Question Pool പ്രകാശത്തിന്റെ അപവർത്തനം

പ്രകാശത്തിന്റെ അപവർത്തനം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics പ്രകാശത്തിന്റെ അപവർത്തനം

BrainsPrep Logo


Qn 1.

ഗ്ലാസിന്റെ ക്രിട്ടിക്കല്‍ കോണ്‍ 420 ആണ്.

a) ക്രിട്ടിക്കല്‍ കോണ്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്? 

b) ഗ്ലാസ്സിലെ പതനകോണ്‍ 420 ആയിരിക്കുമ്പോള്‍ അപവര്‍ത്തന കോണ്‍ എത്ര? 

c) പതനകോണ്‍ 400 ആയിരിക്കുമ്പോള്‍ പ്രകാശത്തിന് സംഭവിക്കുന്ന പ്രതിഭാസം ഏത്? പ്രതിഭാസം നിര്‍വചിക്കുക? 

d) പതനകോണ്‍ 450 ആയിരിക്കുമ്പോള്‍ പ്രകാശത്തിന് സംഭവിക്കുന്ന പ്രതിഭാസം ഏത്? പ്രതിഭാസം നിര്‍വചിക്കുക.

  • Answer)

    a) പ്രകാശരശ്മി പ്രകാശികസാന്ദ്രതകൂടിയ മാധ്യമത്തില്‍ നിന്ന് പ്രകാശികസാന്ദ്രത കുറ‌ഞ്ഞതിലേക്കു കടക്കുമ്പോള്‍ അപവര്‍ത്തന കോണ്‍ 900 ആവുന്ന സന്ദര്‍ഭത്തിലെ പതനകോണാണ് ക്രിട്ടിക്കല്‍ കോണ്‍ .

    b) 90

    c) അപവര്‍ത്തനം പ്രകാശം ഒരു സുതാര്യമാധ്യമത്തില്‍ നിന്ന് പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു സുതാര്യമായി മാധ്യമത്തിലേക്ക് ചരിഞ്ഞു പതിക്കുമ്പോള്‍ അതിന്റെ പാതയ്കക് വ്യതിയാനം സംഭവിക്കുന്നു. ഇതാണ് അപവര്‍ത്തനം 

    d) പൂര്‍ണ്ണാന്തര പ്രതിപതനം പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന് കുറ‍ഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടിയ കോണവില്‍ പ്രകാശരശ്മി പതിക്കുമ്പോള്‍ അപവര്‍ത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂര്‍ണ്ണാന്തരപ്രതിപതനം.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റുള്ളവ ശരിയാക്കിയെഴുതുക? 

a) മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസമാണ് അപവര്‍ത്തനത്തിന് കാരണം.

b) പ്രകാശിക സാന്ദ്രതകൂടിയ മാധ്യമത്തില്‍ പ്രകാശവേഗം കുൂടുതലായിരിക്കും.

c) ഗ്ലാസിന്റെപ്രകാശിക സാന്ദ്രത ജലത്തേക്കാള്‍ കുറവാണ്.

d) ശൂന്യതയിലൂടെയുള്ള പ്രകാശം വേഗം 3 x 108m/s ആണ്.

 

  • Answer)

     തെറ്റായ പ്രസ്താവനകള്‍ b, c

    b) പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തില്‍ പ്രകാശവേഗം കുറവായിരിക്കും

    c) ഗ്ലാസിന്റെ പ്രകാശികസാന്ദ്രത ജലത്തേക്കാള്‍ കടുതലാണ് 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ഒരു കോണ്‍വെക്സ് ലെന്‍സിന്റെ 2F ല്‍ ഒരു വസ്തു വച്ചിരിക്കുന്നു. ആവര്‍ധനം എത്ര?

(1 ല്‍ കൂടുതല്‍, 1,1 ല്‍ കുറവ്, പൂജ്യം)

  • Answer)

    ആവര്‍ധനം = 1




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

ഒരു കണ്ണടയുടെ ലെന്‍സിന്റെപവര്‍ - 1.25D ആണ്.

a)കണ്ണടയിലെ ലെന്‍സ് ഏത് തരമാണ്?

b) ഒരു ലെന്‍സിന്റെ പവര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?

c)തന്നിരിക്കുന്ന കണ്ണടയിലെ ലെന്‍സിന്റെഫോക്കസ് ദുരം കണ്ടുപിടിക്കു

  • Answer)

    a) കോണ്‍കേവ് ലെന്‍സ് 

    b) ഒരു ലെന്‍സിന്റെമീറ്ററിലുള്ള ഫോക്കസ് ദൂരത്തിന്റെവ്യുല്‍ക്രമത്തെ പവര്‍ എന്നുപറയുന്നു.

    f = 

    = =  

    --4/5 x100

    =-20cm  




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

താഴെ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കുക. OB എന്നത് ലെന്‍സിനു മുന്നില്‍ വച്ചിരിക്കുന്ന വസ്തുവിനെ സൂചിപ്പിക്കുന്നു.

a) ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പതനരശ്മികളുടെ പാത വരച്ച് പ്രതിബിംബത്തിന്റെസ്ഥാനം കണ്ടെത്തുക?

b) വസ്തു 2F ല്‍ ആയിരിക്കുമ്പോള്‍ പ്രതിബിംബത്തിന്റെ സ്ഥാനം എവിടെയായിരിക്കുും?

c) മിഥ്യാപ്രതിബിംബം ലഭിക്കണമെങ്കില്‍ വസ്തുവിന്റെ സ്ഥാനം എവിടെയായിരിക്കണം

  • Answer)

    a) 

    b) 2F ല്‍ 

    c) F നും പ്രകാശിക കേന്ദ്രത്തിനും ഇടയില്‍ 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

ഒരു ലെന്‍സിന് മുമ്പില്‍ OB എന്ന വസ്തു വച്ചിരിക്കുന്ന ചിത്രമാണ് ചുവടെ നല്‍കിയിരിക്കുന്നത്?

a) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ലെന്‍സ് ഏതാണ്?

b) രോഖാ ചിത്രം പൂര്‍ത്തിയാക്കി പ്രതിബിംബത്തിന്റെസ്ഥാനം കണ്ടെത്തുക?

c) പ്രതിബിംബത്തിന്റെ രണ്ട് സവിശേഷതകള്‍ എഴുതുക?

  • Answer)

    a) കോണ്‍വെക്സ് ലെന്‍സ് 

    b) 

    F നും 2Fനുമിടയില്‍

    c) യഥാര്‍ത്ഥം, തലകീഴായത്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

ചിത്രം പൂര്‍ത്തിയാക്കി കോണ്‍കേവ് ലെന്‍സിന്റെ മുഖ്യഫോക്കസ് അടയാളപ്പെടുത്തുക.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

15cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് ഒരു വസ്തുവിന്റെ രണ്ട് മടങ്ങ് വലിപ്പമുള്ള പ്രതിബിംബം സ്ക്രീനില്‍ പതിപ്പിക്കുന്നു.

a) ലെന്‍സില്‍ നിന്ന് വസ്തുവിലേക്കുള്ള ദുരം എത്രയാണ്?

b) ലെന്‍സില്‍ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദുരം എത്രയാണ്?

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

ലെന്‍സുകളുടെ പ്രതിബിംബ രൂപീകരണവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ ചുവടെ കൊടുത്തിരിക്കുന്നു. അവയെ യഥാര്‍ത്ഥ പ്രതിബിംബവുമായി ബന്ധപ്പെട്ടവ, മിഥ്യപ്രതിബിംബവുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ പട്ടികപ്പെടുത്തുക? (3)

a) തലകീഴായത്

b) സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയില്ല

c) സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയും

d) പ്രകാശരശ്മികള്‍ യഥാര്‍ത്ഥത്തില്‍ കൂട്ടിമുട്ടമ്പോള്‍ പ്രതിബിംബം രൂപപ്പെടുന്നു

e) നിവര്‍ന്നത്

f) ആവര്‍ധനം നെഗറ്റീവ് ആയിരിക്കും

  • Answer)

    യഥാര്‍ത്ഥ പ്രതിബിംബവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ : a,c,d , f        

    മിഥ്യാപ്രതിബിംബവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ : b, e,     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഒരു കോണ്‍വെക്സ് ലെന്‍സിനു മുമ്പില്‍ ഒരു മെഴുകുതിരി കത്തിച്ച് വെച്ച് പ്രതിബിംബം ഒരു സ്ക്രീനില്‍ പതിപ്പിക്കുന്നു.

താഴെ പറയുന്ന ഓരോ സന്ദര്‍ഭത്തിലും വസ്തുവിന്റെസ്ഥാനം   നിര്‍ണ്ണയിക്കുക?

a) വസ്തുവിന്റെ അതേ വലിപ്പമുള്ള പ്രതിബിംബം ലഭിക്കുന്നു

b) വസ്തുവിനേക്കാള്‍ ചെറിയ പ്രതിബിംബം ലഭിക്കുന്നു

c) വസ്തുവിനേക്കാള്‍ വലുതും യഥാര്‍ത്ഥവുമായ പ്രതിബിംബം ലഭിക്കുന്നു

  • Answer)

    a) 2F ല്‍ 

    b) 2Fനും അപ്പുറം 

    c) F നും 2 F നും ഇടയില്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ഒരു ലെന്‍സമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളാണ് താഴെ ബോക്സില്‍ നല്‍കിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്നവയിലെ വിട്ടഭാഗം പൂരിപ്പിക്കുക?              

ഫോക്കസ് ദുരം, മുഖ്യഅക്ഷം, പ്രകാശികകേന്ദ്രം, വക്രതാകേന്ദ്രം, വക്രതാആരം

a) ഒരു ലെന്‍സിന്റെ മധ്യബിന്ദുവാണ് ...........

b) പ്രകാശിക കേന്ദ്രത്തില്‍ നിന്ന് മുഖ്യഫോക്കസിലേക്കുള്ള ദുരമാണ് ............

c) ലെന്‍സിന്റെ വശങ്ങള്‍ ഭാഗങ്ങളായി വരുന്ന സാങ്കല്‍പ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് .............

d) ഒരു ലെന്‍സിന്റെ രണ്ട് വക്രതാകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തില്‍ കൂടി കടന്നുപോകുന്ന സാങ്കല്പിക രേഖയാണ് .........

                                                                                                           
  • Answer)

    a) പ്രകാശിക കേന്ദ്രം 

    b) ഫോക്കസ് ദുരം

    c) വക്രതാ കേന്ദ്രം 

    d) മുഖ്യ അക്ഷം 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ഒരു കോണ്‍വെക്സ് ലെന്‍സിന്റെ മുഖ്യഅക്ഷത്തിന് സമാന്തരമായി ലെന്‍സില്‍ പതിക്കുന്ന പ്രകാരശ്മികളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ചിത്രം പൂര്‍ത്തിയാക്കി ലെന്‍സിന്റെ മുഖ്യഫോക്കസ് അടയാളപ്പെടുത്തുക.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

വായുവില്‍ നിന്ന് ഗ്ലാസിലേക്ക് പ്രകാശം ചെരിഞ്ഞ് പ്രവേശിക്കുന്നതിന്റെചിത്രങ്ങള്‍ നല്‍കിയിരിക്കുന്നു. അവയില്‍ ശരിയായ ചിത്രം ഏത്?

  • Answer)

    ചിത്രം (iii),അപവര്‍ത്തന രശ്മി ലംബത്തോടടുക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

വായുവില്‍ നിന്ന് ഗ്ലാസ് സ്ലാബിലേയ്ക്ക് ഒരു പ്രകാശ രശ്മി പ്രവേശിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.

ചിത്രം നിരീക്ഷിച്ച് താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക?

a) പതനരശ്മി ഏതാണ്? 

b) അപവര്‍ത്തന രശ്മി ഏതാണ്? 

c) പതനകോണ്‍ എത്രയാണ്? 

d) അപവര്‍ത്തനകോണ്‍ എത്രയാണ്? 

e) വായുവില്‍ നിന്ന് ഗ്ലാസിലേക്ക് ചരിഞ്ഞ് പ്രവേശിക്കുന്ന പ്രകാശരശ്മിയുടെ പാതയ്ക്ക് എന്ത് സംഭവിക്കുന്നു? 

f) ഈ പ്രതിഭാസം ഏത് പേരില്‍ അറിയപ്പെടുന്നു.

  • Answer)

    a) PQ 

    b) QR 

    c) 300

    d) 190

    e) ലംബത്തിനോടടുക്കുന്നു. 

    f) അപവര്‍ത്തനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

ചിത്രം നിരീക്ഷിക്കുക. A, B എന്നീ മാധ്യമങ്ങളുടെ വിഭജനതലമാണ് XY. മാധ്യമം A യില്‍ നിന്ന് B യിലേക്ക് കടക്കുന്ന പ്രകാശരശ്മിയുടെ പാതയാണ് ചിത്രത്തിലുള്ളത്

a) പ്രകാശ A യില്‍ നിന്ന് B യിലേയ്ക്ക് കടക്കുമ്പോള്‍ പ്രകാശ രശ്മി..........?

(വ്യതിയാനമില്ലാതെ സഞ്ചരിക്കുന്നു, ലംബത്തോട് അടുക്കുന്നു, ലംബത്തില്‍ നിന്ന് അകലുന്നു)

b) മാധ്യമം A, മാധ്യമം B ഇവയില്‍ പ്രകാശിക സാന്ദ്രത കൂടിയ മാധ്യമം ഏത്? 

c) പ്രകാശവേഗം ഏത് മാധ്യമത്തിലാണ് കുറവ് ?

 

  • Answer)

    a) ലംബത്തോട് അടുക്കുന്നു.

    b) മാധ്യമം B 

    c)മാധ്യമം B 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ഒന്നാം പദ ജോഡിയിലെ ബന്ധം നിരീക്ഷിച്ച് ,അനുയോജ്യമായ രീതിയില്‍ രണ്ടാം പദജോടി പൂരിപ്പിക്കുക?

ഫോക്കസ് ദുരം : മീറ്റര്‍ ;                       

ലെന്‍സിന്റെപവര്‍ : ______

  • Answer)

    ലെന്‍സിന്റെപവര്‍ : ഡയോപ്റ്റര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

10 cm ഫോക്കസ് ദുരമുളള ഒരു കോണ്‍വെക്സ് ലെന്‍സിന്റെപവര്‍ കണ്ടുപിടിക്കുക

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ഒരു കോണ്‍കേവ് ലെന്‍സിന് മുന്നിലായി OBഎന്ന ഒരു വസ്തു വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.

a) ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതിയനുസരിച്ച്  തന്നിരിക്കുന്ന ലെന്‍സിന്റെഫോക്കസ് ദുരമെത്ര?

b)  പ്രതിബിംബം ലെന്‍സില്‍ നിന്നും എത്ര അകലെ രൂപപ്പെടുമെന്ന് കണക്കാക്കുക?

 

  • Answer)

    a) f = - 10 cm 

    b) u = - 40 cm

    f = -10 cm

    v = uf/ u+f

    = 

    = - 8 cm 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഒരു കോണ്‍വെക്സ് ലെന്‍സിന് മുന്നില്‍ 20 cm അകലെയായി ഒരു വസ്തു വച്ചപ്പോള്‍ ലെന്‍സില്‍ നിന്നും 100 cm അകലത്തില്‍ ഒരു മിഥ്യാ പ്രതിബിംബം ലഭിച്ചു.

a) ലെന്‍സിന്റെ ഫോക്കസ് ദൂരം കണക്കാക്കുക?

b) ഈ ലെ‍ന്‍സിന്റെ പവര്‍ കണക്കാക്കുക?

  • Answer)

    a) u = - 20 cm

    v = - 100 cm

    f =         

    =

    == + 25 cm 

     

    b.   f = + 25 cm

            =

           =   

    p = 

    = +4D 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

ഒരു കോണ്‍വെക്സ് ദര്‍പ്പണം രൂപീകരിക്കുന്ന പ്രതിബിംബമാണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

a) ചിത്രം പൂര്‍ത്തിയാക്കി വസ്തുവിന്റെ സ്ഥാനം കണ്ടെത്തുക?

b) ഇവിടെ രൂപീകരിക്കപ്പെട്ട പ്രതിബിംബത്തിന്റെ ആവര്‍ധനം എത്ര? ഉത്തരം സാധൂകരിക്കുക.

  • Answer)

    b) m = 1 

    പ്രതിബിംബത്തിന്റെയും വസ്തുവിന്റെയും വലുപ്പം തുല്യമായതിനാല്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

കോണ്‍‌വെക്സ് ലെന്‍സില്‍ പ്രതിബിംബം രൂപപ്പെടുന്ന വിധം ചിത്രീകരിച്ചിരിക്കുന്നു.

a) ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിച്ച് ഫോക്കസ്ദൂരം കണക്കാക്കുക.

b) ചിത്രത്തിന്റെ സഹായത്തോടെ ആവര്‍ധനം കണക്കാക്കുക?

  • Answer)

    a) u = -15 cm

        v = +30 cm

       f =    

       ==        

    = + 10 cm 

                               

    b.                             

         =                          

           = -2                              




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അളവുകള്‍ ന്യൂകാര്‍ട്ടീഷന്‍ ചിഹ്ന രീതിയില്‍ രേഖപ്പെടുത്തുക. OB എന്ന വസ്തുവിന്റെ പ്രതിബിംബമാണ് IM

a) ലെന്‍സില്‍ നിന്ന് വസ്തുവിലേക്കുള്ള ദൂരം (u) = _______

b) ലെന്‍‌സില്‍ നി്ന് പ്രതിബിംബത്തിലേക്കുള്ള ദൂരം (v) = ________

c) വസ്തുവിന്റെഉയരം (OB) = ______

d) പ്രതിബിംബത്തിന്റെഉയരം (IM) = ______

  • Answer)

    a) u = - 40 cm 

    b) v = +24 cm

    c) OB = +2 cm 

    d) IM = - 1 cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി അനുസരിച്ച് ഒരു ലെന്‍സുമായി ബന്ധപ്പെട്ട ദൂരങ്ങള്‍ അളക്കുന്ന രീതി നല്‍കിയിരിക്കുന്നു ശരിയായവ തെരഞ്ഞെടുത്തെഴുതുക?

a) എല്ലാ ദൂരവും അളക്കുന്നത് F ല്‍ നിന്നാണ്

b) പതനരശ്മിയുടെ അതേ ദിശയില്‍ അളക്കുന്ന ദൂരങ്ങള്‍ പോസിറ്റീവാണ്.

c) പതനരശ്മികള്‍ വലത്തുനിന്നും ഇടത്തോട്ട് സഞ്ചരിക്കുന്നതായി സങ്കല്പിക്കുന്നു.

d) മുഖ്യഅക്ഷം X അക്ഷമായി സങ്കല്പിക്കുന്നു.

  • Answer)

    ശരിയായ പ്രസ്താവനകള്‍ - b, d




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

താഴെ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കുക. OB എന്ന വസ്തു ലെന്‍സിനു മുന്നില്‍ വച്ചിരിക്കുന്നു.

a) തന്നിരിക്കുന്ന രേഖാചിത്രം പൂര്‍ത്തിയാക്കി പ്രതിബിംബത്തിന്റെസ്ഥാനം കണ്ടെത്തുക? 

b) ഈ പ്രതിബിംബം സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയുമോ? കാരണമെന്ത് ?

c) വസ്തുവിന്റെ സ്ഥാനം 2F ല്‍ ആയിരുന്നാല്‍ പ്രതിബിംബത്തിന്റെ സ്ഥാനം എവിടെയായിരിക്കും?

  • Answer)

    b) പതിപ്പിക്കാന്‍ കഴിയില്ല. മിഥ്യ പ്രതിബിംബമായതിനാല്‍  

    c) F നും ലൈസന്‍സിനും ഇടയില്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

 ചിത്രം നിരീക്ഷിക്കുക.

a) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ലെന്‍സിന്റെ മുഖ്യഫോക്കസ് യഥാര്‍ത്ഥമോ, അതോ മിഥ്യയോ? 

b) രേഖാചിത്രം വരച്ച് പ്രതിബിംബത്തിന്റെ സ്ഥാനം കണ്ടെത്തുക?

c) പ്രതിബിംബത്തിന്റെ രണ്ട് സവിശേഷതകള്‍ എഴുതുക?

  • Answer)

    a) മിഥ്യ

    b) 

    c) നിവര്‍ന്നത്, മിഥ്യ




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

ചിത്രം നിരീക്ഷിക്കുക.

a) ചിത്രത്തില്‍ PQ എന്ന പ്രകാശരശ്മി  പ്രതിപതിക്കാന്‍ കാരണമെന്ത്? (1)

b) ഈ പ്രതിഭാസം ഏതു പേരില്‍ അറിയപ്പെടുന്നു? (1)

c) Q എന്ന ബിന്ദുവില്‍ പതനകോണ്‍ 300 ആയാല്‍ പതനരശ്മിക്ക് എന്ത് സംഭവിക്കും?

  • Answer)

    a) പതനകോണ്‍ ക്രിട്ടിക്കല്‍ കോണിനേക്കാള്‍ കൂടുതലായതുകൊണ്ട്

    b) പൂര്‍ണ്ണാന്തര പ്രതിപതനം

    c) അപവര്‍ത്തനം സംഭവിക്കുന്നു അഥവാ ജലത്തില്‍ നിന്ന് വായുവിലേക്ക് കടക്കുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

പട്ടിക നിരീക്ഷിച്ച് താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക?

a) പ്രകാശവേഗം ഏറ്റവും കൂടിയ മാധ്യമം ഏത്?

b) മാധ്യമങ്ങളില്‍ കൂടിയ പ്രകാശവേഗത്തിന്റെഅടിസ്ഥാനത്തില്‍ താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായത് ഏത്?

1) A>B>D>C 2) A>C>B>D 3) A>C>D>B 4) A

c) മാധ്യമം Bയിലെ പ്രകാശവേഗം കണക്കാക്കുക?

(പ്രകാശത്തിന്റെശൂന്യതയിലേ വേഗം = 3x108m/s )

  • Answer)

    a) മാധ്യമം A 

    b) 3) A >C> D>B 

    c) n= c/v 

         v = 3 x 108 / 1.62 

            =  1.85 x 108 m/s 

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ചിത്രം നിരീക്ഷിക്കുക.

a) u, v എന്നിവ  ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതിയുടെ അടിസ്ഥാനത്തില്‍കണ്ടെത്തിയെഴുതുക?

b) പ്രതിബിംബം യഥാര്‍ത്ഥമോ മിഥ്യയോ?

c) ചിത്രം നിരീക്ഷിച്ച് ഫോക്കസ് ദുരം കണ്ടെത്തുക. കണ്ടെത്തിയ ഫോക്കസ് ദുരം ലെന്‍സ് സമവാക്യം ഉപയോഗിച്ച് ശരിയാണെന്ന് സമര്‍ത്ഥിക്കുക?

 

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition