Question Pool വൈദ്യുതകാന്തികഫലം

വൈദ്യുതകാന്തികഫലം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics വൈദ്യുതകാന്തികഫലം

BrainsPrep Logo


Qn 1.

വൈദ്യുത മോട്ടോറിന്റെ ചിത്രീകരണം നൽകിയിരിക്കുന്നു.

a)ചിത്രം നിരീക്ഷിച്ച് N,S,R1,R2,B1,B2,ABCDഎന്നിവ എന്താണെന്ന് കണ്ടെത്തി എഴുതുക?         

b)ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ നിർമിച്ച ആര്‍മേച്ചറില്‍ കൂടി വൈദ്യുതി കടന്നു പോയാൽ ആർമേച്ചർ ഏത് ദിശയിൽ കറങ്ങും?

(പ്രദക്ഷിണം,അപ്രദക്ഷിണം)                                                                                                                      

c)വൈദ്യുത മോട്ടോറില്‍ സ്പ്ലിറ്റ്റിങ് കമ്മ്യൂട്ടേറ്ററിന്റെ ധർമ്മമെന്ത്?        

  • Answer)

    a.N,S- ഫീല്‍ഡ്കാന്തം

      R1,R2-സ്പ്ലിറ്റ് റിംഗ്

    B1,B2-ബ്രഷ്

    ABCD-ആര്‍മേച്ചര്‍

    b.അപ്രദിക്ഷണം

    c.മോട്ടോറിന്റെ ഭ്രമണം തുടര്‍ച്ചയായി നിലനിക്കണമെങ്കില്‍ ആര്‍മേച്ചറിലൂടെയുള്ള വൈദ്യുത പ്രവാഹദിശ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കണം.ഒരോ അര്‍ദ്ധഭ്രമണത്തിനു ശേഷവും സെര്‍ക്കീട്ടിലെ വൈദ്യുത പ്രവഹദിശമാറ്റാന്‍ സഹായിക്കുന്നത് സ്പ്ലിറ്റ് റിംഗ് കമ്മ്യുട്ടേറ്ററുകളാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ഫ്ലെമിങ്ങിന്‍റെ ഇടതുകൈ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക

a) തള്ളവിരല്‍ ചാലകത്തിന്‍റെ ചലനദിശയെ സൂചിപ്പിക്കുന്നു

b) ചൂണ്ടുവിരല്‍ വൈദ്യുതപ്രവാഹദിശയെ സൂചിപ്പിക്കുന്നു

c) നടുവിരല്‍ കാന്തികമണ്ഡലത്തിന്‍റെ ദിശയെ സൂചിപ്പിക്കുന്നു.

  • Answer)

    a) തള്ളവിരല്‍ ചാലകത്തിന്‍റെ ചലനദിശയെ സൂചിപ്പിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

U ആകൃതിയിലുള്ള കാന്തത്തിന്‍റെ ധ്രുവങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി ചലിക്കത്തക്കവിധം ചാലകം AB തൂക്കിയിട്ടിരിക്കുന്നു.

a)  സെര്‍ക്കീട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഈ സംവിധാനത്തില്‍ എന്തുമാറ്റം കാണാന്‍ കഴിയും?

b)  ഇതിനുള്ള കാരണം വിശദമാക്കുക?

c) ഈ സംവിധാനം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുന്ന നിയമം ഏത്?

 

  • Answer)

    a)ചാലകം ചലിക്കുന്നു

    b) കാന്തികമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചാലകത്തിലും വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതില്‍ ബലം അനുഭവപ്പെടുന്നു.

    c)ഫ്ലെമിങ്ങിന്‍റെ ഇടതു കൈനിയമം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ചിത്രം നിരീക്ഷിച്ച താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a)സോളിനോയിഡിന്റെ Aഎന്നഅഗ്രം അപ്രദക്ഷിണ ദിശയിലാണ് ചുറ്റിയെടുത്തതെങ്കില്‍ ഇത് ഏത് ധ്രുവമായിരിക്കും?

b)സോളിനോയിഡിലൂടെയുള്ള വൈദ്യുത പ്രവാഹദിശ വിപരീതമാക്കിയ ശേഷം A എന്ന അഗ്രത്തിലേക്ക് ഒരു ബാര്‍ കാന്തത്തിന്റെ ദക്ഷിണധ്രുവം കൊണ്ടുവന്നാല്‍ ആകര്‍ഷിക്കുമോ? കാരണം വിശദമാക്കുക

  • Answer)

    a.ഉത്തരധ്രുവം

    b.വികര്‍ഷിക്കും,കാരണം വൈദ്യുത പ്രവാഹദിശ വിപരീതമാക്കുമ്പോള്‍ A എന്ന അഗ്രം  ദക്ഷിണ ധ്രുവമായിരിക്കും.അതുകൊണ്ടുതന്നെ ബാര്‍കാന്തത്തിന്റെ ദക്ഷിണ ധ്രുവം ഇതിനടുത്ത് കൊണ്ടുവന്നാല്‍ വികര്‍ഷിക്കും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

വൈദ്യുതി കടന്നുപോകുന്ന ഒരു ചാലകമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

a) ഈ ചാലക വലയത്തിന്റെ മധ്യഭാഗത്ത് കാന്തികമണ്ഡലത്തിന്റെ ദിശ എപ്രകാരമായിരിക്കും? (പ്രതലത്തിനുള്ളിലേക്ക്, പ്രതലത്തിന് പുറത്തേക്ക്)

b)നിഗമനത്തില്‍ എത്താന്‍ സഹായിച്ച നിയമമേത്?

c)ഈ വലയത്തിന് അഭിമുഖമായിരിക്കുന്ന വശത്തേക്ക് ഒരു ബാര്‍കാന്തത്തിന്റെ ദക്ഷിണധ്രുവം കൊണ്ടുവന്നാല്‍ ആകര്‍ഷിക്കുമോ അതോ വികര്‍ഷിക്കുമോ? വിശദമാക്കുക.

 

  • Answer)

    a.പ്രതലത്തിനുള്ളിലേക്ക്    

    b)വലത് കൈ പെരുവിരല്‍ നിയമം

    b.വികര്‍ഷിക്കും.കാരണം വൈദ്യുതി ഒരു ചാലകത്തിലൂടെ  പ്രദക്ഷിണ ദിശയില്‍ പ്രവഹിക്കുകയാണെങ്കില്‍, നാം കാണുന്ന ഭാഗം ദക്ഷിണ ധ്രുവമായിരിക്കും. അതിനാല്‍ സജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വികര്‍ഷിക്കുന്നു 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition