Question Pool കാഴ്ചയും, വർണ്ണങ്ങളുടെ ലോകവും

കാഴ്ചയും, വർണ്ണങ്ങളുടെ ലോകവും - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics കാഴ്ചയും, വർണ്ണങ്ങളുടെ ലോകവും

BrainsPrep Logo


Qn 1.

ഒരു കോണ്‍കേവ് ലെന്‍സ് എല്ലായ്പ്പോഴും മിഥ്യാപ്രതിബിംബങ്ങളാണ് ഉണ്ടാകുന്നത്. ഇതിനുളള കാരണമെന്ത്?

  • Answer)

    കോണ്‍കേവ് ലെന്‍സില്‍ പ്രകാശരശ്മികള്‍ യഥാര്‍ത്ഥത്തില്‍ കൂട്ടിമുട്ടുന്നില്ല. അതിനാല്‍ പ്രതിബിംബം എപ്പോഴും മിഥ്യയായിരിക്കും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കണ്ണിന്‍റെ നിയര്‍പോയിന്‍റ്

(10 cm, 50 cm, 100 cm, 25 cm)

 

  • Answer)

    25 Cm




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

ട്വിന്‍റല്‍ പ്രഭാവത്തിന് കാരണമായ പ്രകാശപ്രതിഭാസം

(പ്രതിപതനം, അപവര്‍ത്തനം, വിസരണം, പ്രകീര്‍ണ്ണനം)

  • Answer)

    വിസരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

സൂക്ഷ്മകണികകളില്‍ തട്ടി പ്രകാശം ചിതറുന്ന പ്രതിഭാസമാണ്...........................

(വിസരണം, പ്രകീര്‍ണനം, പ്രതിഫലനം, അപവര്‍ത്തനം)

  • Answer)

    വിസരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഫാര്‍ പോയിന്‍റ് അനന്തതയിൽനിന്നും ഒരു നിശ്ചിത അകലത്തിലേക്ക് കുറയുന്ന കണ്ണിന്‍െറ ന്യൂനതയാണ്

(വെള്ളെഴുത്ത്, ദീര്‍ഘദൃഷ്ടി, ഹ്രസ്വദൃഷ്ടി)

 

  • Answer)

    ഹ്രസ്വദൃഷ്ടി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

വിസരണം ഏറ്റവും കൂടിയ വര്‍ണ്ണപ്രകാശം

(ചുവപ്പ്, നീല, വയലറ്റ്, പച്ച)

  • Answer)

    വയലറ്റ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്‍റെ ന്യൂനത

(ദീര്‍ഘദൃഷ്ടി, ഹ്രസ്വദൃഷ്ടി, വെള്ളെഴുത്ത്)

 

  • Answer)

    ഹ്രസ്വദൃഷ്ടി




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

ഒരു ലെന്‍സിന്‍റെ പവര്‍ കണക്കാക്കുന്ന യൂണിറ്റ്?

(മീറ്റര്‍, ഡയോപ്റ്റര്‍, വാട്ട്, ന്യൂട്ടണ്‍)

  • Answer)

    ഡയോപ്റ്റര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

വാഹനങ്ങളുടെ ടെയില്‍ ലാമ്പിലും സിഗ്നല്‍ ലാമ്പുകള്‍ക്കും ചുവപ്പ് നിറമാണ്.

a) ധവളപ്രകാശത്തിന്‍റെ വര്‍ണരാജിയില്‍ തരംഗ ദൈര്‍ഘ്യം കൂടിയ വര്‍ണം ഏത്?

b) വര്‍ണങ്ങളുടെ തരംഗദൈര്‍ഘ്യവും വിസരണവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

c) സിഗ്നല്‍ ലാമ്പുകള്‍ ചുവന്നതായിരിക്കാന്‍ കാരണമെന്ത്?

  • Answer)

    a) ചുവപ്പ്

    b) തരംഗദൈര്‍ഘ്യം കൂടുമ്പോള്‍ വിസരണം കുറയുന്നു.

    c) ചുവപ്പിന് തരംഗദൈര്‍ഘ്യം കൂടുതല്‍, വിസരണം കുറവ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

വര്‍ഷത്തില്‍ എല്ലാ ഏപ്രില്‍ മാസത്തിലേയും കറുത്ത വാവ് വരുന്ന ആഴ്ച, ഇന്‍റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈവീക്ക് ആയി ആചരിക്കുന്നു.

a) ഇങ്ങനെ ആചരിക്കുന്നതിന്‍റെ സന്ദേശം എന്താണ്?

b) പ്രകാശമലിനീകരണം കുറക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക

  • Answer)

    a) പ്രകാശ മലിനീകരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് ബോധവത്കരണം

    b) പ്രകാശസ്രോതസ്സുകളുടെ അമിത ഉപയോഗം കുറക്കുക.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ നിന്നും മഴവില്ല് വൃത്താകാരമായി കാണാന്‍ സാധിക്കാറുണ്ട്. എന്ത്കൊണ്ടാണ്? എന്ത്കൊണ്ടാണ് തറയില്‍ നിന്നും നോക്കുമ്പോള്‍ ഇങ്ങനെ കാണാന്‍ സാധിക്കാത്തത്?

  • Answer)

    തറയില്‍ നിന്ന് നോക്കുമ്പോള്‍ ദൃഷ്ടിരേഖയില്‍ നിന്ന് 42.70 താഴോട്ട് കാണാന്‍ സാധ്യമല്ല.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

ഒരു കുട്ടി വൈകുന്നേരം  മാനത്ത് മഴവില്ല് കാണുന്നു.

a) ഏത് ദിശയിലായിരിക്കും മഴവില്ല് ദൃശ്യമായിട്ടുണ്ടാവുക?

b) മഴവില്ലിന്‍റെ പുറംഭാഗത്ത് കാണുന്ന വര്‍ണമേതായിരിക്കും?

 

  • Answer)

    a) കിഴക്ക് ദിക്കില്‍

    b) ചുവപ്പ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

പ്രിസത്തിലൂടെയുള്ള പ്രകാശപ്രകീര്‍ണ്ണനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക?

a) തരംഗദൈര്‍ഘ്യം കൂടിയ വര്‍ണ്ണത്തിന് വ്യതിയാനം കൂടുതലാണ്

b) തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണകത്തിന് കൂടുതല്‍ വ്യതിയാനം സംഭവിക്കുന്നു.

c) തരംഗദൈര്‍ഘ്യം കൂടിയ വര്‍ണത്തിന് വ്യതിയാനം കുുറവ്

d) തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണത്തിന് വ്യതിയാനം കുറവ്

  • Answer)

    b & c




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ഒരു പ്രിസത്തില്‍ വെച്ച് പ്രകാശത്തിന് പ്രകീര്‍ണ്ണനം സംഭവിക്കുന്നതിന്‍റെ കാരണം, ഘടകവര്‍ണ്ണങ്ങളുടെ തരംഗദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് വിശദീകരിക്കുക?

  • Answer)

    തരംഗദൈര്‍ഘ്യം കൂടുമ്പോള്‍ വ്യതിയാനം (അപവര്‍ത്തനം കുറയുന്നു)

    ചൂവവ്വ് വര്‍ണ്ണത്തിന് തരംഗ ദൈര്‍ഘ്യം കൂടുതല്‍ വയലറ്റിന് കുറവ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

സൂര്യപ്രകാശത്തിലെ ധവളപ്രകാശം സമന്വിത പ്രകാശമാണ്

a) സമന്വിത പ്രകാശം എന്നത് കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്

b) സമന്വിത പ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസത്തിന്‍റെ പേരെഴുതുക?

  • Answer)

    a) ഒന്നില്‍ കൂടുതല്‍ വര്‍ണങ്ങള്‍ സംയോജിച്ചുണ്ടാവുന്ന പ്രകാശം

    b) പ്രകീര്‍ണനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ചില വ്യക്തികള്‍ക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ പ്രയാസം നേരിടുന്നു.

a) ഈ വൈകല്യം ഏത് പേരില്‍ അറിയപ്പെടുന്നു ?

b) ഇത്തരം വൈകല്യത്തിന് രണ്ട് കാരണങ്ങള്‍ എഴുതുക ?

  • Answer)

    a) ദീര്‍ഘദൃഷ്ടി

    b) നേത്രഗോളത്തിന്‍റെ വലുപ്പം കുറവ് , ലെന്‍സിന്‍റെ പവര്‍ കുറയുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

കണ്ണിന്‍റെ സമഞ്ജനക്ഷമതകാരണമാണ് വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കുന്നത്.

a) സമ‍ജ്ഞനക്ഷമത എന്നാലെന്ത്?

b) സമഞ്ജന ക്ഷമത സീലിയറി പേശികളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു ?

  • Answer)

    a)കണ്ണിന്‍റെ ലെന്‍സിന്‍റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കഴിവ്

    b)അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ സീലിയറി പേശി സങ്കോചിക്കുന്നു. ഫോക്കസ് ദൂരം കുറയുന്നു. അകലെയുള്ള വസ്തുക്കളെ നോക്കുമ്പോള്‍ സീലിയറി അയഞ്ഞ് ഫോക്കസ് ദൂരം കൂടുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

രണ്ട് പ്രിസങ്ങള്‍ ഉപയോഗിച്ച് വര്‍ണങ്ങളുടെ പുനഃസംയോജനം തെളിയിക്കാന്‍ വേണ്ടി ചെയ്ത പരീക്ഷണത്തിന്റെ ചിത്രീകരണമാണ് താഴെ കൊടുത്തത്.

(a) ഇതില്‍ ശരിയായ ചിത്രീകരണങ്ങൾ ഏതെല്ലാം?

(b) ഈ പരീക്ഷണത്തില്‍ ഉപയോഗിക്കേണ്ട പ്രകാശം ഏത്?

  • Answer)

    a) b and d

    b) സമന്വിതിപ്രകാശം / സൂര്യപ്രകാശം / ധവളപ്രകാശം 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

താഴെ കൊടുത്ത ചിത്രം പൂര്‍ത്തിയാക്കുക.

  • Answer)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

മഴ പെയ്യുമ്പോള്‍ മഴത്തുള്ളികള്‍ ഗ്ലാസ് ദണ്ഡ് പോലെ കാണപ്പെടുന്നതും കറങ്ങുന്ന ഫാനിന്റെ ദളങ്ങള്‍ ഡിസ്ക് പോലെ കാണപ്പെടുന്നതും നിരീക്ഷിച്ചിട്ടുണ്ടാവുമല്ലോ.

a) കണ്ണിന്റെ ഏതു പ്രത്യകതയാണ് ഇങ്ങനെ കാണപ്പെടുന്നതിനു കാരണം?

b) ഈ പ്രത്യേകത വിശദീകരിക്കുക ?

c) ഈ പ്രത്യേകത ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുന്ന മറ്റൊരു സന്ദര്‍ഭം എഴുതുക.

  • Answer)

    a) കണ്ണിന്റെ വീക്ഷണസ്ഥിരത 

    b) വീക്ഷണം സ്ഥിരത എന്തെന്നെഴുതിയാല്‍ 

    c) ഏതെങ്കിലും അനുയോജ്യമായ സന്ദര്‍ഭം 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

മഴവില്ല് ഉണ്ടാകുന്ന അവസരത്തില്‍ ജലകണികയില്‍ പതിക്കുന്ന പ്രകാശത്തിന്എന്ത് സംഭവിക്കുന്നു?

a) അപവര്‍ത്തനവുംആന്തര പ്രതിപതനവും സംഭവിക്കുന്നു.

b) അപവര്‍ത്തനം മാത്രം സംഭവിക്കുന്നു.

c) ആന്തരപ്രതിപതനം മാത്രം സംഭവിക്കുന്നു.

d) ഇവയൊന്നും സംഭവിക്കുന്നില്ല.

  • Answer)

    a) അപവര്‍ത്തനവും ആന്തര പ്രതിപതനവും സംഭവിക്കുന്നു. 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

പ്രകാശത്തിന്റെ വിസരണം തെളിയിക്കുന്നതിനുള്ള പരീക്ഷണം ആസുത്രണം ചെയ്യാന്‍ ടീച്ചർ ആവശ്യപ്പെട്ടു.

a) പരീക്ഷണം ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികള്‍ ലിസ്റ്റ് ചെയ്യുക.

b) പരീക്ഷണക്രമം ചുരുക്കി എഴുതുക.

  • Answer)

    a) ബീക്കര്‍, ജലം, ടോര്‍ചച്, സോഡിയംതയോസള്‍ഫേറ്റ്, ഹൈ‍ഡ്രോക്ലോറിക് ആസിഡ്, സ്ക്രീന്‍ 

    b) ചതുരാകൃതിയിലുള്ള ഒരു സ്ഫടികപാത്രത്തില്‍ മുക്കാല്‍ഭാഗം ജലം എടുത്ത് ടോര്‍ച്ചില്‍ നിന്നുള്ള പ്രകാശം ജലത്തിലൂടെ സ്ക്രീനില്‍ പതിപ്പിക്കുക.

    • പാത്രത്തിലെ ജലത്തില്‍ സോഡിയം തയോസള്‍ഫേറ്റ് ലയിപ്പിക്കുക.                                                              

    • അതിലേക്ക് രണ്ടു തുള്ളി ഹൈഡ്രോക്ലോറിക്ക് ആസിഡ് ചേര്‍ക്കുക.

    • ലായനിയിലും സ്ക്രീനിലും പ്രകാശത്തിനുണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

A ,B ,C കോളങ്ങൾ അനുയോജ്യമായി യോജിപ്പിക്കുക

 

A

B

C

ടിന്റല്‍ പ്രഭാവം

മഴവില്ല്

വര്‍ണപമ്പരം

പ്രകീര്‍ണനം

ആകാശനീലിമ

അന്തരീക്ഷം

വിസരണം

വര്‍ണങ്ങളുടെ പുനഃസംയോജനം

കൊളോയ്ഡ്

വീക്ഷണസ്ഥിരത

പ്രകാശത്തിന്റെ സഞ്ചാരപാത

ജലകണിക

 

  • Answer)

    ടിന്റല്‍ പ്രഭാവം - പ്രകാശത്തിന്റെ സഞ്ചാരപാത – കൊളോയ്ഡ് 

    പ്രകീര്‍ണനം - മഴവില്ല് - ജലകണിക 

    വിസരണം - ആകാശനീലിമ – അന്തരീക്ഷം 

    വീക്ഷണസ്ഥിരത – വര്‍ണങ്ങളുടെ പുനഃസംയോജനം - വര്‍ണപമ്പരം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

ഒരു ജലബാഷ്പത്തിനുള്ളില്‍കൂടി പ്രകാശരശ്മിയുടെ സഞ്ചാരം ചിത്രീകരിച്ചിരിക്കുന്നു.

a. X, Y എന്നിവ ഏതെല്ലാം വര്‍ണങ്ങളാണ്?

b. ഈ ചിത്രത്തില്‍ പ്രകാശവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രതിഭാസങ്ങള്‍ ഉണ്ട്?

c. കൃത്രിമമായി മഴവില്ല് ഉണ്ടാക്കുന്നതിനുള്ള ഒരു മാര്‍ഗം എഴുതുക.

 

  • Answer)

    a. X – വയലറ്റ് , Y – ചുവപ്പ് 

    b. ആന്തരപ്രതിപതനം ,അപവർത്തനം

    c. സൂര്യന്റെ എതിര്‍ദിശയില്‍ വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനം or ഏതെങ്കിലും യോജിച്ച പ്രവര്‍ത്തനം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

സൂര്യപ്രകാശം  വായുവിലെ ചെറുകണികകളിൽ  തട്ടുമ്പോഴാണല്ലോ അവയ്ക്ക് വിസരണം സംഭവിക്കുന്നത്.

a) ഏതൊക്കെ വര്‍ണങ്ങള്‍ക്കാണ് കൂടുതല്‍ വിസരണം സംഭവിക്കുന്നത്?

b) ആകാശം നീലനിറത്തില്‍ കാണപ്പെടുന്നതിന് കാരണം എന്ത്?

c) "ചന്ദ്രനില്‍ നിന്നും നോക്കുമ്പോള്‍ പകല്‍ സമയത്തും നക്ഷത്രങ്ങള്‍ ദൃശ്യമാകുന്നു”. നിങ്ങള്‍ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ?

ഉത്തരംസാധൂകരിക്കുക.

 

  • Answer)

    a) വയലറ്റ്, ഇൻഡിഗോ , നീല

    b) തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റ്, ഇൻഡിഗോ , നീല ഈ വര്‍ണങ്ങള്‍ വിസരണം മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതില്‍ അവയുടെ സംയോജിത വര്‍ണമായ ആകാശ നീലിമയിൽ  കാണപ്പെടുന്നു.

    c) യോജിക്കുന്നു

    ചന്ദ്രനില്‍ അന്തരീക്ഷവായു ഇല്ലാത്തിനാല്‍ പ്രകാശത്തിന് വിസരണം സംഭവിക്കുന്നില്ല. അതിനാല്‍ പകല്‍ സമയത്തും നക്ഷത്രങ്ങള്‍ ദൃശ്യമാകും.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

വര്‍ണരാജിയിലെ ഏതാനും വര്‍ണങ്ങള്‍ താഴെ കൊടുക്കുന്നു. ഇതില്‍ ശരിയായ ക്രമം ഏത്?

a. നീല, വയലറ്റ്, ചുവപ്പ്, പച്ച

b. വയലറ്റ്, നീല, മഞ്ഞ, ചുവപ്പ്

c വയലറ്റ്, കടുംനീല, മഞ്ഞ, പച്ച

d. പച്ച, മഞ്ഞ, ഓറഞ്ച്, വയലറ്റ്

  • Answer)

    വയലറ്റ്, നീല, മഞ്ഞ, ചുവപ്പ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ ചിത്രം ഏത്?

  • Answer)

     

    ചിത്രം 2




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

മഞ്ഞുള്ള പ്രഭാതത്തില്‍ സൂര്യപ്രകാശത്തിന്റെ പാത വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടല്ലോ.

a) ഇതിനു കാരണമായ പ്രകാശം പ്രതിഭാസം ഏതാണ്?

b) പ്രതിഭാസം വിശദമാക്കുക.

  • Answer)

    a) ടിന്‍റല്‍ പ്രഭാവം

    b) ഒരു കൊളോയിഡല്‍ ദ്രവത്തിലൂടെയോ സസ്പെന്‍ഷനിലൂടെയോ പ്രകാശ കിരണങ്ങല്‍ കടന്നുപോകുന്പോള്‍ വിസരണം സഭവിക്കുകയും ചെറിയ കണികകള്‍ പ്രകാശിതമാക്കുകയും ചെയ്യുന്നു.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

താഴെ കൊടുത്തവയില്‍ പ്രകാശ പ്രകീര്‍ണനത്തെ സൂചിപ്പിക്കുന്ന ചിത്രം ഏത്?

  • Answer)

    d




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

കണ്ണിനെ ബാധിക്കുന്ന രണ്ട് ന്യൂനതകളാണ് ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി .ഇവയെ സംബന്ധിക്കുന്ന ചില പ്രസ്താവനകള്‍ ചുവടെ കൊടുത്തിരിക്കുന്നു. അവയെ അനുയോജ്യമായ രീതിയില്‍ പട്ടികപ്പെടുത്തുക?

a) റെറ്റിനയ്ക്ക് പുറകിലായി പ്രതിബിംബം രൂപപ്പെടുന്നു.

b) റെറ്റിനയ്ക്ക് മുമ്പിലായി പ്രതിബിംബം രൂപപ്പടുന്നു.

c) കണ്ണിലെ ലെന്‍സിന്റെപവര്‍ കുറയുന്നത് ഇതിന് കാരണമാകുന്നു.

d) കണ്ണിലെ ലെന്‍സിന്റെപവര്‍ കൂടന്നത് ഇതിന് കാരണമാകുന്നു.

e) അനുയോജ്യമായ പവറുള്ള കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് ഇത് പരിഹരിക്കാം.

f) അനുയോജ്യമായ പവറുള്ള കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് ഇത് പരിഹരിക്കാം.

  • Answer)

    ഹ്രസ്വദൃഷ്ടിയെ സംബന്ധിക്കുന്ന പ്രസ്താവനകള്‍ - b, d, e

    ദീര്‍ഘദൃഷ്ടിയെ സംബന്ധിക്കുന്ന പ്രസ്താവനകള്‍ - a, c, f 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

നേത്രദാനത്തിന്റെ പ്രാധാന്യത്തെകുറിച്ച് നിങ്ങളുടെ പ്രതികരണമെഴുതുക?

  • Answer)

    ഏതു പ്രായക്കാര്‍ക്കും നേത്രദാനം നടത്താവുന്നതാണ്. മറ്റുള്ളവരുടെ ജീവിതം പ്രകാശമാനമാക്കാന്‍ നേദ്രദാനത്തിലൂടെ കഴിയും. 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 32.

നേത്ര വൈകല്യമുള്ള ഒരാളുടെ നേത്രത്തില്‍ പ്രതിബിംബം രൂപപ്പെടുന്നതിന്റെ ചിത്രം നല്‍കിയിരിക്കുന്നു.

a) ആരോഗ്യമുള്ള നേത്രത്തില്‍ എവിടെയാണ് പ്രതിബിംബം രൂപപ്പെടുന്നത്.?

b) കണ്ണിന്റെ ഏത് ന്യൂനതയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്?

c) ഈ ന്യൂനത പരിഹരിക്കുന്നതെങ്ങനെ?ചിത്രീകരിക്കുക

 

  • Answer)

    a) റെറ്റിനയില്‍ 

    b) ഹ്രസ്വദൃഷ്ടി 

    c) അനുയോജ്യമായ പവറുള്ള കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് ഹ്രസ്വദൃഷ്ടി പരിഹരിക്കാം 




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition