര്‍ കപ്പ്

    • പ്രകാശം പുറത്തുവരുന്ന ഭാഗം

    • പവര്‍ സപ്ലൈ ബോര്‍ഡ്

    • AC വൈദ്യുതിയെ DC ആക്കി മാറ്റി അനുയോജ്യമായ വോള്‍ട്ടേജ് നല്‍കുന്നു.

    • LED ചിപ്പ് ബോര്‍ഡ്

    • എല്‍ ഇ ഡി കള്‍ ഉറപ്പിച്ചിരിക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

'ഊര്‍ജം ലാഭിക്കുാന്‍ സഹായീക്കുന്നതും, പരിസ്ഥിതി സൗഹൃദപരവുമാണ് എല്‍ ഇ ഡി ലാമ്പുകള്‍ ' ഈ പ്രസ്താവന സാധൂകരിക്കുക

  • Answer)

    ഫിലമെന്റില്ലാത്തതുകൊണ്ട് താപരൂപത്തിലുള്ള ഊര്‍ജനഷ്ടമില്ല.

    മെര്‍ക്കുറി, ഫ്ലൂറസെന്റ് പദാര്‍ത്ഥം എന്നിവ ഇല്ലാത്തതുകൊണ്ട് പരിസ്ഥിതിക്ക് ഹാനികരമല്ല.

    ദീര്‍ഘകാലം ഉപയോഗിക്കാവുന്നതും പുനരുപയോഗസാധ്യതയുള്ളതുമാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

1  ohm പ്രതിരോധമുള്ള ചാലകത്തിലൂടെ 1Aവൈദ്യുതി 1 മണിക്കൂര്‍ പ്രവഹിച്ചാല്‍ എത്ര ജൂള്‍ താപം ഉണ്ടാകും?  

  • Answer)

    R = 1 ohm , I = 1 A , t = 1 h = 3600 s

    H = I2Rt

    H = 1A x 1A x 1Ohm x 3600 s

        = 3600 J




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

നിങ്ങള്‍ക്ക് അഞ്ച് 1 ohm പ്രതിരോധകങ്ങള്‍ തന്നിരിക്കുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കാവുന്ന

  1. ഏറ്റവും കൂടിയ പ്രതിരോധം എത്ര?     

  2. ഏറ്റവും കുറഞ്ഞ പ്രതിരോധം എത്ര? 

  3. 3.5 Ohm സഫലപ്രതിരോധം ലഭിക്കണമെങ്കില്‍ ഈ പ്രതിരോധകങ്ങളെ എങ്ങനെ ക്രമീകരിക്കണം എന്ന് ചിത്രീകരിക്കുക                          

  • Answer)
    1. സഫലപ്രതിരോധം R = 1+1+1+1+1 = 5 ohm

    2. കുറഞ്ഞ സഫലപ്രതിരോധം 1/R= 1/1 +1 /1+ 1/1 + 1/1+1/1

      R = 1/5 ohm
    3.      




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

a)  ചിത്രത്തിലെ പ്രതിരോധകങ്ങളുടെ സഫലപ്രതിരോധം കണക്കാക്കുക.                           

b) 10മിനിറ്റ് വൈദ്യുതി പ്രവഹിക്കുകയാണെങ്കില്‍പ്രതിരോധകങ്ങളില്‍ രൂപപ്പെടുന്ന ആകെ താപത്തിന്റെ അളവ്കണക്കാക്കുക.             

c)  പ്രതിരോധകങ്ങള്‍ സമാന്തരമായി ഘടിപ്പിച്ചാല്‍ 10 മിനിറ്റ്കൊണ്ട് പ്രതിരോധകങ്ങളില്‍ രൂപപ്പെടുന്ന ആകെ താപത്തിന്റെ അളവ് എത്ര?

  • Answer)

    a) R=R1+R2

          =4+2=6   Ohm

    b) H = V2 /Rt = (12 x 12 /6 )x 10 x 60

    = 14400 J

    c) സഫലപ്രതിരോധം R = R1R2 /R1+R2 = 4x2 / 4+2 = 8/6 = 4/3

    താപം     H = V2 Rt = 12x12 /(4/3) x10 x 60 = 64800 J

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

440W പവര്‍ ഉള്ള ഒരു ഉപകരണം 230V സപ്ലൈയില്‍ പ്രവര്‍ത്തിക്കുന്നു. ഈ സെര്‍ക്കീട്ടില്‍ ഉപയോഗിക്കേണ്ട ഫ്യൂസിന്റെ ആമ്പിയറേജ് താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്?

  • Answer)

    2A

    ആമ്പിയറജ്= വാട്ടേജ്/വോൾടേജ്

                  =440/230

                  =1.9

    so, ആമ്പിയറജ്  =2A




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

വൈദ്യുതിയുടെ താപഫലം ഉപയോഗപ്പെടുത്തുന്ന ഒരു പരീക്ഷണമാണ് നല്‍കിയിരിക്കുന്നത്.

a. ഈ പരീക്ഷണത്തില്‍ വൈദ്യുുതപ്രവാഹതീവ്രത വ്യത്യാസപ്പെടുത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഭാഗം ഏത്?                                     

b.ജലത്തിന്റെ താപനിലയില്‍ വ്യത്യാസപ്പെടുത്തുന്നതിന്  ഉപയോഗിച്ചിരിക്കുന്ന കമ്പിച്ചുരുൾ  നിർമിച്ചിരിക്കുന്ന നിർമിച്ചിരിക്കുന്നത്  നിക്രോം  എന്ന പദാർത്ഥം കൊണ്ടാണ് . ഇതുപയോഗിക്കാനുള്ള  കാരണമെന്ത് ?                   

c.ജലത്തിന്റെ താപനില വ്യത്യാസപ്പെടുത്തുന്നതിന് ഉപയോഗിച്ചിരിക്കുന്ന   കമ്പിച്ചുരുളിന്റെ നീളം ഇരട്ടിയാക്കിയാല്‍  ഉല്പാദിപ്പിക്കുന്ന താപത്തിൽ ഉണ്ടാകുന്ന മാറ്റം വിശദീകരിക്കുക ?

  • Answer)

    a.റിയോസ്റ്റാറ്റ് സ്കോര്‍ = 1

    b.നിക്രോംവയര്‍ സ്കോര്‍ - 1/2 + 1/2 = 1 നിക്രോമിന് ഉയര്‍ന്ന റെസിസ്റ്റിവിറ്റിയും ഉയര്‍ന്ന ദ്രവണാങ്കവുമാണ്.കമ്പിച്ചുരുളിന്റെ നീളം ഇരട്ടിയാക്കിയാല്‍ പ്രതിരോധവും ഇരട്ടിയാവുന്നു.

    c. കറന്റ് പകുതിയാവുന്നു

        താപം പകുതിയാവുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

a.സ്വിച്  ഓൺ  ചെയ്താൽ   സർക്കീട്ടിൽ വൈദ്യുത പ്രവാഹം എത്രയായിരിക്കും?(1)

b.സർക്കീട്ടിൽ  ഫ്യൂസ് വയറിന്റെ   ആവശ്യകത എന്ത്?(1)

c.ഈ സെര്‍ക്കീട്ടില്‍ ഉപയോഗിക്കുന്ന ഫ്യൂസ് വയറിന്റെ ആമ്പിയറേജ് എത്രയായിരിക്കും?

  • Answer)

    (a) P=  V x I

    I  = P/V= 100/230 = 0.434

    (b) ഷോര്‍ട്ട് സര്‍ക്കീട്ട്,ഓവര്‍ലോഡിംങ്ങ്

    (c) ആമ്പിയറേജ് = 0.5A




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഒരേ നീളവും കനവുമുള്ള അലൂമിനിയം, നിക്രോം കമ്പികള്‍ ഉപയോഗിച്ചിരിക്കുന്ന രണ്ട് സർക്കീട്ടുകളാണ്  ചിത്രത്തിൽ നൽകിയിരിക്കുന്നത്  

a . അലൂമിനിയം കമ്പിയിലൂടെയും നിക്രേം കമ്പിയിലൂടെയും തുല്യ അളവില്‍ കറന്റ് പ്രവഹിക്കുന്ന സര്‍ക്കീട്ട് ഏത് ?   

b .ഏത് സര്‍ക്കീലാണ് നിക്രോം കമ്പി കൂടുതലായി ചൂടാകുന്നത് ? വിശദീകരിക്കുക.

  • Answer)

    a .  സര്‍ക്കീട്ട്   a

    b    സര്‍ക്കീട്ട്   a

    സര്‍ക്കീട്ട്   a ശ്രേണി രീതി അയതിനാല്‍ കറന്റ് ഓരോന്നിലും തുല്യമായിരിക്കും .  അതിനാല്‍ പ്രതിരോധം കൂടിയ നിക്രോം കൂടുതല്‍ ചൂടാകുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

a) റിയോസ്റ്റാറ്റുും പ്രതിരോധവും സര്‍ക്കീട്ടില്‍ ഏത് രീതിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

b) റിയോസ്റ്റാറ്റിന്റെ പ്രതിരോധം 50 Ω ആണെങ്കില്‍ സര്‍ക്കീട്ടിലെ കറന്റ് എത്ര?

c) ഈ സാഹചര്യത്തില്‍ സര്‍ക്കീട്ട് 5 മിനുട്ട് ഓണ്‍ ചെയ്ത് വെച്ചാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും

  • Answer)

    a) ശ്രേണി രീതി...........

    b) സര്‍ക്കീട്ടിലെ പ്രതിരോധം = 10 Ω + 50 Ω= 60 Ω

    I = ,................

    I =  = ­A or 0-1 A..........

    c) H =  I squared Rt ................

    H=    (I X V X  t  )    =      0.1 * 6 * 300  = 180 J ...................

    H = 180 J ...................

    or

    H= = 180 J




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

100W / 230 V എന്ന് രേഖപ്പെടുത്തിയ ഒരു ബൾബിന് ലഭിക്കുന്ന വോൾട്ടേജ് 115 Vആയാൽ പവർ  = --------------------------

 [100W , 25W , 12.5 W , 50W]    

  • Answer)

    P=      25W                                  

    P =  V2/R

         =(230  X230)/100  =   529  ohm

    P =  V2/R

       =(115  x 115)/529   =25W




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ചിത്രം നിരീക്ഷിക്കുക

a) B1ഒരു ടോര്‍ച്ച് ബള്‍ബും B2 ഒരു സര്‍ക്കീട്ടിലെ ഫിലമെന്റ് ലാമ്പുമാണ്. ഇവയില്‍ പ്രതിരോധം കൂടിയ ബള്‍ബ് ഏത്?

b) ബള്‍ബുകള്‍ സര്‍ക്കീട്ടിലുളളതുപോലെ ക്രമീകരിച്ച് സ്വിച്ച് ഓണ്‍ ചെയ്താല്‍ ബള്‍ബുകള്‍ പ്രാകാശിക്കുമോ ?

c) സര്‍ക്കീട്ടില്‍ B2 ബള്‍ബ് ഒഴിവാക്കി രണ്ട് B1 ബള്‍ബുകള്‍ ബന്ധിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്താല്‍ എന്തു സംഭവിക്കും? വിശദീകരിക്കുക

  • Answer)

    a ) B2 

           R = V squared
/ P

     

    b)  പ്രകാശിക്കും 

    c) പ്രതിരോധം കുറയുന്നു, കറന്റ് അളവ് കൂട്ടുന്നു

        സര്‍ക്കീട്ടിലെ ബള്‍ബുകള്‍ ഫ്യൂസാകുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

a.ഇന്‍കാന്റസെന്റ് ലാമ്പുകളിടെ രണ്ട് പോരായ്മകള്‍ ഏതെല്ലാം?         

b. ഈ ബള്‍ബുകളുടെ ആയുസ് കൂട്ടുവാന്‍ വേണ്ടി ചെയ്തിരിക്കുന്ന ഒരു പ്രവര്‍ത്തനമെന്ത്?                 

c. ഈ ബള്‍ബുകളില്‍ ഫിലമെന്റിന്റെ ഓക്സീകരണം തടയുന്നതെങ്ങനെ?

 

  • Answer)

    a-ഇവ അധികമായി വൈദ്യുതോര്‍ജ്ജത്തെ താപോര്‍ജമാക്കി മാറ്റുുന്നു.

    ഇവ നിഴല്‍ ഉണ്ടാക്കുന്നു.

    ഇവയുടെ ആയുസ് കുറവാണ്.                                                                             -     

    b-കുറഞ്ഞമര്‍ദ്ദത്തില്‍ ആര്‍ഗണ്‍ പോലുള്ള അലസവാതകങ്ങള്‍ നിറച്ചിരുന്നു. 

    c.ഫിലമെന്റിന്റെ ഓക്സീകരണം തടയുവാന്‍ വേണ്ടി ബള്‍ബിനുള്ളിലെ വായുശൂന്യാമാക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

സര്‍ക്കീട്ടിലൂടെ അനുവദീയമായതിലും അധികം വൈദ്യുതി കടന്നുപോയാല്‍ ഫ്യൂൂസ് വയര്‍ ഉരുകിപോട്ടി വൈദ്യുതബന്ധം വിഛേദിക്കുന്നു.

a.അനുവദീയമായ അളവില്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ഫ്യൂസ് വയറില്‍ താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടോ?ഉണ്ടങ്കില്‍ ഫ്യൂൂസ് വയര്‍ പൊട്ടാത്തത് എന്തുകൊണ്ട്?    

   b. സര്‍ക്കീട്ടില്‍ അനുവദനീയമായതിലുമധികം വൈദ്യുതി കടന്നുപോകുമ്പോള്‍ ഫ്യൂൂസ് വയര്‍ ഉരുകി പൊട്ടുന്നതെന്തുകൊണ്ട്?

  • Answer)

    താപം ഉണ്ടാകുന്നുണ്ട്

    വൈദ്യുുതിപ്രവഹിക്കുന്ന മുഴുവന്‍ സമയവും ഫ്യൂൂസ് വയറില്‍ ചെറിയതോതില്‍ താപം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.എന്നാല്‍ ഈ താപം ചുറ്റുുപാടുകളിലേയ്ക്ക് പ്രേഷണം ചെയ്തുപോകുന്നു.ഫ്യൂൂസ് വയറിന്റെ ദ്രവണാങ്കത്തിനു വേണ്ട താപം ലഭിക്കുന്നില്ല. 

    ഫ്യൂൂസ് വയറിന്റെ പ്രതിരോധം മൂലം ഉയര്‍ന്ന താപനില ഉണ്ടക്കുന്നു.അപ്പോള്‍ പ്രേഷണം വഴി നഷ്ടപ്പെട്ടുപോകുന്നതിനേക്കാള്‍ കൂടുതല്‍ താപം യൂണിറ്റ് സമയത്തില്‍ ഉല്‍പ്പാദിക്കപ്പെടുന്നതിനാല്‍ ഫ്യൂസ് വയര്‍ ഉരുകുന്നു. 

    ഫ്യൂൂസ് വയറിന്റെ പ്രതിരോധം മൂലം ഉയര്‍ന്ന താപനില ഉണ്ടക്കുന്നു.അപ്പോള്‍ പ്രേഷണം വഴി നഷ്ടപ്പെട്ടുപോകുന്നതിനേക്കാള്‍ കൂടുതല്‍ താപം യൂണിറ്റ് സമയത്തില്‍ ഉല്‍പ്പാദിക്കപ്പെടുന്നതിനാല്‍ ഫ്യൂസ് വയര്‍ ഉരുകുന്നു. 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ഉചിതമായ പദം ജോടി കണ്ടെത്തുക

      1         ബള്‍ബ് - ---------പ്രകാശഫലം

                  സുരക്ഷാഫ്യൂസ് - ..............................

     2          നിക്രോം - ഉയര്‍ന്ന ദ്രവണാങ്കം

                 ഫ്യുസ് വയര്‍ -...................................................

 

  • Answer)

    A-താപഫലം 

    B-താഴ്ന്നദ്രവണാങ്കം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

a. ഏതെങ്കിലും രണ്ട് താപന ഉപകരണങ്ങള്‍ എഴുതുക?  

b. താപനഉപകരണത്തിലെ ഹീറ്റിങ് കോയില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോഹസങ്കരത്തിലെ ഘടക  ലോഹങ്ങള്‍ ഏതെല്ലാം?           

c. 100 ഒാം പ്രതിരോധമുള്ള ചാലകത്തിലൂടെ 1A വൈദ്യുുതി ഒരു മണിക്കൂര്‍ പ്രവഹിച്ചാല്‍ എത്ര ജൂള്‍ താപം ഉണ്ടാക്കും 

 

  • Answer)

    a  സോള്‍ഡറിങ് അയണ്‍

         വാട്ടര്‍ ഹീറ്റര്‍

          വൈദ്യുത അടുപ്പ് --------------ഏതെങ്കിലും രണ്ട്           

    b- Ni,Cr, Mn,Fe

    c -

                        

             R = 100 ohm

                        I = 1A

                       t = 1h

                      t = 3600 s

                     H = I squared R t

                      H= 1x1 x100 x3600

                     = 360000J




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

വൈദ്യുുതിപ്രവഹിക്കുന്ന ഒരു ചാലകത്തിന്റെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് വൈദ്യുുതപ്രവാഹതീവ്രതയുടെ വര്‍ഗ്ഗത്തിന്റെയും ചാലകത്തിന്റെ പ്രതിരോധത്തിന്റെയും വൈദ്യുുതി പ്രവഹിക്കുന്ന സമയത്തിന്റെയും ഗുണനഫലത്തിന് തുല്ല്യമായിരിക്കും.

a. മുകളില്‍ പ്രസ്ഥാവിച്ചിട്ടുള്ളത് ഏത് നിയമമാണ്?      

b. ഒരു ചാലകത്തിലൂടെയുള്ള വൈദ്യുുതപ്രവാഹം പത്ത് മടങ്ങ് വര്‍ദ്ധിപ്പിച്ചാല്‍ അവിടെയുണ്ടാകുന്ന താപം എത്ര മടങ്ങായി വര്‍ദ്ധിക്കും 

                                       
c. സര്‍ക്കീട്ടിലെ ചാലകത്തിന്റെ പ്രതിരോധം 2 മടങ്ങായി വര്‍ധിപ്പിച്ചാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപം എത്ര മടങ്ങായി വര്‍ധിക്കും ?    

  • Answer)

    a           ജൂള്‍ നിയമം                                           

    b.           H = I squared R t

                  H = left parenthesis 10 asterisk times I right parenthesis squared R t

                  H = 100 I squared R t             H= 100H 

                     = V/2R

                      = I/2

                      =H/2

    താപം പകുതിയായി കുറയുന്നു

    c.            I = V/R




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ശരിയായ പദജോഡികണ്ടെത്തി പൂരിപ്പിക്കുക

a. വൈദ്യുതോര്‍ജം - താപോര്‍ജം - താപഫലം ‍‍   >             ഇലക്ട്രിക്ക് സ്റ്റൗ

b. വൈദ്യുുതോര്‍ജം - രാസോര്‍ജം - രാസഫലം ‍   >            ----------------- 

  • Answer)

    സ്റ്റോറേജ് ബാറ്ററി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

വൈദ്യുത ഉപകരണങ്ങളാണ് A , B 

ഉപകരണം A   ഉപകരണം B
230V 230V
1000W 500W

a) ഇവ ഒരേ സമയം പ്രവര്‍ത്തിപ്പിച്ചാല്‍ ഏതായിരിക്കും കൂടുതല്‍ വൈദ്യുുതോര്‍ജം ഉപയോഗിക്കുന്നത്?  

b) ഇവയില്‍ പ്രതിരോധം കൂടിയ ഉപകരണം ഏത്? നിഗമനം സാധൂകരിക്കുക

  • Answer)

    a) ഉപകരണം A

    b) ഉപകരണം B

    R = 

    പ്രതിരോധം കൂടുമ്പോള്‍ പവര്‍ കുറയുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

ശരിയായ ഉത്തരം ബ്രാക്കറ്റില്‍ നിന്നും തെരഞ്ഞെടുത്ത് എഴുതുക.

വൈദ്യുതിയുടെ താപഫലം പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു ഉപകരണം​                 

(ഫാന്‍,    LED,    ഫ്യൂസ്,    CFL )

  • Answer)

    ഫ്യൂസ് 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

 ഗൃഹവൈദ്യുതീകരണ സര്‍ക്കീട്ടില്‍ ലഭ്യമാകുുന്നത് 240V ആണ് .

a) ഇലക്ട്രിക് ഇസ്തിരിപ്പെട്ടി പ്ലഗില്‍ ബന്ധിപ്പിച്ചപ്പോള്‍ 2A  വൈദ്യുതി പ്രവഹിക്കുന്നു എങ്കില്‍ ഹീറ്റിംങ് കോയിലിന്റെ പ്രതിരോധം എത്ര?                                

b) ഈ ഇസ്തിരിപ്പെട്ടി 5 മിനുട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ ഉപയോഗിക്കുന്ന വൈദ്യുത ഊര്‍ജമെത്ര?        

  • Answer)

    a) R = ,    R = =  120Ω 

    b) വൈദ്യുതോര്‍ജം = I squared R t

    വൈദ്യുതോര്‍ജം = 

                = J.......................1½

                = 144000 J




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 33.

A, B, C കോളങ്ങളില്‍ നല്‍കിയവ ഏറ്റവും അനുയോജ്യമായി ചേര്‍ത്തെഴുതുക.

A B C
ഹീറ്റര്‍ വോയ്സ് കോയിയില്‍ പ്രകാശ ഫലം
ബള്‍ബ് ഹീറ്റിങ് കോയില്‍ വൈദ്യുതകാന്തിക പ്രേരണം
മൈക്രോഫോണ്‍ ആര്‍മേച്ചര്‍ രാസഫലം
   ഫിലമെന്റ് താപഫലം
  • Answer)

    ഹീറ്റര്‍ →ഹീറ്റിങ് കോയില്‍ → താപഫലം

    ബള്‍ബ് →ഫിലമെന്റ് → പ്രകാശഫലം

    മൈക്രോഫോണ്‍ →വോയ്സ്കോയില്‍ → വൈദ്യുുതകാന്തിക പ്രേരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 34.

ഫ്യൂസ് വയര്‍ സെര്‍ക്കീട്ടില്‍ ഘടിപ്പിക്കുന്നതുമായി  ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു

(i) ഫ്യൂസ് വയര്‍ കാരിയര്‍ ബേസില്‍നിന്ന് പുറത്തുതള്ളിനില്‍ക്കരുത്.

(ii) ഫ്യുൂസ് വയറിന്റെ അഗ്രങ്ങള്‍ ദൃഡമായി ബന്ധിപ്പിക്കണം.

(iii) സെര്‍ക്കീട്ടില്‍ സമാന്തരമായാണ് ഫ്യൂസ് ഘടിപ്പിക്കേണ്ടത്

(a) ശരിയായ പ്രസ്താവന ഏത്              

(b) തെറ്റായ പ്രസ്താവന ശരിയാക്കി എഴുതുക.   

  • Answer)

    (a) (i) , (ii)

    (b) സെര്‍ക്കീട്ടില്‍ ശ്രേണിയായാണ് ഫ്യൂസ് ഘടിപ്പിക്കേണ്ടത്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 35.

ഒരു വൈദ്യുത ഹീറ്ററില്‍ 800 W , 400V എന്ന് ആലേഖനം ചെയ്തിരിക്കുന്നു.

a) ഇതു കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്‍

b) ഈ ഉപകരണത്തിന് 200V നല്‍കിയാല്‍ ഉപകരണത്തിലൂടെ പ്രവഹിക്കുന്ന കറന്റ് എത്ര? ഹീറ്ററിന്റെ പവര്‍ എത്ര?

  • Answer)

    a) 400 Vലഭിക്കുമ്പോള്‍ ഉപകരണത്തിന്റെ പവര്‍ 800 wആയിരിക്കും

    b) R = = 200 Ω

    P = = 200w

    I = .= 200/200= 1 A 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition