Question Pool വൈദ്യുതകാന്തികപ്രേരണം

വൈദ്യുതകാന്തികപ്രേരണം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics വൈദ്യുതകാന്തികപ്രേരണം

BrainsPrep Logo


Qn 1.

ഒരു ജനറേറ്ററിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

a) ചിത്രത്തില്‍ X, A ഇവ എന്തിനെ സൂചിപ്പിക്കുന്നു?  

b) ഈ ഉപകരണത്തില്‍ നടക്കുന്ന ഊര്‍ജമാറ്റമെന്ത്?  

c) ചിത്രത്തില്‍ Y എന്ന ഭാഗത്തിന്റെ ധര്‍മ്മമെന്ത്?

  • Answer)

    a) X സ്ലിപ് റിംഗ് A ആര്‍മേച്ചര്‍ 

    b) യാന്ത്രികോര്‍ജം വൈദ്യുതോര്‍ജം 

    c) ബാഹ്യസര്‍ക്കീട്ടിലേക്ക് വൈദ്യുതി എത്തിക്കല്‍ 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

 ഒരു പ്രതിരോധവും ഗാല്‍വനോമീറ്ററും 6V ബാറ്ററിയുമായി ബന്ധിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്

a) ഉപകരണങ്ങള്‍ സര്‍ക്കീട്ടില്‍ ഏതുരീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്?

b) ഈ സര്‍ക്കീട്ടില്‍ ഗാല്‍വനോമീറ്റര്‍ സൂചി വിഭ്രംശിക്കുന്നത് ഏത് ദിശയില്‍  [ ഒരു ദിശയിലേക്കുമാത്രം/  ഇരുദിശകളിലേക്കും ] 

c) ബാറ്ററിമാറ്റി 6V AC നല്‍കിയാല്‍ ഗാല്‍വനോമീറ്റര്‍ സൂചിയുടെ വിഭ്രംശനത്തിന് എന്ത് മാറ്റം ഉണ്ടാകും? എന്തുകൊണ്ട് ?

 

 

  • Answer)

    a) ശ്രേണിരീതിയില്‍ 

    b) ഒരു ദിശയില്‍ 

    c) ഇരുദിശയിലും മാറിമാറി വിഭ്രംശിക്കുന്നു. / വൈദ്യുത പ്രവാഹ ദിശ മാറിക്കൊണ്ടിരിക്കുന്നു.  




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

നമ്മുടെ രാജ്യത്ത് വിതരണത്തിനുവേണ്ടി ഉല്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി 50 Hz ആണ്.

a) AC യുടെ ആവൃത്തി എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ?  

b)  വൈദുതപ്രവാഹത്തിന്റെ ദിശ 1 സെക്കന്റില്‍ എത്ര തവണ മാറുന്നുണ്ട് ?    

  • Answer)

    a) 1 സെക്കന്റില്‍ ഉണ്ടാകുന്ന പരിവൃത്തികളുടെ എണ്ണം 

    b) 50 തവണ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ചിത്രത്തില്‍ ഒരു സോളിനോയ്ഡ് ഗാല്‍വനോമീറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു.ഒരേ ശക്തിയുള്ള കാന്തം ഈ സോളിനോയിഡിലൂടെ  അകത്തേക്കും പുറത്തേക്കും ഒരേ വേഗതയില്‍ ചലിപ്പിക്കുന്നു.

a) ഏത് സോളിനോയിഡിലായിരിക്കും വൈദ്യുതപ്രവാഹതീവ്രത കൂടുതല്‍ ?

b) b, c സര്‍ക്കീട്ടുകളില്‍ കാന്തം സോളിനോയിഡിന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍

ഗാല്‍വനോമീറ്റര്‍ സൂചിയുടെ വിഭ്രംശത്തില്‍ കാണുന്ന മാറ്റം എന്ത്?

  • Answer)

    a) a

    b) സര്‍ക്കീട്ട് b യിലെ ഗാല്‍വനോമീറ്ററിന്റെ സൂചിയുടെ എതിര്‍ദിശയിലായിരിക്കും സര്‍ക്കീട്ട് c യിലെ ഗാല്‍വനോമീറ്ററിന്റെ സൂചിയുടെ വിഭ്രംശനം

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഒരു AC ജനറേറ്ററിന്റെ ആര്‍മേച്ചര്‍കോയില്‍ കാന്തികമണ്ഡലത്തില്‍ ചലിക്കുമ്പോള്‍ പ്രേരിതവൈദ്യുതി ഉണ്ടാകുന്നു.

a) ഈ വൈദ്യുതിയുടെ ദിശ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നിയമം ഏതാണ്?

b) ഈ നിയമപ്രകാരം ചൂണ്ടൂവിരല്‍ സൂചിപ്പിക്കുന്നത് എന്തിനെയാണ്?

 

  • Answer)

    a) ഫ്ലെമിങ്ങിന്റെ വലതുകൈനിയമം          

    b) കാന്തികമണ്ഡലം 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

പൂര്‍ത്തിയാക്കിയ സര്‍ക്കീട്ടുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സിന് മാറ്റം വരുമ്പോള്‍ ആ സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരിതമാകുന്നു.

a) ഈ പ്രതിഭാസം ഏതുപേരിലറിയപ്പെടുന്നു?

b)  ഇത് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏത്?

 

  • Answer)

    a) വൈദ്യുതകാന്തിക പ്രേരണം           

    b) മൈക്രോഫോണ്‍ /ജനറേറ്റര്‍   




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

താഴെ പറയുന്ന പ്രസ്താവനകളില്‍ നിന്നും ശരിയായവ കണ്ടെത്തുക 

a) കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സ് കുറയുന്നു.

b) കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സ് കൂടുന്നു

c) കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സില്‍ മാറ്റമില്ല 

  • Answer)

    കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോള്‍ സോളിനോയിഡുമായി ബന്ധപ്പെടുന്ന കാന്തികഫ്ലക്സ് കൂടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ശബ്ദോര്‍ജം വൈദ്യുതോര്‍ജമായി മാറ്റുന്ന ഉപകരണമാണ് ചിത്രത്തില്‍

a.ചിത്രത്തില്‍ A,B ഇവ തിരിച്ചറിയുക

b. ഈ ഉപകരണത്തില്‍ ശബ്ദോര്‍ജം വൈദ്യുതോര്‍ജമായി മാറുന്നതെങ്ങനെ?

  • Answer)

    a. A ഡയഫ്രം, B – വോയ്സ് കോയില്‍

    b. ശബ്ദം ഡയഫ്രത്തില്‍ തട്ടുന്നു. ഡയഫ്രം കമ്പനം ചെയ്യുന്നു.അതുമായി ബന്ധപ്പെട്ട കാന്തിക മഢ്ഡലത്തില്‍ വച്ചിരിക്കുന്ന വോയിസ്കോയിന്‍ കമ്പനം ചെയ്യുന്നു.ഫക്സ് വ്യതിയാനം സംഭവിക്കുന്നു

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ട്രാന്‍സ് ഫോമറുകളെ സംബന്ധിക്കുന്ന ചില ബന്ധങ്ങള്‍ താഴെ തന്നിരിക്കുന്നു. ഇവയില്‍ നിന്നും സ്റ്റെപ്അപ് ട്രാന്‍സ് ഫോമറിനെ സംബന്ധിക്കുന്ന തെരെഞ്ഞെടുത്ത് എഴുതുക

a. Vs > Vp

b. Is < Ip

c. Is > Ip

d. Vp > Vs

  • Answer)

    a, b 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് തെറ്റുള്ളവയുടെ അടിവരയിട്ട ഭാഗം ആവശ്യമെങ്കില്‍ തിരുത്തി ശരിയായ പ്രസ്താവനയാക്കുക.

a) AC യുടെ ഒരു പരിവൃത്തി ലഭിക്കാന്‍ ആര്‍മേച്ചര്‍  360 to the power of 0കറങ്ങണം

b) 50 Hz ആവൃത്തിയുള്ള AC യില്‍ 25 പരിവൃത്തികള്‍ ഉണ്ട്.

c) AC ജനറേറ്ററില്‍ ആദ്യ ഭ്രമണത്തില്‍ വൈദ്യുതി ഒരു ദിശയിലും അടുത്ത ഭ്രമണത്തില്‍ വിപരീതദിശയിലും വൈദ്യുതി ഉണ്ടാകുന്നു.

  • Answer)


    b) 50 Hz ആവൃത്തിയുള്ള AC യില്‍ 50 പരിവൃത്തികള്‍ ഉണ്ട്.

    c) AC ജനറേറ്ററില്‍ ആദ്യ അര്‍ദ്ധ ഭ്രമണത്തില്‍ വൈദ്യുതി ഒരു ദിശയിലും അടുത്ത അര്‍ദ്ധ ഭ്രമണത്തില്‍ വിപരീതദിശയിലും വൈദ്യുതി ഉണ്ടാകുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

പവര്‍ നഷ്ടമില്ലാത്ത ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 10000ചുറ്റുകളുണ്ട്. പ്രൈമറി വോള്‍ട്ടത 240 V ഉം വൈദ്യുതപ്രവാഹം 0.2 A ഉം ആണ്. സെക്കന്ററിയില്‍ 0.4 A കറന്റ് ലഭിക്കത്തക്കരീതിയിലാണ് ട്രാന്‍സ്‌ഫോമര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

a) ഇത് ഏത് തരം ട്രാന്‍സ്‌ഫോമറാണ് ?

b) സെക്കന്ററിയിലെ വോള്‍ട്ടതയും ചുറ്റുകളുടെ എണ്ണവും കണ്ടുപിടിക്കുക. 

c) ഈ ട്രാന്‍സ്‌ഫോമറിന്റെ ഔട്ട്പുട്ടില്‍ നിന്ന് ലഭ്യമാകുന്ന പരമാവധി പവര്‍ എത്ര? 

  • Answer)

    a) സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോമര്‍ 

    b) Vp x Ip = Vs x Is , Vs = 240 x 0.2 / 0.4 = 120 V 

    Vs/Vp = Ns/Np 120/240 = Ns/ 10000 Ns = 120 x 10000 / 240 = 50000 nos 

    c) P = VI = 240 x 0.2 = 48 W 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ഒരു ട്രാന്‍സ് ഫോമറിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.

a. ഇത് ഏത് തരം ട്രാന്‍സ് ഫോമറാണ്?

b. സെക്കണ്ടറിയില്‍ കനം കൂടിയ കമ്പിചുറ്റ് ഉപയോഗിക്കാന്‍ കാരമമെന്ത്?

  • Answer)

    a. സ്റ്റെപ്ഡൗണ്‍ ട്രാന്‍സ്ഫോമര്‍

    b. കറന്റ് അളവ് സെക്കണ്ടറിയില്‍ കൂടുന്നതാണ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ഒരു കാന്തിക മണ്ഡലത്തില്‍ ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറിന്റെ രണ്ട് ഘട്ടത്തിലുള്ള രേഖാചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

a. ആര്‍മേച്ചര്‍ കോയിലിന്റെ പ്രതലം കാന്തികമണ്ഡലത്തിന് സമാന്തരമായിരിക്കുന്നത് ഏത് ചിത്രത്തിലാണ്? 

b.പരമാവധി emf ഉണ്ടാകുന്നത് ഏത് ഘട്ടത്തിലാണ്.

c. ഘട്ടം (i) (ii) താരതമ്യം ചെയ്ത് emf ലെ മാറ്റം വിശദമാക്കുക

  • Answer)

    a. ചിത്രം. ബി 

    b. ചിത്രം. ബി 

    c. ഘട്ടം (i) ഫ്ലക്സ് വ്യതിയാനം ഇല്ല. അതിനാൽ emf.പൂജ്യം

    ഘട്ടം (ii) പരമാവധി ഫ്ലക്സ് വ്യതിയാനം സംഭവിക്കുന്നു. അതിനാൽ പരമാവധിയായിരിക്കും 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

a) താഴെതന്നിരിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ പേരെഴുതുക. 

b) ഇവ ഓരോന്നും ഓരോ എ സി സെര്‍ക്കീട്ടില്‍ ഘടിപ്പിച്ചാല്‍ ഏത് സെര്‍ക്കീട്ടിലായിരിക്കും പവര്‍ നഷ്ടം ഉണ്ടാകുക ? എന്തുകൊണ്ട്?

  • Answer)

    a) i- റെസിസ്റ്റര്‍ ( പ്രതിരോധകം ) ii- ഇന്‍ഡക്ടര്‍ 

    b) റെസിസ്റ്റര്‍ ഘടിപ്പിച്ച സെര്‍ക്കീട്ട്

    റെസിസ്റ്റര്‍(പ്രതിരോധകം) താപരൂപത്തില്‍ വൈദ്യുതി നഷ്ടം ഉണ്ടാക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ഒരു ട്രാന്‍സ് ഫോമറിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.

a. ഇന്‍പുട്ടില്‍ 12 V DC നല്‍കിയാല്‍ ഔട്ട് പുട്ട് വോള്‍ട്ടേജ് എത്ര? 

b.12 v AC നല്‍കിയാല്‍ ഔട്ട്പുട്ട് വോള്‍ട്ടേജ് എത്ര? 

c. ഈ സന്ദര്‍ഭത്തില്‍ സെക്കണ്ടറിയിലെ ഒരു ചുറ്റിലെ വോള്‍ട്ടത എത്ര?

  • Answer)

    a. 0 V                                                                         

    b. Vs/Vp = Ns/Np                                                       

    Vs = (Ns/Np ) * Vp = (2000/100 ) * 12 = 240 V         

    c. Vs = Ns x e                                                          

         e = Vs/Ns , 240/2000 = 0.12 V                   




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക. ഉത്തരം സാധൂകരിക്കുക.

മൈക്രോഫോണ്‍, ലൗഡ് സ്പീക്കര്‍, ട്രാന്‍സ്‌ഫോമര്‍‌, ജനറേറ്റര്‍ 

 

  • Answer)

    ലൗഡ് സ്പീക്കര്‍

    മറ്റെല്ലാ ഉപകരണങ്ങളും വൈദ്യുതകാന്തികപ്രേരണതത്വം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

വൈദ്യുതി വിതരണത്തിലെ ചാലക കമ്പികളുടെ വണ്ണം കൂട്ടി പ്രസരണ നഷ്ടം കറയ്കാവുന്നതാണ്.

(a)ഇത്തരത്തില്‍ ചാലക കമ്പികളുടെ വണ്ണം കൂടുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്താണ്?

(b)പ്രസരണ നഷ്ടം കുുറയ്ക്കുവാനുള്ള മറ്റൊരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.

 

  • Answer)

    (a) വണ്ണം കൂട്ടിയാല്‍ ഭാരം കൂടുന്നു. വലിയ തൂണുകള്‍ ആവശ്യമായി മാറുന്നു, ചെലവ് കൂടുന്നു. 

    (b)  കറന്റിന്റെ അളവ് കുറക്കാൻ വോൾട്ടേജ്‌ കൂട്ടുക 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ബന്ധംകണ്ടെത്തി പൂരിപ്പിക്കുക

വൈദ്യുതകാന്തിക പ്രേരണം : ചലിക്കും ചുരുൾ മൈക്രോഫോൺ 

മ്യൂച്ചൽ ഇന്‍ഡക്‌ഷൻ:------------------------------------

 

  • Answer)

    ട്രാൻസ്ഫോർമർ 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു ട്രാൻസ്‌ഫോമറിന്റെ പ്രൈമറിയിലെ ചുറ്റുകളുടെ എണ്ണത്തിന്റെ 2 മടങ്ങ് എണ്ണം ചുറ്റുകൾ സെക്കൻഡറിയിൽ ഉണ്ട് എങ്കിൽ

a)ഇത് ഏതുതരം ട്രാൻസ്ഫോമർ ആയിരിക്കും ?

b) ഇതിന്റെ പ്രൈമറിയില്‍ 50 V പ്രയോഗിച്ചാൽ സെക്കൻഡറിയില്‍ ലഭ്യമാകുന്ന വോൾട്ടത എത്രയായിരിക്കും?

c)ഇതിലെ പ്രൈമറി യിയില്‍ കറന്റ് 4 A ആണെങ്കിൽ സെക്കന്ററി കറന്റ് എത്രയായിരിക്കും? 

  • Answer)

    a. സ്റ്റെപ്പ് അപ്പ് ട്രാന്‍സ്ഫോമര്‍ 

    b. 50 x 2 = 100 V 

    c. Vp Ip = Vs Is 

    50 x 4 = 100 x Is

    Is = 200 /100 = 2 A 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഒന്നാമത്തേതില്‍ നിന്നും ബന്ധം മനസ്സിലാക്കി വിട്ടഭാഗം അനുയോജ്യമായി പൂരിപ്പിക്കുക.

 

ജനറേറ്റര്‍

ആര്‍മേച്ചര്‍

പ്രേരിത ഇ എം എഫ്

മൈക്രോഫോണ്‍

......................

പ്രേരിത ഇ എം എഫ്

 

  • Answer)

    വോയ്സ് കോയില്‍ 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

ഒരു സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‍ഫോമറിനെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുത്തെഴുതുക 

a. പ്രൈമറിയിലും സെക്കന്ററിയിലും കറണ്ട് തുല്യമാണ്.

b. പ്രൈമറിയിലും സെക്കന്ററിയിലും പവര്‍ തുല്യമാണ്.

c. പ്രൈമറിയിലെ കറണ്ട് സെക്കന്ററിയിലെ കറണ്ടിനെ അപേക്ഷിച്ച് കുറവാണ് .

d. സെക്കന്ററിയിലെ കറണ്ട് പ്രൈമറിയിലെ കറണ്ടിനെ അപേക്ഷിച്ച് കുറവാണ്.

  • Answer)

    b. പ്രൈമറിയിലും സെക്കന്ററിയിലും പവര്‍ തുല്യമാണ്.

    c. പ്രൈമറിയിലെ കറണ്ട് സെക്കന്ററിയിലെ കറണ്ടിനെ അപേക്ഷിച്ച് കുറവാണ് .

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

a. ഏത് ഉപകരണത്തിന്റെ രേഖാചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്? ഇതിന്റെ പ്രവര്‍ത്തനതത്വം എന്ത്?

b. ഇതിലെ A ഭാഗത്തെ കോയിലില്‍ 100 V പ്രയോഗിച്ചപ്പോള്‍, കറണ്ട് 2 A ആയിരുന്നു. B ഭാഗത്തെ കോയിലില്‍ ലഭ്യമാകുന്ന വോള്‍ട്ടത, പവര്‍ എന്നിവ കണക്കാക്കുക.

 

  • Answer)

    a. ട്രാന്‍സ്‌ഫോമര്‍, മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ 

    b.Vs/Vp = Ns/Np Vs/100 = 5000/10000 Vs = 50 V 

    P= V I = 100 x 2 = 200 W , ഇന്‍പുട്ട് പവര്‍ ‌= ഔട്ട്പുട്ട് പവര്‍ 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ചിത്രത്തില്‍ ഒരേ വണ്ണമുള്ള ചെമ്പുകമ്പികള്‍ വ്യത്യസ്ത എണ്ണം ചുറ്റുകളാക്കി നാല് സെര്‍ക്കീട്ടുകളില്‍ ക്രമീകരിച്ചിരിക്കുന്നു. സെര്‍ക്കീട്ടിലെ ബള്‍ബുകളെല്ലാം ഒരേ പവറുള്ളതാണ്. ചിത്രം വിശകലനം ചെയ്ത്  താഴെതന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.

a. സെര്‍ക്കീട്ടുകളിലെ സ്വിച്ച് ഓണ്‍ചെയ്ത് വച്ചിരുന്നാല്‍ ഏത് സെര്‍ക്കീട്ടിലെ ബള്‍ബായിരിക്കും പ്രകാശ തീവ്രത ഏറ്റവുംകുറഞ്ഞ് പ്രകാശിക്കുക ? ഉത്തരം സാധൂകരിക്കുക . 

b. എല്ലാ കമ്പിച്ചുരുളുകളിലേക്കും ഒരേ വലിപ്പമുള്ള ഓരോ പച്ചിരുമ്പുകോര്‍ വെച്ചാല്‍ പ്രകാശത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നത് ഏത് സെര്‍ക്കീട്ടിലായിരിക്കും ? എന്തുകൊണ്ട് ? 

  • Answer)

    a. സെര്‍ക്കീട്ട് 4 

    ചുറ്റുകളുടെ എണ്ണം കൂടുുതലുള്ള എ സി സെര്‍ക്കീട്ടില്‍ സെല്‍ഫ് ഇന്‍ഡക്ഷന്റെ നിരക്ക് കൂടുതലായിരിക്കും /ബാക്ക് ഇ എം എഫ് കൂടുന്നു. 

    b. സെര്‍ക്കീട്ട് 4 , പച്ചിരുമ്പ് കോര്‍ കയറ്റിവയ്ക്കുമ്പോള്‍ സെല്‍ഫ് ഇന്‍ഡക്ഷന്റെ നിരക്ക് വീണ്ടും കൂടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

അനുയോ‍ജ്യമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക

ജനറേറ്റര്‍    :     ആര്‍മെച്ചര്‍

ചലിക്കും ചുരുള്‍ മൈക്രോഫോണ്‍   :   ....................

  • Answer)

    വോയിസ് കോയില്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ഒരു DC ജനറേറ്ററിന്റെ ചിത്രമാണ് ചുവടെ നല്‍കിയിരിക്കുന്നത്.

(a) ഒരു AC ജനറേറ്ററില്‍ നിന്ന് DC ജനറേറ്ററിന്റെ ഘടനയിലുള്ള വ്യത്യാസം എന്ത് ?

(b) ഒരു വൈദ്യുത മോട്ടോറില്‍ നിന്ന് DC ജനറേറ്ററിന് ഊര്‍ജമാറ്റത്തിലുള്ള വ്യത്യാസം എന്ത് ?

(c) ഒരു DC ജനറേറ്ററില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി AC ആണെങ്കിലും ബാഹ്യസര്‍ക്കീചട്ടില്‍ DC ആണ് ലഭിക്കുന്നതെന്ത് കൊണ്ട് ?

  • Answer)

    (a)  AC ജനറേറ്ററില്‍ സ്ലിപ്പ് റിങ്ങും ,  DC ജനറേറ്ററില്‍ സ്പ്ലിറ്റ്റിങ്ങ് കമ്മ്യൂട്ടേറ്ററും

    (b) മോട്ടോറില്‍  വൈദ്യുതോര്‍ജം - യാന്ത്രികോര്‍ജം

         DC ജനറേറ്ററില്‍  യാന്ത്രികോര്‍ജം - വൈദ്യുതോര്‍ജം

    (c)  ആര്‍മേച്ചറിന്റെ ഓരോ ഭ്രമണത്തിലും വൈദ്യുതപ്രവാഹദിശ ആര്‍മേച്ചറില്‍ നിന്നും മാറുന്നു.  എന്നാല്‍ ആര്‍മേച്ചറിനെ ബാഹ്യ സര്‍ക്കീട്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രഷുകള്‍ എപ്പോഴും കാന്തികമണ്ഡലത്തില്‍ ഒരേ ദിശയില്‍ ചലിക്കുന്ന ആര്‍മേച്ചര്‍ ഭാഗവുമായാണ് സമ്പര്‍ക്കത്തില്‍ വരിക.  അതിനാല്‍ ബാഹ്യസര്‍ക്കീട്ടില്‍ വൈദ്യുതിയുടെ ദിശയ്ക്ക് വ്യതിയാനം ഇല്ല.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ബന്ധംകണ്ടെത്തി പൂരിപ്പിക്കുക

ചലിക്കുംചുരുൾ മൈക്രോഫോൺ   : -----------------------------------------------

ജനറേറ്റര്‍                                      :  യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നു      

 

  • Answer)

    ശബ്ദോര്‍ജ്ജം വൈദ്യുതോര്‍ജമായി മാറുന്നു 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

പവർ നഷ്ടമില്ലാത്ത ഒരു സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോമറിന്റെ പ്രൈമറിയിലെ കറന്റ് സെക്കൻഡറിയിലേതിനേക്കാൾ - [കൂടുതലായിരിക്കും, കുറവായിരിക്കും, തുല്യമായിരിക്കും] 

  • Answer)

    കൂടുതലായിരിക്കും 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ഗാര്‍ഹിക സെര്‍ക്കീട്ടിന്റെ ആദ്യഭാഗമാണ് ചിത്രത്തില്‍ തന്നിരിക്കുന്നത്.

(a) ചിത്രം പകര്‍ത്തി വരച്ച് എല്ലാ ഉപകരണങ്ങളും ലേബല്‍ ചെയ്യുക. 

(b) പുതിയതായി പണിയുന്ന ഒരു റൂമിലേക്ക് രണ്ട് ലാമ്പുകള്‍, ഒരു ഫാന്‍, ഒരു ത്രീ പിന്‍ പ്ലഗ് എന്നിവ ഉള്‍പ്പെടുത്തുന്ന രീതിയില്‍ വരച്ച് സെര്‍ക്കീട്ട് പൂര്‍ത്തിയാക്കുക. . 

  • Answer)

    a. മെയിന്‍ ഫ്യൂസ്, വാട്ട് ഔവര്‍ മീറ്റര്‍, ഉപകരണങ്ങളും ലേബല്‍ ചെയ്യുന്നതിന്

    b.ചിത്രം പകര്‍ത്തിവരച്ച് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.

ഈ സര്‍ക്കീട്ടില്‍ 6 V DCയ്ക്ക് പകരം 6 V AC നല്‍കിയാല്‍ ബള്‍ബിന്റെ സ്വിച്ച്  ഓൺ ചെയ്യുമ്പോൾ പ്രകാശതിവ്രതകുറയുന്നു. ഇതിനു കാരണമായ പ്രതിഭാസം ഏത്?വിശദമാക്കുക

 

  • Answer)

     സെല്‍ഫ് ഇന്‍ഡക്ഷന്‍ 

    ഒരു ചാലകത്തിലൂടെയുള്ള വൈദ്യുതപ്രവാഹത്തിൽ വെത്യാസം വരുന്നതിന്റെ ഫലമായി അതെ ചാലകത്തിൽ ഇ എം എഫ് ഉണ്ടാകുന്ന  പ്രതിഭാസമാണ് സെല്ഫ്  ഇൻഡക്ഷൻ .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition