Question Pool ഊർജപരിപാലനം

ഊർജപരിപാലനം - SAMAGRA Question Pool & Answers | Class 10 - Malayalam Medium

Kerala Syllabus SAMAGRA SCERT SAMAGRA Question Pool for Class 10 - Malayalam Medium Physics ഊർജപരിപാലനം

BrainsPrep Logo


Qn 1.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ന്യൂക്ലിയർ ഫ്യൂഷൻ പ്രവര്‍ത്തനത്തെ സംബന്ധിച്ചവ തിരഞ്ഞെടുത്തെഴുതുക

a. ഭാരം കൂടിയ ന്യൂക്ലിയസുകളെ വിഘടിക്കപ്പെടുന്ന പ്രവര്‍ത്തനം

b. ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളെ സംയോജിപ്പിക്കുന്ന പ്രവര്‍ത്തനം

c. നക്ഷത്രങ്ങളിലെ ഊർജ്ജോല്പന്നത്തിനടിസ്ഥാനം .

d. ആറ്റംബോംബിന്റെ പ്രവർത്തിന തത്വം

 

  • Answer)

    2, 3




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 2.

1 gm ദ്രവ്യത്തെ പൂര്‍ണമായും  ഊര്‍ജ്ജമാക്കിമാറ്റിയാല്‍ 9 space x space 10 to the power of 13 J ഊര്‍ജ്ജം ലഭിക്കുന്നു.

a) ഇത് കണ്ടെത്താന്‍ സഹായിച്ച ഐന്‍സ്റ്റീന്റെ സമവാക്യം ഏത്?

b)ദ്രവ്യ-ഊര്‍ജ പരിവര്‍ത്തനം പ്രയോജനപ്പെടുത്തുന്ന വൈദ്യുതനിലയങ്ങള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്?

  • Answer)

    a)E space equals space m c squared

    b) ആണവനിലയങ്ങള്‍ (ന്യൂക്ലിയാര്‍ പവര്‍ സ്റ്റേഷന്‍)




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 3.

പെട്രോള്‍,ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ അമൂല്യവും ഭാവി തലമുറക്ക് കരുതിവെക്കേണ്ടതുമാണല്ലോ.

a) ഫോസില്‍ ഇന്ധനങ്ങള്‍ എന്നാലെന്ത്?

b)ഫോസില്‍ ഇന്ധനങ്ങള്‍ യുക്തിപൂര്‍വ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പോസ്റ്ററുകള്‍ നിര്‍മ്മിക്കുക.

 

  • Answer)

    a.ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിനടിയില്‍പ്പെട്ടുപോയ സസ്യങ്ങളും,ജന്തുക്കളും വായുിന്റെ അസാന്നിധ്യത്തില്‍ ഉന്നത താപനിലയിലും,മര്‍ദ്ദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടാകുന്നവയണ് ഫോസില്‍ ഇന്ധനങ്ങള്‍

    b.പോസ്റ്റര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 4.

 ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാനഇന്ധനമാണ് LPG .

a) LPG യുടെ പൂര്‍ണ രൂപമെന്ത്?

b) LPG ഇന്ധനത്തിലെ പ്രധാന ഘടകം ഏത് ?

c) ഈ  ഇന്ധനത്തില്‍  ഈതൈല്‍ മെര്‍ക്യാപ്റ്റന്‍ ചേര്‍ക്കുന്നതിന്റെ  ആവശ്യമെന്ത്?

 

  • Answer)

    a)ലിക്വിഫൈ‍‍ഡ് പെട്രോളിയം ഗ്യാസ്

    b) മുഖ്യഘടകം ---- ബ്യൂട്ടെയ്‌ന്‍

    c) വാതക ചോര്‍ച്ച അറിയാന്‍ മണമുള്ള ഈതൈല്‍ മെര്‍ക്യാപ്റ്റന്‍ ചേര്‍‌ക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 5.

ഉയര്‍ന്ന കലോറിക മൂല്യമുള്ള ഒരു ഇന്ധനമാണ് ഹൈഡ്രജന്‍

a) ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഒരു സന്ദര്‍ഭം എഴുതുക ?

b) ഗാര്‍ഹിക ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കാതിരിക്കാനുള്ള ഒരു കാരണം എഴുതുക

  • Answer)

    a). റോക്കറ്റ്

    b). ഹൈഡ്രജന്‍  എളുപ്പം തീ പിടിക്കുന്നതും സ്ഫോടക സ്വഭാവമുള്ളതുമാണ്.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 6.

വന്‍നഗരങ്ങളിലെ വാഹനങ്ങളില്‍ ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുപകരം സി എന്‍ ജി, ഉപയോഗിക്കുന്നു.

a)സി.എന്‍.ജി എന്നാലെന്ത്?

b)സി എന്‍ ജി ഉപയോഗിക്കുന്നതു കൊണ്ടുളള രണ്ട് മേന്മകള്‍ എഴുതുക?

 

  • Answer)

    a)പെട്രോളിയത്തോടൊപ്പം ലഭിക്കുന്ന പ്രകൃതി വാതകങ്ങളില്‍ നിന്നാണ് കംപ്രസ്ഡ് ന്വാച്ച്വറല്‍ ഗ്യാസ് നിര്‍മ്മിക്കുന്നത്.(സി.എന്‍.ജി)

    b)

    • അന്തരീക്ഷ മലിനീകരണം കുറവ്
    • ഊര്‍ജ്ജക്ഷമത കൂടുതല്‍
    • ചെലവ് കുറവ്
    • കൊണ്ടുപോകാനുള്ള സൗകര്യം 



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 7.

താഴെതന്നിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും എല്‍ എന്‍ ജി (LNG)യുമായി ബന്ധപ്പെട്ടവ കണ്ടെത്തി എഴുതുക

1. ഈതൈല്‍ മെര്‍ക്ക്യാപ്റ്റന്‍ ചേര്‍ക്കുന്നു

2. ഇവയിലെ പ്രധാന ഘടകം മീതെയ്‌ന്‍ ആണ്

3. ഇവയിലെ പ്രധാന ഘടകം ബ്യുട്ടെയ്‌ന്‍ ആണ്

4. വ്യവസായശാലകളിലും പവര്‍സ്റ്റേഷനുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.

  • Answer)

    2 ഇവയിലെ പ്രധാന ഘടകം മീതെയ്‌ന്‍   ആണ്

    4 വ്യവസായ ശാലകളിലും പവര്‍സ്റ്റേഷനുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 8.

a) പ്രകൃതിയില്‍ ഫോസില്‍ ഇന്ധനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ ?

b) ഫോസില്‍ ഇന്ധനങ്ങള്‍ക്ക് രണ്ട് ഉദാഹരണങ്ങള്‍ എഴുതുക ?

 

  • Answer)

     a) ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് മണ്ണിനടിയില്‍പ്പെട്ട സസ്യങ്ങളും ജന്തുക്കളും വായുവിന്റെ അസാന്നിദ്ധ്യത്തിലും ഉന്നത താപനിലയിലും ഉന്നത മര്‍ദ്ദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ഫോസില്‍ ഇന്ധനങ്ങള്‍

    b) കല്‍ക്കരി, പെട്രോളിയം ,പ്രകൃതിവാതകം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 9.

വാഹനങ്ങളില്‍ പുകപരിശോധന നടത്തുന്നതിന്റെ ആവശ്യകത എന്ത്?

  • Answer)

    അനുവദിക്കപ്പെട്ടതിലധികം മലിനീകരണ ഘടകങ്ങള്‍ ഉണ്ടോ എന്ന് അറിയാനാണ് പുകപരിശോധന നടത്തുന്നത്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 10.

ഇന്ധനങ്ങളുടെ പൂര്‍ണ്ണ ജ്വലനത്തിന് വായു (ഓക്സിജന്‍ ) ആവശ്യമാണല്ലോ

a) ഭാഗിക ജ്വലനം എന്നാലെന്ത്?

b)ഭാഗിക ജ്വലനം കൊണ്ടുള്ള രണ്ട് ദോഷങ്ങള്‍ എഴുതുക ?

c). ഇന്ധനങ്ങള്‍ ജ്വലിക്കുമ്പോള്‍ ഉണ്ടാകുന്ന രണ്ട് ഉല്‍പ്പന്നങ്ങള്‍ എഴുതുക ?

 

  • Answer)

    a.ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാതെ നടക്കുന്ന ജ്വലനമാണ് ഭാഗിക ജ്വലനം

    b. ഇന്ധനനഷ്ടം , സമയനഷ്ടം , താപക്കുറവ് , മലിനീകരണണം

    c) കാര്‍ബണ്‍ഡയോക്‌സൈഡ് , നീരാവി , co    




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 11.

താഴെ തന്നിരിക്കുന്നവയില്‍ കല്‍ക്കരിയുടെ രണ്ടു രൂപങ്ങള്‍ ഏതെല്ലാം?

(കോള്‍ടാര്‍, ആന്ത്രസൈറ്റ്, ലിഗ്‌നൈറ്റ്,പാരാഫിന്‍)

  • Answer)

    ആന്ത്രസൈറ്റ്, ലിഗ്‌നൈറ്റ്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 12.

കല്‍ക്കരിയുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളാണ് ചുവടെ നല്‍കിയിരിക്കുന്നത്. അവയെ കല്‍ക്കരിയുടെ രൂപങ്ങള്‍, കല്‍ക്കരിയുടെ സ്വേദന ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ പട്ടികപ്പെടുത്തുക ?

(1) കോള്‍ട്ടാര്‍ (2) കോക്ക് (3) പീറ്റ് (4) ലിഗ്‌നൈറ്റ് (5) അമോണിയ (6) ആന്ത്രസൈറ്റ് (7) കോള്‍ഗ്യാസ് (8) ബിറ്റുമിനസ് കോള്‍

  • Answer)

    കല്‍ക്കരിയുടെ വിവിധ രൂപങ്ങള്‍ - പീറ്റ്, ലിഗ്‌നൈറ്റ് , ബിറ്റുമിനസ് കോള്‍, ആന്ത്രസൈറ്റ്

    സ്വേദനം ഴി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ - അമോണിയ, കോള്‍ഗ്യാസ്, കോള്‍ട്ടാര്‍, കോക്ക്




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 13.

വിട്ട ഭാഗം ഉചിതമായി പൂരിപ്പിക്കുക

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ ഹൈഡ്രജനോടൊപ്പം ഉപയോഗിക്കുന്ന വാതകമാണ് ------------------------.

(നൈട്രജന്‍, കാര്‍ബണ്‍മോണോക്സൈഡ്, ഓക്സിജന്‍, C O subscript 2)

  • Answer)

    ഓക്സിജന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 14.

ഒരു നല്ല ഇന്ധനത്തിനുവേണ്ട മൂന്ന് ഗുണങ്ങൾ എഴുതുക ?

  • Answer)
    • കൂടിയ ലഭ്യത
    • കുറഞ്ഞ ചെലവ്
    • ജ്വലിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം കുറവുള്ളതായിരിക്കും
    • ഉയര്‍ന്ന കലോറിക മൂല്യം



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 15.

1) ജൈവാവശിഷ്ടങ്ങള്‍ അഥവാ ബയോമാസിന്    2 ഉദാഹരണങ്ങള്‍  എഴുതുക.

(2) ബയോമാസ് ഇന്ധനമായി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന   2 പ്രശ്നങ്ങള്‍ ഏതെല്ലാം ?

  • Answer)

    1) വിറക് , ചാണകവരളി, ചകിരി, ചിരട്ട ---                  

    (2) പുക, രൂക്ഷഗന്ധം, വിഷവാതകങ്ങള്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 16.

ബയോമാസിനെ ബയോഗ്യാസാക്കി മാറ്റി ഉപയോഗിക്കുന്നത് കാര്‍ഷികമായും പരിസരമലിനീകരണം കുറക്കുന്നതുവുമായി ബന്ധപ്പെട്ടും ഏറെ പ്രയോജനപ്രദമാണ്. വിശദീകരിക്കുക

  • Answer)

    കലോറിക മുല്യമുള്ള ഇന്ധനം

    കൃഷിക്ക് ആവശ്യമായ വളം

    അന്തരീക്ഷമലിനീകരണം കുറക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 17.

a. ആഗോളതാപനം ഉള്‍പ്പെടെയുള്ള പരിസരമലിനീകരണത്തിന് കാരണമാകുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?

b. ഇത്തരം ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് രണ്ട് ഉദാഹരണങ്ങള്‍ എഴുതുക .

 

  • Answer)

    a. ബ്രൗണ്‍ എനര്‍ജി.

    b. ന്യൂക്ലിയാര്‍ എനര്‍ജി, തെര്‍മല്‍ പവര്‍.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 18.

ജൈവ മാലിന്യങ്ങള്‍ വെറുതെ കൂട്ടിയിട്ടിരുന്നാല്‍ രൂക്ഷമായ ഗന്ധം ഉണ്ടാവാറുണ്ട്

a). ഈ ര‌ൂക്ഷഗന്ധത്തിനു കാരണമായ വാതകങ്ങള്‍ ഏവ ?

b). ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് രൂപം കൊള്ളുന്നത് എങ്ങനെ ?

  • Answer)

    a). ഹൈഡ്രജന്‍ സള്‍ഫൈഡ്, മീതെയ്‌ന്‍

    b). ഓക്സിജന്റെ അഭാവത്തില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ച് ജൈവാവശിഷ്ടങ്ങള്‍ വിഘടിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 19.

ഇന്ധനങ്ങളുമായി ബന്ധപ്പെട്ട്, - താഴെ തന്നിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ എഴുതുക.

1. ഈതൈല്‍ മെര്‍ക്യാപ്റ്റന്‍

2. സമ്പുഷ്ട യുറേനിയം.

  • Answer)

    1. ഗന്ധമുണ്ട് അതിനാല്‍ LPG യുടെ ചോര്‍ച്ച അറിയാന്‍ കഴിയും

    2. ന്യൂക്ലിയര്‍ റിയാക്ടറില്‍ ഇന്ധനമായി.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 20.

1.സൗരോര്‍ജ്ജ പാനലുകളില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം എന്ത്?.

2. സോളാര്‍ പാനല്‍ ഒരു ഇലക്ട്രോണിക് സംവിധാനമാണെന്ന് പറയുന്നത് എന്തുകൊണ്ട് ?

3. ഫോട്ടോവോള്‍ട്ടായിക് പ്രഭാവം വിശദീകരിക്കുക ?

  • Answer)

    1.പ്രകാശോര്‍ജ്ജം --> വൈദ്യുതേര്‍ജ്ജം

    2. സോളാര്‍ പാനലിലെ പ്രധാന ഭാഗം സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച P-N സന്ധി ഡയോഡുകളാണ് അതിനാല്‍ ഇത് ഒരു ഇലക്ട്രോണിക് സംവിധാനമാണ്

    3. P-N സന്ധി ഡയോഡിന്റെ N ഭാഗത്ത് സൂര്യപ്രകാശം പതിക്കുമ്പോള്‍ P ഭാഗത്ത് ഒരു ഇലക്ട്രോണ്‍ പ്രവാഹമുണ്ടാവും. ഇങ്ങനെ പ്രകാശം പതിക്കുമ്പോള്‍ വൈദ്യുതി രൂപപ്പെടുന്ന പ്രതിഭാസമാണ് ഫോട്ടോ വോള്‍ട്ടയിക് പ്രഭാവം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 21.

സൗരോര്‍ജ്ജത്തിലെ താപോര്‍ജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന രണ്ട് ഉപകരണങ്ങളുടെ പേരെഴുതുക .

  • Answer)

    സോളാര്‍ കുക്കര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 22.

കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തി കാരണം എഴുതുക

(1) ഡീസല്‍, LPG, കോള്‍ഗ്യാസ്, പെട്രോള്‍.

(2) സോളാര്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി, ന്യൂക്ലിയാര്‍ എനര്‍ജി

  • Answer)

    (1) കോള്‍ഗ്യസ് , മറ്റുള്ളവ പെട്രോളിയത്തില്‍ നിന്നും ലഭിക്കുന്നവയാണ്.

    (2) ന്യൂക്ലിയാര്‍ എനര്‍ജി . മറ്റുള്ളവ ഗ്രീന്‍ എനര്‍ജി.




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 23.

ഊര്‍ജ്ജ പ്രതിസന്ധിക്കുള്ള പരിഹാരമായി വീടുകളില്‍ ഗ്രീന്‍ എനര്‍ജി പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം .

വീടുകളില്‍ ഗ്രീന്‍ എനര്‍ജി പ്രയോജനപ്പെടുത്താവുന്ന രണ്ട് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.

 

  • Answer)

    1. പ്രകൃതിക്ക് ഇണങ്ങുന്ന, പരിസരമലിനീകരണം ഇല്ലാത്ത ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുക

    2. പകല്‍ സമയങ്ങളില്‍ സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്തുക




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 24.

(a) ഊര്‍ജ്ജ പ്രതിസന്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?

(b) ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട 4 സാഹചര്യങ്ങള്‍ എഴുതുക ?

(c) ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള രണ്ട് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക ?

 

  • Answer)

    (a) ഊര്‍ജ്ജത്തിന്റെ ആവശ്യകതയിലെ വര്‍ദ്ധനവ് 

       ലഭ്യതയിലുള്ള കുറവ് 

    (b) ജനസംഖ്യ വര്‍ദ്ധനവ്

    വ്യവസായവല്‍ക്കരണം

    യുക്തിരഹിതമായ ഊര്‍ജ്ജ ഉപയോഗം 

    പുനസ്ഥാപിക്കാന്‍ കഴിയാത്ത ഊര്‍ജ്ജ സ്രോതസ്സുകളുടെ അമിത ഉപയോഗം

    (c) സൗരോര്‍ജ്ജം പരമാവധി ഉപയോഗിക്കുക

    ഊര്‍ജ്ജം യുക്തിസഹമായും ശാസ്ത്രീയമായും ഉപയോഗിക്കുക




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 25.

ആറ്റത്തിന്റെ ന്യൂക്ലയസ്സില്‍ നിന്നും ഊര്‍ജ്ജോല്‍പ്പാദനത്തിനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ന്യൂക്ലിയര്‍ ഫിഷനും,ന്യൂക്ലിയര്‍ ഫ്യൂഷനും

ന്യൂക്ലിയര്‍ ഫിഷനെ അപേക്ഷിച്ച് ന്യൂക്ലിയര്‍ ഫ്യൂഷനുള്ള രണ്ട് മേന്മകള്‍ എഴുതുക.

 

  • Answer)

    റേഡിയോ ആക്ടീവായ ഉല്പന്നങ്ങള്‍ ഇല്ല

    ഇന്ധനമായ ഹൈഡ്രജന്‍ സുലഭമാണ്

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 26.

താഴെ കൊടുത്തിരിക്കുന്ന സ്രോതസ്സുകളില്‍ ഗ്രീന്‍ എനര്‍ജ്ജി നല്‍കുന്ന സ്രോതസ്സുകള്‍ തിരിച്ചറിഞ്ഞ് എടുത്തെഴുതുക ?

(1) അറ്റോമിക് റിയാക്ടറുകള്‍

(2) സോളാര്‍ സെല്ലുകള്‍

(3) തെര്‍മല്‍ പവര്‍സ്റ്റേഷനുകള്‍

(4) റ്റൈഡല്‍ പവര്‍ ജനറേറ്റര്‍

(5) ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷനുകള്‍

(6) കാറ്റാടിപാടങ്ങള്‍  

  • Answer)

    2, 4, 5, 6




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 27.

സോളാര്‍ വാട്ടര്‍ഹീറ്ററുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ പരിശോധിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക

*സോളാര്‍വാട്ടര്‍ഹീറ്റര്‍ ടാങ്കിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ചൂടുവെള്ളം ലഭിക്കുന്നത്.

*ചൂടാവുമ്പോള്‍ ജലത്തിന്റെ സാന്ദ്രതയില്‍ വ്യത്യാസം ഉണ്ടാകുന്നു.

(1) സോളാര്‍ വാട്ടര്‍ഹീറ്ററിന്റെ പ്രവര്‍ത്തനം മുകളില്‍തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുക .

  • Answer)

    ജലത്തിന്‍റെ സാന്ദ്രത ചൂടാവുമ്പോള്‍ കുറയുന്നു.

    സാന്ദ്രത കൂടിയ തണുത്തജലം ടാങ്കിന്‍റെ അടിഭാഗത്ത് കാണപ്പെടുന്നു.  

    തണുത്ത ജലം താഴെയുള്ള പൈപ്പിലൂടെ ചൂടാവുന്നു.

    സാന്ദ്രത കുറയുമ്പോള്‍ മുകളുലെത്തുന്നു

    മുകളിലെ ടാപ്പിലുൂടെ ചൂടുവെള്ളം ലഭിക്കുന്നു 

    ശാസ്ത്രീയമായ വിശദീകരണം




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 28.

ജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ബയോഗ്യാസ് പ്ലാന്‍റില്‍ നിക്ഷേപിച്ചാല്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെ .

  • Answer)

    1. പരിസരമലിനീകരണം കുറയുന്നു.

    2. ക്ഷമത കൂടിയ ഇന്ധനം ലഭിക്കുന്നു.

    3. പ്ലാന്‍റിലെ സ്ലറി വളമായി ഉപയോഗിക്കാം.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 29.

ഒരു സോളാര്‍ വോള്‍ട്ടായിക് പവര്‍ പ്ലാന്‍റും സോളാര്‍ തെര്‍മല്‍ പവര്‍പ്ലാന്‍റും തമ്മിലുള്ള വ്യത്യാസം എഴുതുക.

  • Answer)

    സോളാര്‍ വോള്‍ട്ടായിക് പ്ലാന്‍റില്‍ , സോളാര്‍ പാനല്‍ ഉപയോഗിച്ച് സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാകുന്നു.

    സോളാര്‍ തെര്‍മല്‍ പവര്‍പ്ലാന്‍റില്‍ സൗരോര്‍ജ്ജത്തിലെ താപം കൊണ്ട് നീരാവിയുണ്ടാക്കി, യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കുന്നു.

     




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 30.

ബന്ധം കണ്ടെത്തി പൂരിപ്പിക്കുക

a. മണ്ണെണ്ണ : പെട്രോളിയം

അമോണിയ : -----------

b. LPG : ബ്യൂട്ടെയ്ന്‍

    CNG :------------

 

  • Answer)

     a. കല്ക്കരി  

     b. മീതെയ്ന്‍




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Qn 31.

കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി കാരണം എഴുതുക

(കോൾ ഗ്യാസ് , അമോണിയ , കോൾടാർ , നൈട്രജൻ )

  • Answer)

    നൈട്രജൻ - മറ്റുള്ളവ കൽക്കരിയിൽ നിന്ന് ലഭിക്കുന്നു




Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Class 10 - Malayalam Medium Tuition


BrainsPrep Logo
Class 10 English Medium SAMAGRA Question Pool Click here
Class 10 - Malayalam Medium SAMAGRA Question Pool Click here
Class 9 English Medium SAMAGRA Question Pool Click here
Class 11 SAMAGRA Question Pool Click here
Class 12 SAMAGRA Question Pool Click here


Join BrainsPrep

Get BrainsPrep on android and stay updated via Facebook.


Responsive image Google Play   Responsive image Facebook



Download BrainsPrep

Get Free Study Materials + 1 Week Free Trial of BrainsPrep Tuition