Question Pool പ്രകാശത്തിന്റെ പ്രതിപതനം

പ്രകാശത്തിന്റെ പ്രതിപതനം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics പ്രകാശത്തിന്റെ പ്രതിപതനം

BrainsPrep Logo


Qn 1.

കോൺവെക്സ് ദർപ്പണത്തിന്റെ രണ്ടു ഉപയോഗങ്ങൾ എഴുതുക

  • Answer)

    (a) റിയർ വ്യൂ മിറർ ആയി വാഹനങ്ങളിൽ ഉപയോഗിക്കുന്നു

    (b)സ്ട്രീറ്റ് ലൈറ്റുകളിൽ ഉപയോഗിക്കുന്നു

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

കോൺവെക്സ് ദർപ്പണം റിയർവ്യൂ മിറർ ആയി വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള കാരണമെന്ത് ?

 

  • Answer)

    കോൺവെക്സ് ദർപ്പണങ്ങളുടെ വീക്ഷണ വിസ്തൃതി വളരെ കൂടുതലാണ് . അതിനാൽ വസ്തുക്കളുടെ പ്രതിബിംബത്തിന്റെ വലിപ്പം കുറച്ചു ചുറ്റുപാടുകളെ കൂടുതലായി ഉൾക്കൊള്ളുവാൻ ഈ ദർപ്പണത്തിനാകുന്നു . വളരെ വേഗത്തിൽ വാഹനത്തിനു പിന്നിലുള്ള ട്രാഫിക് മനസ്സിലാക്കുവാൻ ഡ്രൈവർക്കു കഴിയുന്നതിനാൽ ഇതു വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

വീക്ഷണ വിസ്തൃതി ഏറ്റവും കുറഞ്ഞ ദർപ്പണമേത് ?

 

  • Answer)

    കോൺകേവ് ദർപ്പണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ഒരു മോട്ടോർ ബൈക്ക് യാത്രക്കാരൻ പിന്നിൽ വരുന്ന ഒരു കാറിനെ അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ 1/6 മടങ്ങായി റിയർവ്യൂ മിററിൽ കാണുന്നു. ബൈക്കും കാറും തമ്മിലുള്ള യഥാർത്ഥ അകലം 30m ആണെങ്കിൽ റിയര്‍വ്യൂ മിററിന്റെ വക്രതാ ആരം കണക്കാക്കുക.?



 

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഒരു ഗോളീയ ദര്‍പ്പണത്തിന്‍റെ 30 സെ.മി അകലെ വസ്തു വെച്ചപ്പോള്‍ ആവര്‍ധനം -1 ആണ് എന്ന് കണ്ടു.

a) പ്രതിബിംബത്തിന്റെ സ്വഭാവങ്ങള്‍ എഴുതുക

b) ഇത് ഏത് തരം ദര്‍പ്പണമായിരിക്കും ?

c) ഈ ദര്‍പ്പണത്തിന്‍റെ മുന്നില്‍ 10 സെ.മി അകലെ വസ്തുവിനെ വെച്ചാല്‍ പ്രതിബിംബത്തിന്‍റെ സ്വഭാവങ്ങള്‍ക്കുണ്ടാകുന്ന മാറ്റം എന്ത്?

d) നിഗമനങ്ങള്‍ സാധൂകരിക്കുക?

  • Answer)

    a)- പ്രതിബിംബം യഥാര്‍ത്ഥം, തലകീഴ്, വസ്തുവിന്‍റെ അതേ ഉയരം

    b) കോണ്‍കേവ് ദര്‍പ്പണം

    c) - പ്രതിബിംബം നിവര്‍ന്നത്, മിഥ്യ, വസ്തുവിനെക്കാള്‍ വലുത്.

    d)- ആവര്‍ധനം ഒന്ന് ആയതിനാല്‍ വസ്തു C യില്‍ ആണ്. അതുകൊണ്ട് r = 30 cm, f = 15 cm

    10 cm അകലെ വസ്തു എന്നാല്‍ f നും p ക്കും ഇടയില്‍. അപ്പോള്‍ കോണ്‍കേവ് ദര്‍പ്പണത്തിന്‍റെ മറുവശത്ത് നിവര്‍ന്ന, വലിയ ,മിഥ്യാ പ്രതിബിംബം കിട്ടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ഒരു മരപ്പലകയില്‍ പ്രതിബിംബം കാണാന്‍ സാധിക്കില്ല. എന്നാലതിനെ മിനുസപ്പെടുത്തി പോളിഷ് ചെയ്ത് വെച്ചാല്‍ പ്രതിബിംബം കാണാം. എന്ത്കൊണ്ടാണിത്?

  • Answer)

    മരപ്പലകയില്‍ വിസരണ പ്രതിപതനം, മിനുസപ്പെടുത്തിയാല്‍ ക്രമമായ പ്രതിപതനം നടന്ന് സമാന്തര പ്രതിപതന രശ്മികള്‍ ഉണ്ടാവുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ഒന്നാം പദ ജോഡി ബന്ധം കണ്ടെത്തി രണ്ടാമത് ജോഡി പൂർത്തിയാക്കുക.

m= -v/u

1/f =...............

  • Answer)

    1/f =1/u+1/v




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

a. 24 cm വ്യാസമുള്ള ഒരു റബ്ബർ പന്ത് പൂർണ്ണമായും അലുമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞ് മിനുസമുള്ള പ്രതിപതന തലമാക്കി മാറ്റിയിരിക്കുന്നു.  a.പന്തിന്റെ കേന്ദ്രത്തില്‍ നിന്നും 24 cmഅകലെ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിന്റെ പ്രതിബിംബം എവിടെ രൂപപ്പെടും?

b.പ്രതിബിംബം യഥാർഥമോ,മിഥ്യയോ?

  • Answer)

    u= 24 cm -12 cm = - 12 cm

    വസ്തുവിന്റെ അകലം നെഗറ്റീവായി എടുക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ഒരു ഗോ ളീ യ ദർപ്പണത്തിന്റെ മുന്നിൽ 20 cm അകലെ സ്ഥിതി ചെയ്യുന്ന

വസ്തുവിന്റെ യഥാർത്ഥ പ്രതിബിംബം അതേ സ്ഥാനത്തു തന്നെ ലഭിക്കുന്നു a)ദർപ്പണം ഏതു തരത്തിലുള്ളതാണ് ?

b)പതിബിംബത്തിന്റെ ആവർധനം എത്രയായിരിക്കും ? സാധൂകരിക്കുക .

c) ദർപ്പണത്തിന്റെ ഫോക്കസ് ദൂരം , വക്രത ആരം എന്നിവ കണ്ടെത്തുക .

 

  • Answer)

    a) കോൺകേവ്

    b) -1  (വസ്തു C ൽ , പ്രതിബിംബത്തിന്റെയും വസ്തുവിന്റെയും ഉയരം തുല്യം )

    c) ഫോക്കസ് ദൂരം 10 cm , വക്രത ആരം 20cm.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ന്യൂകാർട്ടീഷ്യൻ ചിഹ്ന രീതിയനുസരിച്ച് പ്രതിബിംബത്തിന്റെ ഉയരം നെഗറ്റീവ് ചിഹ്നത്തോടു കൂടി നൽകിയാൽ,ഇതിൽ നിന്നും പ്രതിബിംബത്തിന്റെ എന്തൊക്കെ സവിശേഷതകൾ മനസ്സിലാക്കാൻ സാധിക്കും?

  • Answer)

    യഥാർത്ഥവും, തലകീഴായതുമായ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?

  • Answer)

    മിഥ്യയും, നിവർന്നും, വസ്തുവിന്റെ അതേ വലിപ്പമുള്ളതുമാണ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

നിവർന്നതും ചെറുതുമായ പ്രതിബിംബം ലഭിക്കുന്നത് ഏത് തരം ദര്‍പ്പണത്തിലാണ്?

 

  • Answer)

    കോണ്‍വെക്സ് ദര്‍പ്പണത്തില്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

ഏത് തരം ദര്‍പ്പണങ്ങളിലാണ് നിവർന്നതും,വലുതുമായ പ്രതിബിംബം ലഭിക്കുന്നത് ?

  • Answer)

    കോണ്‍കേവ് ദര്‍പ്പണങ്ങളില്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

മായ ഒരു കോൺകേവ് ദർപ്പണമുപയോഗിച്ച് പരീക്ഷണം ചെയ്യുവാൻ തീരുമാനിച്ചു. 25 cmഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിലെ മുന്നിൽ 40 cm അകലെയായി ഒരു മെഴുകുതിരി കത്തിച്ചു വച്ചു. സ്ക്രീൻ ഉപയോഗിച്ച് പ്രതിബിംബം രൂപപ്പെടുത്തി.

a)ദർപ്പണത്തിൽ നിന്നും എത്ര അകലെയാണ് വ്യക്തമായ പ്രതിബിംബം ലഭിക്കുക?

b) പ്രതിബിംബത്തിന്റെ ആവർധനം കണ്ടുപിടിക്കുക?

c)പ്രതിബിംബ രൂപീകരണത്തിന്റെ ചിത്രം വരച്ച് അളവുകൾ ചിത്രത്തിൽ രേഖപ്പെടുത്തുക?

  • Answer)

    b)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

80 cmഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 40 cm ഒരു വസ്തു വച്ചിരിക്കുന്നു.

 a.പ്രതിബിംബത്തിന്റെ സ്ഥാനം എവിടെയായിരിക്കും?

b.പ്രതിബിംബ രൂപീകരണത്തിന് രേഖാചിത്രം വരച്ച് ‘u’,’v’, ‘f’ എന്നീ അളവുകൾ രേഖപ്പെടുത്തുക.

  • Answer)

    ദർപ്പണത്തിൽ പുറകിലായി പോളിൽ നിന്നും 80 cm അകലത്തിൽ പ്രതിബിംബം രൂപപ്പെട്ടു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ചിത്രം നിരീക്ഷിച്ച് ന്യൂകാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ചു താഴെപ്പറയുന്നവ പൂർത്തിയാക്കുക.

a)പ്രതിബിംബത്തിന്റെ ഉയരം :...........

b)വസ്തുവിന്റെ ഉയരം:...............

c) മുഖ്യ അക്ഷത്തില്‍ നിന്നും വസ്തുവിലേക്കുള്ള അകലം:...............

d)മുഖ്യ അക്ഷത്തില്‍ നിന്നും പ്രതിബിംബത്തിൽ ഉള്ള അകലം:................

  • Answer)

    a) – 2 cm

    b) 5 cm

    c) – 100 cm

    d) – 30 cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 20 cm അകലെയായി, 12 cm ഉയരമുള്ള ഒരു വസ്തു വച്ചപ്പോൾ ദർപ്പണത്തില്‍ നിന്ന് 32 cm അകലെ ഒരു യഥാർത്ഥ പ്രതിബിംബം ലഭിച്ചു.ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം, ആവർധനം, പ്രതിബിംബത്തിന്റെ ഉയരം എന്നിവ കണ്ടെത്തുക?

  • Answer)

    b)

    ഫോക്കസ് ദൂരം, f  = 12.3 cm, hi= -19.2 cm , m= - 1.6




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഒരു കോൺകേവ് ദർപ്പണത്തിലെ പോളില്‍ നിന്നും വസ്തുവിലേക്കുള്ള ദൂരം 1.25m ഉം,പോളില്‍ നിന്നും പ്രതിബിംബത്തിലേക്കുള്ള അകലം 6.25 mഉം ആണ്.

a)കോൺകേവ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടുപിടിക്കുക?

b) ചിത്രം വരച്ച് അളവുകൾ രേഖപ്പെടുത്തുക.

  • Answer)

    u= -1.25 m

    v =-6.25 m

    f = ?

    b)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു കോണ്‍കേവ് ദര്‍പ്പണത്തില്‍ രൂപപ്പെട്ട പ്രതിബിംബത്തിന്റെ ചിത്രം നല്‍കിയിരിക്കു

a)വസ്തുവിന്റെ സ്ഥാനം എവിടെയായിരിക്കും?

b) വസ്തുവിന്റെ ഉയരം കണ്ടെത്തുക.

c) പ്രതിബിംബത്തിന്റെ സവിശേഷതകള്‍ എഴുതുക

  • Answer)

    OB = 5 cm

    (സൂചന- വക്രതാകേന്ദ്രത്തില്‍ പ്രതിബിംബം രൂപ്പപ്പെടുന്നതിന് ,വസ്തു വക്രതാ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യണം.വക്രതാ കേന്ദ്രത്തില്‍ സ്ഥിചെയ്യുന്ന വസ്തുന്റെ അതേ വലിപ്പമുള്ള പ്രതിബിംബമാണ് രൂപപ്പെടുന്നത്.)
     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ചിത്രം നിരീക്ഷിച്ച് ദർപ്പണത്തിലെ ഫോക്കസ് ദൂരം കണ്ടെത്തുക.

  • Answer)

    u= -60 cm

    v= -20 cm

    f=?

    f= - 15 cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

40cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണം ഉപയോഗിച്ച് വിജയ് , കിരൺ എന്നിവർ ഒരു വസ്തുവിന്റെ പ്രതിബിംബം സ്‌ക്രീനിൽ പതിപ്പിക്കുന്നു . വിജയ് വസ്ത്തുവിനെ ദർപ്പണത്തിൽ നിന്നും 80cm അകലെ വച്ചും കിരൺ 120cm അകലെ വെച്ചും പരീക്ഷണം ചെയ്യുന്നു . വ്യക്തമായ പ്രതിബിംബം ലഭിക്കാൻ ഇവർ ഓരോഉപയോഗിച്ച് വിജയ് , കിരൺ എന്നിവർ ഒരു വസ്തുവിന്റെരുത്തരും സ്ക്രീൻ ദർപ്പണത്തിൽ നിന്നും എത്ര അകലെ വെയ്ക്കണം ?

  • Answer)

     a) വിജയ്

    f = -40cm

    u = -80cm

    v = ?

    1/v+1/u =1/f

    1/v = 1/f-1/u

    1/v = 1/-40 - 1/-80

    = -80cm

    സ്ക്രീൻ ദർപ്പണത്തിന്റെ പോളിൽ നിന്നും 80cm അകലെ വയ്ക്കണം .

     

    (b) കിരൺ

    f = -40cm

    u = -120cm

    v = ?

    1/v+1/u =1/f

    1/v = 1/f-1/u

    1/v = 1/-40 - 1/-120

    = -60cm

    സ്ക്രീൻ ദർപ്പണത്തിന്റെ പോളിൽ നിന്നും 60cm അകലെ വയ്ക്കണം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

മുഖം നോക്കുന്നതിനു സാധാരണയായി സമതല ദർപ്പണങ്ങൾ ഉപയോഗിക്കുന്നതെന്തുകൊണ്ട്?

  • Answer)

    എല്ലായ്പ്പോഴും പ്രതിബിംബം മിഥ്യയും നിവർന്നതും വസ്തുവിന്റെ അതെ വലുപ്പവുമുള്ളതായതിനാൽ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

രാധ തന്റെ മുഖം വ്യതസ്തമായ മൂന്നു ദർപ്പണങ്ങളിൽ നോക്കിയപ്പോൾ മുഖത്തിന്റെ വലിപ്പം വ്യത്യാസപ്പെടുന്നതായി കണ്ടു .ഈ വ്യത്യാസം മനസ്സിലാക്കി ദർപ്പണം ഏതെന്നു കണ്ടെത്തുക

(a)മുഖത്തിന്റെ വലുപ്പം വളരെ കൂടുതലായിരുന്നു

(b)മുഖത്തിന്റെ വലുപ്പം വളരെ കുറഞ്ഞതായി കണ്ടു

(c)മുഖം അതേ വലുപ്പത്തിൽ കണ്ടു

  • Answer)

    (a)കോൺകേവ് ദർപ്പണം

    (b) കോൺവെക്സ് ദർപ്പണം

    (c)സമതല ദർപ്പണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ദർപ്പണങ്ങളിൽ ആവർധനം നെഗറ്റീവ് ആയാൽ പ്രതിബിംബത്തിന്റെ സ്വഭാവം എപ്രകാരമായിരിക്കും?

  • Answer)

    യാഥാർഥവും തലകീഴായതും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ അപഗ്രഥിച്ചു ശരിയായവ കണ്ടെത്തി എഴുതുക

(എ) ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനേക്കാൾ ചെറുതായിരിക്കും

(ബി) ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനേക്കാൾ വലുതായിരിക്കും

(സി)ആവർധനം പോസിറ്റീവ് ആയിരിക്കുമ്പോൾ പ്രതിബിംബം തലകീഴായതും യാഥാർത്ഥവുമായിരിക്കും

(ഡി) ആവർധനം നെഗറ്റീവ് ആയിരിക്കുമ്പോൾ പ്രതിബിംബം നിവർന്നതും മിഥ്യയുമായിരിക്കും

 

  • Answer)

    (ബി)ആവർധനം ഒന്നിനേക്കാൾ കൂടുതലായാൽ പ്രതിബിംബം വസ്തുവിനേക്കാൾ വലുതായിരിക്കും




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ഒരു കോൺകേവ് ദർപ്പണത്തിന്റെ മുൻപിലായി 60cm അകലത്തിൽ ഒരു വസ്തു വെച്ചപ്പോൾ ദർപ്പണത്തിൽ നിന്നും 40 cm അകലെ സ്‌ക്രീനിൽ ഒരു പ്രതിബിംബം ലഭിച്ചു

(എ) ഉപയോഗിച്ച ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

(ബി) വസ്തുവിന്റെ ഉയരം 9 cm ആണെങ്കിൽ പ്രതിബിംബത്തിന്റെ ഉയരം എത്ര ?

  • Answer)

    (എ) u = -60cm

    v = -40cm

    f = ?

    m = ?

     

    f = uv/u+v

    f = -60cm * -40cm / -60cm + (- 40 cm)

    = - 24cm

     

    (ബി) m = -v/u

    =- ( - 40cm)/ - 60cm = -2/3

    m= hi/ho

    hi/ho == -v/u

    h= -vho/u

    hi = - ( - 40cm * 9cm )/-60cm

    = -4*9/6 = -6cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

8cm ഉയരമുള്ള ഒരു വസ്തു കോൺകേവ് ദർപ്പണത്തിൽ നിന്നും 40cm അകലെ വച്ചിരിക്കുന്നു . ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 20cm ആണ്

( എ) പ്രതിബിംബം രൂപപ്പെടുന്നത് എവിടെ ?

(ബി) രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ ഉയരം എത്ര ?

  • Answer)

    a. C യിൽ

    b. -8 .cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

20cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിൽദര്‍പ്പണത്തില്‍നിന്നും 50 cmഅകലെ 10cmഉയരമുള്ള ഒരു വസ്തുവെയ്ക്കുന്നു . പ്രതിബിംബത്തിന്റെ ഉയരമാകാൻ സാധ്യയുള്ളത് ഏത് ?

( +10 , -10 , +7 , -7 )

  • Answer)

    -7




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

സോളാർ ഫർണസുകൾ നിമ്മിക്കാൻ കോൺകേവ് ദർപ്പണം ഉപയോഗിക്കുന്നു . എന്നാൽ കോൺവെക്സ് ദർപ്പണം ഉപയോഗിക്കുന്നില്ല . എന്തായിരിക്കും ഇതിനു കാരണം?

  • Answer)

    കോൺകേവ് ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പ്രകാശരശ്മികളും താപ കിരണങ്ങളും പ്രതിപതനത്തതിന് ശേഷം മുഖ്യ അക്ഷത്തിലെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു . താപ കിരണങ്ങളുടെ ഈ കേന്ദ്രീകരണം സോളാർ ഫർണസുകളിൽ പ്രയോജനപ്പെടുത്തുന്നു .

    എന്നാൽ കോൺവെക്സ് ദർപ്പണത്തിൽ പ്രതിപനത്തിനു ശേഷം ഈ രശ്മികൾ മുഖ്യ അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്നും അകലുന്നു . അതിനാൽ ഇത് സോളാർ ഫർണസുകളുടെ നിർമാണത്തിന് അനുയോജ്യമല്ല .




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

രണ്ടു സമതല ദർപ്പണങ്ങളെ അവയുടെ അരികുകൾ ചേർന്ന് വരത്തക്കവിധത്തിൽ ക്രമീകരിക്കുന്നു

വസ്തു സ്ഥിതി ചെയ്യുന്നത് ദർപ്പണങ്ങളുടെ കോൺ അളവുകളുടെ നേർസമഭാജിയിലാണെങ്കിൽ ഉണ്ടാകുന്ന പ്രതിബിംബങ്ങളുടെ എണ്ണം കണ്ടുപിടിക്കുക

(എ) കോൺ അളവ് 90o

(ബി) കോൺ അളവ് 60o

  • Answer)

    (എ) n = 360o / ϴ – 1

    ϴ = 90o

    n = 360/30 – 1

    n = 4-1 = 3

    (ബി) n = 360 / ϴ – 1

    ϴ = 60

    n = 360/60 – 1 = 5




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

താഴെ തന്നിരിക്കുന്നത് സമതല ദർപ്പണത്തിലെ പ്രാകാശപ്രതിപതനത്തിന്റെ ചിത്രമാണ്

(എ)  ചിത്രത്തില്‍  I എന്ന സ്ഥാനത്ത്എപ്രകാരമുള്ള പ്രതിബിംബമാണ് ലഭിക്കുന്നത് ?

(ബി) ഈ പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എഴുതുക ?

  • Answer)

    (എ) മിഥ്യ പ്രതിബിംബം

    (ബി) (i) നിവർന്ന പ്രതിബിംബം ലഭിക്കുന്നു

    (ii) സ്‌ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം ലഭിക്കുന്നു .

    (iii) വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്നു

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition